Swapna Suresh - Janam TV

Swapna Suresh

മുഖ്യമന്ത്രിയുടെ ദൂതനെന്ന വെളിപ്പെടുത്തൽ; സ്വപ്‌നയ്‌ക്കെതിരെ പരാതി നൽകി ഷാജ് കിരൺ

മുഖ്യമന്ത്രിയുടെ ദൂതനെന്ന വെളിപ്പെടുത്തൽ; സ്വപ്‌നയ്‌ക്കെതിരെ പരാതി നൽകി ഷാജ് കിരൺ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദൂതനെന്ന വെളിപ്പെടുത്തലിൽ സ്വപ്‌ന സുരേഷിനെതിരെ പരാതി നൽകി മുൻ മാദ്ധ്യപ്രവർത്തകൻ ഷാജ് കിരൺ. ഗൂഢാലോചനയിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സംസ്ഥാന പോലീസ് മേധാവിയ്ക്കാണ് ഷാജ് ...

മുഖ്യമന്ത്രിയ്‌ക്കെതിരായ വെളിപ്പെടുത്തലിൽ സ്വപ്നയെ ഭീഷണിപ്പെടുത്തിയ സംഭവം; ഷാജ് കിരണിനെ ചോദ്യം ചെയ്യും

മുഖ്യമന്ത്രിയ്‌ക്കെതിരായ വെളിപ്പെടുത്തലിൽ സ്വപ്നയെ ഭീഷണിപ്പെടുത്തിയ സംഭവം; ഷാജ് കിരണിനെ ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിൽ സുഹൃത്തും മുൻ മാദ്ധ്യമപ്രവർത്തകനുമായ ഷാജ് കിരണിനെ ചോദ്യം ചെയ്യും. പ്രത്യേക അന്വേഷണ സംഘമാകും ഷാജ് കിരണിനെ ചോദ്യം ചെയ്യുക. അടുത്ത ആഴ്ച ...

ഷാജ് കിരണും ഇബ്രാഹിമും കേരളം വിട്ടു; അതിർത്തി കടന്നത് പോലീസിന്റെ കൺമുന്നിലൂടെ; പോയത് തമിഴ്‌നാട്ടിലേക്ക്

ഷാജ് കിരണും ഇബ്രാഹിമും കേരളം വിട്ടു; അതിർത്തി കടന്നത് പോലീസിന്റെ കൺമുന്നിലൂടെ; പോയത് തമിഴ്‌നാട്ടിലേക്ക്

പാലക്കാട്: നയതന്ത്ര സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ദൂതനായി സ്വപ്നയെ സ്വാധീനിക്കാൻ ശ്രമിച്ച ഷാജ് കിരണും സുഹൃത്തും ബിസിനസ് പങ്കാളിയുമായ ഇബ്രാഹിമും കേരളം വിട്ടു. ഇന്നലെ രാത്രിയോ ഇന്ന് ...

സ്ത്രീയുടെ വേദന മനസിലാക്കിയാണ് വാടകഗർഭപാത്രം വാഗ്ദാനം ചെയ്തത്, അതിലെന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ ചെരുപ്പൂരി അടിക്കാം: സ്വപ്ന

സ്ത്രീയുടെ വേദന മനസിലാക്കിയാണ് വാടകഗർഭപാത്രം വാഗ്ദാനം ചെയ്തത്, അതിലെന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ ചെരുപ്പൂരി അടിക്കാം: സ്വപ്ന

പാലക്കാട്: താൻ ഗർഭപാത്രം വാഗ്ദാനം ചെയ്‌തെന്ന ഷാജ് കിരണിന്റെ ആരോപണത്തോട് പ്രതികരിച്ച് സ്വപ്‌ന സുരേഷ്. അമ്മയാകില്ലെന്ന ഷാജ് കിരണിന്റെ ഭാര്യയുടെ വേദന മനസിലാക്കിയാണ് തനിക്ക് കഴിയുന്നത് ചെയ്യാമെന്ന് ...

വീണയെക്കുറിച്ചൊക്കെ പറയേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ?, ഒരു തുക വാങ്ങി കീഴടങ്ങണം: സ്വപ്‌നയും ഷാജ് കിരണും തമ്മിലുള്ള ശബ്ദരേഖ

വീണയെക്കുറിച്ചൊക്കെ പറയേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ?, ഒരു തുക വാങ്ങി കീഴടങ്ങണം: സ്വപ്‌നയും ഷാജ് കിരണും തമ്മിലുള്ള ശബ്ദരേഖ

പാലക്കാട്: ഒരു തുക വാങ്ങി കീഴടങ്ങാൻ ഷാജ് കിരൺ പറഞ്ഞതായി ശബ്ദരേഖ. തന്നെ സ്വാധീനിക്കാൻ ഷാജ് കിരൺ ശ്രമിച്ചതിന്റെ ശബ്ദരേഖയാണ് സ്വപ്‌ന സുരേഷ് പുറത്തുവിടുന്നത്. വീണയെക്കുറിച്ചൊക്കെ പറയേണ്ട ...

ഷാജ് കിരൺ മുഖ്യമന്ത്രിയുടെ ബിനാമി; പിണറായിയുടെയും കോടിയേരിയുടെയും ഫണ്ട് വിദേശത്തേക്ക് പോകുന്നത് ബിലീവേഴ്‌സ് ചർച്ച് വഴി; നിർണായക വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്

ഷാജ് കിരൺ മുഖ്യമന്ത്രിയുടെ ബിനാമി; പിണറായിയുടെയും കോടിയേരിയുടെയും ഫണ്ട് വിദേശത്തേക്ക് പോകുന്നത് ബിലീവേഴ്‌സ് ചർച്ച് വഴി; നിർണായക വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും വിദേശ ഫണ്ടുകളെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ട് സ്വപ്‌ന സുരേഷ്. പിണറായിയുടെയും കോടിയേരിയുടെയും ഫണ്ടുകൾ ...

കളിച്ചത് ആരോടാണെന്നറിയാമോ? തടവറയിലിട്ട് പൂട്ടും മകനെ നഷ്ടപ്പെടും ,അശ്ലീല വീഡിയോ പുറത്തുവിടുമെന്ന്  ഷാജ് കിരൺ ഭീഷണിപ്പെടുത്തി: ശബ്ദസന്ദേശം പുറത്ത് വിടുന്നു

കളിച്ചത് ആരോടാണെന്നറിയാമോ? തടവറയിലിട്ട് പൂട്ടും മകനെ നഷ്ടപ്പെടും ,അശ്ലീല വീഡിയോ പുറത്തുവിടുമെന്ന് ഷാജ് കിരൺ ഭീഷണിപ്പെടുത്തി: ശബ്ദസന്ദേശം പുറത്ത് വിടുന്നു

പാലക്കാട്: ഷാജ് കിരണിനെ നേരത്തെ അറിയാമായിരുന്നുവെന്ന് ആവർത്തിച്ച് സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രിയുടെ ഇടനിലക്കാരനായി തന്നെ സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചുവെന്ന് സ്വപ്‌ന ആവർത്തിച്ചു. ഷാജ് കിരണിനെ വർഷങ്ങൾക്ക് മുൻപ് ശിവശങ്കർ ...

സ്വപ്‌നയുമായി ബന്ധമില്ല; എന്നെ കുടുക്കാൻ ശ്രമം നടക്കുന്നുവെന്ന് നികേഷ് കുമാർ

സ്വപ്‌നയുമായി ബന്ധമില്ല; എന്നെ കുടുക്കാൻ ശ്രമം നടക്കുന്നുവെന്ന് നികേഷ് കുമാർ

തിരുവനന്തപുരം : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ തനിക്ക് അറിയില്ലെന്ന് മാദ്ധ്യമപ്രവർത്തകൻ എംവി നികേഷ് കുമാർ. സ്വപ്‌ന സുരേഷും ഷാജ് കിരണും കൂടിച്ചേർന്ന് തന്നെ കുടുക്കാനാണ് ...

ഇടത് നേതാക്കൾ ഗവർണറെ ഭീഷണിപ്പെടുത്തുന്നു; മുഖ്യമന്ത്രിയുടെ ദുർവാശി ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കുമെന്ന് എം.ടി രമേശ്

പിണറായിക്കെതിരെ ആരും സംസാരിക്കരുത്; സ്വപ്നയെ വേട്ടയാടുന്നതിൽ നിന്നും സർക്കാർ നൽകുന്നത് ഈ സന്ദേശം; വിമർശനവുമായി എംടി രമേശ്

തിരുവനന്തപുരം: നിർണായക വെളിപ്പെടുത്തലിൽ സ്വപ്‌ന സുരേഷിനെ വേട്ടയാടുന്ന സർക്കാർ നടപടിയ്‌ക്കെതിരെ ബിജെപി നേതാവ് എംടി രമേശ്. ആരോപണമുന്നയിക്കുന്നവർക്കെതിരെ കേസ് എടുക്കുന്ന പുതിയ കീഴ്‌വഴക്കമാണ് സംസ്ഥാന സർക്കാർ സൃഷ്ടിക്കുന്നതെന്ന് ...

അറസ്റ്റിനുള്ള സാഹചര്യം നിലവിലില്ലെന്ന് സർക്കാർ; സ്വപ്‌നയുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തളളി

ഭീഷണി നിലനിൽക്കുന്നത് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയാൽ എങ്ങനെ ഗൂഢാലോചനയാകും; കെ.ടി ജലീലിന്റെ പരാതിയിൽ കേസെടുത്തതിന് എതിരെ സ്വപ്‌ന ഹൈക്കോടതിയിലേക്ക് 

എണറാകുളം: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയതിന് തനിക്കെതിരെ രജിസ്റ്റർ ചെയ്ത ഗൂഢാലോചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയിലേക്ക്. കെ ടി ജലീൽ നൽകിയ പരാതിയിൽ ...

സ്വപ്‌നയ്‌ക്ക് പിന്നാലെ വിടാതെ പോലീസ് ; ഓഫീസിലും ഫ്‌ളാറ്റിലും കാവൽ; സ്വപ്‌നയുടെ സുരക്ഷയ്‌ക്ക് വേണ്ടിയെന്ന് വാദം

സ്വപ്‌നയ്‌ക്ക് പിന്നാലെ വിടാതെ പോലീസ് ; ഓഫീസിലും ഫ്‌ളാറ്റിലും കാവൽ; സ്വപ്‌നയുടെ സുരക്ഷയ്‌ക്ക് വേണ്ടിയെന്ന് വാദം

തിരുവനന്തപുരം: ബിരിയാണി ചെമ്പ് വിവാദങ്ങൾ പുകഞ്ഞുനിൽക്കെ സ്വപ്‌ന സുരേഷിന്റെ വീട്ടിലും ഓഫീസിലും പോലീസ് വിന്യാസം. ഫ്‌ളാറ്റിലും ഓഫീസിലും 24 മണിക്കൂറും പോലീസ് കാവലാണ്. അതേസമയം സ്വപ്‌നയുടെ സുരക്ഷ ...

ഷാജ് കിരണിന്റെ ഭീഷണി; ശബ്ദരേഖ ഇന്ന് പുറത്തുവിടുമെന്ന് സ്വപ്‌ന; ബിരിയാണി ചെമ്പ് വിവാദം വിലയിരുത്താൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ഇന്ന്

ഷാജ് കിരണിന്റെ ഭീഷണി; ശബ്ദരേഖ ഇന്ന് പുറത്തുവിടുമെന്ന് സ്വപ്‌ന; ബിരിയാണി ചെമ്പ് വിവാദം വിലയിരുത്താൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ മൊഴി പിൻവലിക്കാൻ ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ സ്വപ്‌ന സുരേഷിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ ഇന്നുണ്ടായേക്കും. ഷാജ് കിരൺ തന്റെ ഓഫീസിലെത്തി ഭീഷണിപ്പെടുത്തുന്ന ...

സ്വന്തം നാട്ടിൽ നടക്കുന്ന കാര്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ മുഖ്യമന്ത്രി യുപിയെ അപമാനിക്കുന്നു;പിണറായി ഭരണത്തിൽ സംസ്ഥാനത്ത് ഗുണ്ടകളും ക്വട്ടേഷൻ സംഘങ്ങളും ആഴിഞ്ഞാടുന്നു; കണ്ണൂരിൽ ഇന്ന് നടന്ന കൊലപാതകം ക്രമസമാധാന തകർച്ചയുടെ അവസാന ഉദാഹരണമെന്ന് കെ സുരേന്ദ്രൻ

‘ഇത് ഉത്തര കൊറിയ അല്ല‘; മുഖ്യമന്ത്രി കിം ജോംഗ് ഉന്നാകാൻ ശ്രമിക്കുന്നുവെന്ന് കെ സുരേന്ദ്രൻ; പി സി ജോർജ്ജിനും സ്വപ്നയ്‌ക്കും എതിരെ കേസ് എടുക്കാനുള്ള തീരുമാനം പിണറായി വിജയന്റെ ഭീരുത്വത്തിന് തെളിവ്

വയനാട്: പി സി ജോർജ്ജിനും സ്വപ്നയ്ക്കും എതിരെ കേസ് എടുക്കാനുള്ള തീരുമാനം പിണറായി വിജയന്റെ ഭീരുത്വത്തിന് തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആരോപണങ്ങൾക്ക് മറുപടി ...

കൂടുതൽ പേരുകൾ പുറത്തുവിട്ട് സ്വപ്‌ന; നികേഷ് കുമാർ വരും, അവർ പറയുന്നത് കേട്ടാൽ കേസ് തീർത്തുതരുമെന്ന് ഷാജ് കിരൺ പറഞ്ഞു; സരിത്തിന്റെ അറസ്റ്റ് ഷാജ് കിരൺ തലേന്ന് തന്നെ പറഞ്ഞു

കൂടുതൽ പേരുകൾ പുറത്തുവിട്ട് സ്വപ്‌ന; നികേഷ് കുമാർ വരും, അവർ പറയുന്നത് കേട്ടാൽ കേസ് തീർത്തുതരുമെന്ന് ഷാജ് കിരൺ പറഞ്ഞു; സരിത്തിന്റെ അറസ്റ്റ് ഷാജ് കിരൺ തലേന്ന് തന്നെ പറഞ്ഞു

പാലക്കാട്: മുഖ്യമന്ത്രിയുടെ ഇടനിലക്കാരനായി തന്നെ സമ്മർദ്ദത്തിലാക്കാൻ ഷാജ് കിരൺ ശ്രമിച്ചതായി ആവർത്തിച്ച് സ്വപ്ന. ഷാജ് കിരണിനെ അറിയാം. ശിവശങ്കർ ആണ് പരിചയപ്പെടുത്തിയത്. കുറെ വർഷങ്ങളായി ബന്ധമില്ലായിരുന്നു. അശ്വത്ഥാമാവ് ...

പോലീസിന്റെ നിരന്തരമായ ഉപദ്രവം കാരണമാണ് ജാമ്യഹർജി നൽകിയത്:ഷാജ് കിരണുമായി ബന്ധപ്പെട്ട ശബ്ദരേഖ നാളെ പുറത്തുവിടുമെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ

പോലീസിന്റെ നിരന്തരമായ ഉപദ്രവം കാരണമാണ് ജാമ്യഹർജി നൽകിയത്:ഷാജ് കിരണുമായി ബന്ധപ്പെട്ട ശബ്ദരേഖ നാളെ പുറത്തുവിടുമെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ

കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യഹർജി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി സ്വപ്‌നയുടെ അഭിഭാഷകൻ കൃഷ്ണരാജ്. ജാമ്യം ലഭിക്കുന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാൻ ...

പകൽവെളിച്ചം കാണിക്കാതെ ജയിലിലടയ്‌ക്കും; മുഖ്യമന്ത്രിയുടെ ദൂതൻ സമീപിച്ചു; സ്വപ്‌ന വിളിച്ചിട്ടാണ് പോയതെന്ന് ഷാജ് കിരൺ

പകൽവെളിച്ചം കാണിക്കാതെ ജയിലിലടയ്‌ക്കും; മുഖ്യമന്ത്രിയുടെ ദൂതൻ സമീപിച്ചു; സ്വപ്‌ന വിളിച്ചിട്ടാണ് പോയതെന്ന് ഷാജ് കിരൺ

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി സ്വപ്‌ന സുരേഷ്. രഹസ്യമൊഴിയിൽ പറഞ്ഞ കാര്യങ്ങളിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ദൂതൻ തന്നെ സമീപിച്ചെന്ന് സ്വപ്‌ന ...

കെ.ടി ജലീലിന്റെ പരാതി; സ്വപ്‌നയുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

എറണാകുളം: കെ.ടി ജലീലിന്റെ പരാതിയിൽ എടുത്ത കേസിൽ സ്വപ്‌ന സുരേഷ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. ഉച്ചയോടെയായിരുന്നു ഹൈക്കോടതി ഇക്കാര്യം അറിയിച്ചത്. അതേസമയം ഹർജി ...

ആയിരം കൊല്ലം അന്വേഷിച്ചാലും തങ്ങൾക്കെതിരെ ഒന്നും കണ്ടെത്താനാകില്ല; കള്ളക്കടത്തിൽ അണുമണിതൂക്കം പോലും പങ്കില്ലെന്ന് കെ ടി ജലീൽ

ആയിരം കൊല്ലം അന്വേഷിച്ചാലും തങ്ങൾക്കെതിരെ ഒന്നും കണ്ടെത്താനാകില്ല; കള്ളക്കടത്തിൽ അണുമണിതൂക്കം പോലും പങ്കില്ലെന്ന് കെ ടി ജലീൽ

മലപ്പുറം: കള്ളക്കത്തുമായി ബന്ധപ്പെട്ടുള്ള സ്വപ്‌നയുടെ ആരോപണങ്ങൾ വീണ്ടും നിഷേധിച്ച് എംഎൽഎ കെ.ടി ജലീൽ. പങ്കുണ്ടെങ്കിൽ കേന്ദ്ര ഏജൻസികൾക്ക് മുൻപുതന്നെ അറസ്റ്റ് ചെയ്യാമായിരുന്നു. രാഷ്ട്രീയ വിശുദ്ധിയും സത്യസന്ധതയും എത്രയോ ...

സ്വപ്‌നയുടെ മൊഴി മുഖ്യമന്ത്രിയെ ഭയപ്പെടുത്തി; കേസിൽ താൻ എങ്ങനെ രണ്ടാം പ്രതിയായെന്ന് അറിയില്ല; പി.സി ജോർജ്

സ്വപ്‌നയുടെ മൊഴി മുഖ്യമന്ത്രിയെ ഭയപ്പെടുത്തി; കേസിൽ താൻ എങ്ങനെ രണ്ടാം പ്രതിയായെന്ന് അറിയില്ല; പി.സി ജോർജ്

കോട്ടയം: സ്വപ്‌നയുടെ മൊഴി മുഖ്യമന്ത്രിയെയും കുടുംബത്തെയും ഭയപ്പെടുത്തുന്നുവെന്ന് പിസി ജോർജ്. എംഎൽഎ കെ.ടി ജലീൽ നൽകിയ പരാതിയിൽ കേസ് എടുത്തതുമായി ബന്ധപ്പെട്ട് കേസ് എടുത്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ...

മുഖ്യമന്ത്രിക്ക് വേണ്ടി മൊഴി തിരുത്താൻ ഭീഷണിയുമായി ഷാജി കിരണെത്തി; ആർഎസ്എസിന്റെ പ്രേരണയുണ്ടെന്ന് പറയണം; സ്വപ്‌നയുടെ ഹർജിയിൽ ഗുരുതര വെളിപ്പെടുത്തൽ

മുഖ്യമന്ത്രിക്ക് വേണ്ടി മൊഴി തിരുത്താൻ ഭീഷണിയുമായി ഷാജി കിരണെത്തി; ആർഎസ്എസിന്റെ പ്രേരണയുണ്ടെന്ന് പറയണം; സ്വപ്‌നയുടെ ഹർജിയിൽ ഗുരുതര വെളിപ്പെടുത്തൽ

കൊച്ചി: സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ അതിഗുരുതരമായ വെളിപ്പെടുത്തൽ. മുഖ്യമന്ത്രിക്കെതിരായ മൊഴി പിൻവലിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് സ്വപ്നയെ ഭീഷണിപ്പെടുത്തിയതായി ഹർജിയിൽ പറയുന്നു. അനുസരിച്ചില്ലെങ്കിൽ പത്ത് വയസുള്ള ...

എന്ത് വകുപ്പ് ചുമത്തും? സ്വപ്‌നക്കെതിരായ ജലീലിന്റെ പരാതിയിൽ ആശയക്കുഴപ്പത്തിൽ പോലീസ്

കെ.ടി ജലീലിന്റെ പരാതി; മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ച് സ്വപ്‌ന സുരേഷ്

എറണാകുളം: കെ.ടി ജലീൽ നൽകിയ പരാതിയിൽ കേസ് എടുത്തതിന് പിന്നാലെ മുൻകൂർ ജാമ്യം തേടി സ്വപ്‌ന സുരേഷ്. മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് സ്വപ്‌ന ഹൈക്കോടതിയിൽ ഹർജി നൽകി. ...

സംഘപരിവാർ എന്ന് നേരാംവണ്ണം പറയാൻ പോലും എനിക്ക് അറിയില്ല; ബിജെപി ബന്ധമെന്ന ആരോപണം നിഷേധിച്ച് സ്വപ്ന

കള്ളക്കടത്തിലെ മുഖ്യമന്ത്രിയുടെ പങ്ക്; ജീവന് ഭീഷണിയെന്ന് സ്വപ്‌ന സുരേഷ്; ഹർജി ഇന്ന് പരിഗണിക്കും

എറണാകുളം: സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള സ്വപ്‌ന സുരേഷിന്റെ ഹർജി കോടതി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെയാണ് ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് ...

സ്വപ്‌ന സുരേഷിനും പിസി ജോർജിനും എതിരെ കേസെടുത്തു

ബിരിയാണിച്ചെമ്പിലെ ലോഹക്കടത്ത്; സ്വപ്‌നയും പി.സി ജോർജും ഗൂഢാലോചന നടത്തിയെന്ന് എഫ്‌ഐആർ

തിരുവനന്തപുരം: വിദേശത്തു നിന്നും മുഖ്യമന്ത്രി കറൻസിയും ലോഹവും കടത്തിയെന്ന സ്വപ്‌നയുടെ വെളിപ്പെടുത്തൽ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പോലീസ്. പി.സി.ജോർജുമായി രണ്ട് മാസം മുൻപ് ഗുഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. ...

പൊട്ടിച്ച ബിരിയാണി ചെമ്പിന് പകരം;സ്വപ്‌ന സുരേഷിനെതിരെയും പിസി ജോർജിനെതിരെയും കേസെടുക്കും

പൊട്ടിച്ച ബിരിയാണി ചെമ്പിന് പകരം;സ്വപ്‌ന സുരേഷിനെതിരെയും പിസി ജോർജിനെതിരെയും കേസെടുക്കും

തിരുവനന്തപുരം:നയതന്ത്ര ബാഗേജിലൂടെ കറൻസി കടത്തിയ സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ ഗുരുതര വെളിപ്പെടുത്തൽ നടത്തിയ സ്വപ്ന സുരേഷിനെതിരെ കേസെടുക്കും. കന്റോൺമെന്റ് പോലീസാണ് കേസെടുക്കുക. ഗൂഢാലോചന അന്വേഷിക്കണമെന്ന കെ ടി ജലീലിന്റെ ...

Page 7 of 10 1 6 7 8 10

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist