T20 Worldcup - Janam TV
Wednesday, July 16 2025

T20 Worldcup

വിശ്വരൂപം പുറത്തെടുത്ത് ടീം ഇന്ത്യ; സ്‌കോട്ട്‌ലാന്റിനെ എട്ട് വിക്കറ്റിന് തകർത്തെറിഞ്ഞു

ദുബായ്: ഇന്ത്യൻ ടീം തങ്ങളുടെ യഥാർഥ കളി പുറത്തെടുത്തപ്പോൾ ടി 20 ലോകകപ്പിൽ സ്‌കോട്ട്‌ലാന്റ് പിടിച്ചു നിൽക്കാനാവാതെ തകർന്നു. രണ്ടാമത് ബാറ്റേന്തിയ ഇന്ത്യ വെറും 6.3 ഓവറിൽ ...

ടി20യിൽ കരീബിയൻ വീരചരിതം അവസാനിച്ചു; സെമി കാണാതെ പുറത്ത് പോയ വിൻഡീസിനെ ചതിച്ച ഘടകങ്ങളിത്

ദുബായ്: ടി20 ലോകകപ്പിൽ നിന്നും സെമിഫൈനൽ കാണാതെ പുറത്തായ വെസ്റ്റിൻഡീസിന് വിനയായത് മൂന്ന് കാരണങ്ങൾ. ഇന്നലെ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ തോറ്റതോ ടെയാണ് സെമിഫൈനൽ സാദ്ധ്യത ഇല്ലാതായത്. 3 ...

ഇന്ന് സ്‌കോട്ട്‌ലെന്റിനെതിരേയും മികച്ച ജയം അനിവാര്യം; ടീം ഇന്ത്യ ഇന്നിറങ്ങുന്നു

ദുബായ്: ടി20യിൽ പ്രതാപകാല പോരാട്ടവീര്യം പുറത്തെടുത്ത ടീം ഇന്ത്യ ഇന്ന് നാലാം മത്സരത്തിന് ഇറങ്ങുന്നു. അഫ്ഗാനെതിരെ നേടിയപോലെ കരുത്തുറ്റ ജയം സ്‌കോട്‌ലന്റിനെ തിരേയും നേടിയേ മതിയാകൂ. മികച്ച ...

സാംപ ബംഗ്ലാദേശിന്റെ നടുവൊടിച്ചു; ഓസീസിന് എട്ട് വിക്കറ്റ് വിജയം

ദുബായ്: ഓസീസിന് മുന്നിൽ ഒന്ന് പൊരുതി നോക്കാൻ പോലും കഴിയാതെ ബംഗ്ലാദേശ് കീഴടങ്ങി. ടി 20 ലോകകപ്പിൽ ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് തകർത്ത് കംഗാരുക്കൾ സെമി പ്രതീക്ഷ ...

സന്നാഹമത്സരത്തിലെ യാതൊരു പോരാട്ട വീര്യവും നിർണ്ണായക മത്സരത്തിൽ കാഴ്ചവയ്‌ക്കാനാകാതെ ടീം ഇന്ത്യ; ഐ.പി.എല്ലിൽ കളിച്ച പിച്ചുകളിലെ രണ്ടാം തോൽവിയിൽ ഉത്തരമില്ല

ദുബായ്: ടീം ഇന്ത്യയുടെ ലോകകപ്പ് ടി20യിലെ തകർച്ചയോട് സമ്മിശ്ര പ്രതികരണം. ലോകോത്തര ബാറ്റിംഗ് നിരയുടെ തുടർച്ചയായ പരാജയവും ബൗളിംഗ് നിരയ്ക്ക് ഒന്നും ചെയ്യാനാകാത്തതുമാണ് ആരാധകരെ നിരാശരാക്കുന്നത്. വിരാട് കോഹ്‌ലിയെ ...

ജോസ് ബട്ട്‌ലർ കംഗാരുക്കളെ അടിച്ചൊതുക്കി; ഓസ്‌ത്രേലിയയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട്

ദുബായ്: ജോസ് ബട്ട്‌ലറിന്റെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ ഓസീസിനെ നിലംപരിശാക്കി ഇംഗ്ലണ്ട്. ടി 20 ലോകകപ്പിൽ ഇംഗ്ലണ്ട് ചിരവൈരികളായ കംഗാരുകളെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി. ഓസീസ് ഉയർത്തിയ ...

ഇംഗ്ലണ്ട്-ഓസീസ് പോരാട്ടം ഇന്ന്; മൂന്നാം ജയം നേടുന്നവർ സെമി ഉറപ്പിക്കും

ദുബായ്: മൂന്നാം ജയം തേടി പാരമ്പര്യ വൈരികൾ ഇന്ന് ടി20 ലോകകപ്പി ലിറങ്ങുന്നു. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഇറങ്ങുന്നത് ആദ്യ രണ്ടു കളികളും ജയിച്ച ആത്മവിശ്വാസത്തിലാണ്. ഗ്രൂപ്പ് ഒന്നിലെ ...

ഓസീസിന്റെ ആശങ്കതീർത്ത് വാർണർ; ഫോമിലെത്തിയതോടെ ഐ.പി.എൽ ടീമിന് നൽകിയത് ശക്തമായ മറുപടി

ദുബായ്: സ്വന്തം രാജ്യത്തിനായി കളിയിൽ വിട്ടുവീഴ്ചയില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ഡേവിഡ് വാർണർ. ഓസീസ് ബാറ്റിംഗ് കരുത്തൻ ശ്രീലങ്കയ്‌ക്കെതിരെ ടി20 ലോകകപ്പിൽ ഫോമിലായതോടെ ഓസീസിന് ആശ്വാസമായി. ഒപ്പം ...

ടി20 ലോകകപ്പ് സൂപ്പർ 12 അരങ്ങേറ്റം ഗംഭീരമാക്കി നമീബിയ; സ്‌കോട്‌ലാന്റിനെ തകർത്തത് 4 വിക്കറ്റിന്

അബുദാബി: ടി20 ലോകകപ്പ് സൂപ്പർ 12 അരങ്ങേറ്റ മത്സരം ഗംഭീരമാക്കി നമീബിയ. ഗ്രൂപ്പ് 2ൽ സ്‌കോട്‌ലാന്റിനെ മികച്ച ബൗളിംഗിലൂടെ തകർത്താണ് നമീബിയ ആദ്യ ജയം സ്വന്തമാക്കിയത്. ആദ്യം ...

പാക് താരങ്ങൾ ഇന്ത്യയെ തകർത്തെറിഞ്ഞു; അയൽരാജ്യവുമായി ബന്ധം സ്ഥാപിക്കാൻ പറ്റിയ സമയമല്ല ഇപ്പോൾ; നില മറന്ന് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ് : ലോകകപ്പിൽ പാകിസ്താൻ വിജയിച്ചതിന് പിന്നാലെ നിലമറന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയുമായുള്ള ബന്ധം മികവുറ്റതാക്കാൻ പറ്റിയ സമയമല്ല ഇതെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. ...

ടി20-ലോകകപ്പ്: ബാറ്റിംഗിൽ പതറി ദക്ഷിണാഫ്രിക്ക; സ്‌കോർ 9ന് 118; ഓസീസിനും മുൻനിരക്കാരെ നഷ്ടമായി

അബുദാബി: ടി-20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിലെ ആദ്യമത്സരത്തിൽ ബാറ്റിംഗിൽ തകർന്ന് ദക്ഷിണാഫ്രിക്ക. ടോസ് നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്കയെ ഓസീസ് ബാറ്റിംഗിനയ്ക്കു കയായിരുന്നു. നിശ്ചിത 20 ഓവറിൽ 9 ...

കിരീട നേട്ടം; വിൻഡീസ് താരങ്ങൾക്ക് ബോർഡിനോടുളള മധുര പ്രതികാരം

ട്വന്‍റി-20 കിരീട നേട്ടം, വെസ്റ്റ് ഇൻഡീസ് താരങ്ങൾക്ക്, തങ്ങളുടെ ക്രിക്കറ്റ് ബോർഡിനോടുളള മധുര പ്രതികാരം കൂടിയാണ്. ബോർഡിൽ നിന്നുളള കടുത്ത അവഗണനയ്ക്കിടെയാണ് കിരീടം എന്നത് വെസ്റ്റ് ഇൻഡീസിന്‍റെ ...

വിൻഡീസ്, കുട്ടി ക്രിക്കറ്റിലെ പുതിയ രാജാക്കൻമാർ

കൊൽക്കത്ത: ട്വന്‍റി-20 ലോകകപ്പ് കിരീടം വെസ്‍റ്റ് ഇന്‍റീസിന്. കൊൽക്കത്തയിൽ നടന്ന ആവേശകരമായ ഫൈനലിൽ ഇംഗ്ലണ്ടിനെ നാലു വിക്കറ്റിന് തോൽപ്പിച്ചാണ് വെസ്റ്റ് ഇന്‍ഡീസ് തങ്ങളുടെ രണ്ടാം ലോകകിരീടം സ്വന്തമാക്കിയത്. ...

ഈഡനിൽ പുതുചരിത്രം കുറിക്കുക ഇംഗ്ലണ്ടോ, വിൻഡീസോ

കൊൽക്കത്ത: ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പ് കലശാപോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസ് നാളെ ഇംഗണ്ടിനെ നേരിടും. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുക. ഈഡൻ ഗാർഡൻസിൽ ...

ഇത്തവണ ഇന്ത്യയെ ബോളർമാർക്കൊപ്പം, ഭാഗ്യവും കൈവിട്ടു

ബോളർമാർക്കൊപ്പം, ഭാഗ്യവും കൈവിട്ടതോടെയാണ് ലോകകപ്പ് ട്വന്‍റി-20യിൽ നിന്നും ഇന്ത്യയ്ക്ക് പുറത്തേക്കുളള വഴി തുറന്നത്. രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും ഭാഗ്യവാനായ ക്യാപ്റ്റൻ എന്നാണ് ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണി ...

ട്വന്‍റി-20 ലോകകപ്പ് സെമിയിൽ ഇന്ത്യയ്‌ക്ക് തോൽവി

വാംഖഡേ: ട്വന്‍റി-20 ലോകകപ്പ് സെമിയിൽ ഇന്ത്യയ്ക്ക് തോൽവി. ഇന്ത്യയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് വെസ്റ്റ് ഇൻഡീസ് ഫൈനലിൽ കടന്നു. ഇന്ത്യ ഉയർത്തിയ 193 റൺസ് വിജയലക്ഷ്യം രണ്ട് ...

ട്വന്‍റി 20 ലോകകപ്പിലെ രണ്ടാം സെമി പോരാട്ടത്തിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ നേരിടും

ട്വന്‍റി 20 ലോകകപ്പിലെ രണ്ടാം സെമി പോരാട്ടത്തിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ നേരിടും. തുടർച്ചയായ രണ്ടാം ഫൈനലാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി ...

ടി20 സെമി പോരാട്ടങ്ങൾക്ക് തുടക്കം

ന്യൂഡൽഹി :  ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പിലെ സെമിപോരാട്ടങ്ങൾക്ക്  ഇന്ന്  തുടക്കം. ഡൽഹി ഫിറോസ് ഷാ കോട്‍ല സ്റ്‍റേഡിയത്തിൽ രാത്രി ഏഴരയ്ക്ക് തുടങ്ങുന്ന ആദ്യ സെമി മത്സരത്തിൽ ...

സെമിയില്‍ യുവി കളിച്ചേക്കില്ല

മുംബൈ: ലോകകപ്പ് ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെതിരായ സെമിയില്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ് കളിച്ചേക്കില്ലെന്ന് സൂചന. യുവിക്ക് പകരക്കാരനായി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡെയായിരിക്കും ടീമില്‍ എത്തുക. ...

ലങ്കയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക് 8 വിക്കറ്റ് ജയം

ഡല്‍ഹി: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. സൂപ്പര്‍ ടെന്നിലെ അവസാന ലീഗ് മത്സരത്തില്‍ ശ്രീലങ്കയെ എട്ടുവിക്കറ്റിനാണ് പ്രോട്ടീസ് കീഴടക്കിയത്. ലങ്ക ഉയര്‍ത്തിയ 121 റണ്‍സ് ...

കോഹ് ലി ദ റിയല്‍ ഹീറോ

മൊഹാലി: ഇന്ത്യന്‍ വിജയത്തിന് അടിത്തറയായത് വിരാട് കോഹ് ലിയുടെ അപരാജിത ഇന്നിംഗ്‌സ്. ഈ ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ച്വറിയാണ് കോഹ് ലിയുടേത്. വിരാട് കോഹ് ലി, ...

India's Virat Kohli, left, celebrates as he walks with Australia's James Faulkner after winning by six wickets during their ICC World Twenty20 2016 cricket match in Mohali, India, Sunday, March 27, 2016. (AP Photo/Altaf Qadri)

വിരാട വിജയം : ഇന്ത്യ സെമിയിൽ

മൊഹാലി : വിരാട് കോഹ്ലിയുടെ ത്രസിപ്പിക്കുന്ന ബാറ്റിംഗിൽ ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിച്ച് ടി 20 ലോകകപ്പിന്റെ സെമിയിൽ കടന്നു. ആസ്ട്രേലിയ ഉയർത്തിയ 161 റൺസിന്റെ വിജയലക്ഷ്യം അഞ്ച് പന്ത് ...

Afghanistan bowler Rashid Khan(2L)celebrates with teammates after taking the wicket of West Indies's batsman Marlon Samuels during the World T20 cricket tournament match between West Indies and Afghanistan at The Vidarbha Cricket Association Stadium in Nagpur on March 27, 2016. / AFP / PUNIT PARANJPE        (Photo credit should read PUNIT PARANJPE/AFP/Getty Images)

അഫ്ഗാനിസ്ഥാന് ചരിത്ര വിജയം : വെസ്റ്റിൻഡീസിനെ ആറ് റൺസിന് തോൽപ്പിച്ചു

നാഗ്പൂർ :ട്വന്റി -20 ലോകകപ്പിൽ അഫ്ഗാനിസ്ഥാന് ചരിത്ര വിജയം . കരുത്തരായ വെസ്റ്റിൻഡീസിനെ ആറ് റൺസിനാണ് അഫ്ഗാൻ പരാജയപ്പെടുത്തിയത് . ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത ...

മൊഹാലിയില്‍ ഇന്ന് തീപാറുംപോരാട്ടം

മൊഹാലി: ലോകകപ്പ് ട്വന്റി20യില്‍ ഇന്ത്യയ്ക്ക് ഇന്ന് ജീവന്‍മരണ പോരാട്ടം. ഇന്നു നടക്കുന്ന ഇന്ത്യ, ഓസ്‌ട്രേലിയ പോരാട്ടത്തില്‍ ജയിക്കുന്നവര്‍ സെമി ഫൈനലില്‍ എത്തും. വൈകിട്ട് 7.30ന് മൊഹാലിയിലാണ് മത്സരം. ...

Page 2 of 3 1 2 3