tennis - Janam TV
Tuesday, July 15 2025

tennis

റീൽസിന് അടിമ ? ടെന്നീസ് താരത്തെ വെടിവച്ച് കൊലപ്പെടുത്തി അച്ഛൻ, അന്വേഷണം ആരംഭിച്ചു

ടെന്നീസ് താരമായ രാധിക യാദവിനെ(25) വെടിവച്ച് കൊലപ്പെടുത്തി പിതാവ്. ഹരിയാന ​ഗുരു​ഗ്രാമിലെ സുശാന്ത് ലോക് ഫേസ് ടുവിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. അഞ്ചു തവണയാണ് പ്രതി മകൾക്ക് ...

മത്സരത്തിനിടെ വനിതാ ടെന്നീസ് താരം കുഴഞ്ഞു വീണു; കാരണം അപൂർവ രോ​ഗം

ടെന്നീസ് മത്സരത്തിനിടെ വനിതാ താരം കോർട്ടിൽ കുഴഞ്ഞു വീണു. ബ്രിട്ടീഷ് താരം ഫ്രാൻ ജോൺസാണ് മത്സരത്തിനിടെ കുഴഞ്ഞു വീണത്. പിന്നീട് ഇവരെ കോർട്ടിൽ നിന്ന് വീൽ ചെയറിലാണ് ...

22 ​ഗ്രാൻഡ്സ്ലാമുകളുടെ തലപൊക്കം! ഇതിഹാസം റാക്കറ്റ് താഴെ വയ്‌ക്കുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് കളിമൺ കോർട്ടിലെ രാജാവ്

ടെന്നീസ് ഇതിഹാസം റാഫേൽ ന​ദാൽ വിരമിക്കൽ പ്രഖ്യാപിച്ചു. 22 ​ഗ്രാൻഡ്സ്ലാം കിരീടങ്ങൾ ഉയർത്തിയ ഇതിഹാസം എക്സ് പോസ്റ്റിൽ പങ്കുവച്ച വീഡിയോയിലാണ് കോർട്ടിനോട് വിടപറയുന്ന കാര്യം വ്യക്തമാക്കിയത്. നവംബറില്‍ ...

പാരിസിൽ മെഡലില്ല! വനിതാ ടേബിൾ ടെന്നീസ് താരം സ്പോർട്സ് മതിയാക്കി

പാരിസ് ഒളിമ്പിക്സിൽ മെ‍ഡൽ ലഭിച്ചില്ലെങ്കിലും ടേബിൾ ടെന്നീസിൽ ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയിരുന്നു. അവസാന 16 ലേക്ക് കടന്നിരുന്നു. ടീം ഇനത്തിൽ ക്വാർട്ടറിൽ ജർമനിയോട് തോറ്റാണ് പുറത്തായത്. ...

ഒളിമ്പിക് ചാമ്പ്യൻ! പാരിസിൽ സ്വർണം തൂക്കി നൊവാക് ജോക്കോവിച്ച്; നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായമേറിയ ടെന്നീസ് താരം

പാരിസ്: ഒളിമ്പിക്സ് സ്വർണ മെഡൽ എന്ന സ്വപ്നം നേടി നൊവാക് ജോക്കോവിച്ച്. സ്പാനിഷ് താരം കാർലോസ് അൽകാരസിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ടെന്നിസ് പുരുഷ സിം​ഗിൾസ് ഫൈനലിൽ ...

ഹൃദയാഘാതമോ..? യുവ ടെന്നീസ് താരത്തിന് ദാരുണാന്ത്യം; യഥാർത്ഥ കാരണമിത്

പാകിസ്താനിലെ യുവ ടെന്നീസ് താരം മരിച്ചത് ഹൃദയാഘാതത്തെ തുടർന്നെന്ന് സംശയം. 17-ാം വയസിലാണ് സൈനബ് അലി നഖ്വി മരിച്ചത്. കഴിഞ്ഞ​ദിവസമായിരുന്നു ദാരുണ മരണം. വീട്ടിലെ ടോയ്ലെറ്റിൽ കുഴഞ്ഞു ...

അനുഷിന്റെ അശ്വമേധം..! ഏഷ്യന്‍ ഗെയിംസില്‍ അശ്വാഭ്യാസത്തില്‍ ആദ്യ വ്യക്തിഗത മെഡല്‍; വുഷുവില്‍ വെള്ളി, ടെന്നീസിലും മെഡല്‍ ഉറപ്പിച്ച് ഇന്ത്യ

ഹാങ്‌ചോ; അശ്വാഭ്യാസത്തില്‍ വ്യക്തിഗത മെഡല്‍ നേടി ചരിത്രം കുറിച്ച് അനുഷ് അഗര്‍വാല്ല.ഡ്രസ്സാഷ് വ്യക്തിഗതയിനത്തില്‍ അനുഷ് അഗര്‍വല്ല ഇന്ത്യയ്ക്കായി വെങ്കലം നേടിയത്. ടീമിനത്തില്‍ അനുഷ് അടങ്ങിയ ടീം സ്വര്‍ണം ...

ഏഷ്യൻ യൂത്ത് ടേബിൾ ടെന്നീസ്: ഇന്ത്യയ്‌ക്ക് 2 വെങ്കലം

ഖത്തറിലെ ആസ്പയർ ലേഡീസ് സ്‌പോർട്‌സ് ഹാളിൽ നടന്ന ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. ആറ് ദിവസങ്ങളിലായി നടന്ന ചാമ്പ്യൻഷിപ്പിൽ അണ്ടർ 19, അണ്ടർ 15 ടീം ഇനങ്ങളിൽ ...

വിംബിൾഡൺ പുരുഷ ഫൈനൽ: തലമുറപ്പോരിൽ ജോക്കോവിച്ചും അൽകാരസും

2023 വിംബിൾഡൺ ടെന്നീസ് പുരുഷ ഫൈനൽ ഇന്ന് ചരിത്ര പോരാട്ടത്തിന് സാക്ഷ്യം വഹിക്കും. നിലവിലെ ചാമ്പ്യനായ സെർബിയയുടെ നൊവാക് ജോക്കോവിച്ച് ലോക ഒന്നാം നമ്പർ താരമായ സ്പെയിനിന്റെ ...

വിംബിൾഡൺ 2023: നൊവാക് ജോക്കോവിച്ചിന് നാളെ ഒമ്പതാം ഫൈനൽ

ലണ്ടൻ: ചരിത്രത്തിലേക്ക് റാക്കറ്റ് വീശി സെർബിയയുടെ സൂപ്പർ താരം നൊവാക് ജോക്കോവിച്ച് വിംബിൾഡൺ ടെന്നിസ് പുരുഷ വിഭാഗം ഫൈനലിൽ. ലണ്ടനിൽ നടന്ന ആദ്യ പുരുഷ സിംഗിൾസ് സെമി ...

വിംബിൾഡൺ സെമി കാണാൻ മോഹൻലാൽ, സോഷ്യൽ മീഡിയയിൽ പങ്കിട്ട സെൽഫി വൈറൽ

ലണ്ടൻ:വനിതാ വിഭാഗം വിംബിൾഡൺ സെമിഫൈനൽ കാണാൻ ലണ്ടനിലെത്തി മോഹൻലാൽ. വിംബിൾഡൺ 2023-ലെ ഏറ്റവും മികച്ച കളിക്കാരിലൊരാളയ യുക്രെയ്ൻ താരം എലീന സ്വിറ്റോലിനയും ചെക്ക് താരം മാർക്കറ്റാ വോണ്ട്രോസോവയും ...

കേരളം കടന്ന് വളളംകളി, തുഴയെറിഞ്ഞ് ടെന്നീസ് താരങ്ങൾ

കേരളത്തിന്റെ സ്വന്തം വളളംകളി വിംബിൾഡണിലും പ്രശസ്തിയാർജ്ജിക്കുന്നു. ലോക ടെന്നീസിലെ ഏറ്റവും പ്രധാനപ്പെട്ട ടൂർണമെന്റായ വിംബിൾഡണ്ണിന്റെ ഫേസ്ബുക്ക് പേജിലാണ് കേരളത്തിന്റെ സ്വന്തം വളളംകളിയുടെ പോസ്റ്റർ ഫീച്ചർ ചെയ്തിരിക്കുന്നത്. കേരളത്തിലെ ...

novak

24കാരനെ നിഷ്പ്രഭനാക്കി 23ാം ഗ്രാന്റ് സ്ലാം: ഫ്രഞ്ച് ഓപ്പണിൽ ‘ജ്യോക്കോ’ സ്മാഷിൽ വീണ് കാസ്പർ

പാരീസ്: 24കാരനായ കാസ്പർ റൂഡീനെ നേരിട്ടുള്ള സെറ്റുകൾക്ക് (7-6(1), 6-3, 7-5) പരാജയപ്പെടുത്തി ഫ്രഞ്ച് ഓപ്പൺ കീരിടമുയത്തിയ 36കാരനായ നൊവാക് ജ്യോക്കാവിച്ച് കുറിച്ചത് 23ാം ഗ്രാന്റ് സ്ലാം ...

വീണ്ടും അഭിമാനമായി വരുൺ ആനന്ദ്; ടെന്നീസിലും ഇന്ത്യയ്‌ക്കായി സ്വർണം; അവയവം മാറ്റിവച്ചവർക്കുള്ള വേൾഡ് ട്രാൻസ്പ്ലാന്റ് ഗെയിംസിൽ മലയാളി തിളക്കം

പെർത്ത്: അവയവങ്ങൾ ദാനം ചെയ്തവർക്കും സ്വീകരിച്ചവർക്കും വേണ്ടി നടത്തുന്ന വേൾഡ് ട്രാൻസ്പ്ലാന്റ് ഗെയിംസിൽ ഇന്ത്യയ്ക്കായി വീണ്ടും സ്വർണം സ്വന്തമാക്കി മലയാളി താരം വരുൺ ആനന്ദ്. ടെന്നീസിൽ പുരുഷന്മാരുടെ ...

ലളിതം സുന്ദരം ഈ മടക്കം; സാനിയ മിർസ ടെന്നീസിൽ നിന്നും വിരമിച്ചു; 20 വർഷം നീണ്ട കരിയർ അവസാനിപ്പിച്ചത് തോൽവിയോടെ

സാനിയ മിർസ തന്റെ കരിയർ അവസാനിപ്പിച്ചത് തോൽവിയൊടെയാണെങ്കിലും തല ഉയർത്തി തന്നെയാണ് സാനിയയുടെ മടക്കം. സ്വപ്‌നമായിരുന്ന പലതും നേടിയെടുത്താണ് ഇന്ത്യൻ താരം ടെന്നീസ് കരിയർ അവസാനിപ്പിച്ചത്. ലളിതവും ...

ചരിത്രത്തിന്റെ ഭാഗമായ 20 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ; ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ കളമൊഴിയുന്നു- Roger Federer announces retirement

ബേൺ: ഇതിഹാസ താരം റോജർ ഫെഡറർ പ്രൊഫഷണൽ ടെന്നീസിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. സെപ്റ്റംബറിൽ നടക്കുന്ന ലേവർ കപ്പോടെ ടെന്നീസിൽ നിന്നും പൂർണ്ണമായും വിരമിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ...

ഒരു യുഗത്തിന്റെ ഇതിഹാസം വിടവാങ്ങി; അരങ്ങൊഴിയുന്നത് ചരിത്രം പടുത്തുയർത്തിയ കരുത്തിന്റെ പ്രതീകം

വനിതാ ടെന്നീസ് എന്ന പേരു കേട്ടാൽ മനസ്സിലേക്ക് ആദ്യം ഓടി വരുന്ന പേരാണ് സെറീന വില്യംസ്. കളിക്കളത്തിലെ തന്റെ അവസാന കളിയും പൂർത്തിയാക്കി കറുപ്പിന്റെ ഏഴഴക് എന്നന്നേക്കുമായി ...

അതൊരു നിസ്സാര നേട്ടമല്ല; ജോക്കോവിച്ചിന്റ വിംബിൾഡൺ കിരീടനേട്ടത്തെ പ്രശംസിച്ച് സച്ചിൻ ടെൻഡുൽക്കർ

ന്യൂഡൽഹി; നൊവാക് ജോക്കോവിച്ചിന്റെ വിംബിൾഡൺ കിരീട നേട്ടത്തെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ജോക്കോവിച്ചിന്റെ ചരിത്രനേട്ടത്തെ പ്രശംസിച്ചത്. ''തുടർച്ചയായ 4 വിംബിൾഡൺ കിരീടങ്ങൾ ...

സെറീന വില്യംസ് യു. എസ്. ഓപ്പണിൽനിന്ന് പിൻമാറി

ന്യൂയോർക്ക് : അമേരിക്കയുടെ സൂപ്പർ താരം സെറീന വില്യംസ് യു. എസ്. ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ നിന്നും പിൻമാറി. കൈമുട്ടിനേറ്റ പരിക്ക് മൂലം ടൂർണമെന്റിലേക്കില്ലെന്ന് താരം സാമൂഹിക ...

യു.എസ്.ഓപ്പണില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം: സുമിത് നഗാല്‍ രണ്ടാം റൗണ്ടില്‍

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ പുരുഷ താരത്തിന് യു.എസ്. ഓപ്പണില്‍ ചരിത്ര നേട്ടം. സുമിത് നഗാലാണ് ലോകത്തിലെ സുപ്രധാന ഗ്രാന്‍ഡ് സ്ലാമിന്റെ രണ്ടാം റൗണ്ടില്‍ കടന്നത്. അമേരിക്കയുടെ ബ്രാഡ്‌ലീ ക്ലാഹനെ ...

യു.എസ്.ഓപ്പണ്‍ ; ജോക്കോവിച്ചും കെര്‍ബറും രണ്ടാം റൗണ്ടില്‍; കൗമാര വനിതാ പ്രതിഭ കോകോ ഗൗഫ് പുറത്ത്

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസിന്റെ ആദ്യ റൗണ്ടില്‍ പ്രമുഖ താരങ്ങള്‍ക്ക് ജയം. ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച് പുരുഷ വിഭാഗത്തിലും മുന്‍ വനിതാ ചാമ്പ്യന്‍ കെര്‍ബര്‍ ...

ടെന്നീസ് മത്സരങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന വിശ്വാസമില്ല: റാഫേല്‍ നദാല്‍

മാഡ്രിഡ്: ലോകടെന്നീസ് രംഗത്തെ ടൂര്‍ണ്ണമെന്റുകള്‍ ഉടന്‍ തുടങ്ങുമെന്ന വിശ്വാസം തനിക്കില്ലെന്ന് റാഫേല്‍ നദാല്‍. നിലവിലെ കൊറോണ വ്യാപനരീതി കണ്ടിട്ടാണ് നദാല്‍ തന്റെ നിരാശ പ്രകടമാക്കിയത്. ഏറ്റവും കുറഞ്ഞത് ...

ടെറസ്സില്‍ ടെന്നീസ് കളിച്ച് യുവതികള്‍ ; ഇറ്റലിയില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു

മിലാന്‍: കൊറോണ ഏറ്റവും ശക്തമായി ബാധിച്ചിട്ടും ഇറ്റലിയിലെ യുവതികള്‍ അതിനേയും അതിജീവിക്കുകയാണ്. രണ്ടു യുവതികള്‍ രണ്ടു വീടുകളുടെ ടെറസ്സില്‍ നിന്നുകൊണ്ട് ടെന്നീസ് കളിക്കുന്ന വീഡിയോ ദൃശ്യമാണ് വൈറലാകുന്നത്. ...

മത്സരമില്ലെങ്കില്‍ കായികതാരങ്ങളില്ല; അടച്ചിട്ട വേദികളില്‍ മത്സരം നടത്തണം: പിന്തുണ അറിയിച്ച് സാനിയാ മിര്‍സ

ഹൈദരാബാദ്: കൊറോണ ബാധയുടെ പാശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ മത്സരം നടത്തണമെന്ന് സാനിയാ മിര്‍സ. വര്‍ഷങ്ങളായി മത്സര രംഗത്തു നിന്നും മാറിനിന്ന് തിരികെ എത്തിയ ഇന്ത്യന്‍ താരമാണ് എങ്ങനേയും ...