Terrorist - Janam TV

Terrorist

കശ്മീരിൽ 12 ജെയ്‌ഷെ ഭീകരർ നുഴഞ്ഞ് കയറിയെന്ന് മുന്നറിയിപ്പ്; തിരച്ചിൽ ശക്തം

കശ്മീരിൽ 12 ജെയ്‌ഷെ ഭീകരർ നുഴഞ്ഞ് കയറിയെന്ന് മുന്നറിയിപ്പ്; തിരച്ചിൽ ശക്തം

ശ്രീനഗർ; ജമ്മുകശ്മീരിൽ 12 ജെയ്‌ഷെ ഭീകരർ നുഴഞ്ഞ് കയറിയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്.കഴിഞ്ഞ മാസം 13,14 തീയതികളിലാണ് പാക് ഭീകരർ നുഴഞ്ഞുകയറിയതെന്നാണ് വിവരം. കേരൻ സെക്ടറിലെ ജുമാഗുണ്ട് വനമേഖല ...

കശ്മീരിൽ ലഷ്‌കർ ഭീകരർ അറസ്റ്റിൽ ; വൻ ആയുധ ശേഖരം പിടിച്ചെടുത്തു

കശ്മീരിൽ ലഷ്‌കർ ഭീകരർ അറസ്റ്റിൽ ; വൻ ആയുധ ശേഖരം പിടിച്ചെടുത്തു

ശ്രീനഗർ : ജമ്മു കശ്മീരിൽ മൂന്ന് ഭീകരർ അറസ്റ്റിൽ. ലഷ്‌കർ ഇ ത്വയ്ബ ഭീകരരായ ഇഷ്ഫാഖ് അഹമ്മദ് ദർ, നദീം റാഫിക്, റൗഫ് മുസ്താക് എന്നിവരാണ് അറസ്റ്റിലായത്. ...

മസ്ജിദിന് മുൻപിൽ പതിയിരുന്ന് ഭീകരർ; പ്രാർത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയ പോലീസ് ഓഫീസർക്ക് നേരെ വെടിയുതിർത്തു

മസ്ജിദിന് മുൻപിൽ പതിയിരുന്ന് ഭീകരർ; പ്രാർത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയ പോലീസ് ഓഫീസർക്ക് നേരെ വെടിയുതിർത്തു

ശ്രീനഗർ : ജമ്മു കശ്മീരിൽ പോലീസ് ഓഫീസർക്ക് നേരെ ഭീകരർ വെടിയുതിർത്തു. ആന്റി കറപ്ഷൻ ബ്യൂറോ ഇൻസ്‌പെക്ടർ ഷെയ്ഖ് ഫിർദോസിന് നേരെയാണ് ആക്രമണം ഉണ്ടായത്. സാരമായി പരിക്കേറ്റ ...

സ്വദേശികൾ കുഴപ്പമില്ല; അഫ്ഗാനിലെ വിദേശ ഭീകരർ ശല്യമെന്ന് പാകിസ്താൻ

സ്വദേശികൾ കുഴപ്പമില്ല; അഫ്ഗാനിലെ വിദേശ ഭീകരർ ശല്യമെന്ന് പാകിസ്താൻ

കാബൂൾ: അഫ്ഗാനിസ്ഥാനിലെ വിദേശ ഭീകരരുടെ സാന്നിദ്ധ്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് പാകിസ്താൻ. വിദേശ ഭീകരരുടെ സാന്നിദ്ധ്യം പാകിസ്താനും പ്രദേശത്തിനും ഭീഷണിയാണെന്ന് കാബൂളിലെ പാകിസ്താൻ അംബാസിഡർ മൻസൂർ അഹമ്മദ് ഖാൻ ...

കശ്മീരിൽ സൈന്യം വധിച്ചത് നിരവധി കേസുകളിൽ പ്രതിയായ ഭീകരനെ; അബ്ദുൾ ഖ്വയൂമിനെ ഉൾപ്പെടുത്തിയിരുന്നത് സി കാറ്റഗറിയിൽ

കശ്മീരിൽ സൈന്യം വധിച്ചത് നിരവധി കേസുകളിൽ പ്രതിയായ ഭീകരനെ; അബ്ദുൾ ഖ്വയൂമിനെ ഉൾപ്പെടുത്തിയിരുന്നത് സി കാറ്റഗറിയിൽ

ശ്രീനഗർ : ജമ്മു കശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ചത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഭീകരനെ. ലഷ്‌കർ ഇ ത്വയ്ബ ഭീകരനായ അബ്ദുൾ ഖ്വയൂം ...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ ; ഭീകരനെ വധിച്ച് സുരക്ഷാ സേന

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ ; ഭീകരനെ വധിച്ച് സുരക്ഷാ സേന

ശ്രീനഗർ : ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരനെ സുരക്ഷാ സേന വധിച്ചു. ഷോപിയാൻ ജില്ലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു. ...

ജമ്മുകശ്മീരിലെ ഭീകരരെ പൂർണ്ണമായും ഇല്ലാതാക്കും; ഇതുവരെ വകവരുത്തിയത് 78 പേരെ

പുതുവർഷം പിറന്നത് ഭീകരരുടെ അന്ത്യം കുറിക്കാൻ ; എട്ടു കൊടുംഭീകരരെയടക്കം 11 പേരെ ഒറ്റമാസം വധിച്ചെന്ന് ഐ.ജി.വിജയ് കുമാർ

ശ്രീനഗർ: ഭീകരരെ ഒന്നൊന്നായി തലയെണ്ണിതീർക്കുന്ന കണക്കുകളുമായി സേനാ മേധാവി ഐ.ജി.വിജയ്കുമാർ. 2022 പിറന്നശേഷം കൊടും ഭീകരരായ 8 പേരുൾപ്പടെ 11 പേരെ വധിച്ച വിവരമാണ് വിജയ്കുമാർ നൽകിയത്. ...

സിമിയില്‍ നിന്ന് സിമ്മിലേക്ക് ഒരു ജിഹാദിന്റെ ദൂരം

പുൽവാമയിൽ ജെയ് ഷെ ഭീകരനെ സാഹസികമായി കീഴ്‌പ്പെടുത്തി സുരക്ഷാ സേന; ആയുധങ്ങൾ പിടികൂടി

ശ്രീനഗർ : ജമ്മു കശ്മീരിൽ ആയുധങ്ങളുമായി ഭീകരൻ പിടിയിൽ. ജെയ് ഷെ മുഹമ്മദ് ഭീകരനായ റഹിൽ അഹമ്മദ് ധർ ആണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പുൽവാമയിൽ നിന്നുമാണ് ...

അഫഗാനിൽ പാക് ഭീകര സംഘടനാ നേതാവ് കൊല്ലപ്പെട്ടു; പിന്നിൽ താലിബാൻ എന്ന് സൂചന

അഫഗാനിൽ പാക് ഭീകര സംഘടനാ നേതാവ് കൊല്ലപ്പെട്ടു; പിന്നിൽ താലിബാൻ എന്ന് സൂചന

കാബൂൾ : അഫ്ഗാനിസ്ഥാനിൽ പാക് ഭീകര സംഘടനാ നേതാവ് കൊല്ലപ്പെട്ടു. നിരോധിത ഭീകര സംഘടനയായ തെഹരീക്-ഇ- താലിബാൻ പാകിസ്താൻ (ടിടിപി) നേതാവായ ഖാലിദ് ബാൾട്ടി എന്നറിയപ്പെടുന്ന മുഹമ്മദ് ...

കശ്മീരിൽ ഭീകരരെ വളഞ്ഞ് സൈന്യം; കനത്ത ഏറ്റുമുട്ടൽ തുടരുന്നു

കശ്മീരിൽ ഭീകരരെ വളഞ്ഞ് സൈന്യം; കനത്ത ഏറ്റുമുട്ടൽ തുടരുന്നു

കശ്മീർ: കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നതായി റിപ്പോർട്ട്. ഗാസുവിലെ ഷാലിമാർ എന്ന സ്ഥലത്താണ് ഏറ്റുമുട്ടൽ നടക്കുന്നത്. താഴ്‌വരയിൽ നടന്ന ഭീകരാക്രമണങ്ങളിൽ പങ്കാളികളായ തീവ്രവാദികൾ ...

മുഖത്ത് താടിയുണ്ടോ?; അഫ്ഗാനിൽ ശരിയ നിയമം പാലിക്കുന്നുണ്ടോയെന്ന് അറിയാൻ വാഹനപരിശോധനയുമായി താലിബാൻ; നിഖാബ് ധരിക്കാത്ത സ്ത്രീകൾക്കെതിരെയും നടപടി

മുഖത്ത് താടിയുണ്ടോ?; അഫ്ഗാനിൽ ശരിയ നിയമം പാലിക്കുന്നുണ്ടോയെന്ന് അറിയാൻ വാഹനപരിശോധനയുമായി താലിബാൻ; നിഖാബ് ധരിക്കാത്ത സ്ത്രീകൾക്കെതിരെയും നടപടി

കാബൂൾ : അഫ്ഗാൻ ജനതയ്ക്ക് മേൽ ഇസ്ലാമിക നിയമം അടിച്ചേൽപ്പിക്കുന്നത് തുടർന്ന് താലിബാൻ. നിയമ ലംഘകരെ കണ്ടെത്തുന്നതിനായി താലിബാൻ വാഹന പരിശോധനയുൾപ്പെടെ നടത്തിവരികയാണ്. ഇതിന്റെ ദൃശ്യങ്ങൾ അന്താരാഷ്ട്ര ...

ജമ്മു കശ്മീരിൽ ഭീകരവേട്ട ശക്തമാക്കി സുരക്ഷാ സേന ; നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരനെ ഏറ്റുമുട്ടലിൽ വധിച്ചു

ജമ്മു കശ്മീരിൽ ഭീകരവേട്ട ശക്തമാക്കി സുരക്ഷാ സേന ; നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരനെ ഏറ്റുമുട്ടലിൽ വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരർക്ക് പേടിസ്വപ്നമായി ഇന്ത്യൻ സുരക്ഷാ സേന. ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചു. അതിർത്തിവഴി നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരനെയാണ് സുരക്ഷാ സേന വെടിവെച്ച് ...

കശ്മീരിലെ യുവാക്കളെ നശിപ്പിക്കുന്നത് പാകിസ്താൻ; ഇന്ത്യൻ സൈന്യത്തിന് പിന്തുണയുമായി കൊല്ലപ്പെട്ട ഭീകരന്റെ ഭാര്യ; യഥാർത്ഥജീവിതം ഇന്ത്യയിലെന്നും റസിയ ബീബി

കശ്മീരിലെ യുവാക്കളെ നശിപ്പിക്കുന്നത് പാകിസ്താൻ; ഇന്ത്യൻ സൈന്യത്തിന് പിന്തുണയുമായി കൊല്ലപ്പെട്ട ഭീകരന്റെ ഭാര്യ; യഥാർത്ഥജീവിതം ഇന്ത്യയിലെന്നും റസിയ ബീബി

ശ്രീനഗർ / ഇസ്ലാമാബാദ് : ഭീകരർക്കെതിരെ സ്വീകരിച്ച ശക്തമായ നിലപാടിൽ ഇന്ത്യയെ അനുകൂലിച്ച് പാക് ഭീകരന്റെ ഭാര്യ. ഹൈദർപോര ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈന്യം വധിച്ച പാക് ഭീകരന്റെ ...

കശ്മീരിൽ തിരിച്ചടിച്ച് സൈന്യം; ആറ് ലഷ്‌കർ ഭീകരരെ കൂടി വധിച്ചു; ഏറ്റുമുട്ടൽ രജൗരി വനമേഖലയിൽ

ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ. അനന്തനാഗിലെ അർവാനിയിലാണ് സുരക്ഷാ സേന ഭീകരരുമായി ഏറ്റുമുട്ടുന്നത്. ഇന്ന് പുലർച്ചെയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് ജമ്മു കശ്മീർ പോലീസ് പറഞ്ഞു. ...

ജമ്മു കശ്മീരിൽ ലഷ്‌കർ ഭീകരൻ അറസ്റ്റിൽ

ജമ്മു കശ്മീരിൽ ലഷ്‌കർ ഭീകരൻ അറസ്റ്റിൽ

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരനെ അറസ്റ്റ് ചെയ്ത് പോലീസ്. ലഷ്‌കർ ഇ ത്വയ്ബയുടെ സഹസംഘടനയായ ദി റെസിസ്റ്റന്റ് ഫ്രണ്ടിൽ ചേർന്ന് പ്രവർത്തിക്കുന്ന ഭീകരനാണ് അറസ്റ്റിലായത്. തെക്കൻ ...

ജമ്മു കശ്മീരിൽ ഭീകരർ പോലീസുകാരന് നേരെ വെടിയുതിർത്തു

ജമ്മു കശ്മീരിൽ ഭീകരർ പോലീസുകാരന് നേരെ വെടിയുതിർത്തു

ശ്രീനഗർ : ജമ്മു കശ്മീരിൽ പോലീസുകാരന് നേരെ ഭീകരർ വെടിയുതിർത്തു. ജമ്മു കശ്മീർ പോലീസ് ഫോളോവർ ആയ മുഷ്താഖ് അഹമ്മദ് വാഗയ്ക്കാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ അഹമ്മദ് ...

പൂഞ്ചിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു; ഏറ്റുമുട്ടൽ തുടരുന്നു; പൂഞ്ച്-രജൗറി ദേശീയപാത അടച്ചു

കൊടും ഭീകരൻ; ഹിറ്റ് ലിസ്റ്റിൽ എ പ്ലസ് ; പുൽവാമ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ചത് ഹിസ്ബുൾ ഭീകരൻ ഫിറോസ് അഹമ്മദിനെ

ശ്രീനഗർ : ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേനയുടെ തോക്കിന് ഇരയായത് കൊടും ഭീകരൻ. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനായ ഫിറോസ് അഹമ്മദ് ധാറിനെയാണ് ഏറ്റുമുട്ടലിൽ വധിച്ചതെന്ന് സുരക്ഷാ ...

ജമ്മു കശ്മീരിൽ ബിജെപി നേതാവിന്റെ സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായി; ഭീകരർ തട്ടിക്കൊണ്ട് പോയതാണെന്ന് സൂചന

ജമ്മു കശ്മീരിൽ ബിജെപി നേതാവിന്റെ സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായി; ഭീകരർ തട്ടിക്കൊണ്ട് പോയതാണെന്ന് സൂചന

ശ്രീനഗർ : ജമ്മു കശ്മീരിൽ ബിജെപി നേതാവിന്റെ സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായി. സ്‌പെഷ്യൽ പോലീസ് ഓഫീസറായ സാഖ്വിബ് അഹമ്മദ് തന്ത്രി, ആരിഫ് അഹമ്മദ് എന്നിവരെയാണ് കാണാതായത്. ഇരുവരും ...

പാകിസ്താനിൽ പോളിയോ വാക്‌സിനേഷൻ പ്രവർത്തകരെ ലക്ഷ്യമിട്ട് ഭീകരർ ; സുരക്ഷയൊരുക്കിയ പോലീസുകാർക്ക് നേരെ വെടിയുതിർത്തു; ഒരു മരണം

പാകിസ്താനിൽ പോളിയോ വാക്‌സിനേഷൻ പ്രവർത്തകരെ ലക്ഷ്യമിട്ട് ഭീകരർ ; സുരക്ഷയൊരുക്കിയ പോലീസുകാർക്ക് നേരെ വെടിയുതിർത്തു; ഒരു മരണം

ഇസ്ലാമാബാദ് : പാകിസ്താനിൽ പോളിയോ വാക്‌സിനേഷൻ പ്രവർത്തകർക്ക് സുരക്ഷയൊരുക്കിയ പോലീസുകാർക്ക് നേരെ ഭീകരാക്രമണം. ഭീകരന്റെ വെടിയേറ്റ് ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. വടക്ക് കിഴക്കൻ പാകിസ്താനിലെ ...

സൈനിക വിവരങ്ങൾ ചോർത്താനെന്ന് സംശയം; രാജസ്ഥാൻ സ്വദേശി ഭായി ഖാൻ അറസ്റ്റിൽ

ജമ്മു കശ്മീരിൽ സുരക്ഷാ സേന വധിച്ചത് ഹിസ്ബുൾ കമാൻഡറെ; ഇല്ലാതായത് എ പ്ലസ് കാറ്റഗറിയിൽ ഉൾപ്പെടുത്തിയ കൊടും ഭീകരൻ

ശ്രീനഗർ : ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വകവരുത്തിയത് ഹിസ്ബുൾ കമാൻഡറെ. നാല് വർഷക്കാലമായി ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര കമാൻഡറായിരുന്ന മുദാസിർ വാഗായി ആണ് കൊല്ലപ്പെട്ടതെന്ന് ...

അല്‍ഖായ്ദയുടെ സ്ഥാപക നേതാവിനെ ഇസ്രായേല്‍ വധിച്ചു

ജമ്മുകശ്മീരിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ഭീകരരെ പിടികൂടി

ശ്രീനഗർ: ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ എൻഐഎ പിടികൂടി. ജമ്മുകശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട റാഷിദ് മുസാഫർ ഗനൈ, നാസിർ മിർ എന്നിവരാണ് അറസ്റ്റിലായത്. സോപോർ ...

ജമ്മുകശ്മീരിൽ സ്‌ഫോടക വസ്തുവുമായി ഭീകരൻ പിടിയിൽ

ജമ്മുകശ്മീരിൽ സ്‌ഫോടക വസ്തുവുമായി ഭീകരൻ പിടിയിൽ

ശ്രീനഗർ : ജമ്മുകശ്മീരിൽ ഭീകരനെ പിടികൂടി.ഗ്രനേഡുമായാണ് ഭീകരൻ പിടിയിലായത്. ഗന്ദർബാലിൽ നിന്നാണ് ഭീകരൻ ജമ്മുകശ്മീർ പോലീസിന്റെ പിടിയിലാവുന്നത്. പിടിയിലായ ഭീകരൻ ഗന്ദർബാളിലെ സേപോറ സ്വദേശിയായ അർഷാദ് അഹമ്മദ് ...

ഒരു ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ കൂടി കൊല്ലപ്പെട്ടു; കുൽഗാമിൽ ഏറ്റുമുട്ടൽ തുടരുന്നു

ഒരു ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ കൂടി കൊല്ലപ്പെട്ടു; കുൽഗാമിൽ ഏറ്റുമുട്ടൽ തുടരുന്നു

കുൽഗാം: കശ്മീരിൽ ഒരു ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ കൂടി കൊല്ലപ്പെട്ടു. കുൽഗാം ജില്ലയിലെ ചവൽഗാം മേഖലയിൽ നടക്കുന്ന ഏറ്റുമുട്ടലിലാണ് ഒരാൾ കൂടി കൊല്ലപ്പെട്ടത്. ഇതോടെ ഇവിടുത്തെ സൈനിക ...

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന

ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സുരക്ഷാസേന; ആയുധങ്ങൾ പിടിച്ചെടുത്തു

ശ്രീനഗർ : ജമ്മു കശ്മീരിൽ ഒരു ഭീകരനെ കൂടി വധിച്ച് സുരക്ഷാ സേന. ശ്രീനഗറിലെ ബെമിന മേഘലയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. ...

Page 8 of 11 1 7 8 9 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist