thaliban - Janam TV

thaliban

പ്രതിഷേധത്തിൽ പങ്കെടുത്ത വനിതാ ആക്ടിവിസ്റ്റിന്റെ തല അടിച്ചു പൊട്ടിച്ച് താലിബാൻ ഭീകരർ

പ്രതിഷേധത്തിൽ പങ്കെടുത്ത വനിതാ ആക്ടിവിസ്റ്റിന്റെ തല അടിച്ചു പൊട്ടിച്ച് താലിബാൻ ഭീകരർ

കാബൂൾ : അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ പങ്കെടുത്ത വനിതാ ആക്ടിവിസ്റ്റിന്റെ തല അടിച്ച് പൊട്ടിച്ച് താലിബാൻ ഭീകരർ. വനിതാ ആക്ടിവിസ്റ്റ് നർജിസ് സദ്ദാത്തിനാണ് മർദ്ദനമേറ്റത്. ഭീകരർ സദ്ദാത്തിനെ ക്രൂരമായി ...

ഐഎസ്‌ഐ മേധാവി അഫ്ഗാനിൽ ; താലിബാൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും; ആഭ്യന്തര വിഷയം ചർച്ച ചെയ്യുമെന്ന് സൂചന

ഐഎസ്‌ഐ മേധാവി അഫ്ഗാനിൽ ; താലിബാൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും; ആഭ്യന്തര വിഷയം ചർച്ച ചെയ്യുമെന്ന് സൂചന

ഇസ്ലാമാബാദ് : അഫ്ഗാനിസ്താനുമായി കൂടുതൽ സൗഹൃദം സ്ഥാപിക്കാൻ പാകിസ്താൻ. ചാര സംഘടനയായ ഐഎസ്‌ഐയുടെ മേധാവി ഫൈസ് ഹമീദ് താലിബാൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇതിനായി ഹമീദ് അഫ്ഗാനിൽ ...

പഞ്ചശിറിൽ താലിബാൻ ഭീകരരെ സഹായിക്കാൻ പാക് സൈന്യവും; തെളിവായി തിരിച്ചറിയൽ രേഖ

പഞ്ചശിറിൽ താലിബാൻ ഭീകരരെ സഹായിക്കാൻ പാക് സൈന്യവും; തെളിവായി തിരിച്ചറിയൽ രേഖ

കാബൂൾ : പഞ്ചശിർ പിടിച്ചെടുക്കാൻ താലിബാനൊപ്പം ആക്രമണം നടത്തി പാക് സൈന്യവും. കൊല്ലപ്പെട്ട സൈനികനിൽ നിന്നും കണ്ടെടുത്ത രേഖകളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഇതോടെ താലിബാനെ പിന്തുണയ്ക്കുന്നില്ലെന്ന ...

കടന്നു കയറ്റത്തിലൂടെ അതിർത്തി മേഖലകളിലെ സമാധാനം തകർക്കാൻ ശ്രമം ; ചൈനക്കെതിരെ ഗുരുതര ആരോപണവുമായി ജപ്പാൻ

അഫ്ഗാനിലെ താലിബാൻ അധിനിവേശത്തിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ പുതിയ തന്ത്രങ്ങളുമായി ചൈന; ബഗ്രാം വ്യോമ താവളം സ്വന്തമാക്കാൻ ശ്രമം

വാഷിംഗ്ടൺ : അഫ്ഗാനിലെ താലിബാൻ അധിനിവേശത്തിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ നീക്കങ്ങൾ ആരംഭിച്ച് ചൈന. ഇതിന്റെ ഭാഗമായി അഫ്ഗാനിലെ ബഗ്രാം വ്യോമ താവളം സ്വന്തം വരുതിയിലാക്കാനാണ് ചൈനയുടെ ശ്രമം. ...

20 വർഷത്തെ ദൗത്യത്തിന് വിരാമം ; അഫ്ഗാനിലെ അമേരിക്കൻ സൈനിക പിൻമാറ്റം പൂർത്തിയായി

20 വർഷത്തെ ദൗത്യത്തിന് വിരാമം ; അഫ്ഗാനിലെ അമേരിക്കൻ സൈനിക പിൻമാറ്റം പൂർത്തിയായി

കാബൂൾ : അഫ്ഗാനിൽ നിന്നും അമേരിക്കൻ സൈനികർ പൂർണമായി പിൻവാങ്ങി. 20 വർഷക്കാലത്തെ ദൗത്യം പൂർത്തിയാക്കിയാണ് മടക്കം. രാജ്യത്തു നിന്നും അമേരിക്കൻ ജനതയെയും പൂർണമായി ഒഴിപ്പിച്ചു. രാജ്യത്ത് ...

തുർക്ക്മെനിസ്ഥാൻ എംബസിക്ക് സമീപം സ്ഫോടകവസ്തുക്കളുമായി വിദേശപൗരൻമാർ; വാർത്ത നിഷേധിച്ച് താലിബാൻ

തുർക്ക്മെനിസ്ഥാൻ എംബസിക്ക് സമീപം സ്ഫോടകവസ്തുക്കളുമായി വിദേശപൗരൻമാർ; വാർത്ത നിഷേധിച്ച് താലിബാൻ

തുർക്ക്‌മെനിസ്ഥാൻ: കാബൂളിലെ തുർക്ക്‌മെനിസ്ഥാൻ എംബസിക്ക് സമീപം സ്‌ഫോടകവസ്തുക്കളുമായി വിദേശപൗരൻമാരെ കസ്റ്റഡിയിലെടുത്തുവെന്ന വാർത്ത നിഷേധിച്ച് താലിബാൻ. താലിബാൻ വക്താവ് ജബിഉല്ലഹ് മുജാഹിദാണ് ആരോപണം നിഷേധിച്ചത്. വിദേശപൗരൻമാരെ സ്ഫോടകവസ്തുക്കളുമായി കണ്ടെത്തിയതായി ...

മനുഷ്യാവകാശ ലംഘനവും തെറ്റായ സാമ്പത്തിക നയവും അവസാനിപ്പിക്കൂ; പ്രത്യാഘാതം ഗുരുതരമായിരിക്കും; ചൈനയ്‌ക്ക് താക്കീതുമായി ബൈഡൻ

കാബൂൾ വിമാനത്താവളത്തിൽ വീണ്ടും ഭീകരാക്രമണത്തിന് സാദ്ധ്യത; മുന്നറിയിപ്പുമായി ജോ ബൈഡൻ

ന്യൂയോർക്ക് : അഫ്ഗാനിസ്താനിൽ വീണ്ടും ഭീകരാക്രണത്തിന് സാദ്ധ്യതയുള്ളതായി അമേരിക്ക. പ്രസിഡന്റ് ജോ ബൈഡനാണ് മുന്നറിയിപ്പ് നൽകിയത്. കാബൂളിലെ വിമാനത്താവളത്തിൽ അടുത്ത 36 മണിക്കൂറിനിടെ ആക്രമണമുണ്ടായേക്കാമെന്ന് ബൈഡൻ പറഞ്ഞു. ...

സംഗീതം ഇസ്ലാമിക വിരുദ്ധം ; അഫ്ഗാനിലെ പൊതു ഇടങ്ങളിൽ സംഗീതത്തിന് നിരോധനം ഏർപ്പെടുത്താൻ താലിബാൻ

സർക്കാർ വാഹനങ്ങളും, ഉപകരണങ്ങളും ഒരാഴ്ചയ്‌ക്കുള്ളിൽ തിരികെ നൽകണം ; ഉത്തരവിട്ട് താലിബാൻ

കാബൂൾ : അധിനിവേശത്തിന് പിന്നാലെ അഫ്ഗാൻ ജനതയെ അടിച്ചമർത്തുന്നത് തുടർന്ന് താലിബാൻ. സർക്കാർ വാഹനങ്ങളും, ഉപകരണങ്ങളും താലിബാൻ മുൻപാകെ സമർപ്പിക്കാനാണ് പുതിയ ഉത്തരവ്. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന ...

അഫ്ഗാനിലെ ചാവേർ ആക്രണം ; മൂന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ അറസ്റ്റ് ചെയ്തതായി താലിബാൻ

അഫ്ഗാനിലെ ചാവേർ ആക്രണം ; മൂന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ അറസ്റ്റ് ചെയ്തതായി താലിബാൻ

കാബൂൾ : അഫ്ഗാനിലുണ്ടായ ഇരട്ട ഭീകരാക്രമണത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ അറസ്റ്റ് ചെയ്തതായി താലിബാൻ. മൂന്ന് ഭീകരരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ ചിത്രങ്ങളും താലിബാൻ പുറത്തുവിട്ടിട്ടുണ്ട്. ഇരട്ട ...

കാബൂളിലെ ആക്രമണം നൽകുന്നത് ഭീകരതയ്‌ക്കെതിരെ ലോകം ഒന്നിക്കണമെന്ന സന്ദേശം; ഐഎസ് ആക്രമണത്തെ അപലപിച്ച് ഇന്ത്യ

കാബൂളിലെ ആക്രമണം നൽകുന്നത് ഭീകരതയ്‌ക്കെതിരെ ലോകം ഒന്നിക്കണമെന്ന സന്ദേശം; ഐഎസ് ആക്രമണത്തെ അപലപിച്ച് ഇന്ത്യ

ന്യൂഡൽഹി : കാബൂളിൽ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർ നടത്തിയ ആക്രമണത്തെ അപലപിച്ച് ഇന്ത്യ. ലോകം ഒറ്റക്കെട്ടായി ഭീകരതയ്‌ക്കെതിരെ അണി നിരക്കണമെന്ന സന്ദേശമാണ് കാബൂളിലെ ചാവേർ ആക്രമണം നൽകുന്നതെന്ന് ...

ഇന്ത്യയെ ലക്ഷ്യമിട്ട് താലിബാൻ മോചിപ്പിച്ച ജെയ് ഷെ ഭീകരർ ; ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ട്

ഇന്ത്യയെ ലക്ഷ്യമിട്ട് താലിബാൻ മോചിപ്പിച്ച ജെയ് ഷെ ഭീകരർ ; ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി : അഫ്ഗാനിൽ നിന്നും താലിബാൻ മോചിപ്പിച്ച ഭീകരർ ഇന്ത്യയെ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. പുറത്തിറങ്ങിയ ജെയ്‌ഷെ മുഹമ്മദ് ഭീകരർ രാജ്യത്ത് വൻ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതായാണ് രഹസ്യന്വേഷണ ...

സംഗീതം ഇസ്ലാമിക വിരുദ്ധം ; അഫ്ഗാനിലെ പൊതു ഇടങ്ങളിൽ സംഗീതത്തിന് നിരോധനം ഏർപ്പെടുത്താൻ താലിബാൻ

സംഗീതം ഇസ്ലാമിക വിരുദ്ധം ; അഫ്ഗാനിലെ പൊതു ഇടങ്ങളിൽ സംഗീതത്തിന് നിരോധനം ഏർപ്പെടുത്താൻ താലിബാൻ

കാബൂൾ : അഫ്ഗാൻ ജനതയിൽ ഇസ്ലാമിക അപരിഷ്‌കൃത നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നത് തുടർന്ന് താലിബാൻ. പൊതു ഇടങ്ങളിൽ സംഗീതത്തിന് നിരോധനം ഏർപ്പെടുത്തുകയാണ് ഇതിൽ അവസാനത്തേത്. സംഗീതം ഇസ്ലാമിക വിരുദ്ധമാണെന്നാണ് ...

ഇന്ത്യയിലേക്ക് തിരിച്ച സിഖ് തീർത്ഥാടകരെ താലിബാൻ തടഞ്ഞു ;  ഇന്ത്യയുടെ സഹായം തേടി സിഖ് സമൂഹം

ഇന്ത്യയിലേക്ക് തിരിച്ച സിഖ് തീർത്ഥാടകരെ താലിബാൻ തടഞ്ഞു ; ഇന്ത്യയുടെ സഹായം തേടി സിഖ് സമൂഹം

കാബൂൾ : ഇന്ത്യയിലേക്ക് വരാൻ ഒരുങ്ങിയ സിഖ് തീർത്ഥാടകരെ തടഞ്ഞ് താലിബാൻ ഭീകരർ. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഡൽഹിയിലേക്ക് വരാൻ ശ്രമിച്ച 140 തീർത്ഥാടകരെയാണ് വിമാനത്താവളത്തിൽ താലിബാൻ ...

കടന്നു കയറ്റത്തിലൂടെ അതിർത്തി മേഖലകളിലെ സമാധാനം തകർക്കാൻ ശ്രമം ; ചൈനക്കെതിരെ ഗുരുതര ആരോപണവുമായി ജപ്പാൻ

നയതന്ത്ര ബന്ധം ആരംഭിച്ച് കമ്യൂണിസ്റ്റ് ചൈനയും താലിബാൻ ഭീകരരും ; കൂടിക്കാഴ്‌ച്ച നടത്തി ചൈനീസ് സ്ഥാനപതി

ബെയ്ജിംഗ് : താലിബാൻ ഭീകരരുമായി സൗഹൃദം സ്ഥാപിക്കാനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ട് ചൈന. നയതന്ത്ര ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി ചൈനീസ് സ്ഥാനപതി താലിബാൻ ഉപമേധാവിയുമായി കൂടിക്കാഴ്ച നടത്തി. അഫ്ഗാൻ ...

താലിബാന് മുന്നറിയിപ്പ് ; ഇന്ത്യയെ ലക്ഷ്യമിട്ടാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ബിപിൻ റാവത്ത്

താലിബാന് മുന്നറിയിപ്പ് ; ഇന്ത്യയെ ലക്ഷ്യമിട്ടാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ബിപിൻ റാവത്ത്

ന്യൂഡൽഹി : ഇന്ത്യയെ ലക്ഷ്യമിട്ടുള്ള താലിബാൻ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന മുന്നറിയിപ്പ് നൽകി സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. അഫ്ഗാനിൽ പൊട്ടിപ്പുറപ്പെടുന്ന കലാപങ്ങളെ ഇന്ത്യ ...

കുടുംബാംഗത്തെ താലിബാൻ നിഷ്‌കരുണം കൊലപ്പെടുത്തി; നിവൃത്തിയില്ലാതെ ഇന്ത്യയിലേക്ക് പലായനം ചെയ്തു; റഹ്മാനിക്ക് മറക്കാനാവില്ല മസ്ഹർ ഇ ഷരീഫിൽ രക്തം വീണ നാളുകൾ

കുടുംബാംഗത്തെ താലിബാൻ നിഷ്‌കരുണം കൊലപ്പെടുത്തി; നിവൃത്തിയില്ലാതെ ഇന്ത്യയിലേക്ക് പലായനം ചെയ്തു; റഹ്മാനിക്ക് മറക്കാനാവില്ല മസ്ഹർ ഇ ഷരീഫിൽ രക്തം വീണ നാളുകൾ

ന്യൂഡൽഹി : ഭീകരർ തന്റെ മാതൃസഹോദരനെ നിഷ്‌കരുണം കൊലപ്പെടുത്തി.... നിവൃത്തിയില്ലാതായതോടെ കുടുംബത്തോടെ രാജ്യം വിട്ടു..... വർഷങ്ങൾക്ക് മുൻപ് താലിബാൻ ഭീകരർ തന്റെ കുടുംബത്തോട് ചെയ്തത് ഓർത്തെടുക്കുമ്പോൾ റിഷാദ് ...

അഫ്ഗാന്റെ സ്വാതന്ത്ര്യത്തിനായി മരിക്കാൻ പോലും തയ്യാർ ; ബിസ്മില്ല ഖാൻ മുഹമ്മദി

അഫ്ഗാന്റെ സ്വാതന്ത്ര്യത്തിനായി മരിക്കാൻ പോലും തയ്യാർ ; ബിസ്മില്ല ഖാൻ മുഹമ്മദി

കാബൂൾ : രാജ്യത്തിന്റെ സ്വതന്ത്ര്യത്തിനായി മരിക്കാൻ പോലും തയ്യാറാണെന്ന് അഫ്ഗാൻ മുൻ പ്രതിരോധമന്ത്രി ബിസ്മില്ല ഖാൻ മുഹമ്മദി. അഫ്ഗാനിലെ പുതിയ ഭരണ പരിഷ്‌കാരങ്ങൾക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്വാതന്ത്ര്യമാണ് ...

പ്രത്യാക്രമണം നടത്തരുതെന്ന് അവർ പറഞ്ഞു ; അല്ലെങ്കിൽ താലിബാന് ഞങ്ങളെ തോൽപ്പിക്കാനാകില്ല ; സംഭവിച്ചത് വ്യക്തമാക്കി ഇന്ത്യയിൽ നിന്ന് പരിശീലനം നേടിയ അഫ്ഗാൻ സൈനികൻ

പ്രത്യാക്രമണം നടത്തരുതെന്ന് അവർ പറഞ്ഞു ; അല്ലെങ്കിൽ താലിബാന് ഞങ്ങളെ തോൽപ്പിക്കാനാകില്ല ; സംഭവിച്ചത് വ്യക്തമാക്കി ഇന്ത്യയിൽ നിന്ന് പരിശീലനം നേടിയ അഫ്ഗാൻ സൈനികൻ

കാബൂൾ : താലിബാൻ ഭീകരരെ പേടിച്ച് ഓടുന്ന ഭീരുക്കളല്ല തങ്ങളെന്ന് ഇന്ത്യയിൽ നിന്നും പരിശീലനം നേടിയ അഫ്ഗാൻ സൈനികൻ. ഭരണ കർത്താക്കളുടെ പിടിപ്പ് കേടാണ് ഭീകരർ അധികാരം ...

താലിബാനിൽ നിന്നും അഫ്ഗാനെ നരേന്ദ്ര മോദി രക്ഷിക്കണം; ശക്തമായ ആവശ്യവുമായി ബംഗാളിലെ അഫ്ഗാനികൾ

താലിബാനിൽ നിന്നും അഫ്ഗാനെ നരേന്ദ്ര മോദി രക്ഷിക്കണം; ശക്തമായ ആവശ്യവുമായി ബംഗാളിലെ അഫ്ഗാനികൾ

കാബൂൾ : താലിബാൻ ഭീകരരിൽ നിന്നും അഫ്ഗാനെ മോചിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. കൊൽക്കത്തയിലെ അഫ്ഗാൻ പൗരന്മാരാണ് ഈ ആവശ്യം ഉയർത്തുന്നത്. അഫ്ഗാൻ ...

ഈ ഹിന്ദി മുസ്ലീം നിങ്ങളെ നമിക്കുന്നു; താലിബാനെ പ്രശംസിച്ച് മുസ്ലീം വ്യക്തിനിയമ ബോർഡ് ദേശീയ അംഗം സജ്ജാദ് നൊമാനി

ഈ ഹിന്ദി മുസ്ലീം നിങ്ങളെ നമിക്കുന്നു; താലിബാനെ പ്രശംസിച്ച് മുസ്ലീം വ്യക്തിനിയമ ബോർഡ് ദേശീയ അംഗം സജ്ജാദ് നൊമാനി

ന്യൂഡൽഹി : അക്രമത്തിലൂടെ അഫ്ഗാനിസ്താനിൽ ആധിപത്യം ഉറപ്പിച്ച താലിബാൻ ഭീകരരെ പ്രശംസിച്ച് മുസ്ലീം വ്യക്തിനിയമ ബോർഡ് ദേശീയ അംഗം സജ്ജാദ് നൊമാനി. താലിബാനെ നമിക്കുന്നുവെന്ന് നൊമാനി പ്രതികരിച്ചു. ...

താലിബാൻ അനുകൂല പരാമർശം ; ഷഫീഖുർ റഹ്മാൻ ബർഖിനെതിരെ രാജ്യദ്രോഹത്തിന് കേസ് എടുത്ത് യുപി പോലീസ്

താലിബാൻ അനുകൂല പരാമർശം ; ഷഫീഖുർ റഹ്മാൻ ബർഖിനെതിരെ രാജ്യദ്രോഹത്തിന് കേസ് എടുത്ത് യുപി പോലീസ്

ലക്‌നൗ : താലിബാൻ അനുകൂല പരാമർശം നടത്തിയ സമാജ്‌വാദി പാർട്ടി നേതാവിനെതിരെ കേസ്. സാംഫാൽ എംപി ഷഫീഖുർ റഹ്മാൻ ബർഖിനെതിരെയാണ് രാജ്യ ദ്രോഹകുറ്റം ചുമത്തി കേസ് എടുത്തത്. ...

സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത് ഇസ്ലാമിക നിയമങ്ങളുടെ പരിധിയിൽ നിന്ന് മാത്രം; നിലപാട് വ്യക്തമാക്കി താലിബാൻ

സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത് ഇസ്ലാമിക നിയമങ്ങളുടെ പരിധിയിൽ നിന്ന് മാത്രം; നിലപാട് വ്യക്തമാക്കി താലിബാൻ

കാബൂൾ : ഇസ്ലാമിക നിയമങ്ങളുടെ പരിധിയ്ക്കുള്ളിൽ നിന്ന് മാത്രമേ അഫ്ഗാനിലെ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനാകൂവെന്ന് താലിബാൻ. അധികാരം പിടിച്ചെടുത്ത ശേഷം ആദ്യമായി കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ സംഘടിപ്പിച്ച വാർത്താ ...

രക്ഷപ്പെടാൻ ശ്രമിച്ചയാളെ വെടിവെച്ച് വീഴ്‌ത്തി താലിബാൻ ഭീകരൻ ; ലോകം സാക്ഷിയാകുന്നത് ഭയാനകമായ രംഗങ്ങൾക്ക്; വീഡിയോ

രക്ഷപ്പെടാൻ ശ്രമിച്ചയാളെ വെടിവെച്ച് വീഴ്‌ത്തി താലിബാൻ ഭീകരൻ ; ലോകം സാക്ഷിയാകുന്നത് ഭയാനകമായ രംഗങ്ങൾക്ക്; വീഡിയോ

കാബൂൾ : അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ലോകം ഭയാനകമായ കാഴ്ചകൾക്ക് സാക്ഷിയാകുന്നു. ഭയന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നയാളെ ഭീകരർ വെടിവെച്ച് വീഴ്ത്തുന്നതാണ് ഇതിൽ അവസാനത്തേത്. ഇതിന്റെ ...

ലക്ഷ്യം ഭീകര രാജ്യമോ? ;അധികാരം കയ്യടക്കിയതിന് പിന്നാലെ മറ്റ് രാജ്യങ്ങളിലെ ഭീകരർ കൂട്ടത്തോടെ അഫ്ഗാനിലേക്ക് ; ആശങ്കയോടെ അന്താരാഷ്‌ട്രസമൂഹം

ലക്ഷ്യം ഭീകര രാജ്യമോ? ;അധികാരം കയ്യടക്കിയതിന് പിന്നാലെ മറ്റ് രാജ്യങ്ങളിലെ ഭീകരർ കൂട്ടത്തോടെ അഫ്ഗാനിലേക്ക് ; ആശങ്കയോടെ അന്താരാഷ്‌ട്രസമൂഹം

കാബൂൾ : താലിബാൻ അധികാരം പിടിച്ചടക്കിയതിന് പിന്നാലെ വിവിധ ഭീകര സംഘടനകൾ അഫ്ഗാനിൽ താവളമുറപ്പിക്കുന്നതായി റിപ്പോർട്ട്. ഇസ്ലാമിക് സ്‌റ്റേറ്റ്, ജയ് ഷെ മുഹമ്മദ്, ലഷ്കർ ഇ തോയ്ബ ...

Page 4 of 5 1 3 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist