The Kerala Story - Janam TV
Tuesday, July 15 2025

The Kerala Story

‘എന്റെ ഭർത്താവ് മുസ്ലീം ആണ്, അദ്ദേഹത്തിനൊപ്പമിരുന്നാണ് കേരള സ്റ്റോറി കണ്ടത്’; ചിത്രം കണ്ട അനുഭവം പങ്കുവെച്ച് പ്രമുഖ താരം

കേരള സ്റ്റോറി സിനിമ കണ്ട അനുഭവം പങ്കുവെച്ച് ഇന്ത്യൻ ടെലിവിഷൻ താരം ദേവ്‌ലീന ഭട്ടാചാര്യ. മുസ്ലീം ആയ ഭർത്താവിനൊപ്പമിരുന്നാണ് താൻ ചിത്രം കണ്ടതെന്നും അദ്ദേഹം സിനിമയെ അഭിനന്ദിച്ചതായും ...

ദ കേരള സ്‌റ്റോറി; സംവിധായകനും നടിയും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു

മുംബൈ: ദ കേരള സ്റ്റോറി സംവിധായകനും നടിയും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. മുംബൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ പോകവെയാണ് അപകടം. സംവിധായകൻ സുദീപ്‌തോ സെൻ, നടി ആദാ ...

മകളോടൊപ്പമിരുന്ന് ‘ദ കേരള സ്റ്റോറി’ കാണൂ; മക്കളുടെ സുഹൃത്തുക്കളെ മാതാപിതാക്കള്‍ സദാ നിരീക്ഷിക്കണം: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

ന്യൂഡല്‍ഹി: ഇസ്ലാമിക മതമൗലികവാദികൾ ശക്തമായി എതിർക്കുന്ന ദ കേരള സ്റ്റോറി' നിരോധിക്കേണ്ട ആവശ്യമില്ലെന്നും കുടുംബത്തോടൊപ്പമിരുന്നാണ് സിനിമ കണ്ടതെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ചിത്രം ഒരു ...

ലോക്ഭവനിൽ ദി കേരള സ്റ്റോറി സിനിമ പ്രദർശിപ്പിച്ചു ; മുഖ്യമന്ത്രി യോഗി ആദിത്യനാഥും, മന്ത്രിസഭാംഗങ്ങളും സിനിമ കാണാൻ എത്തി

ലക്‌നൗ : ഉത്തർപ്രദേശ് മുഖ്യമന്തി യോഗി ആദിത്യനാഥ് ലോക്ഭവനിൽ പ്രദർശിപ്പിച്ച ദി കേരള സ്റ്റോറി സിനിമ കണ്ടു. സംസ്ഥാനത്തെ ലോക്ഭവനിലെ ഓഡിറ്റോറിയത്തിലാണ് സിനിമ പ്രദർശിപ്പിച്ചത്. മന്ത്രിസഭാംഗങ്ങളും സിനിമ ...

80 കോടിയും മറികടന്ന് കേരളാ സ്‌റ്റോറി; പ്രതികരണവുമായി സംവിധായകൻ

ബോക്‌സോഫീസിൽ 80 കോടി കളക്ഷൻ നേടി 'ദി കേരളാ സ്‌റ്റോറി'. അനുഗ്രഹീതമായ നിമിഷമെന്ന് പ്രതികരിച്ച സംവിധായകൻ സുദീപ്‌തോ സെൻ, കേരളാ സ്‌റ്റോറിയുടെ നേട്ടം കൂടുതൽ ഉത്തരവാദിത്വമേകുന്നുവെന്ന് അഭിപ്രായപ്പെട്ടു. ...

supreme court kerala story

ദി കേരള സ്റ്റോറിയുടെ പ്രദര്‍ശന വിലക്ക്; ബംഗാളില്‍ സിനിമ നിരോധിച്ചതിനെതിരായ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ബംഗാളില്‍ 'ദി കേരള സ്‌റ്റോറി' സിനിമയുടെ പ്രദര്‍ശനം വിലക്കിയതിനെതിരായ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സിനിമ നിരോധിച്ചതിനെ തുടർന്ന് സിനിമയുടെ നിർമാതാക്കളാണ് ‍ കോടതിയെ സമീപിച്ചത്. ...

വിലക്കുകൾക്ക് മുന്നിൽ നെഞ്ച് വിരിച്ചുള്ള വിജയം; കേരള സ്റ്റോറി 50 കോടി ക്ലബിൽ; മിന്നുന്ന ബോക്‌സ്ഓഫീസ് പ്രകടനം

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി തീവ്രവാദത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കുന്ന 'ദി കേരള സ്റ്റോറി' എന്ന ചിത്രത്തിന് വൻ സ്വീകാര്യത. മെയ് 5-ന് റിലീസ് ചെയ്ത ചിത്രം ഒരാഴ്ച ...

ഝാർഖണ്ഡിൽ ദി കേരള സ്റ്റോറി നിരോധിക്കണം ; മുഖ്യമന്ത്രിക്ക് കത്തയച്ചു കോൺഗ്രസ് എംഎൽഎ

റാഞ്ചി : ഝാർഖണ്ഡിൽ ദി കേരള സ്റ്റോറി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് എംഎൽഎ മുഖ്യമന്ത്രി ഹേമന്ത് സോറന് കത്ത് അയച്ചു. സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് എംഎൽഎ ഇർഫാൻ ...

നിങ്ങളെന്നെ സംഘിയെന്ന് വിളിച്ചോളു, ഹിന്ദു സംസ്കാരത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ: ഇതിനെ നശിപ്പിക്കാൻ ശ്രമിക്കുന്നവരെ ഞാൻ സപ്പോർട്ട് ചെയ്യില്ല; കേരളാ സ്റ്റോറിയെ വിമർശിച്ചവർക്ക് മറുപടിയുമായി സംവിധായകൻ പദ്മകുമാർ

കേരളാ സ്റ്റോറിയെ അനുകൂലിച്ചതിന് മോശം കമന്റിട്ടവർക്ക് മറുപടിയുമായി സംവിധായകൻ എം പി പദ്മകുമാർ. കേരളാ സ്റ്റോറിയിൽ പറയുന്നത് നടന്ന കാര്യമാണ്. അത് തെറ്റാണെന്ന് പറയുന്നവരുടെ മനസ്സിൽ തീവ്രവാദ ...

ദി കേരള സ്റ്റോറിയുടെ പ്രദര്‍ശന വിലക്ക്; മമതയ്‌ക്കെതിരെ നിര്‍മ്മാതാക്കള്‍ സുപ്രീം കോടതിയിലേക്ക്

കൊല്‍ക്കത്ത: ദി കേരളാ സ്റ്റോറി പ്രദര്‍ശനം തടഞ്ഞതിനെ തുടർന്ന് നിര്‍മ്മാതാക്കള്‍ സുപ്രീം കോടതിയിലേക്ക്. പശ്ചിമ ബംഗാളില്‍ പ്രദര്‍ശനം വിലക്കിയ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നടപടിക്കെതിരെയാണ് ചിത്രത്തിന്‍റെ അണിയറ ...

ഭീഷണിക്കത്ത്; ദി കേരളാ സ്റ്റോറി അണിയറ പ്രവർത്തകർക്ക് സുരക്ഷയൊരുക്കി മഹാരാഷ്‌ട്ര സർക്കാർ

 മുംബൈ: ദി കേരളാ സ്റ്റോറി അണിയറ പ്രവർത്തകർക്ക് സുരക്ഷ ഒരുക്കി മുംബൈ പോലീസ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് ഭീഷണിക്കത്ത് ലഭിച്ചതിന് പിന്നാലെയാണ് നടപടി. സംവിധായകൻ സുദീപ്‌തോ സെൻ, ...

ചില കഥകൾ പറയാതിരിക്കാൻ സാധിക്കില്ല: ദി കേരള സ്റ്റോറിയുടെ പോസ്റ്റർ പങ്കുവെച്ച് നടി ആദാ ശർമ്മ

എത്ര അസഹിഷ്ണുതയുണ്ടെങ്കിലും ചില കഥകൾ പറയാതിരിക്കാൻ സാധിക്കില്ലെന്ന് ദി കേരള സ്റ്റോറിയുടെ പോസ്റ്റർ പങ്കുവെച്ച് നടി ആദാ ശർമ്മ. ചിത്രത്തിലെ പ്രധാന നായികയാണ് ആദാ ശർമ്മ. ദി ...

‘ദി കേരള സ്റ്റോറിയെ എതിർക്കുന്നവർ ഭീകരതയെ പിന്തുണയ്‌ക്കുന്നു’; തുറന്നടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ബെംഗളൂരു: ദി കേരള സ്റ്റോറി എന്ന ചിത്രത്തെ എതിർക്കുന്നവർ ഭീകരതയെ പിന്തുണയ്ക്കുകയാണെന്ന് തുറന്നടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇസ്ലാമിക സ്‌റ്റേറ്റ് ഭീകരതയ്ക്കെതിരെയാണ് ഈ സിനിമ. ...

‘കേരള സ്റ്റോറിയെ വിവാദ സിനിമയായി ചിത്രീകരിക്കുന്നത് ശരിയല്ല, സെൻസർ ബോർഡ് അനുമതി നൽകിയ ചിത്രത്തിന് പ്രദർശനം നിഷേധിക്കാനാവില്ല’; നടി ഷബാന ആസ്മി

കേരള സ്‌റ്റോറിയ്ക്ക് പൂർണ പിന്തുണയുമായി നടി ഷബാന ആസ്മി. സെൻസർ ബോർഡ് പ്രദർശനത്തിന് അനുമതി നൽകിയ ചിത്രത്തെ വിവാദ സിനിമയാക്കി മാറ്റുന്നത് ശരിയല്ലെന്നാണ് താരം പറഞ്ഞത്. ചിത്രം ...

കേരള സ്‌റ്റോറിയെ അനുകൂലിച്ച് സ്റ്റാറ്റസിട്ടു; യുവാവിന് ആൾക്കൂട്ടാക്രമണവും വധഭീഷണിയും

ജയ്പൂർ: കേരള സ്റ്റോറി സിനിമ കണ്ട യുവാവിന് ആൾക്കൂട്ട മർദ്ദനം. രാജസ്ഥാനിലെ ജോദ്പൂരിലാണ് സംഭവം. സമൂഹമാദ്ധ്യമ അക്കൗണ്ട് വഴി സിനിമയെ കുറിച്ച് ഇയാൾ പോസ്റ്റ് പങ്കുവെച്ചിരുന്നു.  ഇതിന് ...

ബെംഗളൂരുവിലെ പ്രത്യേക വേദിയിൽ ‘കേരളാ സ്റ്റോറി’ പ്രദർശിപ്പിക്കും ; ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ പങ്കെടുക്കും

ബെംഗളൂരു : കർണാടകയിൽ സംഘടിപ്പിക്കുന്ന ദി കേരള സ്റ്റോറി സിനിമയുടെ പ്രദർശന വേളയിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ പങ്കെടുക്കും. ബെംഗളൂരുവിലെ ഗരുഡ മാളിൽ നടക്കുന്ന പ്രത്യേക ...

ഇത് കേരളത്തിന്റെ മാത്രം കഥയല്ല, ബംഗാളിന്റെയും ഛത്തീസ്ഗഡിന്റെയും കഥ; ദ കേരള സ്റ്റോറിക്ക് നികുതി ഒഴിവാക്കി നൽകണമെന്ന് സരോജ് പാണ്ഡെ

റായ്പൂർ: ദ കേരളാ സ്റ്റോറി സിനിമ ഛത്തീസ്ഗഡിൽ നികുതി രഹിതമായി പ്രഖ്യാപിക്കണമെന്ന് ബിജെപി എംപി സരോജ് പാണ്ഡെ. സിനിമയിൽ കാണിക്കുന്ന പ്രശ്നങ്ങളും സാഹചര്യങ്ങളും ഛത്തീസ്ഗഡിൽ തുടർച്ചയായി നടക്കുന്നുണ്ടെന്നും ...

കേരളാ സ്റ്റോറി വൻ വിജയം; ആദ്യ ദിനം നേടിയത് 7.5 കോടി രൂപ

തിരുവനന്തപുരം: സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത കേരളാ സ്റ്റോറി ആദ്യ ദിനം നേടിയത് 7.5 കോടി രൂപ നേടിയെന്ന് ദേശീയ മാദ്ധ്യമം റിപ്പേോർട്ട് ചെയ്തു. ഇന്ത്യ മുഴുവനുമായുള്ള ...

കേരളാ സ്റ്റോറി: വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രചരിപ്പിച്ചത്, ഐ എസ് റിക്രൂട്ട്മെൻ്റ് കേരളത്തിൽ നടക്കുന്നത് യാഥാർത്ഥ്യമാണ്; എംടി രമേശ്

തിരുവനന്തപുരം: സംസ്ഥാനത്ത് സാമുദായിക ഭിന്നിപ്പുണ്ടാക്കിയ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പറയണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. കേരളാ സ്റ്റോറി സിനിമയ്ക്കെതിരെ വ്യാജ പ്രചരണങ്ങൾ നടത്തിയെന്നും ...

കേരളാ സ്റ്റോറി: അഭിപ്രായങ്ങൾ തുറന്നുപറയാൻ എല്ലാവർക്കും അവകാശമുണ്ട്; തെറ്റായ കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കേണ്ടതുണ്ടെന്നും ഗവർണർ

തിരുവനന്തപുരം: കേരളാ സ്റ്റോറി സിനിമയെകുറിച്ച് പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളാ സ്റ്റോറി സിനിമ താൻ കണ്ടില്ല, യഥാർത്ഥ സംഭവമാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നുണ്ടെങ്കിൽ ...

‘കേരള സ്‌റ്റോറി ഭീകരതയുടെ യഥാർത്ഥ മുഖം കാട്ടിത്തരുന്നു; എതിർപ്പുമായെത്തി കോൺഗ്രസ് വോട്ടുബാങ്ക് രാഷ്‌ട്രീയം കളിക്കുന്നു’; വിമർശനവുമായി പ്രധാനമന്ത്രി

ബെംഗളുരു; ഭീകരവാദത്തിന്റെ യഥാർത്ഥ മുഖം കാട്ടിത്തരുന്ന സിനിമയാണ് ദ കേരള സ്റ്റോറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദികൾ നടപ്പിലാക്കിയ പദ്ധതികളുടെയും അവരുടെ പ്രവർത്തനങ്ങളുടെയും നേർച്ചിത്രമാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്. എന്നാൽ ...

വൻ വിജയം ; ദ കേരള സ്റ്റോറിയുടെ ആദ്യ പ്രദർശനം കഴിഞ്ഞു ; കെെയ്യടിച്ച് പ്രേക്ഷകർ ; കേരളത്തിലെങ്ങും സിനിമയ്‌ക്ക് മികച്ച അഭിപ്രായം

കോഴിക്കോട് : ദ കേരള സ്റ്റോറി സിനിമയുടെ ആദ്യ പ്രദർശനം കോഴിക്കോട് ക്രൗൺ തിയേറ്ററിൽ കഴിഞ്ഞു. കുടുംബവുമായി വന്ന് ഓരോരുത്തരും കണ്ടിരിക്കേണ്ട സിനിമയാണന്നു പ്രേക്ഷകർ. ഇതിനോടകം തന്നെ ...

kerala story

ചിത്രം പ്രദർശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ല; ഹിന്ദു സന്യാസിമാരെയും ക്രൈസ്തവ പുരോഹിതരെയും പരിഹസിച്ചുകൊണ്ടും സിനിമകൾ വന്നിട്ടുണ്ടല്ലോ, ഇപ്പോൾ മാത്രമെന്താണ് പ്രത്യേകത: ഹൈക്കോടതി

തിരുവനന്തപുരം: ‘ദ് കേരള സ്റ്റോറി’ മതേതരസ്വഭാവമുള്ള കേരള സമൂഹം സ്വീകരിച്ചോളുമെന്ന് ഹൈക്കോടതി. ആസൂത്രിതമായി ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യപ്പെട്ട യുവതികളുടെ കഥ പറയുന്ന ബോളിവുഡ് ചിത്രം ദ കേരള ...

കേരള സ്റ്റോറി നിരോധിക്കേണ്ട, സ്വന്തം വീട്ടിൽ ഇത് നടന്നാലേ അതിന്റെ ബുദ്ധിമുട്ട് മനസിലാകൂ ; ‘കേരളത്തിലെ ലവ് ജിഹാദിന്റെ ജീവിക്കുന്ന ഇരകളാണ് ഞങ്ങൾ’ ; പ്രതികരണവുമായി മതം മാറ്റത്തിനു വിധേയപെട്ട വൈക്കത്തെ അഖിലയുടെ പിതാവ്

വെെക്കം : കേരളത്തിലെ ലവ് ജിഹാദിന്റെ ജീവിക്കുന്ന ഇരകൾ ആണ് ഞങ്ങൾ എന്ന് മതം മാറ്റത്തിനു വിധേയപെട്ട വൈക്കത്തെ അഖിലയുടെ പിതാവ് അശോകൻ. സ്വന്തം വീട്ടിൽ ഇത് ...

Page 2 of 3 1 2 3