ശൈശവ വിവാഹം നടത്തി നൽകിയ ഖാസി അറസ്റ്റിൽ; പെൺകുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയതായി പരാതി
ബെംഗളൂരു: ശൈശവ വിവാഹം നടത്തി നൽകിയ ഖാസി അറസ്റ്റിൽ. അബ്ദുൾ വദൂദ് ഖുറോഷിയാണ് പിടിയിലായത്. പെൺകുട്ടിക്ക് പ്രായപൂർത്തി ആകാത്തതിനെ തുടർന്ന് മഹല്ല് പള്ളി ഖാസി നടത്താൻ വിസമ്മതിച്ച ...




















