Thelangana - Janam TV
Saturday, November 8 2025

Thelangana

ശൈശവ വിവാഹം നടത്തി നൽകിയ ഖാസി അറസ്റ്റിൽ; പെൺകുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയതായി പരാതി

ബെം​ഗളൂരു: ശൈശവ വിവാഹം നടത്തി നൽകിയ ഖാസി അറസ്റ്റിൽ. അബ്ദുൾ വദൂദ് ഖുറോഷിയാണ് പിടിയിലായത്. പെൺകുട്ടിക്ക് പ്രായപൂർത്തി ആകാത്തതിനെ തുടർന്ന് മഹല്ല് പള്ളി ഖാസി നടത്താൻ വിസമ്മതിച്ച ...

തെലങ്കാനയിലെ ഫിറ്റ്‌നസ് സ്റ്റോറിൽ വൻ തീപിടിത്തം

രംഗറെഡ്ഡി: തെലങ്കാനയിലെ ഫിറ്റ്‌നസ് സ്റ്റോറിൽ വൻ തീപിടിത്തം. രംഗറെഡ്ഡി ജില്ലയിലെ കൊണ്ടാപ്പൂരിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്.സംഭവം നടന്ന് ഉടൻ തന്നെ അഗ്നിരക്ഷാ ...

ജനസാഗരമായി നഗരവീഥികൾ; തെലങ്കാനയിൽ ആവേശം തീർത്ത് പ്രധാനസേവകന്റെ റോഡ് ഷോ

ഹൈദരാബാദ്: തെലങ്കാനയിലെ മേഡ്ചൽ മാൽകാജ്ഗിരിയിൽ റോഡ്‌ഷോ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മിർജാൽഗുഡ മുതൽ മൽകാജ്ഗിരി ക്രോസ് റോഡ് വരെയാണ് റോഡ് ഷോ നടന്നത്. കുട്ടികളും സ്ത്രീകളുമടക്കം നിരവധി ...

സർക്കാരിന് എത്രത്തോളം കുനിയാമെന്നതിന്റെ ഉദാഹരണമാണ് മുസ്ലീം സംവരണം ; തെലങ്കാനയിൽ അധികാരത്തിലേറിയാൽ സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ

നിസാമാബാദ് : തെലങ്കാനയിൽ ബിജെപി അധികാരത്തിലേറിയാൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ . നിസാമാബാദിൽ റാലിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം . ഞങ്ങൾ ഒരുപാട് വാഗ്ദാനങ്ങൾ ...

നിർമ്മാണത്തിൽ പിഴവ്; 1849 കോടി രൂപ ചെലവിൽ കെട്ടിപ്പൊക്കിയ തെലങ്കാനയിലെ അണക്കെട്ട് ഉപയോഗശൂന്യം

ഹൈദരാബാദ്: കോടികൾ ചിലവഴിച്ച് നിർമ്മിച്ച തെലങ്കാനയിലെ മെദിഗദ്ദ അണക്കെട്ട് ഉപയോഗശൂന്യമാണെന്ന് കണ്ടെത്തി ദേശീയ ഡാം സുരക്ഷാ വിഭാഗം. തെലങ്കാനയിലെ ജയശങ്കർ ഭൂപൽപള്ളി ജില്ലയിലെ മഹാദേവ്പുരിൽ ഗോദാവരി നദിക്ക് ...

ഗോത്രദേവതകളായ സമ്മക്ക-സാരക്കയുടെ സ്മരണാർത്ഥം മുലുഗുവിൽ കേന്ദ്ര ട്രൈബൽ യൂണിവേഴ്സിറ്റി ആരംഭിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി

ഹൈദരാബാദ്: ഗോത്രദേവതമാരുടെ പേരിൽ മുലുഗുവിൽ കേന്ദ്ര ട്രൈബൽ യൂണിവേഴ്സിറ്റി നിർമ്മിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയിലെ ജനങ്ങൾക്ക് വലിയ സമ്മാനമായിരിക്കും ഈ പദ്ധതി. ഗോത്രദേവതകളായ സമ്മക്ക-സാരക്കയുടെ പേരിലാണ് ...

പ്രധാനമന്ത്രി നാളെ തെലങ്കാന സന്ദർശിക്കും; സംസ്ഥാനത്ത് 13,500 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കമിടും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തെലങ്കാന സന്ദർശിക്കും. മഹബൂബ് നഗർ ജില്ലയിൽ ഒരു പൊതുയോഗത്തിൽ പങ്കെടുക്കാനായാണ് അദ്ദേഹം നാളെ തെലങ്കാനയിൽ എത്തുന്നത്. സംസ്ഥാനത്ത് 13,500 കോടിയിലധികം ...

യോജിച്ച ജീവിത പങ്കാളിയെ കിട്ടിയില്ല; അമ്മയെ മകൻ കഴുത്തറുത്തു കൊന്നു

ഹൈദരാബാദ്: വിവാഹത്തിന് യോജിച്ച ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ആരോപിച്ച് അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി . 45-കാരിയായ വെങ്കിട്ടമ്മയാണ് കൊല്ലപ്പെട്ടത്. തെലങ്കാനയിലെ ബണ്ടമൈലാരം ഗ്രാമത്തിലാണ് സംഭവം. ...

എന്റെ ജില്ലയിൽ കിംഗ്ഫിഷർ ബിയർ ലഭ്യമല്ല; എല്ലാ പ്രാദേശിക വൈൻ ഷോപ്പുകളിലും കിംഗ്ഫിഷർ ബിയർ ലഭ്യമാക്കണം;പരാതിയുമായി യുവാവ്

ഹൈദ്രാബാദ്: കിംഗ്ഫിഷർ ബിയർ തന്റെ ജില്ലയിൽ ലഭ്യമല്ലെന്ന് പരാതിയുമായി യുവാവ്. തെലങ്കാനയിലെ ജഗ്തിയാൽ ജില്ല സ്വദേശി ബി. രാജേഷാണ് ജില്ലാ കളക്ടർക്കും തെലങ്കാന പബ്ലിക് റേഡിയോ സ്റ്റേഷനായ ...

തെലങ്കാനയുടെ മുഖം മാറും; വികസന പദ്ധതികൾക്ക് കേന്ദ്ര ബജറ്റിൽ 4418 കോടി അനുവദിച്ച് മോദി സർക്കാർ

ഹൈദരബാദ്: കേന്ദ്ര ബജറ്റിൽ തെലങ്കാനയിലെ റെയിൽവേ വികസനത്തിനായി 4418 കോടി അനുവദിച്ചതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. റെയിൽ വികസനത്തിനും സംസ്ഥാനത്തെ വിവിധ വികസന പരിപാടികൾക്കുമായി ഈ ...

പ്രവാചക നിന്ദയുടെ പേരിൽ വിദ്യാർത്ഥിയെ മർദ്ദിച്ച് അള്ളാഹു അക്ബർ വിളിപ്പിച്ച സംഭവം; സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി; സർക്കാരിന്റേത് കപട മതേതരത്വമെന്നും വിമർശനം

ഹൈദരാബാദ്: പ്രവാചക നിന്ദയുടെ പേരിൽ കോളേജ് വിദ്യാർത്ഥിയെ മർദ്ദിച്ച് അള്ളാഹു അക്ബർ വിളിപ്പിച്ച സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി. ആളുകളുടെ പ്രശ്‌നങ്ങൾക്ക് ചെവി കൊടുക്കാത്ത ...

15 കാരിയെ പീഡിപ്പിച്ചു; നഗരസഭാ ഉപാദ്ധ്യക്ഷനെതിരെ കേസ് എടുത്തു

ഹൈദരാബാദ് : തെലങ്കാനയിൽ നഗരസഭാ ഉപാദ്ധ്യക്ഷൻ പെൺകുട്ടിയെ പീഡിപ്പിച്ചു. നിർമൽ നഗരസഭയിലെ ഉപാദ്ധ്യക്ഷൻ സാജിദ് ഖാൻ ആണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ സാജിദ് ഖാനെതിരെ പോലീസ് ...

അനധികൃത പശുക്കടത്ത് തടഞ്ഞു; ഗോ രക്ഷാ പ്രവർത്തകരെ ക്ഷേത്രത്തിൽ കയറി തല്ലിച്ചതച്ച് മതമൗലികവാദികൾ; അഞ്ച് പേർ അറസ്റ്റിൽ

വിശാഖപട്ടണം : തെലങ്കാനയിൽ ഗോ രക്ഷാ പ്രവർത്തകരെ മതമൗലികവാദികൾ ക്ഷേത്രത്തിൽ കയറി മർദ്ദിച്ചു. മീർപെട്ടിന് സമീപം കർമൻഘട്ടിലാണ് സംഭവം. അനധികൃത പശുക്കടത്ത് തടഞ്ഞതാണ് മതമൗലികവാദികളെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ ...

ഗസ്റ്റ് ഹൗസ് ജീവനക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ടൂറിസം എംഡിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്

ഹൈദരാബാദ് : തെലങ്കാനയിൽ വനവാസി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സംസ്ഥാന ടൂറിസം ഡെവലെപ്‌മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർക്കെതിരെ കേസ്. യുവതിയുടെ പരാതിയിൽ എംഡി മനോഹർ റാവുവിനെതിരെയാണ് ...

തെലങ്കാനയിൽ ഏറ്റുമുട്ടൽ ; മൂന്ന് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു

ഹൈദരാബാദ് : തെലങ്കാനയിൽ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. തെലങ്കാന- ഛത്തീസ്ഗഡ് അതിർത്തി മേഖലയായ വെങ്കട്പൂരിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. രാവിലെയോടെയായിരുന്നു ഏറ്റുമുട്ടൽ ...

അവയവ ദാനത്തിനായി ഭർത്താവിന് ഭാര്യയുടെ സമ്മതം ആവശ്യമില്ല; തെലങ്കാന ഹൈക്കോടതി

വിശാഖപട്ടണം : അവയവ ദാനത്തിനായി ഭർത്താവിന് അകന്ന് കഴിയുന്ന ഭാര്യയുടെ സമ്മതം ആവശ്യമില്ലെന്ന് തെലങ്കാന ഹൈക്കോടതി. രാമകൃഷ്ണപുരം സ്വദേശി വെങ്കട് നരേന്റെ ഹർജിയിലാണ് നിർണായക വിധി. അസുഖ ...

തെലങ്കാനയിൽ ബിജെപി നേതാവിന്റെ മൃതദേഹം കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ; കൊലപാതകമെന്ന് സൂചന; അന്വേഷണം ആരംഭിച്ചു

വിശാഖപട്ടണം : തെലങ്കാനയിൽ ബിജെപി നേതാവിന്റെ മൃതദേഹം കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ബിജെപി മുൻ ജില്ലാ അദ്ധ്യക്ഷൻ വി ശ്രീനിവാസ പ്രസാദിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ...

കമ്യൂണിസ്റ്റ് ആശയങ്ങളിൽ മനംമടുത്തു; തെലങ്കാനയിൽ കമ്യൂണിസ്റ്റ് ഭീകരൻ ആയുധംവെച്ച് കീഴടങ്ങി

വിശാഖപട്ടണം : തെലങ്കാനയിൽ കമ്യൂണിസ്റ്റ് ഭീകരൻ കീഴടങ്ങി. രാവുല രഞ്ജിത്ത് എന്നറിയപ്പെടുന്ന ശ്രീകാന്ത് ആണ് കീഴടങ്ങിയത്. ഉന്നത റാങ്കിലുള്ള കമ്യൂണിസ്റ്റ് ഭീകര കമാൻഡറുടെ മകനാണ് ഇയാൾ. കമ്യൂണിസ്റ്റ് ...

1000 കോടിയുടെ നിക്ഷേപ പദ്ധതി ; തെലങ്കാന സർക്കാരുമായി കരാറിലേർപ്പെട്ട് കിറ്റെക്‌സ് ; അതിയായ സന്തോഷമെന്ന് രാമറാവു

വിശാഖപട്ടണം: തെലങ്കാന സർക്കാരുമായി ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതിയ്ക്കുള്ള കരാറിലേർപ്പെട്ട് കിറ്റക്‌സ് എംഡി സാബു എം ജേക്കബ്. വെള്ളിയാഴ്ച നടത്തിയ ചർച്ചയിലാണ് കരാറുമായി ബന്ധപ്പെട്ട അന്തിമ ...

അനുമതിയില്ലാതെ റാലി; പടക്കം പൊട്ടിക്കലും ആഘോഷവും; കോൺഗ്രസ് അദ്ധ്യക്ഷനെതിരെ കേസ് എടുത്തു

വിശാഖപട്ടണം : തെലങ്കാന കോൺഗ്രസ് അദ്ധ്യക്ഷൻ രേവനാഥ് റെഡ്ഡിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. അനുമതിയില്ലാതെ റാലി നടത്തി കൊറോണ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിച്ചതിനാണ് കേസ് എടുത്തത്. ...