തൃണമൂൽ കോൺഗ്രസ് തർക്കത്തിൽ മമതയ്ക്ക് തിരിച്ചടി: പേരും ചിഹ്നവും മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിലെ സംഘടനാ തർക്കത്തിൽ ഇടക്കാല ഉത്തരവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഓൾ ഇന്ത്യാ തൃണമൂൽ കോൺഗ്രസ് എന്ന പേരും ‘പൂവും പുല്ലും’ ചിഹ്നവും ...























