train - Janam TV

train

ഉത്തർപ്രദേശിൽ നിർത്തിയിട്ടിരുന്ന ട്രെയിന് തീപിടിച്ചു: ചാടിയിറങ്ങി ബോഗികൾ തള്ളിമാറ്റി യാത്രക്കാർ, വീഡിയോ പുറത്ത്

ഉത്തർപ്രദേശിൽ നിർത്തിയിട്ടിരുന്ന ട്രെയിന് തീപിടിച്ചു: ചാടിയിറങ്ങി ബോഗികൾ തള്ളിമാറ്റി യാത്രക്കാർ, വീഡിയോ പുറത്ത്

ലക്‌നൗ: ഉത്തർപ്രദേശിലെ സഹാറൻപൂരിൽ പാസഞ്ചർ ട്രെയിനിന് തീപിടുത്തം. സഹാറൻപൂരിൻ നിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ 04460 നമ്പർ ട്രെയിനിനാണ് തീപിടുത്തമുണ്ടായത്. മീററ്റിൽ ഡാറുല റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുമ്പോഴാണ് സംഭവം. ...

ട്രെയിനിനുള്ളിൽ ഏസിയും ഫാനും പ്രവർത്തിക്കുന്നില്ല; ഓൺലൈൻ വഴി പരാതി നൽകി അഞ്ച് മിനിട്ടിനുള്ളിൽ പരിഹാരം; അനുഭവം പങ്കുവച്ച് യുവാവ്

റെയിൽവേ ട്രാക്കിൽ 30 കിലോ ഭാരമുള്ള കോൺക്രീറ്റ് കല്ല് ; എറണാകുളത്ത് തീവണ്ടി അട്ടിമറിയ്‌ക്കാൻ ശ്രമം; ഒഴിവായത് വൻ ദുരന്തം

എറണാകുളം : പൊന്നുരുന്നിയിൽ തീവണ്ടി അട്ടിമറിയ്ക്കാൻ ശ്രമം. ഇതിനായി റെയിൽവേ ട്രാക്കിലിട്ട കോൺക്രീറ്റ് കല്ല് കണ്ടെത്തി. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. കൊച്ചി റിഫൈനറിയിൽ നിന്നും ഇന്ധനം നിറച്ചുകൊണ്ടുള്ള ...

ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന പോലീസുകാർ വർധിക്കുന്നു; ഏമാന്മാരെ മര്യാദ പഠിപ്പിക്കാൻ റെയിൽവേ

ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന പോലീസുകാർ വർധിക്കുന്നു; ഏമാന്മാരെ മര്യാദ പഠിപ്പിക്കാൻ റെയിൽവേ

ചെന്നൈ: ട്രെയിനിൽ യാത്ര ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർ ഇനി ടിക്കറ്റ് എടുക്കണമെന്ന് ഇന്ത്യൻ റെയിൽവേ. തമിഴ്‌നാട് പോലീസിനോടാണ് ഇന്ത്യൻ റെയിൽവേയുടെ നിർദ്ദേശം. യാത്രക്കാരുടെ സീറ്റുകൾ ടിക്കറ്റെടുക്കാതെ കയറുന്ന ...

വിശന്നാൽ നിങ്ങൾ നിങ്ങളല്ലാതെയാകും: ഭക്ഷണം വാങ്ങാൻ ട്രെയിൻ പാതിവഴിയിൽ നിർത്തി; ഒടുവിൽ സംഭവിച്ചത്

വിശന്നാൽ നിങ്ങൾ നിങ്ങളല്ലാതെയാകും: ഭക്ഷണം വാങ്ങാൻ ട്രെയിൻ പാതിവഴിയിൽ നിർത്തി; ഒടുവിൽ സംഭവിച്ചത്

ജയ്പൂർ: യാത്രയ്ക്കിടെ പ്രിയപ്പെട്ട ലഘു ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? അത്തരത്തിലൊരു അനുഭവം ഇല്ലാത്തതായി ആരും ഉണ്ടാകില്ല. ബസ്സിലോ ട്രെയിനിലോ ആണ് യാത്ര ചെയ്യുന്നതെങ്കിൽ ഇഷ്ടഭക്ഷണം ...

ഛത്തീസ്ഗഡിൽ അക്രമം തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ; തീവണ്ടിയ്‌ക്ക് തീയിട്ടു

ഛത്തീസ്ഗഡിൽ അക്രമം തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ; തീവണ്ടിയ്‌ക്ക് തീയിട്ടു

റായ്പൂർ : ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരർ ചരക്ക് തീവണ്ടിയ്ക്ക് തീയിട്ടു. ദന്തേവാഡയിലാണ് സംഭവം. സുരക്ഷാ സേന അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. ദന്തേവാഡയിൽ നിന്നും വിശാഖപട്ടണത്തിലേക്ക് ...

17 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം കടത്തിക്കൊണ്ട് പോകാൻ ശ്രമം; ബംഗാളി അറസ്റ്റിൽ

17 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം കടത്തിക്കൊണ്ട് പോകാൻ ശ്രമം; ബംഗാളി അറസ്റ്റിൽ

കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം ബംഗാളിലേക്ക് കടത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. മുഷിഗഞ്ച് സ്വദേശിയായ എയ്‌നുൾ ഹഖ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ...

തൃശ്ശൂരിൽ രാജധാനി എക്‌സ്പ്രസിന് നേരെ കല്ലേറ്

തൃശ്ശൂരിൽ രാജധാനി എക്‌സ്പ്രസിന് നേരെ കല്ലേറ്

തൃശ്ശൂർ : പാമ്പൂരിൽ തീവണ്ടിയ്ക്ക് നേരെ കല്ലേറ്. രാജധാനി എക്‌സ്പ്രസിന് നേരെയാണ് കല്ലേറ് ഉണ്ടായത്. ആറ് മണിയോടെയായിരുന്നു സംഭവം. തൃശ്ശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു തീവണ്ടി. ഇതിനിടെയാണ് ...

കോട്ടയത്ത് കേരള എക്‌സ്പ്രസിന് മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണു

കോട്ടയത്ത് കേരള എക്‌സ്പ്രസിന് മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണു

കോട്ടയം: ഓടുന്ന ട്രെയിനിന് മുന്നിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണു. കോട്ടയം കോതനല്ലൂരിന് അടുത്തുവെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ആളപായമില്ല. തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്‌സ്പ്രസിന് മുകളിലേക്കാണ് വൈദ്യുതി കമ്പി പൊട്ടി ...

പുതുക്കാട് തീവണ്ടി ഗതാഗതം പുന:സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു; എട്ട് തീവണ്ടികൾ റദ്ദാക്കി

പുതുക്കാട് തീവണ്ടി ഗതാഗതം പുന:സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു; എട്ട് തീവണ്ടികൾ റദ്ദാക്കി

തൃശ്ശൂർ : പുതുക്കാട് ചരക്ക് തീവണ്ടി പാളം തെറ്റിയതിനെ തുടർന്ന് തടസ്സപ്പെട്ട തീവണ്ടി ഗതാഗതം പുന:സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ചരക്ക് തീവണ്ടിയെ പാളത്തിൽ നിന്നും നീക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ...

പുതുക്കാട് ചരക്ക് തീവണ്ടി പാളം തെറ്റി; തൃശ്ശൂർ- എറണാകുളം റൂട്ടിൽ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു

പുതുക്കാട് ചരക്ക് തീവണ്ടി പാളം തെറ്റി; തൃശ്ശൂർ- എറണാകുളം റൂട്ടിൽ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു

തൃശ്ശൂർ : പുതുക്കാട് ചരക്ക് തീവണ്ടി പാളം തെറ്റി. എൻജിനും നാല് ബോഗികളുമാണ് അപകടത്തിൽപ്പെട്ടത്. ഇതേ തുടർന്ന് തൃശ്ശൂർ- എറണാകുളം റൂട്ടിൽ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. ഉച്ചയോടെയായിരുന്നു ...

ട്രെയിനിൽ ഉറക്കെ പാട്ടുവെച്ചാലും ശബ്ദമുണ്ടാക്കിയാലും ഇനി പിടിവീഴും; തീരുമാനം തീവണ്ടിയാത്ര സുഗമമാക്കാൻ

ട്രെയിനിൽ ഉറക്കെ പാട്ടുവെച്ചാലും ശബ്ദമുണ്ടാക്കിയാലും ഇനി പിടിവീഴും; തീരുമാനം തീവണ്ടിയാത്ര സുഗമമാക്കാൻ

ന്യൂഡൽഹി : തീവണ്ടിയ്ക്കുള്ളിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. തീവണ്ടി യാത്ര സുഗമമാക്കുക ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. ഉറക്കെ പാട്ടുവയ്ക്കുന്നതിനും, ഉച്ചത്തിൽ സംസാരിക്കുന്നതിനുമാണ് നിരോധനം. ...

മണിക്കൂറിൽ 200 കിലോമീറ്റർ വേഗം; വൈഫൈ, റസ്റ്റോറന്റുകൾ, വിനോദ സംവിധാനങ്ങൾ; സ്മാർട്ട് സേവനങ്ങളുമായി ഇത്തിഹാദ് പാസഞ്ചർ

മണിക്കൂറിൽ 200 കിലോമീറ്റർ വേഗം; വൈഫൈ, റസ്റ്റോറന്റുകൾ, വിനോദ സംവിധാനങ്ങൾ; സ്മാർട്ട് സേവനങ്ങളുമായി ഇത്തിഹാദ് പാസഞ്ചർ

ദുബായ് : സ്മാർട്ട് സേവനങ്ങളുമായി യുഎഇയുടെ സ്വപ്നപദ്ധതിയായ ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ. യുഎഇയിലെ എല്ലാ എമിറേറ്റുകളേയും ബന്ധിപ്പിക്കുന്ന ട്രെയിനിന്റെ രൂപവും ക്രമീകരണങ്ങളും വ്യക്തമാകുന്ന ചിത്രങ്ങളും വീഡിയോകളും മാദ്ധ്യമങ്ങൾ ...

പാസഞ്ചർ ട്രയിൻ യാത്രക്കാർക്ക് ആശ്വാസ വാർത്ത: സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് സൂചന;ബുധനാഴ്ച ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനം

കൊറോണ വ്യാപനം രൂക്ഷം: സംസ്ഥാനത്ത് 22 മുതൽ 27 വരെയുള്ള നാല് ട്രെയിനുകൾ പൂർണ്ണമായും റദ്ദാക്കി

തിരുവനന്തപുരം: കൊറോണ വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നാല് ട്രെയിനുകൾ സർവ്വീസ് റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. നാളെ മുതൽ വ്യാഴാഴ്ച്ച വരെയാണ് സർവ്വീസ് നിർത്തിവെയ്ക്കുന്നത്. രോഗികളുടെ എണ്ണം കുതിച്ചുയരുന്ന ...

ബംഗാൾ ട്രെയിൻ ദുരന്തം:  അപകടകാരണം എഞ്ചിനിലുണ്ടായ ചെറിയ തകരാർ, പ്രധാനമന്ത്രി സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണെന്ന് റെയിൽവേ മന്ത്രി

ബംഗാൾ ട്രെയിൻ ദുരന്തം: അപകടകാരണം എഞ്ചിനിലുണ്ടായ ചെറിയ തകരാർ, പ്രധാനമന്ത്രി സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണെന്ന് റെയിൽവേ മന്ത്രി

കൊൽക്കത്ത: ബംഗാളിലെ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായി. ബംഗാളിൽ ജയ്പായ്ഗുഡി ജില്ലയിൽ ന്യൂ ദൊമോഹണിയ്ക്ക് സമീപം ഇന്നലെയാണ് ട്രെയിൻ പാളം തെറ്റി മറിഞ്ഞത്. വൈകിട്ട് അഞ്ച് ...

ടിക്കറ്റ് എടുത്തില്ലെന്ന് ആരോപണം; കണ്ണൂരിൽ തീവണ്ടി യാത്രികനെ ക്രൂരമായി മർദ്ദിച്ച് പോലീസ്; വലിച്ചിഴച്ച് നിലത്തിട്ട് ചവിട്ടി ; സംഭവം മാവേലി എക്‌സ്പ്രസിൽ

ടിക്കറ്റ് എടുത്തില്ലെന്ന് ആരോപണം; കണ്ണൂരിൽ തീവണ്ടി യാത്രികനെ ക്രൂരമായി മർദ്ദിച്ച് പോലീസ്; വലിച്ചിഴച്ച് നിലത്തിട്ട് ചവിട്ടി ; സംഭവം മാവേലി എക്‌സ്പ്രസിൽ

കണ്ണൂർ : ടിക്കറ്റില്ലാതെ യാത്ര ചെയ്‌തെന്ന് ആരോപിച്ച് തീവണ്ടി യാത്രികനെ ക്രൂരമായി മർദ്ദിച്ച് പോലീസ്. മാവേലി എക്‌സ്പ്രസിലാണ് സംഭവം. എസ്‌ഐ പ്രമോദാണ് യാത്രികനെ ക്രൂരമായി ചവിട്ടി വീഴ്ത്തിയത്. ...

പാസഞ്ചർ ട്രയിൻ യാത്രക്കാർക്ക് ആശ്വാസ വാർത്ത: സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് സൂചന;ബുധനാഴ്ച ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനം

ശബരിമല തീർത്ഥാടകർക്കായി 15 പ്രത്യേക തീവണ്ടി സർവ്വീസുകൾ

തിരുവനന്തപുരം : ശബരിമല തീർത്ഥാടകർക്കായി കൂടുതൽ പ്രത്യേക തീവണ്ടികൾ സർവ്വീസ് നടത്തും. 15 തീവണ്ടികൾക്ക് കൂടി സർവ്വീസ് നടത്താൻ അനുമതി നൽകി. പ്രത്യേക തീവണ്ടികൾ നാളെ മുതൽ ...

പാസഞ്ചർ ട്രയിൻ യാത്രക്കാർക്ക് ആശ്വാസ വാർത്ത: സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് സൂചന;ബുധനാഴ്ച ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനം

അഞ്ച് തീവണ്ടികളിൽ നിന്നും 100 കോടി; സാമ്പത്തിക നേട്ടം കൊയ്ത് ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി : കൊറോണ വ്യാപനത്തിനിടയിലും സാമ്പത്തിക നേട്ടം കൊയ്ത് ഇന്ത്യൻ റെയിൽവേ. അഞ്ച് തീവണ്ടികളിൽ നിന്നായി 100 കോടി രൂപയാണ് റെയിൽവേയ്ക്ക് ലഭിച്ചത്. വെസ്റ്റ് സെൻട്രൽ റെയിൽവേ ...

പബ്ജികളിച്ച് റെയിൽവേ ട്രാക്കിലൂടെ നടന്നു; ചരക്ക് തീവണ്ടിതട്ടി കുട്ടികൾക്ക് ദാരുണാന്ത്യം

പബ്ജികളിച്ച് റെയിൽവേ ട്രാക്കിലൂടെ നടന്നു; ചരക്ക് തീവണ്ടിതട്ടി കുട്ടികൾക്ക് ദാരുണാന്ത്യം

ലക്‌നൗ : പബ്ജികളിച്ച് റെയിൽപാളത്തിലൂടെ നടക്കുകയായിരുന്ന കുട്ടികൾ ചരക്ക് തീവണ്ടിയിടിച്ച് മരിച്ചു. പത്താംക്ലാസ് വിദ്യാർത്ഥികളായ ഗൗരവ് കുമാർ (14), കപിൽ കുമാർ (14) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ...

യാത്രക്കാരൻ പുക വലിച്ചു : നേത്രാവതി എക്സ്പ്രസ്സ് തിരൂരിൽ നിന്നു

യാത്രക്കാരൻ പുക വലിച്ചു : നേത്രാവതി എക്സ്പ്രസ്സ് തിരൂരിൽ നിന്നു

മലപ്പുറം : യാത്രക്കാരൻ പുക വലിച്ചതിനെ തുടർന്ന് നേത്രാവതി എക്സ്പ്രസ്സ് തിരൂരിൽ നിന്നു . എച്ച് എല്‍ ബി റേക്കുള്ള എ സി കോച്ചിനുള്ളിലെ യാത്രക്കാരനാണ് ട്രെയിനുള്ളിൽ ...

ട്രാക്കിലേക്ക് മണ്ണിടിഞ്ഞു; കണ്ണൂർ യശ്വന്ത്പൂർ എക്‌സ്പ്രസ് പാളം തെറ്റി

ട്രാക്കിലേക്ക് മണ്ണിടിഞ്ഞു; കണ്ണൂർ യശ്വന്ത്പൂർ എക്‌സ്പ്രസ് പാളം തെറ്റി

ചെന്നൈ : കണ്ണൂർ യശ്വന്ത്പൂർ എക്‌സ്പ്രസ് ( 07390) സ്പെഷ്യൽ ട്രെയിൻ പാളം തെറ്റി. ധർമ്മപുരിയ്ക്ക് സമീപം മാട്ടുപ്പെട്ടിയിൽ പുലർച്ചെയോടെയായിരുന്നു സംഭവം. അപകടത്തിൽ ആളപായമില്ല. പാളത്തിലേക്ക് മണ്ണിടിഞ്ഞ് ...

മുന്നിൽ ട്രെയിൻ നടുവിൽ യുവതി; പതറാതെ പോലീസ് രക്ഷകനായി

ട്രെയിൻ യാത്രാ നിരക്ക് കുറയ്‌ക്കും , എല്ലാ പ്രധാന ട്രെയിനുകളും ഉടൻ ആരംഭിക്കും ; അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി : രാജ്യത്തെ ട്രെയിൻ യാത്രാ നിരക്ക് ഉടൻ കുറയ്ക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് . ട്രെയിനുകളിൽ നിന്നുള്ള പ്രത്യേക ടാഗ് ഉടൻ നീക്കം ...

അയോദ്ധ്യ മുതൽ ധനുഷ്‌കോടി വരെ: രാമന്റെ ജീവിതത്തിലൂടെയൊരു യാത്ര, ശ്രീ രാമായണ യാത്ര ആരംഭിച്ച് ഇന്ത്യൻ റെയിൽവേ

അയോദ്ധ്യ മുതൽ ധനുഷ്‌കോടി വരെ: രാമന്റെ ജീവിതത്തിലൂടെയൊരു യാത്ര, ശ്രീ രാമായണ യാത്ര ആരംഭിച്ച് ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: അയോദ്ധ്യ മുതൽ ധനുഷ്‌കോടി വരെയുള്ള ശ്രീ രാമായണ യാത്ര ആരംഭിച്ച് ഇന്ത്യൻ റെയിൽവെ. ആദ്യ ട്രെയിൻ സർവ്വീസ് ഇന്ന് ഡൽഹിയിലെ സഫ്ദർജംഗ് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ...

ജർമ്മനിയിൽ അതിവേഗ ട്രെയിനിൽ കത്തി ഉപയോഗിച്ച് ആക്രമണം : മൂന്ന് പേർ കൊല്ലപ്പെട്ടു ; ആക്രമണത്തിന് പിന്നിൽ തീവ്രവാദികളെന്ന് സംശയം

ജർമ്മനിയിൽ അതിവേഗ ട്രെയിനിൽ കത്തി ഉപയോഗിച്ച് ആക്രമണം : മൂന്ന് പേർ കൊല്ലപ്പെട്ടു ; ആക്രമണത്തിന് പിന്നിൽ തീവ്രവാദികളെന്ന് സംശയം

ബെർലിൻ : ജർമ്മനിയിൽ ബവേറിയയിൽ അതിവേഗ ട്രെയിനിലെ യാത്രക്കാർക്കു നേരെ ആക്രമണം. മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റു.സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവർക്കായി ...

കല്യാണ പിറ്റേന്ന് സ്വർണ്ണാഭരണവുമായി കൂട്ടുകാരിയ്‌ക്കൊപ്പം ഒളിച്ചോടി നവവധു: വരന് ഹൃദയാഘാതം, സംഭവം തൃശൂരിൽ

തൃശൂർ: വിവാഹത്തിന് ലഭിച്ച പതിനൊന്നര പവൻ സ്വർണ്ണാഭരണങ്ങളുമായി നവവധു വിവാഹ പിറ്റേന്ന് കൂട്ടുകാരിയ്‌ക്കൊപ്പം ഒളിച്ചോടി. വീട്ടുകാരുടെ പരാതിയെ തുടർന്ന് അന്വേഷണത്തിനെത്തിയ പോലീസുകാരെ ദിവസങ്ങളോളം വട്ടംകറക്കിയ ഇവരെ മധുരയിൽ ...

Page 14 of 15 1 13 14 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist