Transfer - Janam TV

Transfer

കങ്കണാ റണാവത്തിന്റെ മുഖത്തടിച്ച സംഭവം; സിഐഎസ്എഫ് കോൺസ്റ്റബിളിനെ ബെംഗളൂരുവിലേക്ക് സ്ഥലം മാറ്റി

ബെം​ഗളൂരു: മാണ്ഡി എംപി കങ്കണാ റണാവത്തിനെ മുഖത്തടിച്ച സിഐഎസ്എഫ് കോൺസ്റ്റബിളിനെ ബെം​ഗളൂരുവിലേക്ക് സ്ഥലം മാറ്റി. നിലവിൽ സസ്പെൻഷനിലുള്ള കോൺസ്റ്റബിൾ കുൽവീന്ദർ കൗറിനെയാണ് സ്ഥലം മാറ്റിയത്. സിഐഎസ്എഫിന്റെ പത്താം ...

മൂന്നാർ കയ്യേറ്റം; ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം; നടപടി സിപിഐ നേതാവിന്റെ ഭീഷണിക്ക് പിന്നാലെ

ഇടുക്കി: സിപിഐ നേതാവിന്റെ ഭീഷണിക്ക് പിന്നാലെ മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കാൻ പോയ ഉദ്യോഗസ്ഥർക്ക് നേരെ നടപടി. ദേവികുളം, ഉടുമ്പൻചോല, പീരുമേട് താലൂക്കുകളിൽ ജോലി ചെയ്യുന്ന 7 ഭൂസംരക്ഷണ ...

ട്രൗസർ മനോജിന്റെ ശിക്ഷായിളവ്; കെകെ രമയുടെ മൊഴിയെടുത്ത എഎസ്‌ഐയ്‌ക്ക് സ്ഥലംമാറ്റം; പാർട്ടിയുടെ മുഖം രക്ഷിക്കാനുളള നടപടിയെന്ന് ആക്ഷേപം

വടകര: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ട്രൗസർ മനോജിന്റെ ശിക്ഷായിളവുമായി ബന്ധപ്പെട്ട് കെകെ രമ എംഎൽഎയുടെ മൊഴിയെടുത്ത എഎസ്ഐക്ക് സ്ഥലംമാറ്റം. കൊളുവല്ലൂർ സ്റ്റേഷനിലെ എഎസ്ഐ ശ്രീജിത്തിനെയാണ് സ്ഥലംമാറ്റിയത്. ...

പൂരത്തോടുള്ള പൊലീസിന്റെ വിരോധം; തൃശൂർ പൊലീസ് കമ്മീഷണറെ സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും

തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ ജില്ലാ പൊലീസ് കമ്മീഷണർ അങ്കിത് അശോകനെ സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും. പൊലീസിന്റെ ഇടപെടലിൽ പൂരം അലങ്കോലമായതിനാലാണ് അടിയന്തരനടപടി ...

ഫോറസ്റ്റ് സ്‌റ്റേഷൻ പരിസരത്ത് ഗ്രോ ബാഗിൽ കഞ്ചാവ് കൃഷി കണ്ടെത്തിയ സംഭവം; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച വനം വകുപ്പ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

പത്തനംതിട്ട: റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്‌റ്റേഷൻ പരിസരത്ത് കഞ്ചാവ് കൃഷി കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് ചെയ്ത ഓഫീസറെ സ്ഥലം മാറ്റിയതായി പരാതി. എരുമേലി റേഞ്ച് ഓഫീസർ ബിആർ ...

ഡിസംബറിൽ‌ മരിച്ച ജീവനക്കാരന് സ്ഥലം മാറ്റം നൽകി കെഎസ്ആർടിസി

തിരുവനന്തപുരം: മരണപ്പെട്ട ജീവനക്കാരന് സ്ഥലം മാറ്റം നൽകി കെഎസ്ആർടിസി. കഴിഞ്ഞ ഡിസംബറിൽ മരണപ്പെട്ട ഇൻസ്പെക്ടർ‌ വിഭാ​ഗം ജീവനക്കാരനായിരുന്ന ഇ.ജി മധുവിനെയാണ് സ്ഥലം മാറ്റം ലഭിച്ചതായുള്ള ഉത്തരവ് പുറത്തിറക്കിയത്. ...

അദ്ധ്യാപികയ്‌ക്ക് നേരെ ലൈംഗികാതിക്രമം; സ്കൂൾ പ്രിൻസിപ്പാളിന് സ്ഥലം മാറ്റം

കോഴിക്കോട്: അദ്ധ്യാപികയ്ക്കെതിരെ ലൈം​ഗികാതിക്രമ നടത്തിയ സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പാളിന് സ്ഥലംമാറ്റം. കോഴിക്കോട് നടക്കാവ് ​ഗവൺമെന്റ് വിഎച്ചഎസ്ഇ പ്രിൻസിപ്പാൾ ഇൻചാർജ് കെ ജല്യുസിനെയാണ് സ്ഥലം മാറ്റിയത്. അന്വേഷണം നടക്കുന്നതിനിടയിൽ ...

മഹാരാജാസ് കോളേജ് പ്രിൻസിപ്പാളിന് സ്ഥലംമാറ്റം

എറണാകുളം: മഹാരാജാസ് കോളേജ് പ്രിൻസിപ്പാളിന് സ്ഥലംമാറ്റം. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാളായ ഡോ വിഎസ്. ജോയിയെയാണ് സ്ഥലം മാറ്റിയത്. യൂണിയന്‍ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിന് പിന്നാലെയാണ് നടപടി. കോളേജ് ...

കുട്ടികളെ നോക്കണം, മാതാപിതാക്കളെ പരിപരിക്കണം; വനിതാ ജീവനക്കാരുടെ സ്ഥലം മാറ്റത്തിൽ അനുഭാവപൂർവ്വമായ സമീപനം ഉണ്ടാവണം: ഹൈക്കോടതി

കൊച്ചി: വനിതാ ജീവനക്കാരുടെ സ്ഥലം മാറ്റത്തിൽ അനുഭാവപൂർവ്വമായ സമീപനം തൊഴിലുടമകളുടെ ഭാ​ഗത്ത് നിന്നുണ്ടാവണമെന്ന് ഹൈക്കോടതി. കുട്ടികളുടെയും പ്രായമായ മാതാപിതാക്കളുടെയും പരിചരണ ചുമതലയുള്ളവരാണ് മിക്ക ജീവനക്കാരും. അവരോട് സഹാനുഭൂതിയോടെയുള്ള ...

അഴിമതി ആരോപണം; സ്ഥലം മാറ്റിയ ഉദ്യോഗസ്ഥനെ ആരോപണം ഉയർന്ന തസ്തികയിലേക്ക് വീണ്ടും നിയമിച്ച് വനം വകുപ്പ്

തിരുവനന്തപുരം: അഴിമതി ആരോപണം ഉയർന്നതിനെ തുടർന്ന് സ്ഥലം മാറ്റിയ റെയ്ഞ്ച് ഓഫീസറെ വെറും രണ്ടാഴ്ചയ്ക്കുള്ളിൽ ആരോപണം ഉയർന്ന തസ്തികയിലേക്ക് തന്നെ വീണ്ടും നിയമിച്ച് വനം വകുപ്പിന്റെ വിചിത്ര ...

സിപിഎം ഭീഷണിയിൽ പോലീസുകാരെ സ്ഥലംമാറ്റിയ സംഭവം; വിമർശനം കടുത്തതോടെ നടപടി റദ്ദാക്കി

തിരുവനന്തപുരം: ഹെൽമെറ്റില്ലാതെ വാഹനമോടിച്ച ഡിവൈഎഫ്ഐ നേതാവിന് പിഴയിട്ട സംഭവത്തിൽ പോലീസുകാരെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കി. സിപിഎം ഭീഷണിയെ തുടർന്ന് സ്ഥലംമാറ്റ നടപടിക്ക് വിധേയരായ മൂന്ന് പോലീസുകാരെയും പേട്ട ...

മെസിയുടെ നാട്ടിൽ നിന്നൊരു കരുത്തൻ..! ബ്ലാസ്റ്റേഴ്‌സിന്റെ കുന്തമുനയാകാൻ ഗുസ്താവോ കേരളത്തിലെത്തിയേക്കും

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് അർജെന്റൈയ്ൻ സൂപ്പർതാരം കൂടിയെത്തുന്നു.് അർജന്റൈൻ താരമായ ഗുസ്താവോ ബ്ലാങ്കോ ലെഷുകിനെ കൊമ്പൻമാർ ടീമിലെത്തിക്കുന്നത്. നിലവിൽ സ്പാനിഷ് ക്ലബ്ബായ എസ്ഡി ഐബറിന് വേണ്ടി കളിക്കുന്ന ഗുസ്താവോയ്ക്കായി ...

കാസ്,പണം,ദുട്ട്,മണിമണി.! അലിസണും സലയും സൗദി റെഡാറില്‍; തലയില്‍ കൈവച്ച് ലിവര്‍പൂള്‍

താരങ്ങള്‍ ഒരോരുത്തരായി കൊഴിഞ്ഞുപോകുന്ന ഇംഗ്ലീഷ് വമ്പന്മാരായ ലിവര്‍പൂള്‍ വീണ്ടും ഭീതിയില്‍. ലോകഫുട്‌ബോളിലെ മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളായ അലിസണ്‍ ബെക്കറിനെയും മുന്നേറ്റ താരവും ഈജിപ്ഷ്യന്‍ മജീഷ്യനുമായ മൊഹമ്മദ് ...

പാലക്കയം വില്ലേജ് ഓഫീസിൽ കൂട്ട സ്ഥലംമാറ്റം; നടപടിയുടെ കാരണം ഫീൽഡ് അസിസ്റ്റന്റ് സുരേഷിന്റെ അറസ്റ്റ്

പാലക്കാട്: കൈക്കൂലി കേസിൽ ഫീൽഡ് അസിസ്റ്റന്റ് അറസ്റ്റിലായതിന് പിന്നാലെ പാലക്കയം വില്ലേജ് ഓഫീസിൽ കൂട്ട സ്ഥലംമാറ്റം. വകുപ്പുതല അന്വേഷണം പൂർത്തിയാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വില്ലേജ് ഓഫീസ് ജീവനക്കാരെ ...

സംസ്ഥാനത്ത് പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ടി കെ വിനോദ് കുമാർ ഐപിഎസ് (എഡിജിപി) ഇനി വിജിലൻസ് ഡയറക്ടർ ചുമതല വഹിക്കും. മനോജ് എബ്രഹാം ഐപിഎസിനെ ...

അടിക്കടി വകുപ്പ്മാറ്റം, അതൃപ്തി അറിയിച്ച് ഐഎഎസ് ഉദ്യോഗസ്ഥർ

തിരുവനന്തപുരം: സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന വകുപ്പമാറ്റത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ഐഎഎസ് ഉദ്യോഗസ്ഥർ. അഖിലേന്ത്യാ സിവിൽ സർവീസ് ചട്ടത്തിലെ നടപടിക്രമങ്ങൾ പാലിക്കാതെ സംസ്ഥാനത്ത് ഉദ്യോഗസ്ഥരെ തോന്നുംപടി മാറ്റുന്നുവെന്നതാണ് പരാതി. ...

ബ്ലാസ്‌റ്റേഴ്‌സിൽ വമ്പിച്ച വിറ്റഴിക്കൽ; പ്രഭ്‌സുഖാൻ ഗിൽ ഇനി ഈസ്റ്റ് ബംഗാളിൽ

കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിർണായക വിജയങ്ങളിൽ പങ്കാളിയായ യുവ ഗോൾകീപ്പർ പ്രഭ്‌സുഖാൻ സിംഗ് ഗിൽ ക്ലബുമായി വഴിപിരിഞ്ഞു. റെക്കോർഡ് തുകയ്ക്ക് താരത്തെ ഈസ്റ്റ് ബംഗാൾ റാഞ്ചി. ബ്ലാസ്‌റ്റേഴ്‌സിൽ വിറ്റഴിക്കൽ ...

കൊമ്പന്മാരുടെ ‘വമ്പൻ’ ക്ലബ് വിടുന്നു ! സഹൽ അബ്ദുൽ സമദിനെ മോഹൻ ബഗാൻ റാഞ്ചിയെന്ന് സൂചന; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

കേരളബ്ലാസ്റ്റേഴ്‌സിന്റെ ഇന്ത്യൻ സൂപ്പർ താരം സഹൽ അബ്ദുൽ സമദിനെ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ് റാഞ്ചിയെന്ന് സൂചന. സഹൽ അടുത്ത സീസണിൽ ടീമിനൊപ്പം ഉണ്ടാവില്ലെന്ന് ഏകദേശം ഉറപ്പായി. ...

50 മില്യൺ യൂറോ ശമ്പളത്തിൽ കിലിയൻ എംബാപ്പെക്കായി വലയെറിഞ്ഞ് റയൽ മാഡ്രിഡ്

പിഎസ്ജിയുടെ മിന്നും താരം കിലിയൻ എംബാപ്പെക്കായി വലയെറിഞ്ഞ് റയൽ മാഡ്രിഡ്. താരത്തെ വൻതുക കൊടുത്ത് സ്വന്തമാക്കാനാണ് റയൽ ശ്രമിക്കുന്നത്. 50 മില്യൺ യൂറോ ശമ്പളവും അഞ്ച് വർഷത്തെ ...

ഈ ‘മെസി’ ബാഴ്‌സയിലേക്ക് ഇല്ല! അയാൾക്ക് റയൽ മാഡ്രിഡ് മതി

തുർക്കിഷ് മെസി, മദ്ധ്യനിരയിലും മുന്നേറ്റ നിരയിലും ഒരുപോലെ മിന്നുന്ന താരം. വയസ് 18 മാത്രം. ട്രാൻസ്ഫർ ലോകത്ത് പൊന്നും വിലയുള്ള താരത്തെ സ്വന്തമാക്കാൻ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സയും ...

അപ്രതീക്ഷിത നീക്കവുമായി ബ്ലാസ്റ്റേഴ്സ്; ട്രാൻസ്ഫർ മാർക്കറ്റിൽ നോട്ടമിടുന്നത് ഇന്ത്യൻ താരങ്ങളെ; നടന്നാൽ ടീം വേറെ ലെവൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും ആരാധകരുളള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 2023-2024 പ്രീ സീസൺ ട്രാൻസ്ഫർ മാർക്കറ്റിൽ നിന്ന് മികച്ച താരങ്ങളെ സ്വന്തമാകാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യൻ ഫുട്ബോളിലെ ...

d

ഹേയ് ജൂഡ്!! ഇംഗ്ലീഷ് യുവതാരം ബെല്ലിങ്ഹാം റയൽ മാഡ്രിൽ; മദ്ധ്യനിര ശക്തമാക്കാൻ ചെലവഴിച്ചത് 100 മില്യണിലധികം

  മദ്ധ്യനിര ശക്തമാക്കാൻ റയൽ എത്തിച്ചത് ഇംഗ്ലീഷ് യുവതാരം ജൂഡ് ബെല്ലിങ്ഹാമിനെ. യുവതാരത്തിന്റെ സൈനിംഗ് പൂർത്തിയാക്കിയതായി റയൽ മാഡ്രിഡ് പ്രഖ്യാപിച്ചു. ജൂഡ് 100 മില്യണിൽ കൂടുതൽ വരുന്ന ...

david

മാഞ്ചസ്റ്ററിന്റെ കാവൽ മാലാഖയും സൗദിയിലേക്ക്: ഡേവിഡ് ഡി ഹിയയ്‌ക്കായി വലയെറിഞ്ഞ് വമ്പൻ ക്ലബുകൾ: പ്രമുഖരുടെ ഒഴുക്ക് തുടരുന്നു

    പ്രതിസന്ധിഘട്ടങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി പലവട്ടം കാവൽമാലാഖയായ ഒന്നാം നമ്പർ ഗോൾ കീപ്പർ ഡേവിഡ് ഡി ഹിയ ക്ലബ് വിടാൻ സാധ്യത. സൗദി അറേബ്യൻ ക്ലബുമായി ...

മുട്ടിൽ കേസിൽ ആരോപണ വിധേയന് സ്ഥാനക്കയറ്റം; നിർണായക കണ്ടെത്തൽ നടത്തിയ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം; സർക്കാർ ഉത്തരവിൽ വിമർശനമുയരുന്നു

കോഴിക്കോട്: മുട്ടിൽ മരം മുറി കേസിൽ നിർണായക കണ്ടെത്തലുകൾ നടത്തിയ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. കണ്ണൂർ സിസിഎഫ് കെ. വിനോദ് കുമാറിനെയാണ് കൊല്ലത്തേക്ക് മാറ്റിയത്. സോഷ്യൽ ഫോറസ്ട്രി ...

Page 1 of 2 1 2