Troll - Janam TV
Friday, November 7 2025

Troll

ഒന്ന് കോപ്പിയടിച്ചതാ, ഒത്തില്ല! മോദിയെ അനുകരിച്ച് ഷെഹ്ബാസ് ഷെരീഫിന്റെ സൈനിക സന്ദർശനം; ‘പാടത്ത്’ കൊയ്യാനെത്തിയതെന്ന് സോഷ്യൽ മീഡിയ

ഇസ്ലാമാബാദ്: ഇന്ത്യയുടെ പാകിസ്താനെതിരായ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിനുശേഷം സൈനികരുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആദംപൂർ വ്യോമതാവളം സന്ദർശിച്ചതിന് തൊട്ടടുത്ത ദിവസം, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ...

ഇവൻ ഇപ്പോഴും മുംബൈക്കാണോ കളിക്കുന്നേ? മണ്ടത്തരം കാണിച്ച് “മാന്യനായി” ഇഷാൻ കിഷൻ,ട്രോൾ

വൈഡ് പന്ത് ബാറ്റിൽ തട്ടിയെന്ന് കരുതി ​ഗ്രൗണ്ട് വിട്ട ഇഷാൻ കിഷനെ എയറിലാക്കി സൺറൈസേഴ്സ് ആരാധകർ. ഇവൻ ഇപ്പോഴും മുംബൈ ഇന്ത്യൻസിനാണോ കളിക്കുന്നതെന്നാണ് ഹൈദരാബാദ് ആരാധകർ വിമർശിച്ചത്. ...

ദാ പോകുന്നു 27 കോടിയുടെ മുതൽ! ഏഴാമനായിറങ്ങി സംപൂജ്യനായി മടക്കം; പന്തിനെതിരെ ട്രോൾ പ്രളയം

ഈ ഐപിഎൽ സീസണിലെ ഏറ്റവും വില കൂടിയ താരമായി ടീമിലെത്തിയിട്ടും മോശം പ്രകടനം തുടർന്ന് ലഖ്‌നൗ സൂപ്പർ ജയൻറ്സ് ക്യാപ്റ്റൻ ഋഷഭ് പന്ത്. 27 കോടിക്കാണ് പന്തിനെ ...

ബോക്സിം​ഗ് ഇതിഹാസം മേരി കോം വിവാഹമോചനത്തിലേക്ക്! അവസാനിപ്പിക്കുന്നത് 20 വർഷത്തെ ദാമ്പത്യം, കാരണമിതോ

ബോക്സിം​ഗ് ഇതിഹാസം മേരികോം വിവാഹമോചനത്തിലേക്ക് എന്ന് റിപ്പോർട്ട്. 20 വർഷത്തെ ദാമ്പത്യമാണ് താരം അവസാനിപ്പിക്കുന്നത്. ഭർത്താവ് ഓൻലെർ എന്നറിയപ്പെടുന്ന കരുങ് ഓങ്ക്ലോറുമായി താരം ഏറെ നാളായി വേർപിരിഞ്ഞാണ് ...

“പാവം ഷാരൂഖ് ഖാൻ അഭിനയിച്ച സീൻ കട്ട് ചെയ്തുകളഞ്ഞു, ഇതൊക്കെ ഒരു ചോ​ദ്യമാ തമ്പീ…”; അവതാരകനെ ട്രോളി മോഹൻലാൽ, ചിരിച്ച് മറിഞ്ഞ് പൃഥ്വിരാജും; വൈറൽ

അഭിമുഖത്തിൽ അവതാരകനെ ട്രോളി മോഹൻലാൽ. അവതാരകന്റെ ചോദ്യങ്ങൾക്ക് മോഹൻലാൽ പറഞ്ഞ ഏറെ രസകരമായ മറുപടികളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാകുന്നത്. 27-ന് റിലീസ് ചെയ്യുന്ന എമ്പുരാന്റെ പ്രമോഷന്റെ ഭാ​ഗമായി മോഹൻലാൽ ...

ഷോ ആകാം.. ഫാഷനാകാം.. പക്ഷേ ബാ​ഗ് തെരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം; ഇല്ലെങ്കിൽ പണിയാകും

ബാ​ഗില്ലാതെ ഒരു യാത്രയ്ക്ക് പുറപ്പെടുന്നത് ഒരു പക്ഷേ ചിന്തിക്കാൻ പോലും സാധിച്ചെന്ന് വരില്ല. യാത്രകളിൽ എന്നല്ല ജീവിതത്തിൻ്റെ ഭാ​ഗമാണ് ബാ​ഗുകൾ. സ്കൂളിൽ പോകുന്ന കുട്ടികളാണെങ്കിലും ജോലിക്ക് പോകുന്നവരാണെങ്കിലും ...

പടം പൊട്ടിയാൽ പിന്നെ എന്റെ പേര് ‘പടക്കം സ്റ്റാർ’; ഞാൻ തന്നെ സിനിമ സംവിധാനം ചെയ്യേണ്ട അവസ്ഥയാണ് ഇന്ന്: പ്രസ് മീറ്റിൽ സ്വയം ട്രോളി ധ്യാൻ ശ്രീനിവാസൻ

ത​ഗ്ഗ് രാജാവ്, ത​ഗ്ഗിന്റെ ഉസതാദ് എന്നീ പേരുകളിലാണ് ധ്യാൻ ശ്രീനിവാസനെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. ​ത​ഗ്ഗ് നിറഞ്ഞ ധാന്യന്റെ അഭിമുഖങ്ങളും ഉരുളയ്ക്ക് ഉപ്പേരി പോലുള്ള താരത്തിന്റെ മറുപടിയും സമൂഹമാദ്ധ്യമങ്ങളിൽ ...

അതു നന്നായി ​ഗോയങ്ക സർ! ഇവൻ മരപ്പാഴാണ്, കെ.എൽ രാഹുലിന്റെ തൊലിയുരിച്ച് ആരാധകർ

റെഡ് ബോൾ ക്രിക്കറ്റിലെ മോശം ഫോം തുർന്ന് ഇന്ത്യൻ ബാറ്റർ കെ.എൽ രാഹുൽ. അനൗദ്യോ​ഗിക ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയ എയ്ക്ക് എതിരെയിറങ്ങിയ താരം നാല് റൺസിന് പുറത്തായി. ...

ഇങ്ങനെ മരിച്ച് അഭിനയിക്കാമോ! മെട്രോയിൽ യുവതിയുടെ സസ്പെൻസ് ത്രില്ലർ; ഓ അതായിരുന്നല്ലേ!

ഡൽഹി മെ‍ട്രോ സ്റ്റേഷനിലെ യുവതിയുടെ റീൽസ് ചിത്രീകരണം സോഷ്യൽ മീഡിയയിൽ ട്രോളന്മാർക്ക് വക നൽകി. സ്റ്റേഷനിലും മെട്രോയിലും ഓടിനടന്നാണ് യുവതി റീൽസ് ചിത്രത്തിനായി അഭിനയിക്കുന്നത്. ഒടുവിൽ ഒരു ...

നീ ടിക്കറ്റ് ബുക്ക് ചെയ്‌തോളൂ.. ഞാൻ അര മണിക്കൂർ നേരത്തെ എത്താം.. കത്തിപ്പടർന്ന് ‘കൺവിൻസിങ്’ സ്റ്റാർ; ക്രിസ്ത്യൻ ബ്രദേഴ്‌സ് റി-റിലീസ് വേണമെന്ന് ആരാധകർ

സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് 'കൺവിൻസിങ്' സ്റ്റാർ സുരേഷ് കൃഷ്ണ കുതിക്കുകയാണ്. 2011ൽ ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ക്രിസ്ത്യൻ ബ്രദേഴ്‌സിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് ...

ഇന്ത്യൻ ഭക്ഷണത്തിൽ വൃത്തികെട്ട മസാലകൾ മാത്രം; അധിക്ഷേപ കമന്റുമായി ഓസ്‌ട്രേലിൻ യൂട്യൂബർ; എയറിലാക്കി ട്രോളുകൾ

സമ്പന്നമായ രുചികൾ, സുഗന്ധവ്യഞ്ജനങ്ങൾ, വൈവിധ്യമാർന്ന പാചക പാരമ്പര്യങ്ങൾ എന്നിവയ്ക്ക് പേരുകേട്ട ഇന്ത്യൻ ഭക്ഷണം ആഗോള തലത്തിൽ തന്നെ പ്രിയപ്പെട്ടവയാണ്. ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളെ ആകർഷിക്കുന്ന വിഭവങ്ങൾ ഇന്ത്യയിലെത്തുന്ന വിനോദ ...

ടി20 ചാമ്പ്യന്മാരായ ഇന്ത്യക്ക് ആശംസകൾ! രണ്ടര മാസത്തിന് ശേഷം പോസ്റ്റിട്ട പാകിസ്താൻ മുൻ ക്യാപ്റ്റൻ ബഹിരാകാശത്ത്

ഇന്ത്യൻ ടീമിനെ അഭിന്ദിച്ച് പോസ്റ്റിട്ട പാകിസ്താൻ വനിത ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ നിദ ദർ എയറിലായി. കാര്യം മറ്റൊന്നമല്ല, ജൂൺ 29ന് ടി20 ലോകകപ്പ് ജയിച്ച ...

നട്ടെല്ല് നഹി.., റിമ-ആഷിഖ് അബു സംഘത്തിന്റെ ലഹരിപാർട്ടി! വാർത്തകൾ മുക്കി മുഖ്യധാര മാദ്ധ്യമങ്ങൾ,അലക്കി ട്രോളന്മാർ

കൊച്ചി: തെന്നിന്ത്യൻ ​ഗായിക സുചിത്ര നടത്തിയ റിമ കല്ലിം​ഗലിനെതിരെയുള്ള വെളിപ്പെടുത്തലുകൾ മുക്കിയ മുഖ്യധാര മാദ്ധ്യമങ്ങൾക്കെതിരെ പരിഹാസ വർഷവുമായി സോഷ്യൽ മീഡിയ. റിമ കല്ലിം​ഗൽ വീട്ടിൽ നടത്തുന്ന ലഹരി ...

യുവരാജിന്റെ കരിയർ തകർത്തത് ധോണിയെന്ന് പിതാവ്; അയാൾക്ക് വീണ്ടും പ്രാന്തായെന്ന് സോഷ്യൽ മീഡിയ, വിമർശനം

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എം.എസ് ധോണിക്കെതിരെ വീണ്ടും വിമർശനവുമായി യുവരാജ് സിം​ഗിന്റെ പിതാവ് യോ​ഗരാജ് സിം​ഗ്. യുവരാജ് സിം​ഗിന്റെ അന്താരാഷ്ട്ര കരിയർ തകർത്തത് ധോണിയെന്നാണ് ...

തുണിയുടെ അളവ് കുറഞ്ഞാൽ, അവസരം കിട്ടുമെങ്കിൽ ഹോളിവുഡിലെത്തിയേനെ! ശരീരത്തിൽ എട്ട് ടാറ്റുവുണ്ട്; പിന്നിൽ ഓരോ കഥയും;സാനിയ

സിനിമയിലെ അവസരങ്ങൾക്കായി ശരീര പ്രദർശനം നടത്തുന്നുവെന്ന ട്രോളുകളോട് പ്രതികരിച്ച് നടി സാനിയ ഇയ്യപ്പൻ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്. സിനിമയിൽ അവസരം കിട്ടാൻ തുണിയുടെ ...

27 കോടി ചെലവിട്ട് 300 കോടിയിലേക്ക്.! പഴശ്ശിരാജയുടെ പരസ്യം കുത്തിപ്പാെക്കി സോഷ്യൽ മീഡിയ; ‘പുഷ്” ലേശം കൂടിയെന്ന് ട്രോളന്മാർ

2009 ൽ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റർ ചിത്രമായിരുന്നു മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ കേരള വർമ്മ പഴശ്ശിരാജ. പതിനെട്ടാം നൂറ്റാണ്ടിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ പോരാടിയ പഴശ്ശിരാജയുടെ ജീവിതത്തെ ആസ്പദമാക്കി 2009-ൽ ...

കപ്പ് പൊക്കാൻ പോയവരുടെ ശ്രദ്ധയ്‌ക്ക്, ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് KSRTC സ്ലീപ്പർ/ സെമി സ്ലീപ്പർ ലഭ്യമാണ്; RCB ആരാധകരെ ട്രോളി KSRTC ഫാൻ പേജ്

കൊട്ടാരക്കര: ഐപിഎൽ ക്വാളിഫയർ കാണാതെ അപ്രതീക്ഷിതമായി പുറത്തായ റോയൽ ചലഞ്ചേഴ്‌സ് ബംഗലൂരുവിനെ ട്രോളി കെഎസ്ആർടിസി ഫാൻ പേജ്. ആർസിബിയുടെ മലയാളി ആരാധകരെ ട്രോളിയ പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളിലും വൈറലായി. ...

ഇത് തോക്ക്..! ഇത് ഉണ്ട; സൈനിക ക്യാമ്പിൽ പാക് ടീമിന്റെ പരിശീലനം എയറിൽ; കിരീടങ്ങൾ വെടിവച്ചിടാമെന്ന് ആരാധകർ

കറാച്ചി: ശാരീരികക്ഷമത ഇല്ലാത്ത പാക് താരങ്ങളെ സൈനിക ക്യാമ്പിൽ പരിശീലനത്തിനയച്ച പിസിബി വീണ്ടും എയറിൽ. കിരീടം നേടാൻ തോക്കെടുത്ത് പരിശീലിക്കുന്നത് എന്തിനെന്നാണ് ആരാധകരുടെ ചോദ്യം. കല്ലുകൾ ചുമന്ന് ...

‘ട്രോളോട് ട്രോൾ’; മെറ്റ പണിമുടക്കിയതിന് പിന്നാലെ സക്കർബർ​ഗിന് ഇരിക്കപൊറുതിയില്ല; ചിത്രങ്ങളും ​ദൃശ്യങ്ങളും കാണാം….

പണിമുടക്കിയതിന് പിന്നാലെ ട്രോളുകളിൽ നിറ‍ഞ്ഞ് മെറ്റാ ആപ്പുകളും മാർക്ക് സക്കർബർ​ഗും. വൈകുന്നേരം അവിചാരിതമായാണ് മെറ്റാ സേവനങ്ങൾക്ക് തടസ്സം നേരിട്ടത്. ഇതോടെ ആദ്യം പരിഭ്രാന്തരായെങ്കിലും പിന്നീട് ഉപയോക്താക്കൾ ട്രോളുകൾ ...

ടാറ്റ..ഗുഡ് ബായ് ഘതം.! ടെസ്റ്റ് പരമ്പരയിൽ പരാജയമായി ആർ.സി.ബി താരം; വിരമിക്കൽ ടെസ്റ്റെന്ന് സോഷ്യൽ മീഡിയ

വലിയൊരു പ്രതീക്ഷയിലാണ് ആർ.സി.ബി താരമായ രജത് പട്ടീദാറിനെ ഇം​ഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ പ്രതീക്ഷകൾ അസ്ഥാനത്താക്കുന്ന പ്രകടനമാണ് വലം കൈയൻ ബാറ്ററിൽ നിന്നുണ്ടായത്. റാഞ്ചി ...

നിങ്ങളല്ലാതെ മറ്റാര്…! ഫീൾഡിം​ഗിൽ ഫോം തുടർന്ന് പാകിസ്താൻ; തൊലിയുരിഞ്ഞ് ആരാധകർ

ഓസ്ട്രേലിയക്കെതിരായ പെർത്ത് ടെസ്റ്റിലെ പാകിസ്താന്റെ ഫീൾഡിം​ഗ് പിഴവുകൾ അക്കമിട്ട് നിരത്തി ഓസ്ട്രേലിയൻ ആരാധകരുടെ പരി​ഹാസം. നേരത്തെയും പാകിസ്താന്റെ ചോരുന്ന കൈകൾ സോഷ്യൽ മീ‍ഡിയയിൽ വലിയ ട്രോളുകൾക്ക് പാത്രമായിട്ടുണ്ട്. ...

പുരകത്തുമ്പോൾ വാഴ വെട്ടൽ..! ചുഴലിക്കാറ്റിനിടെ റീലെടുത്ത നടി ശിവാനിക്കെതിരെ വിമർശനം

മിഷോങ് ചുഴലിക്കാറ്റിന്റെ കെടുതികളിൽ തമിഴ്നാട് ഒന്നാകെ ദുരിതമനുഭവിക്കുകയാണ്. വെള്ളക്കെട്ടിൽ ചെന്നൈ ന​ഗരം അപ്പാടെ മുങ്ങി. ഇതിനിടെ ചുഴലിക്കാറ്റ് ആസ്വദിച്ച് റീൽ പങ്കുവച്ച നടി ശിവാനി നാരായണൻ പങ്കുവച്ച ...

എന്താ ഇപ്പോ…ഉണ്ടായേ….! മൂത്രമൊഴിച്ച് വരുമ്പോഴേക്കും എല്ലാം തീര്‍ന്നെന്ന് വസീം ജാഫര്‍; ‘എയര്‍’ ഇന്ത്യയിലായി’ ബാബറും സംഘവും

അഹമ്മദാബാദ്: ബദ്ധവൈരികളുടെ പോരാട്ടത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ തകര്‍ന്നടിഞ്ഞ പാകിസ്താനെ ട്രോളി എയറിലാക്കി മുന്‍ താരങ്ങളും ആരാധകരും. വസീം ജാഫറും വിരേന്ദ്ര സെവാഗും മൈക്കല്‍ വോണും പാക് നിരയെ ...

‘ഭക്ഷ്യപ്പൊടിയിലെ മായം’ ;ജാഗ്രത കുറവ് സമ്മതിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂഹമാദ്ധ്യമ പോസ്റ്റിൽ ട്രോൾ മഴ, വകുപ്പിനെ തവിടുപ്പൊടിയാക്കി ജനങ്ങൾ 

വീട്ടിലേക്ക് ആവശ്യമായ ഭക്ഷ്യപ്പൊടികൾ കഴിവതും വീട്ടിൽ തന്നെ പൊടിക്കുന്നതാണ് നല്ലതെന്ന ഫുഡ് സേഫ്റ്റി കേരളയുടെ ഔദ്യോഗിക പേജിലെ പോസ്റ്റ് ചർച്ചയാകുന്നു. 'വാങ്ങി, കഴുകി, ഉണക്കി, പൊടിക്കാം' എന്നെഴുതിയ ...

Page 1 of 3 123