കെ.സി. വേണുഗോപാല്‍ കേരളത്തില്‍ വരണമെന്ന് കേരള ബിജെപി; ഡല്‍ഹിയില്‍ തന്നെ തുടരണമെന്ന് ദേശീയ ബിജെപി; ട്രോള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: ഭരണത്തലവനെ നിശ്ചയിക്കാനാവാതെ കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കില്‍ ഉഴലുമ്പോള്‍, പരിഹാസവുമായി ബിജെപി നേതൃത്വം. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എവിടെ നില്‍ക്കുന്നതാണ് ബിജെപിക്ക് കൂടുതല്‍ ...
























