turkey - Janam TV

turkey

തുർക്കിയിലേക്ക് ഇന്ത്യയുടെ മൂന്നാം ടീമും; ദേശിയ ദുരന്ത നിവാരണ സേനയുടെ 51 അംഗങ്ങളും

തുർക്കിയിലേക്ക് ഇന്ത്യയുടെ മൂന്നാം ടീമും; ദേശിയ ദുരന്ത നിവാരണ സേനയുടെ 51 അംഗങ്ങളും

ന്യൂഡൽഹി : തുർക്കിയിലേക്ക് പുതിയ ടീമിനെ കൂടി വിന്യസിപ്പിച്ച് ഇന്ത്യ. മുന്നാം ടീമിനെ വാരണാസിയിൽ നിന്ന് ഡൽഹിയിലേക്ക് വിമാന മാർഗ്ഗം എത്തിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തകർ ഇന്ന് രാത്രിയോടെ ഐഎഎഫ് ...

ദുരന്ത ഭൂമിക്ക് സഹായവുമായി ‘ഓപ്പറേഷൻ ദോസ്ത്’; രക്ഷാപ്രവർത്തനത്തിനും പരിചരണത്തിനും സാമഗ്രികൾ നൽകി ഇന്ത്യ

ദുരന്ത ഭൂമിക്ക് സഹായവുമായി ‘ഓപ്പറേഷൻ ദോസ്ത്’; രക്ഷാപ്രവർത്തനത്തിനും പരിചരണത്തിനും സാമഗ്രികൾ നൽകി ഇന്ത്യ

ന്യൂഡൽഹി: ഭൂകമ്പം നാശം വിതച്ച തുർക്കിക്കും സിറിയക്കും സഹായവുമായി ഇന്ത്യ. ‘ഓപ്പറേഷൻ ദോസ്ത്’ എന്ന പേരിൽ മരുന്നുകൾ രക്ഷാപ്രവർത്തനങ്ങൾക്കാവശ്യമായ സംവിധാനങ്ങൾ എന്നിവ നൽകിയതായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ ...

സിറിയയ്‌ക്ക് ആശ്വാസമേകി ഇന്ത്യ; 6 ടൺ ദുരിതാശ്വാസ സാമഗ്രികൾ കൈമാറി

സിറിയയ്‌ക്ക് ആശ്വാസമേകി ഇന്ത്യ; 6 ടൺ ദുരിതാശ്വാസ സാമഗ്രികൾ കൈമാറി

ന്യൂഡൽഹി : ഭൂകമ്പത്തിന്റെ ഞെട്ടലിൽ സ്തംഭിച്ച് നിൽക്കുന്ന സിറിയയ്ക്ക് 6 ടൺ ദുരിതാശ്വാസ സാമാഗ്രികൾ നൽകി ഇന്ത്യ. ആവശ്യ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളുമുൾപ്പടെ അടിസ്ഥാനാവിശ്യ സാധനങ്ങളാണ് സിറിയയ്ക്ക് ...

കടമെടുക്കാനുള്ള പരിധി വർദ്ധിപ്പിക്കണം; കേരളം സാമ്പത്തിക ഞെരുക്കത്തിലെന്ന് കെ.എൻ.ബാലഗോപാൽ

സിറിയയ്‌ക്ക് 10 കോടി രൂപ നൽകും; നിയമസഭയില്‍ ധനമന്ത്രിയുടെ പ്രഖ്യാപനം

തിരുവനന്തപുരം: തുര്‍ക്കി, സിറിയ ഭൂകമ്പ ദുരിതാശ്വാസത്തിന് ധനസഹായം നൽകുമെന്ന് ധനമന്ത്രി കെ.എൻ.ബാല​ഗോപാൽ. ഇതിനായി 10 കോടി രൂപ വകയിരുത്തിയതായി മന്ത്രി അവകാശപ്പെട്ടു. തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലും ഉണ്ടായ ...

ഭീതിയിൽ തുർക്കി; വീണ്ടും ഭൂചലനം; റിക്ടർ സ്‌കെയിൽ തീവ്രത 4.3 രേഖപ്പെടുത്തി

ഭീതിയിൽ തുർക്കി; വീണ്ടും ഭൂചലനം; റിക്ടർ സ്‌കെയിൽ തീവ്രത 4.3 രേഖപ്പെടുത്തി

അങ്കര: തുർക്കിയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി. നേരത്തെ ഭൂചലനം ഉണ്ടായ ഗാസിയാന്റെ പ്രവിശ്യയിലാണ് തുടർ ചലനവും അനുഭവപ്പെട്ടത്. തുടർ ചലനങ്ങൾ ഉണ്ടാകുന്നത് ...

സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്ന ഏഴ് വയസ്സുകാരി; സിറിയയിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാകുന്നു

സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്ന ഏഴ് വയസ്സുകാരി; സിറിയയിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാകുന്നു

തുർക്കി സിറിയ അതിർത്തിയിലുണ്ടായ ഭൂകമ്പം ലോകജനതയെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. ഇവിടെ നിന്നുമുള്ള ദൃശ്യങ്ങളിൽ ഏറെയും ജനഹൃദയങ്ങളിൽ വിള്ളലുണ്ടാക്കിയിട്ടുണ്ട്. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം നാശത്തിന്റെ ...

തുർക്കി സിറിയൻ ഭുകമ്പം; മരണസംഖ്യ 20000-കടക്കുമെന്ന് ലോകാരോഗ്യ സംഘടന; 1939- ന് ശേഷമുള്ള  വലിയ ദുരന്തം

തുർക്കി സിറിയൻ ഭുകമ്പം; മരണസംഖ്യ 20000-കടക്കുമെന്ന് ലോകാരോഗ്യ സംഘടന; 1939- ന് ശേഷമുള്ള വലിയ ദുരന്തം

ഇസ്താംബൂൾ: തുർക്കി സിറിയൻ അതിർത്തിയിൽ ഉണ്ടായ കനത്ത ഭുകമ്പത്തിൽ മരണസംഖ്യ 20000- ലധികം കടക്കുമെന്ന് ലോകാരോഗ്യ സംഘടന. കനത്ത മഞ്ഞും ജലം ഐസ് പാളികളായി മാറുന്ന താപനിലയിലേക്ക് ...

കൈപിടിച്ചുയർത്താൻ ഇന്ത്യ; ആദ്യ രക്ഷാദൗത്യ സംഘം തുർക്കിയിലേക്ക് തിരിച്ചു

കൈപിടിച്ചുയർത്താൻ ഇന്ത്യ; ആദ്യ രക്ഷാദൗത്യ സംഘം തുർക്കിയിലേക്ക് തിരിച്ചു

ന്യൂഡൽഹി: രക്ഷാദൗത്യത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ ആദ്യ സംഘം തുർക്കിയിലേക്ക് തിരിച്ചു. വ്യോമ സേനയുടെ സി- 17 വിമാനത്തിലാണ് സംഘം തുർക്കിയിലേക്ക്് യാത്രയായത്. ദുരിത ബാധിതർക്കായുള്ള ...

ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ് ബഹുനില കെട്ടിടം; ഹൃദയഭേദകമായ ദൃശ്യങ്ങൾ

ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ് ബഹുനില കെട്ടിടം; ഹൃദയഭേദകമായ ദൃശ്യങ്ങൾ

തുർക്കിയിലുണ്ടായ ഭൂകമ്പത്തിന്റെ ഞെട്ടലിലാണ് ലോകം. 2,300ഓളം പേരുടെ ജീവനെടുത്ത ഭൂചലനം റിക്ടർ സ്‌കെയിലിൽ 7.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അനേകം ജീവനുകളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും ...

തുർക്കിയിൽ വീണ്ടും ശക്തമായ ഭൂചലനം ; റിക്ടർ സ്‌കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തി; 12 മണിക്കൂറിനിടെ നടന്നത് രണ്ട് ഭൂചലനങ്ങൾ

തുർക്കിയിൽ വീണ്ടും ശക്തമായ ഭൂചലനം ; റിക്ടർ സ്‌കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തി; 12 മണിക്കൂറിനിടെ നടന്നത് രണ്ട് ഭൂചലനങ്ങൾ

ഇസ്താംബൂൾ : തുർക്കിയിൽ വീണ്ടും ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനിടെയാണ് വീണ്ടും ഭൂചലനം. നേരത്തെ ഉണ്ടായ ഭൂചലനത്തിൽ മരണം 1400 ...

NIIO സെമിനാർ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും

തുർക്കി ഭൂകമ്പം; ജീവഹാനിയിലും നാശനഷ്ടങ്ങളിലും ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

ബംഗളൂരു: തുർക്കിയിലെ ഭൂകമ്പത്തിൽ ജീവൻ പൊലിഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂകമ്പത്തിൽ ഉണ്ടായ ജീവഹാനിയിലും നാശനഷ്ടങ്ങളിലും വേദനിക്കുന്നുവെന്നും കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുച്ചേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ...

സ്വീഡനിൽ ഖുറാൻ കത്തിച്ച് പ്രതിഷേധം; അപലപിച്ച് മുസ്ലീം രാഷ്‌ട്രങ്ങൾ; ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് യുവാവ്

സ്വീഡനിൽ ഖുറാൻ കത്തിച്ച് പ്രതിഷേധം; അപലപിച്ച് മുസ്ലീം രാഷ്‌ട്രങ്ങൾ; ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് യുവാവ്

സ്റ്റോക്ക്‌ഹോം: സ്വീഡനിലെ തുർക്കി എംബസിയിക്ക് മുന്നിലെ ഖുറാൻ കത്തിച്ചുള്ള പ്രതിഷേധത്തിനെതിരെ മുസ്ലീം രാഷ്ട്രങ്ങൾ. ഖത്തറും സൗദിയും തുർക്കിയും സംഭവത്തെ അപലപിച്ച് രംഗത്തുവന്നു. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ...

ഇസ്ലാമിക് സ്റ്റേറ്റ് കൊടും ഭീകരൻ നീൽ ക്രിസ്റ്റഫർ പ്രകാശ് അബു ഖാലിദിനെ നാടുകടത്തി തുർക്കി; ചെന്നിറങ്ങിയ പാടേ അറസ്റ്റ് ചെയ്ത് ഓസ്ട്രേലിയൻ പോലീസ്- Neil Christopher Abu Khaled charged by Australia

ഇസ്ലാമിക് സ്റ്റേറ്റ് കൊടും ഭീകരൻ നീൽ ക്രിസ്റ്റഫർ പ്രകാശ് അബു ഖാലിദിനെ നാടുകടത്തി തുർക്കി; ചെന്നിറങ്ങിയ പാടേ അറസ്റ്റ് ചെയ്ത് ഓസ്ട്രേലിയൻ പോലീസ്- Neil Christopher Abu Khaled charged by Australia

കാൻബറ: രണ്ട് ദിവസം മുൻപ് തുർക്കിയിൽ നിന്നും നാടുകടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് കൊടും ഭീകരൻ നീൽ പ്രകാശിനെ ഓസ്ട്രേലിയൻ പോലീസ് കസ്റ്റഡിയിൽ എടുത്തു. നേരത്തേ ചാർജ് ചെയ്ത ...

തുർക്കിയിൽ തീവ്രഭൂചലനം; റിക്ടർ സ്‌കെയിലിൽ 6.0 രേഖപ്പെടുത്തി; 20-ലധികം പേർക്ക് പരിക്ക്; ഇന്ത്യയിലും ഭൂചലനം

തുർക്കിയിൽ തീവ്രഭൂചലനം; റിക്ടർ സ്‌കെയിലിൽ 6.0 രേഖപ്പെടുത്തി; 20-ലധികം പേർക്ക് പരിക്ക്; ഇന്ത്യയിലും ഭൂചലനം

ഇസ്താംബൂൾ: തുർക്കിയിലെ അങ്കാര സിറ്റിക്ക് സമീപം ഡ്യൂസിയിൽ ഭൂചലനം രേഖപ്പെടുത്തി. ഇന്ന് രാവിലെ 6.38ഓടെയാണ് രാജ്യത്ത് ഭൂചലനമുണ്ടായത്. അങ്കാരയുടെ പടിഞ്ഞാറൻ ഭാഗത്താണ് സംഭവം. റിക്ടർ സ്‌കെയിലിൽ 6.0 ...

തുർക്കിയിലെ കുർദിഷ് ആക്രമണത്തിൽ അപലപിച്ച് അമേരിക്ക; അനുശോചനം കയ്യിൽ തന്നെ വെച്ചാൽ മതിയെന്ന് എർദോഗൻ

തുർക്കിയിലെ കുർദിഷ് ആക്രമണത്തിൽ അപലപിച്ച് അമേരിക്ക; അനുശോചനം കയ്യിൽ തന്നെ വെച്ചാൽ മതിയെന്ന് എർദോഗൻ

ഇസ്താംബൂൾ: തുർക്കിയിലെ ഇസ്താംബൂളിൽ നടന്ന ആക്രമണത്തിന് പിന്നിൽ കുർദിഷ് ഭീകരരാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ആറ് പേരുടെ ജീവനെടുക്കുകയും അമ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമണത്തെ ഇന്ത്യ അടക്കമുള്ള ...

ഇസ്താംബൂളിൽ വൻ പോലീസ് സന്നാഹം; സ്‌ഫോടനത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ

ഇസ്താംബൂളിൽ വൻ പോലീസ് സന്നാഹം; സ്‌ഫോടനത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ

ന്യൂഡൽഹി: തുർക്കിയിലെ ഇസ്താംബൂളിലുണ്ടായ സ്‌ഫോടനത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. രാജ്യത്തെ ജനങ്ങളോടും സർക്കാരിനോടും അനുശോചനം അറിയിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു. പരിക്കേറ്റവർ ...

ഭീകരാക്രമണത്തിന്റെ ഗന്ധമെന്ന് എർദോഗൻ; തുർക്കിയിലെ സ്‌ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായി സർക്കാർ; ചാവേർ ആക്രമണമെന്ന് പ്രാഥമിക നിഗമനം –  Istanbul Blast

ഭീകരാക്രമണത്തിന്റെ ഗന്ധമെന്ന് എർദോഗൻ; തുർക്കിയിലെ സ്‌ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായി സർക്കാർ; ചാവേർ ആക്രമണമെന്ന് പ്രാഥമിക നിഗമനം – Istanbul Blast

ഇസ്താംബൂൾ: തുർക്കിയിൽ നടന്ന സ്‌ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. ആറ് പേർ കൊല്ലപ്പെട്ടതായും 53 പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ട്. സംഭവം ചാവേർ ആക്രമണമാണെന്ന സൂചനയാണ് പുറത്തുവരുന്നത്. തുർക്കിയുടെ സാമ്പത്തിക ...

തുർക്കിയിൽ വൻ സ്‌ഫോടനം; 4 പേർ കൊല്ലപ്പെട്ടു; 38 പേർക്ക് പരിക്ക്; ചാവേർ ആക്രമണമെന്ന് സൂചന

തുർക്കിയിൽ വൻ സ്‌ഫോടനം; 4 പേർ കൊല്ലപ്പെട്ടു; 38 പേർക്ക് പരിക്ക്; ചാവേർ ആക്രമണമെന്ന് സൂചന

ഇസ്താംബൂൾ: തുർക്കിയിലെ പ്രധാന നഗരങ്ങളിലൊന്നായ ഇസ്താംബൂളിൽ സ്‌ഫോടനം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. നാല് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇസ്താംബൂളിലെ ടാക്‌സിം മേഖലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവം ...

തങ്ങൾക്കെതിരായ മുസ്ലീങ്ങളെ സ്വാധീനിക്കണം;ഇന്ത്യക്കും യുഎസിനുമെതിരെ പടനീക്കം; സൈബർ ആർമി രൂപീകരിക്കാൻ പാകിസ്താനെ തുർക്കി സഹായിച്ചു

തങ്ങൾക്കെതിരായ മുസ്ലീങ്ങളെ സ്വാധീനിക്കണം;ഇന്ത്യക്കും യുഎസിനുമെതിരെ പടനീക്കം; സൈബർ ആർമി രൂപീകരിക്കാൻ പാകിസ്താനെ തുർക്കി സഹായിച്ചു

അങ്കാറ: ഇന്ത്യയ്ക്കും അമേരിക്കയ്ക്കുമെതിരായി സംയുക്ത പടനീക്കവുമായി തുർക്കിയും പാകിസ്താനും. ഉഭയകക്ഷി കരാറിന്റെ മറവിൽ ഇന്ത്യക്കും യുഎസിനും എതിരായി ഒരു സൈബർ സൈന്യം രൂപീകരിക്കാൻ തുർക്കി പാകിസ്താനെ സഹായിച്ചു ...

അഞ്ചിൽ കൂടുതൽ കുട്ടികൾ വേണം, അല്ലെങ്കിൽ കാര്യമില്ല; പുതിയ പാർട്ടി അംഗത്തിന് ഉപദേശവുമായി എർദോഗൻ

അഞ്ചിൽ കൂടുതൽ കുട്ടികൾ വേണം, അല്ലെങ്കിൽ കാര്യമില്ല; പുതിയ പാർട്ടി അംഗത്തിന് ഉപദേശവുമായി എർദോഗൻ

തുർക്കി: പാർട്ടി നേതാവിനോടും ഭാര്യയോടും കൂടുതൽ കുട്ടികൾ ഉണ്ടാകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ട് തുർക്കി പ്രസിഡന്റ് രജബ് തയ്യിബ് എർദോഗൻ. അടുത്തിടെ എർദോഗന്റെ ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് ...

തുർക്കി കൽക്കരി ഖനിയിലെ സ്‌ഫോടനം : മരണം 41; 58 പേർ ഖനിയ്‌ക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നു

തുർക്കി കൽക്കരി ഖനിയിലെ സ്‌ഫോടനം : മരണം 41; 58 പേർ ഖനിയ്‌ക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നു

അമാസ്ര: കൽക്കരി ഖനിയിലെ പൊട്ടിത്തറിയിൽ 41 പേർക്ക് ദാരുണാന്ത്യം. ബാർത്തിൻ പ്രവിശ്യയിലെ അമാസ്ര മലയോര മേഖലയിലെ കൽക്കരി ഖനിയിലാണ് ഇന്നലെ സ്‌ഫോ ടനം നടന്നത്. 110 പേർ ...

കൂറ്റൻ ചരക്ക് കപ്പൽ മറിഞ്ഞു; വെള്ളത്തിനടിയിലായത് നിരവധി കണ്ടെയ്‌നറുകൾ

കൂറ്റൻ ചരക്ക് കപ്പൽ മറിഞ്ഞു; വെള്ളത്തിനടിയിലായത് നിരവധി കണ്ടെയ്‌നറുകൾ

തുർക്കി: ചരക്കിറക്കുമ്പോൾ കൂറ്റൻ കപ്പൽ മറിഞ്ഞു. സീ ഈഗിൾ എന്ന പേരുള്ള കപ്പൽ ചരക്കിറക്കുന്ന സമയത്ത് ഒരു വശത്തേക്ക് ചരിഞ്ഞതാണ് അപകടത്തിന് കാരണമായത്. കപ്പൽ മറിയുന്നതിന്റെ ദൃശ്യം ...

പൊടുന്നനെ രൂപപ്പെട്ടത് 2500 ഓളം കുഴികൾ; നിന്ന നിൽപ്പിൽ താഴേക്ക് പോകും; പുറത്തിറങ്ങാൻ പേടിച്ച് ഗ്രാമവാസികൾ

പൊടുന്നനെ രൂപപ്പെട്ടത് 2500 ഓളം കുഴികൾ; നിന്ന നിൽപ്പിൽ താഴേക്ക് പോകും; പുറത്തിറങ്ങാൻ പേടിച്ച് ഗ്രാമവാസികൾ

രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ വീട്ടുമുറ്റത്തും പറമ്പിലുമെല്ലാം വലിയ കുഴികളുണ്ടായാൽ എന്താകും അവസ്ഥ? ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഇതേ അവസ്ഥയിലൂടെയാണ് ഇപ്പോൾ തുർക്കിയിലെ ജനങ്ങൾ കടന്നുപോകുന്നത്. കോന്യാബേസിൻ മേഖലയിലാണ് ഇത്തരത്തിൽ ...

പുതിയ ഐഎസ് തലവൻ അബു അൽ ഹസൻ അൽ ഖുറേഷി തുർക്കിയിൽ പിടിയിലായി

പുതിയ ഐഎസ് തലവൻ അബു അൽ ഹസൻ അൽ ഖുറേഷി തുർക്കിയിൽ പിടിയിലായി

തുർക്കിയിലെ പോലീസ് ഓപ്പറേഷനിൽ ഐഎസിന്റെ പുതിയ മേധാവി പിടിയിലായതായി റിപ്പോർട്ടുകൾ. തുർക്കിയിലെ പ്രാദേശിക മാദ്ധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. ഇസ്താംബുൾ പോലീസിന്റെയും തീവ്രവാദ വിരുദ്ധ സ്ക്വാഡിൻറെയും സംയുക്ത രഹസ്യ ...

Page 3 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist