UAE - Janam TV

UAE

ഇനി നാട്ടിലേക്കു പോകുമ്പോൾ യാത്രക്കാർക്ക് കൈയും വീശി പോകാം; അബുദാബിയിൽ എയർപോർട്ട് ചെക്ക്ഇൻ സർവീസ് ആരംഭിച്ചു

ഇനി നാട്ടിലേക്കു പോകുമ്പോൾ യാത്രക്കാർക്ക് കൈയും വീശി പോകാം; അബുദാബിയിൽ എയർപോർട്ട് ചെക്ക്ഇൻ സർവീസ് ആരംഭിച്ചു

ദുബായ് : അബുദാബിയിൽ ഇനി ലഗേജ് വീട്ടിൽ വന്ന് എടുക്കും. വിമാന യാത്രക്കാരുടെ ലഗേജ് വീട്ടിലെത്തി ശേഖരിക്കുന്ന ഓഫ് എയർപോർട്ട് ചെക്ക്ഇൻ സർവീസ് അബുദാബിയിൽ ആരംഭിക്കുന്നു. ഇതുമൂലം ...

രണ്ട് വർഷത്തിന് ശേഷം യുഎഇയിൽ മുഴുവൻ വിദ്യാർത്ഥികളും സ്‌കൂളിലേക്ക്; സ്‌കൂളുകൾ നാളെ തുറക്കും

യുഎഇയിലെ വിദ്യാലയങ്ങളിൽ ഇനി അവധിക്കാലം; നാളെ സ്‌കൂൾ അടയ്‌ക്കും

ദുബായ് : യുഎഇയിലെ വിദ്യാലയങ്ങളിൽ ഇനി അവധിക്കാലം. മദ്ധ്യവേനൽ അവധിക്കായി വിദ്യാലയങ്ങൾ വെള്ളിയാഴ്ച അടക്കും. ജൂലൈ രണ്ടു മുതൽ ഓഗസ്റ്റ് 28 വരെയാണ് അവധി. ഏഷ്യൻ പാഠ്യപദ്ധതിപ്രകാരമുള്ള ...

ആഗോള ഭക്ഷ്യപ്രതിസന്ധി പരിഹരിക്കുന്നതിന് സുപ്രധാന പങ്കുവഹിക്കാൻ യുഎഇ

ആഗോള ഭക്ഷ്യപ്രതിസന്ധി പരിഹരിക്കുന്നതിന് സുപ്രധാന പങ്കുവഹിക്കാൻ യുഎഇ

ദുബായ് : ആഗോള ഭക്ഷ്യപ്രതിസന്ധി പരിഹരിക്കുന്നതിന് സുപ്രധാന പങ്കുവഹിക്കാനൊരുങ്ങി യുഎഇ. അബുദാബി കിസാഡിൽ അടുത്തിടെ പ്രഖ്യാപിച്ച ഫുഡ് ഹബ്ബിലൂടെയാവും യുഎഇ ഇതിന് വഴിയൊരുക്കുക. കൊറോണ വ്യാപനവും യുക്രെയ്ൻ ...

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ; ആഘോഷമാക്കി വിശ്വാസികൾ

യുഎഇയിലെ ജീവനക്കാർക്ക് ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു

ദുബായ് : യുഎഇയിലെ സർക്കാർ- സ്വകാര്യ ജീവനക്കാർക്ക് ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ജൂലൈ എട്ടു മുതൽ 11 വരെ നാലു ദിവസത്തെ അവധിയായിരിക്കും ലഭിക്കുകയെന്ന് ഫെഡറൽ ...

‘എന്റെ സഹോദരന്റെ സവിശേഷമായ സ്നേഹം എന്റെ ഹൃദയത്തെ സ്പർശിക്കുന്നു‘: നേരിട്ടെത്തി സ്വീകരിച്ച യുഎഇ പ്രസിഡന്റിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

‘എന്റെ സഹോദരന്റെ സവിശേഷമായ സ്നേഹം എന്റെ ഹൃദയത്തെ സ്പർശിക്കുന്നു‘: നേരിട്ടെത്തി സ്വീകരിച്ച യുഎഇ പ്രസിഡന്റിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിൽ എത്തി. ഗൾഫ് രാഷ്ട്രത്തിന്റെ മുൻ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നതിന്റെ ഭാ​ഗമായാണ് ...

‘മറന്നിട്ടില്ലെന്ന’ മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു; യുഎഇ യാത്രക്കിടെ ബാഗ് മറന്നുവെന്ന് ശിവശങ്കർ; വെളിപ്പെടുത്തൽ കസ്റ്റംസിന് നൽകിയ മൊഴിയിൽ 

‘മറന്നിട്ടില്ലെന്ന’ മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു; യുഎഇ യാത്രക്കിടെ ബാഗ് മറന്നുവെന്ന് ശിവശങ്കർ; വെളിപ്പെടുത്തൽ കസ്റ്റംസിന് നൽകിയ മൊഴിയിൽ 

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പൊളിയുന്നു. യുഎഇ യാത്രക്കിടെ ബാഗ് മറന്നിട്ടില്ലെന്ന വാദത്തിൽ മുഖ്യമന്ത്രി ഉറച്ചുനിന്നപ്പോൾ ഒരു ബാഗേജ് പിന്നീടാണ് എത്തിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ...

ജി7 ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ യുഎഇയിൽ

ജി7 ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ യുഎഇയിൽ

ദുബായ്: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ യുഎഇ സന്ദർശിക്കും. ജർമ്മനിയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമായിരിക്കും അദ്ദേഹം അബുദാബിയിൽ എത്തുക. നാളെ രാത്രി തന്നെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ...

റെഡ് സിഗ്നൽ മറികടക്കൽ; യുഎഇയിൽ ശിക്ഷ കടുപ്പിച്ച് അധികൃതർ; ലഘു വാഹനങ്ങൾക്ക് 1000 ദിർഹം; ചരക്കു വാഹനങ്ങൾക്ക് 3000

റെഡ് സിഗ്നൽ മറികടക്കൽ; യുഎഇയിൽ ശിക്ഷ കടുപ്പിച്ച് അധികൃതർ; ലഘു വാഹനങ്ങൾക്ക് 1000 ദിർഹം; ചരക്കു വാഹനങ്ങൾക്ക് 3000

ദുബായ് : യുഎഇയിൽ റെഡ്‌സിഗ്‌നൽ മറികടന്നാൽ കടുത്ത ശിക്ഷ നൽകുമെന്ന് അധികൃതർ. കാൽനടയാത്രയ്ക്കുള്ള ചുവപ്പ് സിഗ്‌നനൽ മറികടന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. കൂടുതൽ ക്യാമറകൾ ...

യുഎഇയിൽ കൊറോണ കേസുകൾ കുറയുന്നു; 24 മണിക്കൂറിനിടെ 651 പുതിയ രോഗികൾ മാത്രം

യുഎഇയിൽ കൊറോണ രോഗികൾ വീണ്ടും ആയിരത്തിന് മുകളിൽ; 1,692 പേർക്ക് രോഗം

ദുബായ്: യുഎഇയിൽ ഇന്ന് 1,692 പേർക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. തുടർച്ചയായ പതിനഞ്ചാം ദിവസമാണ് ആയിരത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കൊറോണ മൂലം ഇന്ന് ഒരു ...

ഇറാനിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തി; യുഎഇയിലും പ്രകമ്പനം

ഇറാനിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തി; യുഎഇയിലും പ്രകമ്പനം

ടെഹ്‌റാൻ: ഇറാനിൽ ഭൂചലനം. ദക്ഷിണ ഇറാനിൽ ശനിയാഴ്ച പുലർച്ചെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ചരാക്ക് ...

യുഎഇയുടെ ആകാശത്ത് പഞ്ചഗ്രഹ സംഗമം:  ഈ ദശാബ്ദത്തിലെ ആകാശ വിരുന്നിനായി കാത്തിരുന്ന് ജനങ്ങൾ

യുഎഇയുടെ ആകാശത്ത് പഞ്ചഗ്രഹ സംഗമം: ഈ ദശാബ്ദത്തിലെ ആകാശ വിരുന്നിനായി കാത്തിരുന്ന് ജനങ്ങൾ

യുഎഇ: യുഎഇയുടെ ആകാശത്ത് ഗ്രഹങ്ങളുടെ അപൂർവ്വസം​ഗമം .  വെള്ളിയാഴ്ചയാണ് ഈ അപൂര്‍വ പ്രതിഭാസം കാണാന്‍ സാധിക്കുക. അല്‍തുര്യ അസ്‌ട്രോണമി സെന്ററും   ദുബായ് അസ്‌ട്രോണമി ഗ്രൂപ്പും ആകാശ കാഴ്ച ...

വ്യാജ ടാക്സികൾക്കെതിരെ നടപടി കർശനമാക്കി ദുബായ്; 41 വാഹനങ്ങൾ പിടിച്ചെടുത്തു

വ്യാജ ടാക്സികൾക്കെതിരെ നടപടി കർശനമാക്കി ദുബായ്; 41 വാഹനങ്ങൾ പിടിച്ചെടുത്തു

അബുദാബി: ദുബായിൽ വ്യാജ ടാക്സികൾക്കെതിരെ നടപടി കർശനമാക്കുന്നു. 41 വാഹനങ്ങൾ പിടിച്ചെടുത്തു. പ്രത്യേക ലൈസൻസ് ഇല്ലാത്ത വാഹനങ്ങൾ അമിത ചാർജ് ഈടാക്കി സർവ്വീസ് നടത്തുന്നത് കണ്ടെത്തിയ സാഹചര്യത്തിലാണ് ...

കരാർ അവസാനിപ്പിച്ച തൊഴിലാളികളെ രാജ്യം വിടാൻ നിർബന്ധിക്കരുത്; കർശന നിർദ്ദേശവുമായി അബുദാബി ലേബർ കോടതി

കരാർ അവസാനിപ്പിച്ച തൊഴിലാളികളെ രാജ്യം വിടാൻ നിർബന്ധിക്കരുത്; കർശന നിർദ്ദേശവുമായി അബുദാബി ലേബർ കോടതി

അബുദാബി: കരാർ അവസാനിപ്പിച്ച തൊഴിലാളികളെ രാജ്യം വിടാൻ തൊഴിലുടമകൾ നിർബന്ധിക്കരുതെന്ന് അബുദാബി ലേബർ കോടതി. പകരം മറ്റൊരു ജോലി കണ്ടെത്തി മാറാൻ 180 ദിവസത്തെ സാവകാശം അനുവദിക്കണമെന്നും ...

യുഎഇയിൽ ശമ്പളം വെെകി നൽകുന്ന കമ്പനികൾക്കെതിരെ കടുത്ത നടപടി

യു എ ഇയിൽ തൊഴിലാളികളും സ്ഥാപനങ്ങളും തമ്മിലെ സാമ്പത്തിക തർക്കങ്ങൾ പരിഹരിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചു.

യുഎഇ:യു എ ഇയിൽ തൊഴിലാളികളും സ്ഥാപനങ്ങളും തമ്മിലെ സാമ്പത്തിക തർക്കങ്ങൾ പരിഹരിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചു. യുഎ ഇ മന്ത്രിസഭയുടെ നിർദേശപ്രകാരമാണ് തൊഴിൽ മന്ത്രാലയം തൊഴിലാളികളുമായുള്ള സാമ്പത്തിക ...

രക്ഷിതാക്കൾക്കായി പുതിയ ഓൺലൈൻ സർവ്വേ;വിദ്യാർത്ഥികളുടെ ജീവിത നിലവാരവും ക്ഷേമവും മെച്ചപ്പെടുത്താൻ യുഎഇ

കൊറോണ കൂടുന്നു; യുഎഇയിൽ ഓണ്‍ലൈന്‍ ക്ലാസുകള്‍ വീണ്ടും ആരംഭിച്ചു

ദുബായ്: യുഎഇയില്‍ ചില സ്‌കൂളുകള്‍ വീണ്ടും ഇലേണിങ് സൗകര്യം ഏര്‍പ്പെടുത്തി. ഏതാനും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കൊറോണ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. വിദ്യാഭ്യാസ, വിജ്ഞാന ...

ഉച്ചവിശ്രമ നിയമം ലംഘിച്ചാൽ 5,000 ദിർഹം പിഴ ; മുന്നറിയിപ്പുമായി യുഎഇ

ഉച്ചവിശ്രമ നിയമം ലംഘിച്ചാൽ 5,000 ദിർഹം പിഴ ; മുന്നറിയിപ്പുമായി യുഎഇ

അബുദാബി : യു.എ.ഇ.യിൽ പ്രാബല്യത്തിലായ ഉച്ചവിശ്രമ നിയമം ലംഘിച്ചാൽ സ്ഥാപനങ്ങൾക്ക് അരലക്ഷം ദിർഹംവരെ പിഴ ചുമത്തും.നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് ഓരോ തൊഴിലാളികൾക്കും 5,000 ദിർഹം വീതമാണ് പിഴ ...

ആഗോള ഭക്ഷ്യക്ഷാമം; ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നത് നിരോധിച്ച് യുഎഇ

ഛെ , ആഘോഷിച്ചത് വെറുതേയായല്ലോ ; ഇന്ത്യൻ ഗോതമ്പും യുഎഇയുടെ നിരോധനവും

ഇന്ത്യക്കെതിരെ എന്ത് വാർത്ത വന്നാലും അത് ആഘോഷിക്കുവാൻ എന്നും ചില രാജ്യവിരുദ്ധർ മുന്നിലുണ്ടാകും. ചൈനയുടെ ആക്രമണമായാലും പുൽവാമയിൽ സൈനികരുടെ ജീവൻ പൊലിഞ്ഞാലും ഉള്ളുകൊണ്ടെങ്കിലും സന്തോഷിക്കുന്ന ഒരു പ്രത്യേക ...

കൊറോണ കേസുകളിൽ വർദ്ധന; അൽ ഹൊസ്ൻ ആപ്പിലെ ഗ്രീൻ പാസിന്റെ കാലാവധി കുറച്ചു

കൊറോണ കേസുകളിൽ വർദ്ധന; അൽ ഹൊസ്ൻ ആപ്പിലെ ഗ്രീൻ പാസിന്റെ കാലാവധി കുറച്ചു

അബുദാബി: കൊറോണ കേസുകളിലെ വർദ്ധനവിന് പിന്നാലെ യുഎഇ അൽ ഹൊസ്ൻ ആപ്പിലെ ഗ്രീൻ പാസിന്റെ കാലാവധി കുറച്ചു. 30 ദിവസത്തിൽ നിന്ന്14 ദിവസമായാണ് കുറച്ചത്. ഈ മാസം ...

വിസിറ്റ് വിസയിലുള്ള പ്രവാസികൾക്ക് ഇനി വിസ മാറ്റത്തിനായി രാജ്യത്തിന്റെ പുറത്തു പോകേണ്ട; പുതിയ നിർദ്ദേശവുമായി യുഎഇ

25 വർഷത്തിനിടെ ഒറ്റ മലേറിയ കേസുപോലുമില്ല; നേട്ടം കൈവരിക്കുന്ന മേഖലയിലെ ആദ്യ രാജ്യമായി യുഎഇ

അബുദാബി: യു.എ.ഇയിൽ കഴിഞ്ഞ 25 വർഷത്തിനിടെ ഒറ്റ മലേറിയ കേസും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ മലേറിയയെക്കുറിച്ച് സംഘടിപ്പിച്ച സിമ്പോസിയത്തിലാണ് ഇക്കാര്യം അറിയിച്ചത്. ...

സിറ്റി ബ്രെയിന്‍! ബസ് ഷെഡ്യൂളുകളും റൂട്ടുകളിലെ മാറ്റവും യാത്രക്കാരന് ഉടൻ ലഭ്യമാക്കും

സിറ്റി ബ്രെയിന്‍! ബസ് ഷെഡ്യൂളുകളും റൂട്ടുകളിലെ മാറ്റവും യാത്രക്കാരന് ഉടൻ ലഭ്യമാക്കും

ദുബായ്: ബസ് യാത്ര എളുപ്പമാക്കാന്‍ നൂതന പദ്ധതിയുമായി ദുബായ് റോഡ് ഗതാഗത അതോറിറ്റി. ബസ് യാത്രികരുടെ എണ്ണം 17 ശതമാനം വര്‍ധിപ്പിക്കാന്‍ നടപ്പാക്കുന്ന പദ്ധതിക്ക് 'സിറ്റി ബ്രെയിന്‍'എന്നാണ് ...

ഹൈവേകളില്‍ അതിവേഗ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍

ഹൈവേകളില്‍ അതിവേഗ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍

യുഎഇയിലെ ഹൈവേകളില്‍ അതിവേഗ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ പദ്ധതി. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇതു സംബന്ധിച്ച് യുഎഇ ഊര്‍ജ-അടിസ്ഥാന ...

നിങ്ങൾ രചിച്ചത് ചരിത്രം; രാജ്യം ആഹ്ലാദിക്കുന്നു; തോമസ് കപ്പിൽ കിരീടം നേടിയ ഇന്ത്യൻ താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പ്രധാനമന്ത്രി യുഎഇയിലേക്ക്; ഈ മാസം അവസാനം സന്ദർശനമുണ്ടായേക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലേക്ക്. ഈ മാസം അവസാനം അദ്ദേഹം യുഎഇ സന്ദർശനം നടത്തുമെന്നാണ് സർക്കാരുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങൾ അറിയിച്ചത്. ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ...

ദുബായിൽ ടാക്‌സികൾ ഇനി പറക്കും; ഫ്‌ളൈയിങ് കാറുകൾ വരുന്നു

ദുബായിൽ ടാക്‌സികൾ ഇനി പറക്കും; ഫ്‌ളൈയിങ് കാറുകൾ വരുന്നു

ദുബായ്: പറക്കും ടാക്‌സികളുടെ 'ടേക് ഓഫിന്' ദുബായ് നഗരം തയ്യാറെടുക്കുന്നു. 2026 ആകുമ്പോഴേക്കും ദി പാമിലെ അറ്റ്‌ലാന്റിസിൽ നിന്ന് 35 ടാക്‌സികൾ വിനോദസഞ്ചാരികളുമായി പറക്കുമെന്നു പ്രതീക്ഷിക്കാം. ഇതുസംബന്ധിച്ച ...

Page 11 of 15 1 10 11 12 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist