Udaipur - Janam TV
Friday, November 7 2025

Udaipur

ഭാര്യയുടെ ലിവ്-ഇൻ പങ്കാളിയെ കുത്തിക്കൊന്നു! ഒടുവിൽ ഭാര്യക്കൊപ്പം പ്രതി രക്ഷപ്പെട്ടു

ഭാര്യയുടെ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ യുവാവ് ഭാര്യക്കൊപ്പം രക്ഷപ്പെട്ടു. ഇവർ രക്ഷപ്പെടുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. കൃത്യം നടന്ന ഇടത്ത് നിന്ന് ...

കർഷകനെ ആക്രമിച്ചു; പുലി ചത്തു

ജയ്പൂർ: ഉദയ്പൂർ വനമേഖലയിൽ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. വനത്തിന് അടുത്തുള്ള ​ഗ്രാമത്തിലെ കർഷകനെ ആക്രമിച്ച പുലിയേയാണ് വെള്ളിയാഴ്ച വൈകിട്ട് ചത്തനിലയിൽ കണ്ടെത്തിയത്. കഴുത്ത് മുറിഞ്ഞ നിലയിലാണ് ജഡം. ...

3 പേരുടെ ജീവനെടുത്ത പുള്ളിപുലികൾ ഒടുവിൽ വലയിൽ; പിടികൂടിയത് വനംവകുപ്പും സൈന്യവും ചേർന്ന്

ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്‌പൂരിൽ 3 പേരുടെ ജീവനെടുത്ത പുള്ളിപ്പുലികൾ വലയിലായി. സൈന്യത്തിന്റെ സഹായത്തോടെ ഉദയ്പൂർ വനംവകുപ്പാണ് പുലികളെ പിടികൂടിയത്. കഴിഞ്ഞയാഴ്‌ചയാണ് ഗോഗുണ്ട നഗരത്തിലെ ജനവാസമേഖലയിൽ 2 പുള്ളിപ്പുലികളുടെ ...

മാർക്കറ്റിൽ പാകിസ്താനി ബീഫ് ചോക്ലേറ്റ്; ഭക്ഷ്യവകുപ്പ് പിടിച്ചെടുത്തു; സാമ്പിളുകൾ പരിശോധനയ്‌ക്ക് 

ജയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ പാകിസ്താനിൽ നിന്നുള്ള മിഠായി വിൽക്കുന്നുണ്ടെന്ന് റിപ്പോർട്ട്. മിഠായിയിൽ ബീഫ് ജലാറ്റിൻ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. സംഭവം വിവാദമായതോടെ ഭക്ഷ്യവകുപ്പ് അധികൃതർ റെയ്ഡ് നടത്തി മിഠായികൾ ...

369 അടി ഉയരമുള്ള ശിവപ്രതിമ; ലോകത്തിലെ ഏറ്റവും ഉയരമേറിയത്; ‘വിശ്വാസ് സ്വരൂപം’ ഉദ്ഘാടനത്തിനൊരുങ്ങുന്നു

ജയ്പൂർ: ലോകത്തെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ രാജസ്ഥാനിൽ സജ്ജമായി. രാജ്‌സമന്ദ് ജില്ലയിലെ നാഥ്ദ്വാര ടൗണിലാണ്  പരമശിവന്റെ 369 അടി ഉയരമുള്ള പ്രതിമയായ 'വിശ്വാസ് സ്വരൂപം' ...

അന്താരാഷ്‌ട്ര ക്രിക്കറ്റിന് വേദിയാവാൻ ഒരുങ്ങി ആറ് സ്‌റ്റേഡിയങ്ങൾ; ഇന്ത്യയിൽ നിർമ്മാണം പുരോഗമിക്കുന്ന കളി സ്ഥലങ്ങൾ ഇവയാണ്-cricket stadiums which are currently under construction in India

ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡാണ് ബിസിസിഐ. അത് കൊണ്ട് ക്രിക്കറ്റിന്റെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനായി ബിസിസിഐ വൻതുകയാണ് ചെലവഴിക്കുന്നത്. ക്രിക്കറ്റ് സ്‌റ്റേഡിയങ്ങളുടെ കാര്യത്തിലും ഇന്ത്യ ഇപ്പോൾ വളരെ ...

ഉപഭോക്താക്കളുടെ പണയ സ്വർണം നഷ്ടപ്പെടില്ല; പൂർണ ഇൻഷുറൻസ് പരിരക്ഷ; ഉദയ്പൂരിലെ മണപ്പുറം ശാഖയിൽ നടന്ന മോഷണത്തിൽ വിശദീകരണവുമായി അധികൃതർ

ഉദയ്പൂർ: ഉദയ്പൂർ പ്രതാപ് നഗറിലെ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് ശാഖയിൽ നടന്ന മോഷണത്തിൽ വിശദീകരണവുമായി അധികൃതർ. ഉപഭോക്താക്കളുടെ പണയ സ്വർണം നഷ്ടപ്പെടില്ലെന്നും, ഇവക്ക് പൂർണ ഇൻഷുറൻസ് പരിരക്ഷ ...

ഉദയ്പൂർ കൊലപാതകം; കനയ്യലാലിനെക്കുറിച്ചുള്ള വിവരങ്ങൾ കൊലപാതകികൾക്ക് ചോർത്തി നൽകിയ ആൾ അറസ്റ്റിൽ-Udaipur murder

ജയ്പൂർ: നുപൂർ ശർമ്മയെ അനുകൂലിച്ചതിന്റെ പേരിൽ ഉദയ്പൂർ സ്വദേശിയായ ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരു മതതീവ്രവാദി കൂടി അറസ്റ്റിൽ. ഖെർദിവാദ സ്വദേശിയായ മുഹമ്മദ് ജാവേദ് ആണ് ...

അജ്മീർ ദർഗയ്‌ക്ക് പോപ്പുലർ ഫ്രണ്ട് ബന്ധം? പിന്നിൽ ഖാദിമുകൾ; അന്വേഷണം ശക്തമാക്കാനൊരുങ്ങി പോലീസ്

ജയ്പൂർ : അജ്മീർ ദർഗയിലെ ഖാദിമുകളുടെ കൊലവിളി പ്രസംഗവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിനൊരുങ്ങി സംസ്ഥാന പോലീസ്. ദർഗയിലെ മതപുരോഹിതൻ ഗൗഹർ ചിസ്തിയെ പിടികൂടിയതിന് പിന്നാലെ സംഭവത്തിലെ പോപ്പുലർ ...

കനയ്യലാലിന്റെ കൊലപാതകവും ഖാദിമാരുടെ വിദ്വേഷ പ്രസംഗവും തിരിച്ചടിയായി; അജ്മീർ ദർഗയിലേക്ക് വരവ് കുറഞ്ഞു, ഹോട്ടലുകളിലെ നിരവധി ബുക്കിംഗ് റദ്ദാക്കി

രാജ്യത്തെ നടുക്കിയ കൊലപാതകമായിരുന്നു ഉദയ്പൂരിലുണ്ടായത്. നൂപുർ ശർമ്മയെ പിന്തുണച്ചുവെന്ന് ആരോപിച്ച് മതമൗലികവാദികൾ കനയ്യലാൽ എന്ന യുവാവിനെ പട്ടാപകൽ കഴുത്തറുത്ത് കൊല്ലുകയും അത് വീഡിയോയിൽ പകർത്തി പ്രദർശിപ്പിക്കുകയും ചെയ്തു. ...

ഉദയ്പൂർ കൊലപാതകം: ഹൈദരാബാദിലെ മദ്രസയിൽ റെയ്ഡ് നടത്തി എൻഐഎ; മതപണ്ഡിതൻ കസ്റ്റഡിയിൽ-NIA RAIDS MADRASSA IN HYDERABAD

ഹൈദരാബാദ്: ഉദയ്പൂരിൽ ഹിന്ദു യുവാവിനെ ഇസ്ലാമിക തീവ്രവാദികൾ കഴുത്ത് അറുത്ത് കൊന്ന കേസിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) സംഘം ചൊവ്വാഴ്ച ഹൈദരാബാദിലെ സന്തോഷ്‌നഗറിലെ 'തൗഹീദ് മദ്രസ'യിൽ ...

ഉദയ്പൂർ കൊലക്കേസ് പ്രതികളായ ഇസ്ലാമിക ഭീകരർക്ക് പാക് സംഘടനയായ ദാവത്ത്-ഇ-ഇസ്ലാമിയുമായി ബന്ധം; ഘൗസ് മുഹമ്മദ് പാകിസ്താനിൽ തങ്ങിയത് 40 ദിവസമെന്നും കണ്ടെത്തൽ

ഉദയ്പൂർ: നുപൂർ ശർമയെ പിന്തുണച്ചതിന്റെ പേരിൽ ഉദയ്പൂരിൽ തയ്യൽക്കട നടത്തുന്ന കനയ്യലാലിനെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കറാച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ...

നുപൂർ ശർമയെ പിന്തുണയ്‌ക്കുന്നവരെയെല്ലാം ഐഎസ് മാതൃകയിൽ കഴുത്തറത്ത് കൊലപ്പെടുത്തണം; ഇസ്ലാമിക തീവ്രവാദികൾ ഗൂഢാലോചന നടത്തിയത് കൂട്ടക്കൊലയ്‌ക്ക്

ജയ്പൂർ: ഉദയ്പൂരിൽ ഹിന്ദു യുവാവായ കനയ്യ ലാലിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഇസ്ലാമിക തീവ്രവാദികളെ ചോദ്യം ചെയ്തതതിൽ നിന്ന് ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. മുൻ ബിജെപി വക്താവ് ...

ഉദയ്പൂരിൽ ഇസ്ലാമിക തീവ്രവാദികൾ കൊലപാതകം നടത്തിയത് പടക്കം പൊട്ടിച്ച് ആഘോഷിച്ചു; അച്ഛനും മകനും അറസ്റ്റിൽ

ജയ്പൂർ:ഉദയ്പൂരിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ക്രൂരകൊലപാതകം പടക്കം പൊട്ടിച്ച് ആഘോഷിച്ചതിന് അച്ഛനേയും മകനേയും പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. സരൂർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ...

ഞാനും ഒരു ഹിന്ദുവാണ്; സത്യം പറയാതിരിക്കാം, ദയവു ചെയ്ത് കൊല്ലരുത്; കനയ്യലാലിന്റെ കൊലപാതകത്തിൽ പ്രതിഷേധവുമായി വ്യാപാരികൾ

മൈസൂരു: ഉദയ്പൂരിൽ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയ കനയ്യലാലിന് പിന്തുണ പ്രഖ്യാപിച്ച് മൈസൂരുവിലെ വ്യാപാരികൾ. കനയ്യലാലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, കൊലപാതകത്തെ അപലപിച്ചുമാണ് പോസ്റ്റർ ക്യാമ്പെയ്ൻ ആരംഭിച്ചത്. ' ഞാനും ...

ഉദയ്പൂരിൽ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊന്ന സംഭവം; ഇസ്ലാമിക തീവ്രവാദികളെ കസ്റ്റഡിയിൽ വിട്ടു

ജയ്പൂർ: നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ ഉദയ്പൂരിൽ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഇസ്ലാമിക തീവ്രവാദികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൊലയാളികളായ റിയാസ് അക്താരി, ഗൗസ്‌ മുഹമ്മദ് ...

‘സഹോദരങ്ങളെ നിങ്ങൾ നല്ലത് ചെയ്തു’; ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ മതതീവ്രവാദികൾക്ക് പിന്തുണ; യുപി സ്വദേശി ആഷിഫ് ഖാൻ അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ ഉദയ്പൂർ സ്വദേശി കനയ്യ ലാലിനെ മതതീവ്രവാദികൾ കൊലപ്പെടുത്തിയ സംഭവത്തെ പിന്തുണച്ച യുവാവ് അറസ്റ്റിൽ. ച്ഛപ്രൗലി സ്വദേശി ആഷിഫ് ഖാനെയാണ് സമൂഹമാദ്ധ്യമത്തിലൂടെ പിന്തുണ പ്രഖ്യാപിച്ചതിന് നോയിഡ ...

ഉദയ്പൂരിലേത് വെറും നിസാര സംഭവം; എന്തിനാണ് എല്ലാത്തിനും പാകിസ്താൻ ബന്ധം ആരോപിക്കുന്നത്; വിവാദ പ്രസ്താവനയുമായി രാകേഷ് ടികായത്ത്

ഉദയ്പൂർ: ഉദയ്പൂരിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ക്രൂരകൊലപാതകത്തിൽ വിവാദ പ്രസ്താവനയുമായി മുൻ ബികെയു വക്താവ് രാകേഷ് ടികായത്. മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് ഉദയ്പൂർ സംഭവത്തെ നിസാരവത്കരിച്ചും, പാകിസ്താനെ ...

അച്ഛന് നിരന്തരമായി വധഭീഷണി സന്ദേശം ലഭിച്ചിരുന്നു; പരാതി നല്‍കിയിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല; രൂക്ഷവിമര്‍ശനവുമായി കനയ്യലാലിന്റെ മക്കള്‍

ഉദയ്പൂര്‍: തങ്ങളുടെ പിതാവിന് ഇസ്ലാമിക തീവ്രവാദികളില്‍ നിന്ന് നിരന്തരം വധഭീഷണി ഉണ്ടായിരുന്നുവെന്ന് ഉദയ്പൂരില്‍ കൊല്ലപ്പെട്ട കനയ്യലാലിന്റെ മക്കള്‍. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കനയ്യലാലിന്റെ മക്കളായ ...

അഞ്ച് ദിവസം മുൻപെ ഭീഷണിപ്പെടുത്തിയിരുന്നു; പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല; കനയ്യലാലിന്റെ കൊല പോലീസ് അനാസ്ഥ മൂലമെന്ന് പ്രദേശവാസികൾ

ജയ്പൂർ: ഉദയ്പൂരിൽ നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ മത തീവ്രവാദികൾ തലയറുത്ത് കൊലപ്പെടുത്തിയ കനയ്യ ലാലിന് നേരത്തെ ഭീഷണി നിലനിന്നിരുന്നതായി പ്രദേശവാസികൾ. അഞ്ച് ദിവസങ്ങൾക്ക് മുൻപുതന്നെ മതതീവ്രവാദികൾ ...

ഷോർട്ട്-കട്ടില്ല, വിയർത്തേ മതിയാകൂവെന്ന് രാഹുൽ; ജനങ്ങളിലേക്ക് ഇറങ്ങി നഷ്ടപ്പെട്ട വിശ്വാസം തിരികെ പിടിക്കണമെന്ന് പ്രഖ്യാപനം

ഉദയ്പൂർ: കോൺഗ്രസ് പാർട്ടി കൂടുതലായി ജനങ്ങളിലേക്കിറങ്ങണമെന്ന് രാഹുൽ ഗാന്ധി. പദവി നോക്കാതെ നേതാക്കൾ ജനങ്ങളിലേക്കിറങ്ങണം. നഷ്ടപ്പെട്ട വിശ്വാസം തിരികെ പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുറുക്കുവഴികളോ ഷോർട്ട്-കട്ടോ ഉപയോഗിച്ചിട്ട് ...

ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാൻ രാഹുലിന്റെ യാത്ര ട്രെയിനിൽ; റെയിൽവേ സ്റ്റേഷനിൽ തിക്കിതിരക്കി അണികളും

ന്യൂഡൽഹി: കോൺഗ്രസിന്റെ ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാനുളള രാഹുൽ ഗാന്ധിയുടെ യാത്ര ട്രെയിനിൽ. ഡൽഹിയിൽ നിന്നും വ്യാഴാഴ്ച വൈകിട്ടാണ് രാഹുൽ ശിബിരം നടക്കുന്ന ഉദയ്പൂരിലേക്ക് ട്രെയിനിൽ യാത്ര തിരിച്ചത്. ...

ഒരു ഇലയെ പോലും നോവിക്കാതെ പണിത ഈ വീട് ഒരു വിസ്മയം തന്നെ

സ്വന്തമായൊരു വീട് എന്നത് ഏവരുടെയും സ്വപ്‌നമാണ്. ഇതിന് മുൻപിൽ ആരും തന്നെ പരിസ്ഥിതിയ്ക്ക് മൂല്യം കൽപ്പിക്കാറില്ല. ഇതുകൊണ്ടാണ് പാടം നികത്തിയും, വ്യാപകമായി മരം മുറിച്ചുമൊക്കെ നാം വീടുകൾ ...