UKRAIN WAR - Janam TV

UKRAIN WAR

ബോംബ് ഉണ്ടാക്കാൻ പഠിച്ചും പഠിപ്പിച്ചും യുക്രെയ്ൻ; ക്രാഷ് കോഴ്‌സുകളും ഇന്റർനെറ്റ് ക്ലാസുകളും സജീവം

കീവ്: റഷ്യൻ സൈനികരെ ചെറുക്കാൻ നല്ല നാടൻ ബോംബുകൾ ഉണ്ടാക്കാനുളള പരിശീലനത്തിലാണ് യുക്രെയ്‌നിലെ യുവാക്കൾ. അധിനിവേശം തുടങ്ങിയതിന് പിന്നാലെ സാധാരണക്കാരും യുദ്ധത്തിനിറങ്ങണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കി ...

‘ഞങ്ങളുടെ പൗരന്മാർക്ക് സുരക്ഷിതമായി കടന്ന് പോകാനുള്ള വഴിയൊരുക്കണം’; റഷ്യയോടും, യുക്രെയ്‌നോടും നിലപാട് കടുപ്പിച്ച് ഇന്ത്യ .

ഡൽഹി : ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷിതമായി കടന്നു പോവാനുള്ള വഴി ഒരുക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. റഷ്യയുടെയും, യുക്രെയ്‌ന്റെയും ഇന്ത്യയിലെ അംബാസിഡർമാരോട് വിദേശ കാര്യ സെക്രട്ടറി ഇക്കാര്യം ...

യുക്രെയ്ന്‍ യുദ്ധം;റഷ്യയുടെ ആണവ പ്രഖ്യാപനം യുഎസിനുള്ള താക്കീത്; രാജ്യം പട്ടിണിയിലും അരക്ഷിതത്വത്തിലേക്കും നീങ്ങുന്നു

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ കഴിഞ്ഞ ദിവസം നടത്തിയ ആണവപ്രഖ്യാപനം അമേരിക്കയ്ക്കുള്ള മുന്നറിയിപ്പ്. യുക്രെയിനില്‍ ഇടപെടരുതെന്ന യുഎസിനുള്ള സൂചനയാണ് ഈ നീക്കമെന്ന് ആണവായുധ ഗവേഷകനായ പവല്‍ ...

ഒരു പേരിലെന്തിരിക്കുന്നുവെന്നല്ലെ: റഷ്യ-യുക്രെയ്ൻ പോര് മുറുകുമ്പോൾ ലോകം ആശങ്കപ്പെട്ട ഒരും പേരും പ്രസിദ്ധമാകുകയാണ് ‘കെജിബി’ ആരാണ് കെജിബി? എന്താണ് കെജിബി.?

മോസ്‌കോ: രണ്ടു ലോകമഹായുദ്ധങ്ങളുടെ കെടുതികൾ നേരിട്ട ലോകം ഇന്ന് കണ്ണും കാതും കൂർപ്പിച്ചിരിക്കുന്നത് ഒരേ ഒരു ബിന്ദുവിലേക്കാണ്, യുക്രെയ്നിലേക്ക്. യുദ്ധക്കൊതി തീരാത്ത റഷ്യൻ ഭരണവർഗം യുക്രെയ്നുമേൽ പിടിമുറുക്കുമ്പോൾ ...

അഭിമാനത്തോടെ രക്ഷാ പ്രവർത്തനം; ഈ പതാകയ്‌ക്ക് കീഴിൽ നിങ്ങൾ ലോകത്തെവിടെയും സുരക്ഷിതർ; കേന്ദ്രസർക്കാർ നടപടിയിൽ ആത്മാഭിമാനത്തോടെ വിദ്യാർത്ഥികൾ

ഡൽഹി : യുദ്ധ ഭൂമിയിൽ നിന്നും വിദ്യാർത്ഥികൾ അടക്കമുള്ള ഇന്ത്യൻ പൗരന്മാരെ തിരിച്ചു കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചു .ഇന്ത്യൻ വിദ്യാർത്ഥികളുടെ ആദ്യ ബാച്ച് ചെർനിവ്‌സിയിൽ നിന്ന് ഉക്രെയ്ൻ-റൊമാനിയ ...

ഞങ്ങൾ നിരീക്ഷിക്കുന്നുണ്ട്, രക്തച്ചൊരിച്ചിലുകൾ ഉണ്ടാവരുത്; സമാധാനം പുലരണമെന്ന് താലിബാൻ

കാബൂൾ : യുക്രെയ്നിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും സിവിലിയൻ അപകടങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുന്നതായും താലിബാൻ. ഇരു പാർട്ടികളോടും സംയമനം പാലിക്കണം. അക്രമം തീവ്രമാക്കുന്ന നിലപാടുകൾ സ്വീകരിക്കുന്നതിൽ നിന്ന് ...

ഞങ്ങൾക്ക് അന്താരാഷ്‌ട്ര സഹായം ആവശ്യമാണ്; ഞങ്ങൾ ഞങ്ങളുടെ ഭൂമിയെ സംരക്ഷിക്കുന്നു: സെലെൻസ്കി

കീവ് : റഷ്യൻ ആക്രമണത്തെത്തുടർന്ന്, യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായ എല്ലാ വഴികളും തേടുകയാണ് യുക്രെയിൻ. ഞങ്ങൾ ഞങ്ങളുടെ  മണ്ണിനെ  സംരക്ഷിക്കുകയാണെന്നും, ഫലപ്രദമായ അന്താരാഷ്ട്ര സഹായം തങ്ങൾക്ക് ആവശ്യമാണെന്നും, ...

യുക്രെയ്‌നിലെ സംഭവങ്ങൾ പുറംലോകം അറിയണം: ഡോക്യുമെന്ററി തയ്യാറാക്കാനായി യുക്രെയ്‌നിലെത്തി ഓസ്‌കർ ജേതാവ്

കീവ്: യുക്രെയ്ൻ-റഷ്യ ആക്രമണത്തിനിടെ യുദ്ധത്തെ കുറിച്ചുള്ള ഡോക്യുമെന്ററി തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് ചലച്ചിത്ര നിർമ്മാതാവും നടനുമായ സീൻ പെൻ. ഡോക്യുമെന്ററി ചെയ്യാനായി അദ്ദേഹം യുക്രെയ്‌നിലെത്തി. ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്കുമായും ...

‘ഇമ്രാൻ ഖാൻ വാജ്‌പേയിയെ മാതൃകയാക്കണം, ആത്മാഭിമാനം ബാക്കിയുണ്ടെങ്കിൽ റഷ്യൻ സന്ദർശനം മതിയാക്കി മടങ്ങണം’: ശശി തരൂർ

ന്യൂഡൽഹി: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ റഷ്യൻ സന്ദർശനത്തെ വിമർശിച്ച് ശശി തരൂർ എംപി. റഷ്യ-യുക്രെയ്ൻ സംഘർഷത്തിനിടെ റഷ്യയിൽ സന്ദർശനം നടത്തിയത് ശരിയായില്ലെന്ന് ശശി തരൂർ കുറിച്ചു. ...

Page 2 of 2 1 2