uniform civil code - Janam TV
Saturday, July 12 2025

uniform civil code

UCC ഗുജറാത്തിലും; കരട് റിപ്പോർട്ട് തയ്യാറാക്കാൻ 5 അംഗ സമിതിയെ നിയോഗിച്ചു; 45 ദിവസത്തിനകം സമർപ്പിക്കണം

ഗാന്ധിനഗർ: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടത്തിലേക്ക് പ്രവേശിച്ച് ​ഗുജറാത്ത്. യുസിസി കരട് റിപ്പോർട്ട് തയ്യാറാക്കാൻ സമിതിയെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് സമിതിയെ നിയോ​ഗിച്ചത്. അഞ്ചം​ഗ സമിതിയെ ...

ഉത്തരാഖണ്ഡിന് പിന്നാലെ ഗുജറാത്തും; യുസിസി കരട് പാനലിന്റെ പ്രഖ്യാപനം ഇന്ന്

​ഗാന്ധി​ന​ഗർ: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കി ഉത്തരാഖണ്ഡ് ചരിത്രം സൃഷ്ടിച്ചതിന് പിന്നാലെ യുസിസി കൊണ്ടുവരാൻ നടപടികൾ വേ​ഗത്തിലാക്കി ​ഗുജറാത്തും. സംസ്ഥാനത്തിന് അനുയോജ്യമായ യുസിസി ചട്ടങ്ങളുടെ കരട് തയ്യാറാക്കുന്നതിനായി ...

ഭാര്യ ജീവിച്ചിരിക്കെ മറ്റൊരു വിവാഹത്തിന് മോഹിക്കേണ്ട; പെൺമക്കൾക്കും സ്വത്തവകാശം; ഉത്തരാഖണ്ഡിൽ അടിമുടി മാറി നിയമം

ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡ് നിലവിൽ വന്ന സാഹചര്യത്തിൽ സംസ്ഥാനത്തുണ്ടാകാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച് വിശദീകരിച്ച് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി. ബഹുഭാര്യത്വവും ശൈശവ വിവാഹവും മുത്തലാഖും സമ്പൂർണമായി ...

UCC പ്രാബല്യത്തിൽ; ചരിത്രനേട്ടവുമായി ഉത്തരാഖണ്ഡ്; ബിആർ അംബേദ്കറിനുള്ള ആദരമെന്ന് മുഖ്യമന്ത്രി ധാമി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നിലവിൽ വന്നു. മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ വാ​ഗ്ദാനം ബിജെപി ...

UCC ഇന്നുമുതൽ; ഉത്തരാഖണ്ഡിന് അഭിമാനദിവസം; വാക്കുപാലിച്ച് ബിജെപി

  ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമാകാനൊരുങ്ങി ഉത്തരാഖണ്ഡ്. സ്വതന്ത്ര ഇന്ത്യയിൽ യുസിസി നടപ്പാക്കുന്ന പ്രഥമ സംസ്ഥാനമെന്ന ബഹുമതിയാണ് ഇതോടെ ഉത്തരാഖണ്ഡിനെ തേടിയെത്തുന്നത്. ...

ദേവഭൂമിക്ക് ചരിത്ര നിമിഷം! ഉത്തരാഖണ്ഡിൽ നാളെ മുതൽ ഏകീകൃത സിവിൽ കോഡ്; ഒരോറ്റ ജനത, ഒരോറ്റ നിയമം പ്രാബല്യത്തിൽ

ന്യൂഡൽഹി: ഭാരതത്തിന്റെ ചരിത്ര താളുകളിൽ ജനുവരി 27 എഴുതി ചേർക്കുക ഇനി ഉത്തരാഖണ്ഡിന്റെ നാമത്തിൽ. ഏകീകൃത സിവിൽ കോഡ് (UCC) നടപ്പിലാക്കുന്ന ആദ്യത്തെ സംസ്ഥാനമായി നാളെ ഉത്തരാഖണ്ഡ് ...

ദേവഭൂമിയിൽ ഈ മാസം UCC നിലവിൽ വരും; പുഷ്കർ സിംഗ് ധാമി

ബറേലി: ഏകീകൃത സിവിൽ കോ‍‍ഡ് ഈ മാസം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി. ദേവഭൂമിയായ ഉത്തരാഖണ്ഡിന് വേണ്ടി ഏകീകൃത സിവിൽ കോഡ് തയ്യാറായി ...

ജനുവരി മുതൽ ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ്; സംസ്ഥാനം സുസജ്ജമെന്ന് പുഷ്കർ സിംഗ് ധാമി

ഡെറാഡൂൺ: ജനുവരി മുതൽ ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽകോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിൽ നടന്ന ഉത്തരാഖണ്ഡ് ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് ...

ഏകീകൃത സിവിൽ കോഡിനെ പിന്തുണച്ച് ഡോ. സെബാസ്റ്റ്യൻ പോൾ; ഓരോ വിഭാഗത്തിനും പ്രത്യേക നിയമം അനിശ്ചിതാവസ്ഥ സൃഷ്ടിക്കുമെന്നും മുൻ എംപി

കൊച്ചി: ഏകീകൃത സിവിൽ കോഡിനെ പിന്തുണച്ച് ഇടതു സഹയാത്രികനും മുൻ എംപിയുമായ ഡോ. സെബാസ്റ്റ്യൻ പോൾ. ഓരോ വിഭാഗത്തിനും പ്രത്യേകം നിയമം നിലനിൽക്കുന്നത് രാജ്യത്ത് അനിശ്ചിതാവസ്ഥ സൃഷ്ടിക്കുമെന്നും ...

ഉടൻ വരും, എല്ലാവർക്കും ഒരേ നിയമം; UCCയുടെ അന്തിമ കരട് റിപ്പോർട്ട് സമർപ്പിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ നിയമത്തിന്റെ ചട്ടങ്ങൾ തയ്യാറാക്കുന്നതിനായി രൂപീകരിച്ച കമ്മിറ്റി സർക്കാരിന് അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. മന്ത്രിസഭ അംഗീകാരം നൽകിയാൽ ഉടൻ വിജ്ഞാപനം പുറത്തിറക്കുമെന്നും എല്ലാ ...

കൊളോണിയൽ കാലത്തെ അപരിഷ്‌കൃത നിയമങ്ങൾ ഇനിയില്ല, മുസ്‌ലിം വിവാഹ നിയമം റദ്ദാക്കാൻ ബിൽ പാസാക്കി അസം സർക്കാർ

ന്യൂഡൽഹി: മുസ്‌ലിം വിവാഹ നിയമം റദ്ദാക്കാനുള്ള ബിൽ നിയമസഭയിൽ പാസാക്കി അസം സർക്കാർ. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള സുപ്രധാന നീക്കമാണ് നടപടി. സംസ്ഥാനത്തെ മുസ്‌ലിം വിവാഹങ്ങളും ...

ഏകീകൃത സിവിൽ കോഡ് നവംബർ 9ന് മുമ്പ് പ്രാബല്യത്തിൽ വരും; ഉത്തരാഖണ്ഡ് ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കുമെന്ന് പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ: രാജ്യത്തെ പൗരന്മാർക്ക് തുല്യ നീതി ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഏകീകൃത സിവിൽ കോഡ് ഉത്തരാഖണ്ഡിൽ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. ഉത്തരാഖണ്ഡ് ...

“വർഗീയ നിയമങ്ങളുടെ കാലം കഴിഞ്ഞു; ആധുനിക സമൂഹത്തിന് മതേതര സിവിൽ കോഡ് ആവശ്യം; UCC നടപ്പിലാക്കുകയെന്നത് ഭരണഘടന തയ്യാറാക്കിയവരുടെ സ്വപ്നം”

ന്യൂഡൽഹി: വർ​ഗീയ സിവിൽ കോഡ് തൂത്തെറിയേണ്ട സമയമായെന്നും ഭാരതത്തിന് ഏകീകൃത സിവിൽ കോഡ് (Uniform Civil Code-UCC) അത്യന്താപേക്ഷിതമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. 78-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ചെങ്കോട്ടയിൽ ...

ഏകീകൃത സിവിൽകോഡും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയവും ഉറപ്പായും നടപ്പാക്കും: അമിത് ഷാ

ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാർ മൂന്നാംതവണയും അധികാരത്തിലേറിയാൽ രാജ്യത്ത് ഏകീകൃത സിവിൽകോഡും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പും നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഭരണഘടനാ ...

ഏകസിവിൽ കോഡിനായി ആലപ്പുഴയിൽ നിന്നുള്ള എക്സ് മുസ്ലിം യുവതി സുപ്രീംകോടതിയിൽ; അവിശ്വാസിയായി പ്രഖ്യാപിക്കണമെന്നും ആവശ്യം

ന്യൂ‍ഡൽഹി: ഏകസിവിൽ കോഡിനായി പോരാടാൻ ആലപ്പുഴയിൽ നിന്നുള്ള മുസ്ലിം യുവതി സഫിയ സുപ്രീംകോടതിയിൽ. ഇസ്ലാമിൽ വിശ്വാസമില്ലാത്തതിനാൽ തന്റെ ജീവിതത്തിൽ ശരിയത്ത് നിയമം ആവശ്യമില്ലെന്നാണ് സഫിയയുടെ വാദം. തന്നെ ...

“മുസ്ലീങ്ങൾക്ക് നാല് കെട്ടാം, അതിൽ അസൂയയാണ് മറ്റുള്ളവർക്ക്”; UCC വിഷയത്തിൽ പ്രതികരിച്ച് ജാവേദ് അക്തർ

ന്യൂഡൽഹി: ശരിഅത്ത് നിയമപ്രകാരം മുസ്ലീം സമുദായത്തിലുള്ളവർക്ക് ബഹുഭാര്യത്വം ആകാമെന്നതിനാൽ പലർക്കും അസൂയയാണെന്ന് എഴുത്തുകാരനും കവിയുമായ ജാവേദ് അക്തർ. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മുസ്ലീങ്ങൾക്കിടയിലെ ...

ഏകീകൃത സിവിൽകോഡ് ഇസ്ലാമിക വിരുദ്ധമല്ല; പ്രതികരണവുമായി വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ്

ഡെറാഡൂൺ: ഏകീകൃത സിവിൽകോഡ് ഇസ്ലാമിക വിരുദ്ധമല്ലെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ്. രാജ്യം ഒറ്റക്കെട്ടായി ഏകീകൃത സിവിൽ കോഡിനെ അംഗീകരിക്കുമെന്നാണ് താൻ വിശ്വസിക്കുന്നത്. സമൂഹത്തിൽ ...

ചരിത്രം രചിച്ച് ഉത്തരാഖണ്ഡ്; ഏകീകൃത സിവിൽ കോഡ് പാസാക്കിയതിന് പിന്നാലെ മധുരം പങ്കിട്ട് മുഖ്യമന്ത്രിയും എംഎൽഎമാരും

ഡെറാഡൂൺ: വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ ഏകീകൃത സിവിൽ കോഡ് എന്ന സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് ഉത്തരാഖണ്ഡ്. ഈ ചരിത്ര നിമിഷത്തിൽ ബിൽ പാസാക്കിയതിന് പിന്നാലെ നിയമസഭയിലെ എംഎൽഎമാർ മധുരം ...

ഏകീകൃത സിവിൽ കോഡ്; ഉത്തരാഖണ്ഡിൽ ബിൽ പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന്

ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കാൻ ഇന്ന് പ്രത്യേക നിയംസഭാ സമ്മേളനം ചേരും. പ്രത്യേക സമ്മേളനം വിളിച്ചുചേർത്താണ് ബിൽ പാസാക്കുന്നത്. ചർച്ചകൾക്ക് ശേഷം ഇന്ന് തന്നെ ...

യുസിസി കരട് റിപ്പോർട്ട് ഉത്തരാഖണ്ഡ് മന്ത്രിസഭയിൽ; ഫെബ്രുവരി 6 ന് നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ധാമി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽകോഡ് നടപ്പാക്കാനുള്ള കരട് റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനായി സംസ്ഥാന മന്ത്രിസഭാ യോഗം ചേർന്നു. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതിന് ശേഷം ഫെബ്രുവരി 6ന് ബിൽ ...

ഏകീകൃത സിവിൽ കോഡ്; വരുന്ന ബജറ്റ് സമ്മേളനത്തിൽ തന്നെ പാസാക്കണമെന്ന് ശിവസേന

മുംബൈ: ഏകീകൃത സിവിൽ കോഡ് ഉടൻ പാസാക്കണമെന്ന് ശിവസേന. ബിൽ പാർലമെൻ്റിൻ്റെ വരുന്ന ബജറ്റ് സമ്മേളനത്തിൽ തന്നെ പാസാക്കണമെന്നാണ് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന ആവശ്യപ്പെട്ടത്. ശിവസേന ...

ഏകീകൃത സിവിൽകോഡ് നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്; ഫെബ്രുവരി 2ന് സമിതി കരട് റിപ്പോർട്ട് സമർപ്പിക്കും

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽകോഡ് ഉടൻ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. പ്രത്യേക സമിതി ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട പഠനങ്ങൾ പൂർത്തിയാക്കിയതായും അന്തിമ ...

ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ഉടൻ; നിയമത്തിന്റെ കരട് പൂർത്തിയായി കഴിഞ്ഞു: പുഷ്‌കർ സിംഗ് ധാമി

ഹരിദ്വാർ: സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. എല്ലാ പൗരന്മാർക്കും അവരുടെ മതം നോക്കാതെ നിയമങ്ങൾ നടപ്പിലാക്കാനും രൂപീകരിക്കാനുമുള്ള നിർദ്ദേശമാണ് ...

ഉത്തരാഖണ്ഡ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും: പുഷ്കർ സിംഗ് ധാമി

ഡെറാഡൂൺ: ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ബജറ്റ് സമ്മേളത്തിന് മുന്നോടിയായി സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ...

Page 1 of 5 1 2 5