നിങ്ങൾ അവനിലെ വില്ലനെ കണ്ടു, ഇനി കാണാൻ പോവുന്നത് നായകനെ..; മാർക്കോയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ
മാർക്കോ എന്ന ഉണ്ണിമുകുന്ദന്റെ കരുത്തുറ്റ കഥാപാത്രത്തെ തിയേറ്ററുകളിൽ കാണാനുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. ഹനീഫ് അദേനിയുടെ സംവിധാനത്തിൽ 2019ൽ പുറത്തിറങ്ങിയ മിഖായേൽ എന്ന ചിത്രത്തിൽ മാർക്കോ ജൂനിയർ ...