UP2022 - Janam TV

UP2022

പ്രിയങ്കയ്‌ക്ക്  തിരിച്ചടി; കോൺഗ്രസ് നേതാവായ മൗലാനാ തൗഖീർ റാസാ ഖാനെതിരെ വിമർശനം ഉന്നയിച്ച് മരുമകൾ  നിദാ ഖാൻ ബിജെപിയിൽ

പ്രിയങ്കയ്‌ക്ക് തിരിച്ചടി; കോൺഗ്രസ് നേതാവായ മൗലാനാ തൗഖീർ റാസാ ഖാനെതിരെ വിമർശനം ഉന്നയിച്ച് മരുമകൾ നിദാ ഖാൻ ബിജെപിയിൽ

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്ത്രീശാക്തീകരണത്തിന് ശക്തമായ പിന്തുണയുമായി  നിദാ ഖാൻ. ഉത്തർപ്രദേശിൽ ഇന്നലെ ബിജെപിയിലേക്ക് എത്തിയ നിദ ഖാൻ കോൺഗ്രസ്സ് കുടുംബാംഗവും മതനേതാവുമായി മൗലാനാ തൗഖീർ റാസാ ...

ഇങ്ങനെയാണ് പോക്കെങ്കില്‍ സോണിയയും രാഹുലും മാത്രമേ പാര്‍ട്ടിയില്‍ ബാക്കിയുണ്ടാകുകയുള്ളൂ; കോണ്‍ഗ്രസ് നേതൃത്വത്തെ പരിഹസിച്ച് ഷാനവാസ് ഹുസൈന്‍

മുനവ്വർ റാണയ്‌ക്ക് ബാഗുകൾ പാക്ക് ചെയ്ത് തുടങ്ങാം, യോഗി വിജയിച്ചാൽ യുപി വിടുമെന്ന കവിയുടെ ഭീഷണിയ്‌ക്ക് മറുപടിയുമായി ഷാനവാസ് ഹുസൈൻ

ലക്‌നൗ: യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാൽ സംസ്ഥാനം വിടുമെന്ന കവി മുനവ്വർ റാണയുടെ പ്രസ്താവനയ്ക്ക് തക്കതായ മറുപടി നൽകി ബിജെപി. ഉത്തർപ്രദേശ് വിടാൻ ...

മായാവതിയുടെ കരുത്ത് ചോർത്തി ബി.ജെ.പി; മുൻ മന്ത്രി രാജ്‌നാഥ് മിശ്ര ബി.ജെ.പി പാളയത്തിൽ

മായാവതിയുടെ കരുത്ത് ചോർത്തി ബി.ജെ.പി; മുൻ മന്ത്രി രാജ്‌നാഥ് മിശ്ര ബി.ജെ.പി പാളയത്തിൽ

ലക്‌നൗ: യോഗി ആദിത്യനാഥിനൊപ്പം കൈകോർക്കാനെത്തുന്നവരുടെ നിര കൂടുന്നു. മുൻ യു.പി മന്ത്രിയും മായാവതിയുടെ ബി.എസ്.പി നേതാവുമായിരുന്ന രാജ്‌നാഥ് മിശ്രയാണ് ബി.ജെ.പിയിൽ ചേർന്നിട്ടുള്ളത്. 2007 മുതൽ 12വരെ മായാവതി ...

അഖിലേഷിന് നുണ പറയുന്നതിൽ ലജ്ജയില്ല:എസ്പിയും ആർഎൽഡിയും തമ്മിൽ ഉണ്ടാക്കിയ സഖ്യം വോട്ടെണ്ണൽ വരെ മാത്രമേ നിലനിൽക്കുകയുള്ളൂവെന്ന് അമിത് ഷാ

അഖിലേഷിന് നുണ പറയുന്നതിൽ ലജ്ജയില്ല:എസ്പിയും ആർഎൽഡിയും തമ്മിൽ ഉണ്ടാക്കിയ സഖ്യം വോട്ടെണ്ണൽ വരെ മാത്രമേ നിലനിൽക്കുകയുള്ളൂവെന്ന് അമിത് ഷാ

ലക്‌നൗ: സമാജ് വാദി പാർട്ടിയും രാഷ്ട്രീയ ലോക്ദളും തമ്മിൽ ഉണ്ടാക്കിയ സഖ്യം വോട്ടെണ്ണൽ വരെ മാത്രമേ നിലനിൽക്കൂവെന്ന് കേന്ദ്ര ആഭ്യനന്തരമന്ത്രി അമിത് ഷാ. ഉത്തർപ്രദേശിൽ അഖിലേഷ് യാദവിന് ...

സമാജ് വാദി പാർട്ടിയുടെ തൊപ്പി നിർമ്മിച്ചത് നിരപരാധികളായ രാമഭക്തരുടെ രക്തം കൊണ്ടെന്ന് യോഗി ആദിത്യനാഥ്

സമാജ് വാദി പാർട്ടിയുടെ തൊപ്പി നിർമ്മിച്ചത് നിരപരാധികളായ രാമഭക്തരുടെ രക്തം കൊണ്ടെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: സമാജ് വാദി പാർട്ടിയെ രൂക്ഷമായി വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസഫർനഗർ കലാപത്തിൽ നൂറുകണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കിയതിന് കാരണം സമാജ് വാദി പാർട്ടിയാണെന്ന് അദ്ദേഹം ...

യോഗിക്കും, താമരയ്‌ക്കും ഒപ്പമേ നിൽക്കൂ ; സമാധാനമായി കിടന്ന് ഉറങ്ങാൻ പറ്റുന്നത് ഇപ്പോഴാണെന്ന് ജോൻപൂരിലെ മുസ്ലീങ്ങൾ

യോഗിക്കും, താമരയ്‌ക്കും ഒപ്പമേ നിൽക്കൂ ; സമാധാനമായി കിടന്ന് ഉറങ്ങാൻ പറ്റുന്നത് ഇപ്പോഴാണെന്ന് ജോൻപൂരിലെ മുസ്ലീങ്ങൾ

ലക്നൗ : ആരൊക്കെ മത്സരിച്ചാലും , എന്തൊക്കെ വാഗ്ദാനങ്ങൾ നൽകിയാലും യോഗിക്കും, താമരയ്ക്കും ഒപ്പമേ നിൽക്കൂവെന്ന് ഒറ്റക്കെട്ടായി പറഞ്ഞ് ജോൻപൂരിലെ മുസ്ലീങ്ങൾ . ദേശീയ മാദ്ധ്യമം നടത്തിയ ...

‘മുസ്ലീമാണ്, സീറ്റ് നൽകരുത്’: യുപിയിൽ  കോൺഗ്രസ് അദ്ധ്യക്ഷന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് സ്ഥാനാർത്ഥി രാജിവെച്ചു

‘മുസ്ലീമാണ്, സീറ്റ് നൽകരുത്’: യുപിയിൽ കോൺഗ്രസ് അദ്ധ്യക്ഷന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് സ്ഥാനാർത്ഥി രാജിവെച്ചു

ലക്‌നൗ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന്റെ മുഖഛായയെ തന്നെ പ്രതികൂലമായി ബാധിക്കുന്ന രാഷ്ട്രീയ സംഭവങ്ങൾക്കാണ് ഉത്തർപ്രദേശ് സാക്ഷ്യം വഹിക്കുന്നത്. യുപിയിൽ ഒരു കോൺഗ്രസ് സ്ഥാനാർത്ഥി കൂടി രാജിവെച്ചു. ...

വീടുകളിലെത്തി പ്രചാരണം; ഉത്തർപ്രദേശിനെ ഇളക്കി മറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

വീടുകളിലെത്തി പ്രചാരണം; ഉത്തർപ്രദേശിനെ ഇളക്കി മറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ലക്‌നൗ : തെരഞ്ഞെടുപ്പിന് നേരിടാനൊരുങ്ങുന്ന ഉത്തർപ്രദേശിനെ ഇളക്കി മറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രചാരണം. ആളുകളെ വീടുകളിൽ എത്തി നേരിട്ട് കണ്ടാണ് അദ്ദേഹം ബിജെപിയ്ക്കായി വോട്ടുറപ്പിക്കുന്നത്. ...

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രേഖകളിൽ കൃത്രിമത്വം; ഭാര്യയ്‌ക്കും മകനും ജാമ്യം; അസംഖാൻ ജയിലിൽ തുടരും

യുപി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജയിലിൽ നിന്ന് നാമനിർദ്ദേശ പത്രിക നൽകി അസം ഖാൻ; ജാമ്യത്തിനായി നെട്ടോട്ടമോടി അഭിഭാഷകർ

ലക്‌നൗ : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജയിൽവാസം അനുഭവിക്കുന്ന സമാജ്‌വാദി പാർട്ടി നേതാവ് അസംഖാൻ. നാമനിർദ്ദേശ പത്രിക നൽകി. തെരഞ്ഞെടുപ്പിന് മുന്നോടിയായി അസം ഖാനെ ജയിലിൽ ...

മുൻ പോലീസ് മേധാവി ബി.ജെ.പിയിലേക്ക്; ചേരുന്നത് സേനയിലെ എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ് രാജേശ്വർ സിംഗ്

മുൻ പോലീസ് മേധാവി ബി.ജെ.പിയിലേക്ക്; ചേരുന്നത് സേനയിലെ എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ് രാജേശ്വർ സിംഗ്

ലക്‌നൗ: തെരഞ്ഞെടുപ്പ് അടുക്കുന്തോറും പ്രമുഖ വ്യക്തികളുടെ ബി.ജെ.പിയി ലേക്കുള്ള ഒഴുക്ക് തുടരുന്നു. മുൻ പോലീസ്  മേധാവി രാജേശ്വർ സിംഗാണ് ഉത്തർപ്രദേശിൽ ബി.ജെ.പിയുടെ ഭാഗമാകുന്നത്. കേസന്വേഷണങ്ങളിൽ  മികവു തെളിയിച്ച ...

ഉത്തർപ്രദേശിനെ രൂപാന്തരപ്പെടുത്തിയ സന്യാസി, യോഗി ആദിത്യനാഥിനെക്കുറിച്ചുള്ള പുസ്തകം അമേരിക്കയിലും

ഉത്തർപ്രദേശിനെ രൂപാന്തരപ്പെടുത്തിയ സന്യാസി, യോഗി ആദിത്യനാഥിനെക്കുറിച്ചുള്ള പുസ്തകം അമേരിക്കയിലും

ന്യൂയോർക്ക്:  പ്രശസ്ത എഴുത്തുകാരൻ ശന്തനു ഗുപ്ത രചിച്ച യോഗി ആദിത്യനാഥിനെ കുറിച്ചുളള പുസ്തകം അമേരിക്കയിലും. യുപി മുഖ്യമന്ത്രിയെ കുറിച്ച് രണ്ട് ശീർഷകങ്ങളിൽ പുസ്തകങ്ങൾ രചിച്ച എഴുത്തുകാരൻ ആണ് ...

ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ കണക്ക് കൂട്ടലുകൾ തെറ്റുന്നു: ആർപിഎൻ സിംഗ് ബിജെപിയിൽ ചേർന്നു

ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ കണക്ക് കൂട്ടലുകൾ തെറ്റുന്നു: ആർപിഎൻ സിംഗ് ബിജെപിയിൽ ചേർന്നു

ലക്‌നൗ: കോൺഗ്രസിലെ മുതിർന്ന നേതാവും മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായിരുന്ന ആർപിഎൻ സിംഗ് (രതൻജിത് പ്രതാപ് നരേൺ സിംഗ്) കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേർന്നു. നിയമസഭാ ...

ഉത്തർപ്രദേശിൽ  യുവനേതാക്കൾ കോൺഗ്രസ്സ് വിട്ട് എൻ.ഡി.എയിലേക്ക് ; അപ്‌നാ ദൾ സ്ഥാനാർത്ഥി ഹൈദർ അലി ഖാൻ ശ്രദ്ധനേടുന്നു

ഉത്തർപ്രദേശിൽ യുവനേതാക്കൾ കോൺഗ്രസ്സ് വിട്ട് എൻ.ഡി.എയിലേക്ക് ; അപ്‌നാ ദൾ സ്ഥാനാർത്ഥി ഹൈദർ അലി ഖാൻ ശ്രദ്ധനേടുന്നു

ലക്‌നൗ: ഉത്തർപ്രദേശിൽ മതധ്രുവീകരണത്തിനായി കിണഞ്ഞു പരിശ്രമിക്കുന്ന കോൺഗ്രസ്സിനും മറ്റ് പ്രതിപക്ഷ കൂട്ടായ്മകൾക്കും കനത്ത തിരിച്ചടി നൽകി യുവനേതാക്കൾ എൻഡിഎയിലേക്ക്. അപ്‌നാ ദൾ സ്ഥാനാർത്ഥി ഹൈദർ അലിഖാനാണ് ഏറ്റവുമൊടുവിൽ ...

യുപിയിൽ ഒവൈസിയുടെ പുതിയ മുന്നണി; ഭരണം പിടിച്ചാൽ രണ്ട് മുഖ്യമന്ത്രി; മൂന്ന് ഉപമുഖ്യമന്ത്രിമാരിൽ ഒരാൾ മുസ്ലീം സമുദായത്തിൽ നിന്ന്

യുപിയിൽ ഒവൈസിയുടെ പുതിയ മുന്നണി; ഭരണം പിടിച്ചാൽ രണ്ട് മുഖ്യമന്ത്രി; മൂന്ന് ഉപമുഖ്യമന്ത്രിമാരിൽ ഒരാൾ മുസ്ലീം സമുദായത്തിൽ നിന്ന്

ലക്‌നൗ: ഭരണം പിടിക്കുകയാണെങ്കിൽ യുപിയിൽ രണ്ട് മുഖ്യമന്ത്രിമാരെ നിയോഗിക്കുമെന്ന വാഗ്ദാനവുമായി അസദുദ്ദീൻ ഒവൈസി. തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ മുന്നണി പ്രഖ്യാപനത്തിന് പിന്നാലെയാണ് അസദുദ്ദീൻ ഒവൈസിയുടെ വാഗ്ദാനം. മൂന്ന് ...

പ്രിയങ്ക പറഞ്ഞത് പച്ചക്കള്ളം; അക്കൗണ്ടും ഫോൺ കോളുകളും ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല: കേന്ദ്ര ഐ.ടി മന്ത്രാലയം

അത് ഞാനല്ല, ദേഷ്യം വന്നപ്പോൾ പറഞ്ഞുപോയതാണ്; യുപിയിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി താനാണെന്ന് പറഞ്ഞത് തിരുത്തി പ്രിയങ്ക വദ്ര

ന്യൂഡൽഹി: യുപിയിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സ്വയം പ്രഖ്യാപിച്ചതിന് പിന്നാലെ പറഞ്ഞത് തിരുത്തി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക വദ്ര. മുഖ്യമന്ത്രി സ്ഥാനാർത്ഥി താനാണെന്ന് പറഞ്ഞിട്ടില്ലെന്നാണ് പ്രിയങ്ക ...

അങ്കത്തട്ടുണർന്നു; സ്ഥാനാർത്ഥി പ്രഖ്യാപനങ്ങൾ പുരോഗമിക്കുന്നു; തെരഞ്ഞെടുപ്പ് ചൂടിൽ ഉത്തർപ്രദേശ്, റായ്ബറേലിയിൽ മുൻ കോൺഗ്രസ് എംഎൽഎ മത്സരിക്കും

അങ്കത്തട്ടുണർന്നു; സ്ഥാനാർത്ഥി പ്രഖ്യാപനങ്ങൾ പുരോഗമിക്കുന്നു; തെരഞ്ഞെടുപ്പ് ചൂടിൽ ഉത്തർപ്രദേശ്, റായ്ബറേലിയിൽ മുൻ കോൺഗ്രസ് എംഎൽഎ മത്സരിക്കും

ലക്‌നൗ: ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് ഭരണകക്ഷിയായ ബിജെപി അടക്കമുള്ളവർ. തെരഞ്ഞെടുപ്പിലേക്കുള്ള മൂന്നാഘട്ട സ്ഥാനാർത്ഥി പട്ടികയും ബിജെപി പുറത്തിറക്കി. 15 സ്ത്രീകൾ ഉൾപ്പെടെ 85 ...

രഹസ്യങ്ങൾ ചോർത്തിയെന്ന പ്രിയങ്കയുടെ ആരോപണം; ഉടൻ അന്വേഷിച്ച് വിവരം നൽകാൻ ഇൻസ്റ്റാഗ്രാമിനോട് കേന്ദ്രസർക്കാർ

മുഖ്യമന്ത്രിയാകാൻ ഞാനല്ലാതെ വേറെ ആര്? യുപിയിൽ കുപ്പായം തയ്പ്പിച്ചിരുന്ന നേതാക്കളെ നിരാശയിലാക്കി പ്രിയങ്ക

ലക്‌നൗ: ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളുടെ സ്വാധീനം പിടിച്ചുപറ്റാൻ പലശ്രമങ്ങളും നടത്തുകയാണ് കോൺഗ്രസ്. ഇപ്പോഴിതാ ബിജെപിയ്‌ക്കെതിരെ യുപിയിൽ മത്സരിക്കാൻ സ്വന്തം പാർട്ടിയിൽ താനല്ലാതെ വേറെയാരുമില്ലെന്ന് എഐസിസി ...

ഗൊരഖ്പൂരിൽ യോഗി ആദിത്യനാഥിനെതിരെ മത്സരിക്കാനൊരുങ്ങി ചന്ദ്രശേഖർ ആസാദ്

ഗൊരഖ്പൂരിൽ യോഗി ആദിത്യനാഥിനെതിരെ മത്സരിക്കാനൊരുങ്ങി ചന്ദ്രശേഖർ ആസാദ്

ലക്‌നൗ: ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മത്സരിക്കുന്ന ഗൊരഖ്പൂർ സീറ്റിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുമെന്ന് ആസാദ് സമാജ് പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ്. കഴിഞ്ഞ ആഴ്ച പാർട്ടിയിൽ ...

റായ്ബറേലിയിൽ യോഗിയുടെ ‘സർജ്ജിക്കൽ സ്‌ട്രൈക്ക്’ ; അഖിലേഷിന്റെ കുടുംബാംഗവും രണ്ട് കോൺഗ്രസ് നേതാക്കളുമുൾപ്പെടെ മൂന്ന് പേർ ബിജെപിയിൽ

റായ്ബറേലിയിൽ യോഗിയുടെ ‘സർജ്ജിക്കൽ സ്‌ട്രൈക്ക്’ ; അഖിലേഷിന്റെ കുടുംബാംഗവും രണ്ട് കോൺഗ്രസ് നേതാക്കളുമുൾപ്പെടെ മൂന്ന് പേർ ബിജെപിയിൽ

ലക്‌നൗ: മുന്‍ എസ്പി എംഎല്‍എ പ്രമോദ് ഗുപ്തയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക മൗര്യയും ബിജെപിയില്‍ ചേര്‍ന്നു. എസ്പി അധ്യക്ഷന്‍ മുലായം സിംഗ് യാദവിന്റെ ഭാര്യ സഹോദരനും വിധുന ...

അഖിലേഷിന് കനത്ത തിരിച്ചടി; മുലായം സിംഗ് യാദവിന്റെ മറ്റൊരു കുടുംബാംഗം കൂടി ബിജെപിയിലേക്ക്

അഖിലേഷിന് കനത്ത തിരിച്ചടി; മുലായം സിംഗ് യാദവിന്റെ മറ്റൊരു കുടുംബാംഗം കൂടി ബിജെപിയിലേക്ക്

ലക്‌നൗ: അപർണാ യാദവ് ബിജെപിയിൽ ചേർന്നത്തിന്റെ ഞെട്ടൽ മാറും മുമ്പേ എസ്പിക്ക് കനത്ത തിരിച്ചടി നൽകി മുലായം സിംഗ് യാദവിന്റെ മറ്റൊരു കുടുംബാംഗം കൂടി ബിജെപിയിലേക്ക്. യുപി ...

യോഗിയുടെ തുടർഭരണം പ്രവചിച്ച് സീ ന്യൂസ് അഭിപ്രായ വോട്ടെടുപ്പ് ഫലം; തെളിയുന്നത് കോൺഗ്രസിന്റെ തകർച്ച; സർവ്വെയിൽ പങ്കെടുത്തവരിൽ 47 ശതമാനവും ആഗ്രഹിക്കുന്നത് യോഗി മുഖ്യമന്ത്രിയാകാൻ

യോഗിയുടെ തുടർഭരണം പ്രവചിച്ച് സീ ന്യൂസ് അഭിപ്രായ വോട്ടെടുപ്പ് ഫലം; തെളിയുന്നത് കോൺഗ്രസിന്റെ തകർച്ച; സർവ്വെയിൽ പങ്കെടുത്തവരിൽ 47 ശതമാനവും ആഗ്രഹിക്കുന്നത് യോഗി മുഖ്യമന്ത്രിയാകാൻ

ലക്‌നൗ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെയും ബിജെപിയുടെയും തുടർ ഭരണം പ്രവചിച്ച് സീ ന്യൂസ് അഭിപ്രായ വോട്ടെടുപ്പ് ഫലം. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടർമാരുടെ മനസ് ...

രാവിലെ മുലായത്തിന്റെ മരുമകൾ; വൈകീട്ട് ഡെപ്യൂട്ടി സ്പീക്കർ; ഞെട്ടി അഖിലേഷ്; എസ്പിയിൽ നിന്നും ബിജെപിയിലേയ്‌ക്ക് നേതാക്കളുടെ ഒഴുക്ക്

രാവിലെ മുലായത്തിന്റെ മരുമകൾ; വൈകീട്ട് ഡെപ്യൂട്ടി സ്പീക്കർ; ഞെട്ടി അഖിലേഷ്; എസ്പിയിൽ നിന്നും ബിജെപിയിലേയ്‌ക്ക് നേതാക്കളുടെ ഒഴുക്ക്

ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ യുപിയിൽ സമാജ് വാദി പാർട്ടിയ്ക്ക് ഇരട്ടി പ്രഹരം. പാർട്ടി എംഎൽഎയും നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ നിതിൻ അഗർവാൾ പാർട്ടിവിട്ടു. ഹർഡോയി സദർ ...

പ്രധാനമന്ത്രി ഏറെ പ്രചോദിപ്പിച്ച നേതാവ്; മുലായം സിങിന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ട്; യുപിയിൽ വീണ്ടും യോഗി ആദിത്യനാഥ് അധികാരത്തിലെത്തുമെന്നും അപർണ്ണ യാദവ്

പ്രധാനമന്ത്രി ഏറെ പ്രചോദിപ്പിച്ച നേതാവ്; മുലായം സിങിന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ട്; യുപിയിൽ വീണ്ടും യോഗി ആദിത്യനാഥ് അധികാരത്തിലെത്തുമെന്നും അപർണ്ണ യാദവ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ എക്കാലത്തും സ്വാധീനിച്ച നേതാവാണെന്ന് സമാജ്വാദി  പാർട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ മരുമകൾ അപർണ്ണ യാദവ്. ഇന്നാണ് അപർണ്ണ യാദവ് ബിജെപിയിൽ ...

കോൺഗ്രസിൽ നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലായപ്പോൾ എസ്പിയിലേക്ക് ചാടി, ടിക്കറ്റ് നിഷേധിച്ചതോടെ ബിഎസ്പിയിലേക്കും: ഇമ്രാൻ മസൂദിന്റെ കൂടുമാറ്റം തുടരുന്നു

കോൺഗ്രസിൽ നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലായപ്പോൾ എസ്പിയിലേക്ക് ചാടി, ടിക്കറ്റ് നിഷേധിച്ചതോടെ ബിഎസ്പിയിലേക്കും: ഇമ്രാൻ മസൂദിന്റെ കൂടുമാറ്റം തുടരുന്നു

ലക്‌നൗ: സമാജ്വാദി പാർട്ടിയിൽ ചേരാൻ കോൺഗ്രസിൽ നിന്ന് ചാടിയ മുൻ കോൺഗ്രസ് എംഎൽഎ ഇമ്രാൻ മസൂദ് ഇന്ന് ബഹുജൻ സമാജ് പാർട്ടിയിൽ (ബിഎസ്പി) ചേരും. ബേഹത്ത് സീറ്റിൽ ...

Page 7 of 8 1 6 7 8

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist