URVASHI - Janam TV
Sunday, July 13 2025

URVASHI

“അഭിനയിക്കണമെന്ന് മകൾ എന്നോട് പറഞ്ഞു, ആദ്യം അമ്മയുടെ അനുഗ്രഹം വേണമെന്നാണ് ‍ഞാൻ പറഞ്ഞത്”; ഉർവശിയെ കുറിച്ച് സംസാരിക്കവെ വിങ്ങിപ്പൊട്ടി മനോജ് കെ ജയൻ

ഉർവശിയെയും മകളെയും കുറിച്ച് സംസാരിക്കവെ വികാരഭരിതനായി നടൻ മനോജ് കെ ജയൻ. ആദ്യ സിനിമയിലേക്ക് എത്തുന്നതിന് മുമ്പ് മകൾ, അമ്മ ഉർവശിയുടെ അനുഗ്രഹം തേടിയത് പരാമർശിക്കവെയാണ് മനോജ് ...

ഉർവശി-മനോജ് ദമ്പതികളുടെ മകൾ കുഞ്ഞാറ്റയും നായികയാകുന്നു

പ്രശസ്ത താരങ്ങളായ മനോജ് കെ.ജയൻ-ഉർവശി ദമ്പതികളുടെ മകൾ തേജാലക്ഷ്മിയും (കുഞ്ഞാറ്റ) അഭിനയരംഗത്തേക്ക്. ഇക്കാ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് സാലി നിർമ്മിച്ച് നവാഗതനായ ബിനു പീറ്റർ തിരക്കഥ രചിച്ച് ...

ടൈറ്റാനിക് നായകൻ എന്നെ കാൻസിലെ രാജ്ഞി എന്ന് വിളിച്ചു! ഉർവശി റൗട്ടേല, ഇത് ഡികാപ്രിയോ അറിഞ്ഞോ എന്ന് ട്രോൾ

ബോളിവുഡ് നടി ഉർവശി റൗട്ടേലയ്ക്ക് വീണ്ടും പരിഹാസം. ഇത്തവണ ഹോളിവുഡ് നായകൻ ലിയാനാർഡോ ഡി കാപ്രിയോയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചതിന് പിന്നാലെയാണ് താരം എയറിലായത്. 2022ൽ പകർത്തിയ ...

എന്റെ പേരിൽ ക്ഷേത്രമുണ്ട്, എനിക്ക് പ്രത്യേക പേരും! വിദ്യാർത്ഥികൾ അവിടെയെത്തും; ഉർവശി റൗട്ടേല

ഉത്തരാഖണ്ഡിൽ തൻ്റെ പേരിൽ ഒരു ക്ഷേത്രമുണ്ടെന്നും ഇവിടെ വിദ്യാർത്ഥികളെത്തി പ്രാർത്ഥിക്കുകയും പൂജ ചെയ്യുകയും ചെയ്യുമെന്ന് ബോളിവുഡ് നടി ഉർവശി റൗട്ടേല. ബദരിനാഥ് ക്ഷേത്രത്തിന് സമീപമാണ് തന്റെ പേരിലുള്ള ...

അയ്യേ പച്ച അശ്ലീലം! എന്തായിത് നെല്ലുകുത്തലോ? ഉർവശി റൗട്ടേലയ്‌ക്കൊപ്പമുള്ള ബാലയ്യയുടെ പുത്തൻ പാട്ടിന് വിമർശനം

നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന ഠാക്കു മഹാരാജ് എന്ന ചിത്രത്തിലെ "ദബിടി ദിബിടി" എന്ന പുത്തൻ ​ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ  ഇന്നലെയാണ് റിലീസ് ചെയ്തത്. എന്നാൽ പ്രതീക്ഷിച്ചതിൽ നിന്ന് ...

“പുരുഷന് ‘താത്പര്യം’ ജനിപ്പിക്കുന്നപോലെ പെരുമാറാതിരിക്കുക; ഇതൊക്കെ വീട്ടിലെ തലമൂത്ത സ്ത്രീകൾ എനിക്ക് പറഞ്ഞുതന്ന കാര്യങ്ങളാണ്”: ഉർവ്വശി

പുരുഷന് 'താത്പര്യം' ജനിപ്പിക്കും വിധം പെരുമാറാതെ ഇരിക്കാനാണ് സ്ത്രീകൾ ശ്രമിക്കേണ്ടതെന്ന് നടി ഉർവശി. സൗഹൃദമാണുള്ളതെങ്കിൽ അത്തരത്തിൽ പെരുമാറണമെന്നും അതിനപ്പുറമുള്ള 'തോന്നൽ' ഉണ്ടാക്കാൻ പാടില്ലെന്നും നടി അഭിപ്രായപ്പെട്ടു. സ്വകാര്യ ...

ദമയന്തിയെയും തുളസിയെയും യുവതലമുറയ്‌ക്കാണ് കൂടുതൽ ഇഷ്ടം: ഉർവശി

മോഹൻലാൽ നായകനായ ചിത്രങ്ങളിലെ തന്റെ കഥാപാത്രങ്ങളെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നടി ഉർവശി. യോദ്ധ, സ്ഫടികം എന്നീ ഹിറ്റ് ചിത്രങ്ങളെ കുറിച്ചാണ് ഉർവശി പങ്കുവക്കുന്നത്. യോദ്ധയിലെ ദമയന്തിയെയും ...

‘ എനിക്ക് ചോദിക്കാനും പറയാനും ആളുകൾ ഉണ്ടായിരുന്നു , കതകിൽ വന്ന് മുട്ടാൻ ആരെയും അനുവദിച്ചിട്ടില്ല ‘ ; ഉർവശി

ചലച്ചിത്ര മേഖലയില്‍ നിന്ന് തനിക്കും ദുരനുഭവങ്ങളുണ്ടെന്ന് നടി ഉര്‍വശി. എന്നാൽ തന്റെ കതകിൽ വന്ന് മുട്ടാൻ ആരെയും അനുവദിച്ചിട്ടില്ലെന്നും ഉർവശി പറഞ്ഞു. ‘ റൂമിലെത്തുന്നത് വരെ സുരക്ഷിതരാണ്. ...

“അമ്മ ഇങ്ങനെ ഇടപെട്ടാൽ പോരാ; രക്ഷിക്കാൻ അറിയുന്നവർക്കേ ശിക്ഷിക്കാനും അവകാശമുള്ളൂ”: ഉർവശി

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങൾ വളരെ ​ഗുരുതരമാണെന്നും താരസംഘടനയായ അമ്മ ഇതിൽ ശക്തമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് ഉർവശി. ഒഴുക്കൻ മട്ടിലുള്ള പ്രതികരണം ഒഴിവാക്കണം, തെന്നിയും മാറിയുമുള്ള നിലപാടുകൾ ...

മോശം അനുഭവമുണ്ടായി; മൺമറഞ്ഞുപോയവരുടെ കുടുംബത്തെ ഓർത്ത് ഇനി പറയുന്നില്ല: ഉർവശി

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങൾ വളരെ ​ഗുരുതരമാണെന്നും താരസംഘടനയായ അമ്മ ഇതിൽ ശക്തമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് ഉർവശി. മോശം അനുഭവം നേരിട്ടിട്ടുണ്ട്, എന്നാലിപ്പോൾ അത് തുറന്നുപറയാൻ ആഗ്രഹിക്കുന്നില്ലെന്നും ...

നടി ഉർവശി റൗട്ടേലയുടെ സ്വകാര്യ വീഡിയോ ലീക്കായി; മോർഫ് ചെയ്തതെന്ന് സംശയം

ബോളിവുഡ് നടി ഉർവശി റൗട്ടേലയുടെ സ്വകാര്യ വീഡിയോ സോഷ്യൽ മീഡിയയിൽ ലീക്കായത് ആരാധകരെയും സഹപ്രവർത്തകരെയും ഞെട്ടിച്ചു. ടോയ്ലെറ്റിൽ നിന്നുള്ള വീഡിയോയാണ് പുറത്തുവന്നത്. എന്നാൽ ഇത് മോർഫ് ചെയ്തതാണെന്നുള്ള ...

“കറുത്തവൻ വെളുത്തവൻ എന്ന് കളിയാക്കുന്നവരെ എനിക്ക് കണ്ണിന് നേർക്ക് കണ്ടുകൂടാ”: ഉർവ്വശി

സിനിമയിൽ ഹാസ്യതാരങ്ങളെ നിറത്തിന്റെ പേരിൽ കളിയാക്കുന്നത് തനിക്ക് ഇഷ്ടമില്ലെന്ന് നടി ഉർവ്വശി. നായകനെ ഉയർത്തി കാണിക്കുന്നതിനായി ഹാസ്യതാരത്തെ മോശമാക്കുന്ന പ്രവണത നല്ലതല്ലെന്നും ഉർവ്വശി പറഞ്ഞു. ജനിക്കുന്ന സമയത്ത് ...

അമ്മയിൽ നിന്ന് രാജിവച്ചതിൽ പശ്ചാത്താപമില്ലെന്ന് പാർവതി; അമ്മ സംഘടന ഒരുപാട് പേർക്ക് നന്മ ചെയ്യുന്നുണ്ടെന്ന നിലപാടിലുറച്ച് ഉർവശിയും

അമ്മയിൽ നിന്ന് രാജിവച്ചതിൽ പശ്ചാത്താപം ഇല്ലെന്ന് നടി പാർവതി തിരുവോത്ത്. താൻ ചെയ്തതെല്ലാം വളരെ ചിന്തിച്ചാണെന്നും നടി പറഞ്ഞു. അതേസമയം ഒരുപാട് പേർക്ക് അമ്മ സംഘടന നല്ലത് ...

ഋഷഭ് പന്തിനെ വിവാഹം കഴിക്കുമോ..? മറുപടി പറഞ്ഞ് ഉർവശി

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തും ബോളിവുഡ് നടി ഉർവശി റൗട്ടേലയുമായി പ്രണയത്തിലാണെന്ന ​ഗോസിപ്പുകൾ വരാൻ തുടങ്ങിയിട്ട് നാളുകളായി. ഇതിൽ വ്യക്തമായ ഒരു മറുപടി പറയാൻ ...

സിനിമാ ജീവിതത്തിൽ കൂടുതലും പ്രൊഡക്ഷൻ സെറ്റിലെ ചോറാണ് ഉണ്ടത്; ഉദ്ഘാടനത്തിന് ലഭിക്കുന്ന പണം ഫെഫ്ക്കയിലെ തൊഴിലാളികൾക്കെന്ന് ഉർവശി

കോട്ടയം: ഉദ്ഘാടനങ്ങൾ ഉൾപ്പെടെയുള്ള പൊതു പരിപാടികളിൽ പങ്കെടുത്ത് ലഭിക്കുന്ന പണം ഫെഫ്ക്ക തൊഴിലാളി യൂണിയന് സമ്മാനിക്കുമെന്ന് നടി ഉർവശി. ഫെഫ്ക്ക തൊഴിലാളി യൂണിയൻ സമ്മേളനത്തിൽ സംസാരിക്കവെയാണ് നടിയുടെപ്രഖ്യാപനം. ...

24 കാരറ്റ് സ്വർണം, വില മൂന്ന് കോടി; ലോകത്തിലെ ഏറ്റവും വിലയേറിയ കേക്ക്! ഉർവശിക്ക് ഹണിസിം​ഗിന്റെ ജന്മദിന സമ്മാനം

നടി ഉർവശി റൗട്ടേലയ്ക്ക് കോടികൾ വിലമതിക്കുന്ന സമ്മാനവുമായി ​ഗായകനും സം​ഗീത സംവിധായകനുമായ യോ യോ ഹണി സിം​ഗ്. ജന്മദിനത്തിന്റെ ഭാ​ഗമായി സ്വർണ കേക്കാണ് താരം സമ്മാനമായി നൽകിയത്. ...

സംവിധായക കുപ്പായമണിയാൻ ഉർവശിയുടെ ഭർത്താവ്; ആദ്യ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളികളുടെ എക്കാലത്തെയും പ്രയങ്കരിയായ നായികയാണ് ഉൾവശി. തന്റെ അഭിനയ ജീവിതത്തോടൊപ്പം തന്നെ കുടുംബജീവിത്തിനും താരം പ്രാധാന്യം നൽകാറുണ്ട്. ഉർവശിയുടെ ഭർത്താവും വ്യവസായിയുമായ ശിവപ്രസാദും ചലച്ചിത്ര ലോകത്തേക്ക് ചുവട് ...

മികച്ച നടൻ മമ്മൂട്ടി, നടി ഉര്‍വ്വശി; മാളികപ്പുറത്തിലൂടെ മികച്ച ബാലതാരമായി ബേബി ദേവനന്ദ; ഏഴാമത് മലയാള പുരസ്‌കാരം പ്രഖാപിച്ചു

എറണാകുളം: ഏഴാമത് മലയാള പുരസ്‌കാരങ്ങള്‍ പ്രഖാപിച്ചു. മികച്ച നടനായി മമ്മൂട്ടിയെയും നടിയായി ഉര്‍വ്വശിയെയും തിരഞ്ഞെടുത്തു. റോഷാക്ക് എന്ന ചിത്രത്തിന് നിസാം ബഷീറിനെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു. സൗദ ...

parvathi jayaram family

പാർവതിയുടെ ആ വൃത്തികെട്ട സ്വഭാവം അനുകരിക്കരുതെന്ന് മക്കളോട് പറഞ്ഞിട്ടുണ്ട് ; നായികമാരിൽ പ്രിയം ഉർവ്വശിയോട് ; ഭാര്യയെക്കുറിച്ച് മനസ് തുറന്ന് ജയറാം

മലയാളികളുടെ ഏറ്റവും പ്രിയങ്കരനാണ് ജയറാം. കുടുംബചിത്രങ്ങളിലൂടെയാണ് മലയാളിഹൃദയങ്ങളിലേക്ക് ജയറാം ചേക്കേറിയത്. ജനപ്രീതിയിലും ആരാധകരുടെ എണ്ണത്തിലുമെല്ലാം ജയറാം മുൻപന്തിയിൽ തന്നെ. താരത്തിന്റെ കുടുംബവിശേഷങ്ങളെല്ലാം കേൾക്കാനും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. ...

mammootty mohanlal urvashi

മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും നായിക വേഷങ്ങൾ താൻ മനപൂർവ്വം ഒഴിവാക്കി ; പിന്നിലെ കാരണം വെളിപ്പെടുത്തി നടി ഉർവ്വശി

എൺപതുകളിലും തൊണ്ണൂറുകളിലും തെന്നിന്ത്യൻ സിനിമയിൽ നായികയായി നിറഞ്ഞു നിന്നിരുന്ന ഉർവശി മലയളികളുടെ പ്രിയപ്പെട്ട നടിയാണ്. ഉർവശി ഇല്ലാത്ത സൂപ്പർതാര ചിത്രങ്ങൾ ഒരു കാലത്ത് മലയാളത്തിൽ ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ...

പ്രിയ അമ്പിളിച്ചേട്ടനൊപ്പം പൊടിമോൾ; ജഗതി ശ്രീകുമാറിനൊപ്പമുള്ള നിമിഷങ്ങൾ ഓർത്തെടുത്ത് ഉർവ്വശി; മിഴി കുതിർന്ന് നടി

മലയാളത്തിന്റെ പ്രിയ ജോഡികളാണ് ജഗതിയും ഉർവ്വശിയും. മലയാളിയുടെ സ്വീകരണമുറികളിൽ ചിരിയുടെ മാലപ്പടക്കതിന് തിരി കൊടുത്ത അനേകായിരം കഥാപത്രങ്ങൾക്ക് ജിവൻ നൽകിയത് ഇവരാകും. ജഗതിയുടെ തിരിച്ചുവരവിനായി മലയാള സിനിമ ...

ഉർവശിയുടെ എഴുന്നൂറാം ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നു; പ്രിയദർശന്റെ ‘അപ്പാത്ത’യോടെ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഫിലിം ഫെസ്റ്റിവലിന് തുടക്കമാകും

മുംബൈ: ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഫിലിം ഫെസ്റ്റിവലിൽ ഉദ്ഘാടന ചിത്രമായി പ്രിയദർശൻ സംവിധാനം ചെയ്ത 'അപ്പാത്ത'. ചിത്രത്തിന്റെ ആദ്യപ്രദർശനം കൂടിയാണ് ഫിലിം ഫെസ്റ്റിവലിൽ നടക്കുന്നത്. ദേശീയപുരസ്‌കാര ജേതാവായ ...

ലാലേട്ടനെ പോലെയുള്ളവർ ഒരു ലൊക്കേഷനിൽ നിന്ന് പോകുമ്പോൾ, ആദ്യം ശ്രദ്ധിക്കുന്നത് സ്ത്രീകളൊക്കെ പോയോ എന്നാണ്; ചെറിയ വേഷം ചെയ്യുന്നവരെ പോലും വണ്ടിയിൽ കയറ്റി വിട്ടിട്ടേ അവർ പോകൂ; ഉർവശി

കൊച്ചി: സിനിമാ ജീവിതത്തിലെ ആദ്യകാല അനുഭവങ്ങൾ പങ്കുവെച്ച് നടി ഉർവശി. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് 'അമ്മ' സംഘടിപ്പിച്ച 'ആർജവ' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഉർവശി. മോഹൻലാൽ അടക്കമുള്ളവർ, ...