UTTARAKHAND - Janam TV
Saturday, July 12 2025

UTTARAKHAND

6,500 അടി ഉയരത്തിൽ പീലി വിടർ‌ത്തി ഭാരതത്തിന്റെ ദേശീയ പക്ഷി; അപൂർവ കാഴ്ചയുമായി ഹിമാലയൻ മലനിര; ‘പാരിസ്ഥിതിക വ്യതിയാന’ത്തിന്റെ അടയാളമെന്ന് നിരീക്ഷകർ

ഉത്തരാഖണ്ഡ് അടുത്തിടെ അസാധാരണമായൊരു കാഴ്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. വെറും 1,600 അടി ഉയരത്തിൽ മാത്രം കാണപ്പെടുന്ന മയിലിനെ കണ്ടെത്തിയത് 6,500 അടി ഉയരത്തിലാണ്. താഴ്ന്ന പ്രദേശങ്ങളിൽ മാത്രം ...

ഉത്തരാഖണ്ഡ് വനമേഖലയിൽ കുടങ്ങിയ വിദേശ വനിതകൾക്ക് രക്ഷകരായി വ്യോമസേന; രക്ഷപ്പെടുത്തിയത് രണ്ട് ദിവസം നീണ്ട പരിശ്രമത്തിനൊടുവിൽ

ഡെറാഡൂൺ: വനമേഖലയിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി വ്യോമസേന. രണ്ട് ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് രണ്ട് വിദേശ വനതികളെ വ്യോമസേനാം​ഗങ്ങൾ രക്ഷപ്പെടുത്തിയത്. ഉത്തരാഖണ്ഡിലെ ചമോലിയിൽ വനമേഖലയിലെ ട്രക്കിം​ഗിനിടെയാണ് വനിതകൾ ...

‘ഇന്ത്യയുടെ ആദ്യ ​ഗ്രാമം’ വികസന കുതിപ്പിലേക്ക്! പ്രധാനമന്ത്രി ജൻജാതിയ ഉന്നത് ​ഗ്രാമ അഭിയാൻ പദ്ധതിയിലേക്ക് മന ​ഗ്രാമത്തെ തെരഞ്ഞെടുത്ത് കേന്ദ്രം

ഉത്തരാഖണ്ഡിലാണ് മനാ ​ഗ്രാമമെങ്കിലും ഭാരതീയർക്കൊട്ടാകെ പ്രിയവും അഭിമാനവുമാണ് ഈ കൊച്ചു​ഗ്രാമം. ഇന്ത്യയിലെ ആദ്യത്തെ ​ഗ്രാമമെന്നാണ് മനാ അറിയപ്പെടുന്നത്. ചൈനീസ് അതിർത്തിയോട് ചേർന്ന് ചമോലി ജില്ലയിലാണ് മനാ ​ഗ്രാമം ...

ആത്മീയ ടൂറിസത്തിലേക്കൊരു ചുവടുവയ്പ്പുമായി ഉത്തരാഖണ്ഡ്; ക്ഷേത്രദർശനം നടത്താം, ഭം​ഗിയും ആസ്വദിക്കാം; IRCTCയുമായി ധാരണപത്രത്തിൽ ഒപ്പുവച്ച് ടൂറിസം വകുപ്പ്

ഡെറാഡൂൺ: 'മനസ്‌ഖണ്ഡ് എക്‌സ്‌പ്രസ്' ഹിറ്റായതിന് പിന്നാലെ പുത്തൻ ചുവടുമായി ഉത്തരാഖണ്ഡ്. ശ്രീ കാർത്തിക് സ്വാമി ക്ഷേത്രം, ബ​ദരീനാഥ്, കോദാർ നാഥ് എന്നിവ ഉൾ‌ക്കൊള്ളുന്ന സ്പെഷ്യൽ ട്രെയിൻ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ...

മഞ്ഞ് മുഴുവൻ ഉരുകിയ നിലയിൽ ഓം പർവ്വതം; അമ്പരന്ന് പ്രദേശവാസികൾ; ആഗോളതാപനമെന്ന് വിദഗ്ധർ

പിത്തോരാഗഡ്: ഉത്തരാഖണ്ഡിലെ പ്രശസ്തമായ ഓം പർവ്വതത്തിലെ മഞ്ഞ് ഇതാദ്യമായി പൂർണമായും അലിഞ്ഞ് ഇല്ലാതായി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മേഖലയിൽ സംഭവിച്ച കാലാവസ്ഥാ വ്യതിയാനങ്ങളും മലിനീകരണവും ആഗോളതാപനവുമാണ് ഇതിന് ...

ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നഴ്സിനെ ബലാത്സംഗം ചെയ്ത് കൊന്നു; മൃതദേഹം കണ്ടെത്തിയത് 9 ​ദിവസത്തിന് ശേഷം

സ്വകാര്യ ആശുപത്രിയിലെ ജോലി കഴിഞ്ഞ് താമസയിടത്തേക്ക് മടങ്ങിയ നഴ്സിനെ ബലാത്സംഗം ചെയ്ത് കൊന്നു. ഉത്തരാഖണ്ഡ‍ിലാണ് ദാരുണമായ സംഭവം. ജൂലായ് 30ന് വൈകിട്ട് ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ യുവതിയാണ് ...

കേദാർനാഥിലേക്ക് ഹെലികോപ്റ്റർ സർവീസ് പുനരാരംഭിക്കുന്നു; യാത്രക്കാർക്ക് ഇളവ് പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സർക്കാർ

രുദ്രപ്രയാഗ് : കേദാർനാഥ് ധാമിലേക്ക് ബുധനാഴ്ച മുതൽ ഹെലികോപ്റ്റർ സർവീസ് പുനരാരംഭിക്കുമെന്നും സർവീസ് പ്രയോജനപ്പെടുത്തുന്ന ഉപയോക്താക്കൾക്ക് 25 ശതമാനം ഇളവ് ലഭിക്കുമെന്നും ഉത്തരാഖണ്ഡ് സർക്കാർ. മഴ മൂലം ...

ഏകീകൃത സിവിൽ കോഡ്: പാനൽ റിപ്പോർട്ട് പുറത്തിറക്കി ഉത്തരാഖണ്ഡ്, നിയമം ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരാൻ സാധ്യത

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിന് മുമ്പ് രൂപീകരിച്ച പാനലിന്റെ റിപ്പോർട്ട് പുറത്ത്. അഞ്ചം​ഗ കമ്മിറ്റിയിടെ റിപ്പോർട്ടിൽ യുസിസി നടപ്പിലാക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് പറയുന്നു. സമൂഹത്തിൽ ...

സഹകരണ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം; ചരിത്ര തീരുമാനവുമായി ഉത്തരാഖണ്ഡ് സർക്കാർ

ഡെറാഡൂൺ: സഹകരണ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകാനുള്ള ഉത്തരവ് പുറുപ്പെടുവിച്ച് ഉത്തരാഖണ്ഡ് സർക്കാർ. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭാ ...

കേദാർനാഥ് ക്ഷേത്രത്തിന് പിറകിൽ ഹിമപാതം; ദൃശ്യങ്ങൾ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ​ഗാന്ധി സരോവറിന് മുകളിലായി ഹിമപാതം. കേദാർനാഥ് ക്ഷേത്രത്തിന് പിറകിലായാണ് ഹിമാപാതമുണ്ടായത്. ഞായറാഴ്ച രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. കേദാർനാഥ് ധാമിന് പിറകിലുള്ള പർവ്വതച്ചെരുവിലൂടെ ഹിമപാതം ...

കാട്ടുതീ നിയന്ത്രണ വിധേയമാക്കുന്നതിൽ അനാസ്‌ഥ; ജീവനക്കാർക്കെതിരെ കർശന നടപടിസ്വീകരിച്ച് ഉത്തരാഖണ്ഡ് സർക്കാർ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ആശങ്ക പരത്തുന്ന കാട്ടുതീ നിയന്ത്രണവിധേയമാക്കുന്നതിൽ അനാസ്ഥ കാണിച്ചതിന് 17 ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച് ഉത്തരാഖണ്ഡ് സർക്കാർ. നാലു പേർക്കെതിരെ അച്ചടക്കനടപടിയും പതിനൊന്ന് പേർക്ക് സസ്‌പെൻഷനും ...

ഉത്തരാഖണ്ഡിൽ നേരിയതോതിൽ ഭൂചലനം; റിക്‌റ്റർ സ്കെയിലിൽ 2.6 രേഖപ്പെടുത്തി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ചൊവ്വാഴ്ച നേരിയതോതിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 8.56 ന് ആണ് അനുഭവപ്പെട്ടത്. 5 കിലോമീറ്റർ ...

ഉത്തരാഖണ്ഡിലെ കാട്ടുതീ; നൈനിറ്റാൾ മേഖലയിലേക്കും തീ പടർന്നു, സൈന്യത്തിന്റെ സഹായം തേടി സർക്കാർ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ കാട്ടുതീ നൈനിറ്റാളിലേക്കും വ്യാപിച്ചു. കാട്ടുതീ വ്യാപിച്ചതോടെ നൈനിറ്റാൾ നഗരം പുക കൊണ്ട് മൂടിയ അവസ്ഥയിലാണ്. നൈനിറ്റാളിലെ ഹൈക്കോടതി കോളനിവരെ തീ പടർന്നതിനെ തുടർന്ന് കാട്ടുതീ ...

മോദിയുടെ വികസന പാത വഴികാട്ടിയായി; ബദ്രിനാഥ് കോൺ​ഗ്രസ് എം.എൽ.എ രാജേന്ദ്ര ഭണ്ഡാരി ബിജെപിയിൽ

കോൺ​ഗ്രസ് നേതാവും ബദ്രിനാഥ് സിറ്റിം​ഗ് എം.എൽ.എയുമായ രാജേന്ദ്ര ഭണ്ഡാരി ബിജെപിയിൽ ചേർന്നു. ഉത്തരാഖണ്ഡ മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി, പീയുഷ് ​ഗോയൽ എന്നിവരുടെ സാന്നി​ദ്ധ്യത്തിലാണ് ഭണ്ഡാരി അം​ഗത്വം ...

പ്രതിഷേധത്തിന്റെ പേരിൽ പൊതു-സ്വകാര്യ സ്വത്ത് നശിപ്പിച്ചാൽ പണിയാകും; പുതിയ നിയമം നടപ്പിലാക്കാൻ ഉത്തരാഖണ്ഡ്

ഡെറാഡൂൺ: കലാപങ്ങൾ തടയാൻ നിയമവുമായി ഉത്തരാഖണ്ഡ്. പൊതുമുതൽ നശിപ്പിച്ചാൽ പ്രതികളിൽ നിന്നും നഷ്ടം ഈടാക്കുന്നതിനായി നിയമം കൊണ്ടുവരാനാണ് നീക്കം. 'ഉത്തരാഖണ്ഡ് പൊതു-സ്വകാര്യ സ്വത്ത് ഡാമേജ് ആൻഡ് റിക്കവറി ...

അനധികൃത മദ്രസ പൊളിക്കൽ; സ്ത്രീകളെയും കുട്ടികളെയും മുന്നിൽ നിർത്തി തെരുവിൽ അഴിഞ്ഞാടി കലാപകാരികൾ; 100-ലേറെ പോലീസുകാർക്ക് പരിക്ക്; നിരേധനാജ്ഞ

ഉത്തരഖണ്ഡിലെ ഹൽദ്‌വാനിയിൽ സർക്കാർ ഭൂമി കൈയേറി നിർമ്മിച്ച മദ്രസ പൊളിച്ച സംഭവത്തിൽ ഉത്തരാഖണ്ഡിൽ കലാപകാരികളുടെ അഴിഞ്ഞാട്ടം. ആക്രമണം നിയന്ത്രിക്കാനെത്തിയ പോലീസുകാരിൽ 100ലേറെ പേർക്ക് പരിക്കേറ്റു. കോടതി ഉത്തരവിനെ ...

ഏകീകൃത സിവിൽകോഡ് ഇസ്ലാമിക വിരുദ്ധമല്ല; പ്രതികരണവുമായി വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ്

ഡെറാഡൂൺ: ഏകീകൃത സിവിൽകോഡ് ഇസ്ലാമിക വിരുദ്ധമല്ലെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ്. രാജ്യം ഒറ്റക്കെട്ടായി ഏകീകൃത സിവിൽ കോഡിനെ അംഗീകരിക്കുമെന്നാണ് താൻ വിശ്വസിക്കുന്നത്. സമൂഹത്തിൽ ...

‘ലഹരിക്കെതിരെ ധാമി’; സംസ്ഥാനവ്യാപകമായി നടക്കുന്ന ലഹരി വിരുദ്ധ ക്യാമ്പെയ്‌ന് തുടക്കം കുറിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂൺ: ലഹരിക്കെതിരെ ഭാരതീയ ജനതാ യുവമോർച്ചയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പെയ്ന് തുടക്കം കുറിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി. 'ലഹരിക്കെതിരെ ധാമി'എന്ന പേരിലാണ് ക്യാമ്പെയ്ൻ നടക്കുന്നത്. ...

വാക്കുപാലിച്ച് ബിജെപി സർക്കാർ; ഏകീകൃത സിവിൽകോഡ് ബിൽ ഇന്ന് ഉത്തരാഖണ്ഡ് നിയമസഭയിൽ

ഡെറാഡൂൺ: ഉത്തരാഖണ്ഡ് നിയമസഭയിൽ ഇന്ന് ഏകീകൃത സിവിൽകോഡ് ബിൽ അവതരിപ്പിക്കും. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയാണ് കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ  ബിൽ അവതരിപ്പുമെന്ന് അറിയിച്ചത്. കരട് ബില്ലിന് കഴിഞ്ഞ ...

യുസിസി കരട് റിപ്പോർട്ട് ഉത്തരാഖണ്ഡ് മന്ത്രിസഭയിൽ; ഫെബ്രുവരി 6 ന് നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ധാമി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽകോഡ് നടപ്പാക്കാനുള്ള കരട് റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനായി സംസ്ഥാന മന്ത്രിസഭാ യോഗം ചേർന്നു. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതിന് ശേഷം ഫെബ്രുവരി 6ന് ബിൽ ...

ഏകീകൃത സിവിൽകോഡ് നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്; ഫെബ്രുവരി 2ന് സമിതി കരട് റിപ്പോർട്ട് സമർപ്പിക്കും

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽകോഡ് ഉടൻ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. പ്രത്യേക സമിതി ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട പഠനങ്ങൾ പൂർത്തിയാക്കിയതായും അന്തിമ ...

ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ഉടൻ; നിയമത്തിന്റെ കരട് പൂർത്തിയായി കഴിഞ്ഞു: പുഷ്‌കർ സിംഗ് ധാമി

ഹരിദ്വാർ: സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. എല്ലാ പൗരന്മാർക്കും അവരുടെ മതം നോക്കാതെ നിയമങ്ങൾ നടപ്പിലാക്കാനും രൂപീകരിക്കാനുമുള്ള നിർദ്ദേശമാണ് ...

പ്രാണപ്രതിഷ്ഠക്കൊരുങ്ങി രാമജന്മഭൂമി; ഉത്തരാഖണ്ഡിലെ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജനുവരി 22ന് ഉച്ചവരെ അവധി

ഡെറാഡൂൺ: ജനുവരി 22-ന് അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായി ഉത്തരാഖണ്ഡിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് 2.30 വരെയാണ് എല്ലാ സർക്കാർ ഓഫീസുകൾക്കും ...

ഹിമാലയൻ മലനിരകളിൽ പാറി പറക്കാൻ മോഹമുണ്ടോ? സാഹസിക യാത്രാ പ്രേമികളെ കാത്ത് ‘ജിറോകോപ്ടർ സവാരി’; കുതിപ്പിനൊരുങ്ങി  വിനോദസഞ്ചാര മേഖല

സാഹസികത ഇഷ്ടപ്പെടുന്നവർക്ക് സുവർണാവസരം. ഹിമാലയത്തിന്റെ ഭം​ഗി ആസ്വ​ദിക്കാനായി ജിറോകോപ്ടർ സഫാരി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഉത്തരാഖണ്ഡ്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ജിറോകോപ്റ്റർ സഫാരി ആണ് ഇത്. വിനോദ സഞ്ചാര ...

Page 2 of 7 1 2 3 7