V MURALEEDARAN - Janam TV

V MURALEEDARAN

മഹാഭാരതത്തെക്കുറിച്ച് പറഞ്ഞ രീതിയിൽ ഖുറാനെ വിമർശിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുമോ; ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ച പിണറായി വിജയനെതിരെ വി മുരളീധരൻ

തിരുവനന്തപുരം : ഹിന്ദു വിശ്വാസങ്ങളെയും ശ്രീനാരായണ ഗുരുവിനെയും അപമാനിച്ച കേരളാ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രിയുടെ പ്രസംഗം ശിവഗിരിയുടെ പുണ്യഭൂമിയെയും സനാതന ...

കേരള പൊലീസ് മന്ത്രിയുടെ തെറ്റ് തേച്ച് മായ്ച്ച് കളയാമെന്ന് കരുതി; സജി ചെറിയാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം; വി മുരളീധരൻ

തിരുവനന്തപുരം: മല്ലപ്പള്ളിയിൽ ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ കേസിൽ പുനരന്വേഷണം വേണമെന്ന കോടതി ഉത്തരവ് മാനിച്ച് സജി ചെറിയാൻ മന്ത്രി സ്ഥാനം രാജി വയ്ക്കണമെന്ന് ബിജെപി നേതാവ് ...

രണ്ട് പ്രശ്നങ്ങളിൽ CPM പാർട്ടി ഉത്തരം മുട്ടി നിൽക്കുന്നു; സംവിധായകന്മാർക്ക് നല്ല തിരക്കഥ വേണമെങ്കിൽ എകെജി സെന്ററിനെ സമീപിക്കാം: പരിഹസിച്ച് വി മുരളീധരൻ

തിരുവനന്തപുരം: കേരളം അഭിമുഖീകരിക്കുന്ന രണ്ട് പ്രശ്നങ്ങളിൽ മാർക്സിസ്റ്റ് പാർട്ടി ഉത്തരം മുട്ടി നിൽക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വി മുരളീധരൻ. കണ്ണൂർ എഡിഎം നവീൻ ...

നല്ല തിരക്കഥ വേണ്ടവർ തിരൂർ സതീഷിനെ ബന്ധപ്പെടുക; എകെജി സെന്ററിൽ നിന്ന് എഴുതിക്കൊടുത്തത് അയാൾ ഭംഗിയായി അവതരിപ്പിച്ചു: വി. മുരളീധരൻ

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ സിപിഎമ്മിനെതിരെ തുറന്നടിച്ച് ബിജെപി നേതാവ് വി മുരളീധരൻ. എകെജി സെന്ററിൽ നിന്നുകൊടുത്ത തിരക്കഥയാണ് തിരൂർ സതീഷ് അവതരിപ്പിച്ചതെന്ന് വി മുരളീധരൻ പറഞ്ഞു. ...

മുതലപ്പൊഴി അപകടം; മരിച്ച വിക്ടറിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് വി മുരളീധരൻ

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് മരിച്ച അഞ്ചുതെങ്ങ് സ്വദേശി വിക്ടറിൻ്റെ വീട്ടിൽ കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോർജ് കുര്യനൊപ്പം സന്ദർശനം നടത്തി മുൻകേന്ദ്ര മന്ത്രി ...

‘ഞാൻ ഹിന്ദുവാണ്, എന്റെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നവരോട് സഹകരിക്കില്ല’; മാതൃഭൂമി പത്രം ബഹിഷ്കരിച്ച് വി. മുരളീധരൻ 

തിരുവനന്തപുരം: മാതൃഭൂമി പത്രം ബഹിഷ്കരിച്ച് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന വി.മുരളീധരൻ. പാര്‍ലമെന്‍ററി മര്യാദകളെല്ലാം ലംഘിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം ഏറെ വിവാദമായിരുന്നു. ...

കേരളം കണ്ട ഏറ്റവും തൊലിക്കട്ടിയുള്ള മുഖ്യമന്ത്രി: ബിഷപ്പിനെ നികൃഷ്ടജീവിയെന്ന് വിളിച്ച മാനസീകാവസ്ഥയിൽ നിന്ന് പിണറായി മുക്തനായിട്ടില്ലെന്ന് വി. മുരളീധരൻ

തിരുവനന്തപുരം: കേരളം കണ്ടിട്ടുള്ള ഏറ്റവും തൊലിക്കട്ടിയുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ബിജെപി നേതാവ് വി. മുരളീധരൻ. പൂജ്യം മാർക്ക് കിട്ടിയ കുട്ടികൾ പ്രോഗ്രസ് റിപ്പോർട്ടുമായി മാതാപിതാക്കളുടെ അടുത്തേക്ക് ...

ആറ്റിങ്ങൽ അങ്കം; ചുവപ്പിന് മേൽ പടരുന്ന കാവിരാശിയിൽ ഇടതു കോട്ടകൾ കുലുങ്ങുന്നു

ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട പേരാണ് ആറ്റിങ്ങൽ. 1721ൽ നടന്ന ആറ്റിങ്ങൽ കലാപം ബ്രീട്ടീഷുകാർക്കെതിരെ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭമാണ്. അതിനു മുന്നേയും പിന്നെയും ആറ്റിങ്ങൽ ...

വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ദൃഢമാക്കാൻ പ്രവർത്തിച്ചു; വി മുരളീധരൻ മികച്ച ജനസേവകനെന്ന് വിദേശകാര്യമന്ത്രി

തിരുവനന്തപുരം: വിദേശ രാജ്യങ്ങളുമായുള്ള ഭാരതത്തിന്റെ ബന്ധം ദൃഢമാക്കിയതിൽ മുഖ്യപങ്ക് വഹിച്ചത് കേന്ദ്രമന്ത്രി വിമുരളീധരനാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യയിലെ പൗരന്മാർക്ക് മറ്റ് ഭയങ്ങളൊന്നും കൂടാതെ വിദേശ രാജ്യങ്ങളിലേക്ക് ...

നാമനിർദേശ പത്രിക സമർപ്പിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ; കെട്ടിവയ്‌ക്കാനുള്ള തുക നൽകിയത് യുക്രെയ്നിൽ നിന്നെത്തിയ വിദ്യാർത്ഥികൾ

തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരൻ നാമനിർദേശ പത്രിക സമർപ്പിച്ചു. കുടപ്പനക്കുന്ന് കളക്ടറേറ്റിൽ എത്തിയാണ് അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചത്. രാവിലെ ശ്രീപത്മനാഭ ...

മാസപ്പടി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സിപിഎം പൗരത്വ ഭേദഗതി വിവാദമാക്കുന്നത്; ഇവർ തിരഞ്ഞെടുപ്പിനായി ഉപയോ​ഗിക്കുന്നത് നികുതിപണം: വി.മുരളീധരൻ

തിരുവനന്തപുരം: സിപിഎം പൗരത്വ ഭേദഗതി വിവാദമാക്കുന്നത് മാസപ്പടി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് കേന്ദ്രമന്ത്രിയും ആറ്റിങ്ങല്‍ ബിജെപി സ്ഥാനാർത്ഥിയുമായ വി.മുരളീധരൻ. 1600 രൂപ പെന്‍ഷന്‍ ...

കർഷകനെ സ്വയം പര്യാപ്തനാക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ നയം; കേന്ദ്രം നിർദ്ദേശിച്ച നടപടികൾ കേരളം കൈക്കൊള്ളുന്നില്ല: വി.മുരളീധരൻ

തിരുവനന്തപുരം: കൃഷിയിൽ അധിഷ്ടിതമായ സംരംഭങ്ങൾ ഇല്ലാത്തതാണ് കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ശരിയായ വില ലഭിക്കാത്തതിന്റെ കാരണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിലെ കാർഷിക മേഖല വലിയ വെല്ലുവിളി നേരിടുകയാണെന്നും ...

മുഖ്യമന്ത്രിക്ക് ആശങ്ക മരപ്പട്ടി മൂത്രം ഒഴിക്കുന്നതിൽ; സിദ്ധാർത്ഥിന്റെ മരണം പൂഴ്‌ത്തി വയ്‌ക്കാൻ സിപിഎം ശ്രമിക്കുന്നു: വി. മുരളീധരൻ

തിരുവവന്തപുരം: പൂക്കോട് വെറ്ററിനറി കേളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്‌ഐയ്‌ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. എസ്എഫ്‌ഐ പ്രവർത്തകരുടെ ക്രൂരമായ മർദ്ദനത്തെ തുടർന്നുണ്ടായ മാനസികസമ്മർദ്ദമാണ് ...

ബഹിരാകാശ മേഖലയിൽ മലയാളികളെ സ്വപ്നം കാണാൻ പഠിപ്പിച്ചത് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം; വിഎസ്എസ്സിയിലെ ശാസ്ത്രജ്ഞർക്ക് അഭിനന്ദനങ്ങൾ: വി, മുരളീധരൻ

തിരുവനന്തപുരം: ഭാരതത്തിന്റെ ഗവേഷക രംഗത്തെ ഓരോ കുതിപ്പിനും പ്രധാന പങ്കുവഹിക്കുന്നത് തുമ്പ വിഎസ്എസ്സി കൂടിയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കേരളത്തിലെ ഒരു കടലോര ഗ്രാമത്തിലുള്ള തുമ്പയുടെ പ്രശസ്തി ...

രാമരാജ്യമെന്നാൽ അഴിമതി മുക്ത ഭാരതം; എല്ലാ വിശ്വാസികൾക്കും ഒരേ അന്തസും അവകാശങ്ങളും ഉറപ്പാക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം: വി മുരളീധരൻ

തിരുവനന്തപുരം: രാമരാജ്യമെന്നാൽ അഴിമതി മുക്ത ഭാരതമെന്നാണ് അർത്ഥമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഭരണാധികാരികൾ സ്വാർത്ഥത വെടിഞ്ഞ് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഭരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്യുന്ന ...

കേന്ദ്രം പറയുന്ന കണക്കുകളിൽ തെറ്റുണ്ടെങ്കിൽ നോട്ടീസ് നൽകാൻ തയ്യാറാകണം; സംസ്ഥാന സർക്കാരിനെ വെല്ലുവിളിച്ച് വി. മുരളീധരൻ

ന്യൂഡൽഹി: കേന്ദ്രത്തിനെതിരെ കേരളം നടത്തുന്ന സമരത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. 'അങ്ങാടിയിൽ തോറ്റതിന് അമ്മയോട്' എന്ന പോലെയാണ് കേരളം സമരം നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിന് ...

വീണാ വിജയൻ വാങ്ങിയത് കൈക്കൂലി; മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് തെറ്റെന്ന് തെളിഞ്ഞു: വി മുരളീധരൻ

തിരുവനന്തപുരം: ബെംഗളൂരുവിലെ രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ നിർണായക റിപ്പോർട്ട് പുറത്തു വന്നതിലൂടെ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎല്ലുമായുള്ള കരാറിലൂടെ വാങ്ങിയത് കൈക്കൂലിയാണെന്നത് തെളിഞ്ഞെന്ന് കേന്ദ്രമന്ത്രി വി. ...

കോട്ടയത്തിന് ഇനി പുതിയ പാസ്‌പോർട്ട് സേവാകേന്ദ്രം; കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു

കോട്ടയം: ജില്ലയിൽ പാസ്‌പോർട്ട് സേവാകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ നിർവഹിച്ചു. വിദേശകാര്യ മന്ത്രാലയം രാജ്യത്ത് സുതാര്യവും വേഗത്തിലുമുള്ള പാസ്‌പോർട്ട് സേവനം ലഭ്യമാക്കാൻ ...

വിവേകാനന്ദ ദർശനങ്ങൾ മോദി സർക്കാരിന് വഴികാട്ടി : വി.മുരളീധരൻ

സ്വാമി വിവേകാനന്ദന്റെ ഏറ്റവും വലിയ പ്രതീക്ഷ രാജ്യത്തെ യുവാക്കളായിരുന്നുവെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. രാജ്യത്തെ യുവതയുടെ കരുത്തിൽ തന്നെയാണ് വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ...

പ്രീണന രാഷ്‌ട്രീയത്തിന് കേരളജനത മറുപടി നൽകും; എൻഎസ്എസ് നിലപാടിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ

തിരുവനന്തപുരം: എൻഎസ്എസിന് പിന്തുണയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. കോൺഗ്രസ് - കമ്യൂണിസ്റ്റ് കൂട്ടുകെട്ടിനേറ്റ പ്രഹരമാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങിനെ കുറിച്ചുള്ള എൻഎസ്എസിന്റെ നിലപാടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പ്രാണ ...

ദ്വിദിന സന്ദർശനം; കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും വി. മുരളീധരനും ജിദ്ദയിൽ

റിയാദ്: വനിതാ-ശിശു വികസന, ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിയും, വിദേശകാര്യ, പാർലമെന്ററി  സഹമന്ത്രി വി. മുരളീധരനും രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സൗദി അറേബ്യയിൽ എത്തി. ജിദ്ദയിൽ ...

അമ്മായിഅച്ഛനും മരുമകനും ദേശീയ പാതയോരങ്ങളിൽ പടം വച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമ്പോൾ വസ്തുതകൾ പറയേണ്ടിവരും; റിയാസിന് വി.മുരളീധരന്റെ മറുപടി

തിരുവനന്തപുരം: കേന്ദ്ര ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികൾ കേരളത്തിന്റെ പേരിലേക്ക് മാറ്റുന്നതിനെ ന്യായീകരിച്ച മുഹമ്മദ് റിയാസിന് കുറിക്കു കൊള്ളുന്ന മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത്. "കേന്ദ്രം ഞെരുക്കുന്നു" ...

ഗുരുദേവ ദർശനങ്ങൾക്ക് കൂടുതൽ പ്രചാരം നൽകണം; കേരളസമൂഹത്തെ മുന്നോട്ട് നയിക്കാൻ അടിത്തറ പാകിയ ത്രികാല ജഞാനിയാണ് ഗുരുദേവൻ; വി. മുരളീധരൻ

തിരുവനന്തപുരം: ശിവഗിരി തീർഥാടനം ആധ്യാത്മികതക്കും ഭൗതികതയ്ക്കും തുല്യപ്രാധാന്യം നൽകുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. പഞ്ചശുദ്ധികൾ പാലിച്ച് അഷ്ഠലക്ഷ്യങ്ങളോടെ നടക്കുന്ന തീർത്ഥാടനത്തിന്റെ പ്രസക്തി വർദ്ധിച്ച് വരികയാണ്. ഗുരുദേവൻ നിർദേശിച്ച പഞ്ചശുദ്ധികളിൽ ...

ക്രൈസ്തവർക്ക് ബത് ലഹേം പോലെ, മുസ്ലീങ്ങൾക്ക് മെക്ക പോലെ ഹൈന്ദവർക്ക് പുണ്യപാവനകേന്ദ്രങ്ങളാണ് രാമജന്മഭൂമിയും കൃഷ്ണജന്മഭൂമിയും; വി.മുരളീധരൻ

തിരുവനന്തപുരം: സ്വന്തം സ്വത്വവും പാരമ്പര്യവും തിരികെ പിടിക്കാന്‍ സനാതനധര്‍മികളെപ്പോലെ പോരാട്ടം നടത്തേണ്ടി വന്നിട്ടുള്ള മറ്റൊരു ജനതയും ഉണ്ടാവില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ശ്രീരാമനേയും ശ്രീകൃഷ്ണനേയും വിശ്വസിക്കുന്ന ഹൈന്ദവർക്ക് ആരാധാനഭൂമിയുടെ ...

Page 1 of 2 1 2