മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില് സര്ക്കാര് മറുപടി പറയണം; റെയില്വേ വികസനത്തില് കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില് സംസ്ഥാന സര്ക്കാര് വ്യക്തത വരുത്തണമെന്ന് ബിജെപി ദേശീയ നിര്വാഹകസമിതി അംഗവും എംഎല്എയുമായ വി. മുരളീധരന് ആവശ്യപ്പെട്ടു. ...
























