സംസ്ഥാനത്ത് പുതിയ അദ്ധ്യായന വർഷം ജൂൺ ഒന്നിന് ആരംഭിക്കും ; വി ശിവൻകുട്ടി
തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ അദ്ധ്യായന വർഷം ജൂൺ ഒന്നിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി ...