ഇന്ത്യ വാക്സിൻ എടുക്കാൻ കാണിച്ച ഉത്സാഹം, ലോകത്തിന് തന്നെ മാതൃക; അന്ധവിശ്വാസികൾ എന്ന പരിഹാസം ഏറ്റുവാങ്ങിയ ഇന്ത്യ തലയുയർത്തി നിൽക്കുകയാണെന്ന് പി വിജയൻ
തിരുവനന്തപുരം: വാക്‌സിനേഷനിൽ ഇന്ത്യ ലോകത്തിന് തന്നെ മാതൃകയാണെന്ന് ഐപിഎസ് ഓഫീസർ പി. വിജയൻ. വികസിതമെന്ന് കരുതപ്പെടുന്ന രാജ്യങ്ങളിലെ അവസ്ഥ നോക്കിയാൽ മനസിലാകുമെന്ന് അദ്ദേഹം കുറിച്ചു. ഇന്നുവരെ ഇന്ത്യയിൽ ...