Varanasi - Janam TV
Saturday, July 12 2025

Varanasi

മൂന്നാമൂഴം; വാരാണസിയിൽ നാമനിർദേശ പത്രിക നൽകി പ്രധാനമന്ത്രി; കളക്ടറേറ്റിലെത്തിയ മോദിക്കൊപ്പം യോഗി ആദിത്യനാഥും

വാരാണസി: ലോക്സഭാ തെരഞ്ഞെടുപ്പിനായി നാമനിർദേശ പത്രിക സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ നേതാക്കളുടെയും ബിജെപി മുഖ്യമന്ത്രിമാരുടെയും സാന്നിധ്യത്തിലാണ് കളക്ടറേറ്റിലെത്തി അദ്ദേഹം പത്രിക സമർപ്പിച്ചത്. പത്രിക നൽകുന്ന സമയത്ത് ...

അമ്മ മരിച്ചതിന് ശേഷം ഗംഗാ മാതാവ് എന്നെ ദത്തെടുത്തെന്ന് വിശ്വസിക്കുന്നു; കാശി മോദിയെ ബനാറസിക്കാരനാക്കി; വികാരാധീനനായി പ്രധാനമന്ത്രി

ലക്‌നൗ: കാശിയുമായുള്ള വൈകാരിക ബന്ധം ഒരിക്കൽ കൂടി തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗംഗാ മാതാവാണ് തന്നെ ദത്തെടുത്തതെന്നും കാശിലെ ജനങ്ങളുടെ സ്‌നേഹം കാണുമ്പോൾ വളരെയധികം സന്തോഷം ...

ഗംഗാതീരത്തെ ദശാശ്വമേധ് ഘട്ടിൽ പ്രാർത്ഥന നടത്തി മോദി; പത്രികാ സമർപ്പണത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വാരാണസി: വാരാണസിയിലെ ഗംഗാതീരത്തുള്ള ദശാശ്വമേധ് ഘട്ടിൽ പ്രാർത്ഥന നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വാരാണസി ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള നാമനിർദ്ദേശപത്രിക സമർപ്പണത്തിന് മുന്നോടിയായാണ് അദ്ദേഹം പൂജകൾക്കായി ഗംഗാ തീരത്തെത്തിയത്. ...

മൂന്നാം വട്ടവും വാരാണസിയിൽ നിന്ന് ജനവിധി തേടി പ്രധാനമന്ത്രി നരേന്ദ്രമോദി; ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

വാരാണസി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽ നിന്ന് മൂന്നാം വട്ടവും ജനവിധി തേടി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ...

വാരണാസിയെ ആവേശത്തിലാഴ്‌ത്തി പ്രധാനമന്ത്രി; അഞ്ച് കിലോമീറ്റർ മ​ഹാറാലി; നാമനിർദ്ദേശ പത്രികാ സമർപ്പണം നാളെ

ലക്നൗ: വാരണാസിയെ ഇളക്കി മറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ച് കിലോമീറ്റർ മെ​ഗാ റോഡ് ഷോയാണ് പ്രധാനമന്ത്രി നടത്തിയത്. നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രി ഇന്ന് ...

കാശിയുമായുളള തന്റെ ബന്ധം അമ്മയും മകനും പോലെ പവിത്രമെന്ന് പ്രധാനമന്ത്രി; ജനങ്ങളുടെ സ്‌നേഹം വിലമതിക്കാനാവാത്തതെന്നും മോദി

ന്യൂഡൽഹി: കാശിയുമായുളള തന്റെ ബന്ധം മണ്ഡലത്തിന്റെ ജനപ്രതിനിധി എന്ന നിലയിൽ മാത്രമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു അമ്മയും മകനും തമ്മിലുളള ബന്ധം പോലെ പവിത്രമാണതെന്നും പ്രധാനമന്ത്രി പറഞ്ഞു. ...

5ന് അയോദ്ധ്യയിലെത്തി രാം ലല്ലയെ തൊഴുത് വണങ്ങും; 14-ന് പ്രധാനമന്ത്രി നാമനിർദേശ പത്രിക സമർപ്പിക്കും

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രരമോദി 14-ന് നാമനിർദേശ പത്രിക സമർപ്പിക്കും. വാരാണസിയിൽ നിന്നാണ് പ്രധാനമന്ത്രി ജനവിധി തേടുന്നത്. 13-ന് മണ്ഡലത്തിൽ റോഡ് ഷോ നടത്തും. ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി ...

ഗംഗാദേവിയുടെ ക്ഷണം സ്വീകരിച്ച് വാരാണസിയിലെത്തി; തിരക്കുകൾക്കിടയിലും പ്രധാനമന്ത്രി സ്വന്തം മണ്ഡലത്തെ മറന്ന് പ്രവർത്തിച്ചിട്ടില്ലെന്ന് അമിത് ഷാ

വാരാണസി : കഴിഞ്ഞ 10 വർഷത്തെ ഭരണത്തിനിടെ അടിമത്തത്തിന്റെ ചിഹ്നങ്ങളിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ രക്ഷിച്ചുവെന്ന പ്രശംസയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുഗളന്മാരുടേയും ബ്രിട്ടീഷുകാരുടേയും ...

രൺവീറിനോടൊപ്പമുള്ള വാരാണസി സന്ദർശനം; ചിത്രങ്ങൾ പങ്കുവച്ച് കൃതി സനോൻ

മുംബൈ: രൺവീർ സിം​ഗിനോടൊപ്പം വാരാണസി സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പങ്കുവച്ച് കൃതി സനോൻ. ഇൻസ്റ്റാ​ഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. വാരണാസിയിലെ ​ഗം​ഗാഘട്ടിലെ ചിത്രങ്ങളും വീഡിയോയുമാണ് താരം പങ്കുവച്ചത്. വാരാണസിയിലെ ...

കാശിയുടേയും വാരാണസിയുടേയും മാറ്റത്തിന് പിന്നിൽ പ്രധാനമന്ത്രി; പ്രശംസിച്ച് ബോളിവുഡ് താരം രൺവീർ സിംഗ്

ലക്‌നൗ: കാശിയുടെയും വാരണസിയുടെയും മാറ്റത്തിന് പിന്നിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമങ്ങളെ പ്രശംസിച്ച് ബോളിവുഡ് താരം രൺവീർ സിംഗ്. പ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനത്തിലും മാറ്റത്തിനും പിന്നിൽ പ്രധാനമന്ത്രിയാണെന്ന് ...

പരിഷ്കൃതരാകണം, ഒപ്പം പൈതൃകത്തെ ഹൃദയത്തിൽ സൂക്ഷിക്കുകയും വേണം; കാശിയിൽ അമ്പരപ്പിക്കുന്ന മാറ്റങ്ങളെന്ന് കൃതി സനോനും രൺവീർ സിംഗും

വാരാണസി: കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരങ്ങൾ. നടി കൃതി സനോൻ, നടൻ രൺവീർ സിം​ഗ്, ഡിസൈനർ മനീഷ് മൽഹോത്ര എന്നിവർ ചേർന്നായിരുന്നു വാരാണസിയിൽ എത്തിയത്. ...

തുടർച്ചയായി പരാജയമറിഞ്ഞ നേതാവ്; മൂന്നാം തവണയും നരേന്ദ്ര മോദിക്കെതിരെ കോൺ​ഗ്രസ് ടിക്കറ്റിൽ മത്സരത്തിന്; അജയ് റായിയെ അറിയാം

തെരഞ്ഞെടുപ്പ് ഗോദയിൽ തുടർച്ചയായി പരാജയത്തിന്റെ കയ്പ്പറിഞ്ഞ നേതാവാണ് ഉത്തർപ്രദേശ് പിസിസി അദ്ധ്യക്ഷൻ അജയ് റായ്. ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിക്കെതിരെ മൂന്നാം തവണയാണ് മത്സരരം​ഗത്തേക്ക് ഇറങ്ങുന്നത്. കഴിഞ്ഞ പത്ത് ...

വാരാണസിയുടെ നായകൻ; കാശി വിശ്വനാഥനെ വണങ്ങി പ്രധാനമന്ത്രി

വാരാണസി: വിവിധ സംസ്ഥാനങ്ങളിലെ സന്ദർശനത്തിന്റെ ഭാ​ഗമായി ഉത്തർപ്രദേശിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി. പ്രധാനമന്ത്രിയുടെ മണ്ഡലമാണ് വാരാണസി. ക്ഷേത്ര ദർശനത്തിന് ശേഷം അദ്ദേഹം റോഡ് ...

ഞങ്ങൾ നിമിത്തം മാത്രം; മഹാദേവന്റെ അനു​ഗ്ര​ഹത്താൽ കാശിയുടെ എല്ലാ ഭാഗങ്ങളിലും വികസനമെത്തി: വാരാണസിയിൽ പ്രധാനമന്ത്രി‌

ലക്നൗ: ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ കാശിയിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'ഭാരതത്തിന്റെ ...

വികസനം സർവ്വ മേഖലയിലും; പ്രധാനസേവനകൻ ഇന്ന് കാശിയുടെ മണ്ണിൽ; 13,000 കോടി രൂപയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും

ലക്നൗ: പ്രധാനസേവനകൻ ഇന്ന് വാരാണസിയുടെ മണ്ണിൽ. അദ്ദേഹം 13,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. സന്ദ് ​ഗുരു രവിദാസിന്റെ 647-ാം ജന്മവാർഷികത്തിൻ്റെ സ്മരണ പുതുക്കുന്ന ...

പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിൽ; 13,167.07 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും

ലക്‌നൗ: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലെത്തി. വാരാണസി എയർപോർട്ടിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് സ്വീകരിച്ചത്. സന്ദർശന വേളയിൽ 13,167.07 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ...

വാരാണസിയിൽ ജനങ്ങൾ വാദ്യോപകരണങ്ങൾ വായിച്ച് മദ്യപിച്ച് ലക്കുകെട്ട് കിടക്കുന്നു; അയോദ്ധ്യയടക്കമുള്ള ഹൈന്ദവ ന​ഗരികളെ അധിക്ഷേപിച്ച് രാഹുൽ

ലക്നൗ: കാശിയെയും അയോദ്ധ്യയെയും അധിക്ഷേപിച്ച് വയനാട് എംപി രാഹുൽ. അയോദ്ധ്യ രാമക്ഷേത്രത്തിൽ ഒരു ദളിതനെയും കാണാൻ കഴിയില്ലെന്നും വാരാണസിയിലെ തെരുവുകളിൽ ജനങ്ങൾ മദ്യപിച്ച് കിടക്കുകയാണെന്നുമാണ് രാഹുലിന്റെ വിവാദ ...

‌‌ പ്രാണ പ്രതിഷ്ഠ ചടങ്ങ്; ഭ​ഗവാന് നേദിക്കാനായി ശുദ്ധമായ നെയ്യിൽ 45 ടൺ ല‍ഡുവുമായി വാരാണസിയിലെ വ്യാപാരികൾ

പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് രാംലല്ലയ്ക്ക് 45 ടൺ ലഡു നിർമ്മിച്ച് ​വാരാണസിയിലെ വ്യാപാരികൾ. ശുദ്ധമായ നെയ്യിലാണ് ശ്രീരാമഭ​ഗവാന് ലഡു തയ്യാറാക്കുന്നത്. ജനുവരി ആറ് മുതൽ നിർമ്മാണം ആരംഭിച്ചെന്നും 21-ഓടെ ...

നിങ്ങൾ അത്ഭുതപ്പെടാൻ തയ്യാറാണോ?; ഭാരതത്തിലെ ചില പുരാതന നഗരങ്ങളെ പരിചയപ്പെടാം

ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ചരിത്ര പ്രാധാന്യമുള്ള ഇടങ്ങളിലൊന്നാണ് ഇന്ത്യ. രാജ്യത്തെ പല സ്ഥലങ്ങൾക്കൊപ്പം പറയാനുണ്ടാവുക ചരിത്രമായിരിക്കും. പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും അഭിമാനത്തിന്റെയുമെല്ലാം കഥ. അത്തരത്തിലുള്ള സ്ഥലങ്ങൾ ...

രണ്ട് വർഷത്തിനിടെ വാരണാസി സന്ദർശിച്ചത് 13 കോടി ജനങ്ങൾ; ഉത്തർപ്രദേശിലേയ്‌ക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്

ലക്‌നൗ: രണ്ട് വർഷത്തിനിടെ വാരണാസി സന്ദർശിച്ച വിനോദ സഞ്ചാരികളുടെ കണക്കുകൾ പുറത്തുവിട്ട് ഉത്തർപ്രദേശ് ടൂറിസം വകുപ്പ്. രണ്ട് വർഷം കൊണ്ട് 13 കോടി ജനങ്ങളാണ് വാരണാസി സന്ദർശിച്ചിരിക്കുന്നത്. ...

ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രം; വാരാണസിയിൽ സ്വർവേദ് മഹാമന്ദിർ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി‌‌‌

ലക്നൗ: ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രമായ വാരാണസിയിലെ സ്വർവേദ് മഹാമന്ദിർ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി‌‌‌ നരേന്ദ്രമോദി. ഒരേസമയം ഏകദേശം 20,000 പേർക്ക് ഇരിക്കാൻ സാധിക്കുന്ന തരത്തിലാണ് സ്വർവേദ് ...

വാരാണസിയിലെ കിഴക്കൻ ചരക്ക് ഇടനാഴി; 402 കിലോമീറ്റർ ഭാഗം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ലക്നൗ: വാരാണസിയിലെ കിഴക്കൻ ചരക്ക് ഇടനാഴിയുടെ നവീകരിച്ച ഭാഗം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. ഇടനാഴിയുടെ 402 കിലോമീറ്റർ ഭാഗമാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കുന്നത്. 10,903 ...

2047-ഓടെ ഭാരതം വികസിത രാഷ്‌ട്രമാകും; 140 കോടി ഭാരതീയരുടെ സംഭാവന പ്രധാനം: വാരണാസിയിലെ വികസിത് ഭാരത് സങ്കൽപ് യാത്രയിൽ പ്രധാനമന്ത്രി

ലക്നൗ: 2047-ഓടെ ഭാരതം വികസിത രാഷ്ട്രമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 140 കോടി ഭാരതീയരും അതിന് വേണ്ടി പ്രയത്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാരണാസിയിൽ നടന്ന വികസിത് ഭാരത് സങ്കൽപ് ...

പ്രധാനമന്ത്രി ഇന്ന് വാരാണസിയുടെ മണ്ണിൽ; കാശിക്ക് രണ്ടാം വന്ദേ ഭാരത്; വികസന കുതിപ്പിനായി 19,150 കോടി രൂപയുടെ പദ്ധതികൾ നാടിന് സമർപ്പിക്കും

ലക്നൗ: പ്രധാമന്ത്രിയുടെ ദ്വിദിന വാരാണസി  സന്ദർശനത്തിന് ഇന്ന് തുടക്കമാകും. 19,150 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നടത്തും. പ്രധാനമന്ത്രി ആവാസ് യോജന, പിഎം സ്വനിധി, ...

Page 2 of 5 1 2 3 5