veena vijayan - Janam TV
Monday, July 14 2025

veena vijayan

അന്വേഷണം തുടരാം, എക്സാ ലോജിക്കിന്റെ ഹർജി തള്ളി കർണാടക ഹൈക്കോടതി ; വീണ വിജയന് തിരിച്ചടി

SFIOയുടെ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്സാലോജിക് കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഉത്തരവിട്ടത്. നേരത്തെ വിധി പറയാൻ മാറ്റിവച്ച ഹർജിയാണ് ഇന്ന് ...

വീണാ വിജയന് കാനഡയിലും കമ്പനി.. ഇതാ മറ്റൊരു പെൻഷൻ സംരംഭം! ; തെളിവുകൾ നിരത്തി ഷോൺ ജോർജ്

തിരുവനന്തപുരം: എക്‌സാലോജിക്കിന് പുറമെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് വിദേശത്തും കമ്പനിയുള്ളതായി ആരോപണം. സ്‌കൈ ഇലവൻ ഇൻകോർപറേറ്റ്‌സ് എന്ന പേരിൽ കാനഡയിലെ ടൊറന്റോയിൽ 2023 മാർച്ചിൽ കമ്പനി ...

മാസപ്പടി കേസ്; വീണാ വിജയന്റെ മൊഴിയെടുത്തിരുന്നു, എസ്എഫ്ഐഒ അന്വേഷണം ആരംഭിച്ചത് 2021-ൽ; സുപ്രധാന വെളിപ്പെടുത്തലുകളുമായി ആർ.ഒ.സി

ബെംഗളൂരു: 2021-ലാണ് മാസപ്പടി കേസിൽ അന്വേഷണം ആരംഭിച്ചതെന്ന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്. സോഫ്റ്റ് വെയർ കമ്പനിയായ എക്‌സാലോജിക്കും കരിമണൽ കമ്പനിയായ സിഎംആർഎല്ലും തമ്മിലുള്ള ദുരൂഹ ഇടപാടിൽ ...

എക്സാലോജിക്ക് ഹർജി, വിധി പറയാൻ മാറ്റി; SFIO ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കണമെന്ന് കർണാടക ഹൈക്കോടതി; വീണയുടെ കമ്പനി സേവനമില്ലാതെ 1.72 കോടി കൈപ്പറ്റി

SFIOയുടെ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്സാലോജിക് കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി വിധി പറയാൻ മാറ്റി. അതുവരെ കടുത്ത നടപടികൾ പാടില്ലെന്നും കോടതി നിർദ്ദേശം നൽകി. എന്നാൽ അന്വേഷണ ...

വീണയ്‌ക്ക് ഇന്ന് നിർണായകം; എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ എക്‌സാലോജിക്കിന്റെ ഹർജി ഇന്ന് കർണാടക ഹൈക്കോടതിയിൽ

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് ഇന്ന് നിർണായക ദിനം. എക്‌സാലോജിക്- സിഎംആർഎൽ ദുരൂഹ ഇടപാടിൽ നാല് കേസുകളാണ് ഇന്ന് കോടതി പരിഗണിക്കുന്നത്. എക്‌സാലോജിക് ...

മാസപ്പടി വിവാദം: വീണയെയും എക്‌സാലോജിക്കിനെയും വെള്ളപൂശി സിപിഎം; നിയോജകമണ്ഡലങ്ങളിൽ ക്യാപ്‌സൂൾ രേഖ

തിരുവനന്തപുരം: എക്‌സാലോജിക് വിവാദം മുഖ്യമന്ത്രിയെ തേജോവധം ചെയ്യാൻ ലക്ഷ്യമിട്ടുള്ളതെന്ന് വിശദീകരിച്ച് സിപിഎം. രാഷ്ട്രീയ പ്രേരിതമായ കേസാണ് മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കും എക്‌സാലോജിക്കിനും എതിരെ നടക്കുന്നതെന്നാണ് പാർട്ടി വിശദീകരണം. ...

മാസപ്പടി കേസ്: വീണാ വിജയന് സമൻസ് അയച്ച് എസ്എഫ്‌ഐഒ

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് എസ്എഫ്‌ഐഒ സമൻസ്. എക്‌സാലോജിക്- സിഎംആർഎൽ സാമ്പത്തിക ഇടപാടുകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ് നൽകിയിരിക്കുന്നത്. കർണാടക ഹൈക്കോടതിയിൽ എസ്എഫ്‌ഐഒ ...

‘ഭാര്യയുടെ പെൻഷൻ തുക കൊണ്ടാണ് വീണ കമ്പനി തുടങ്ങിയതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്’; കമ്പനിയുടെ ബാലൻസ് ഷീറ്റ് പുറത്തുവിട്ട് ഷോൺ ജോർജ്

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കേസിലെ പരാതിക്കാരൻ ഷോൺ ജോർജ്. ഭാര്യയുടെ പെൻഷൻ തുക കൊണ്ടാണ് മകൾ വീണ എക്‌സാലോജിക്കെന്ന സോഫ്റ്റ്‌വെയർ കമ്പനി സ്ഥാപിച്ചതെന്ന് ...

ചോദ്യം ചെയ്യുമോ എന്ന ഭയം! അന്വേഷണം തടയണം, കർണാടക ഹൈക്കോടതിയിൽ എക്‌സാലോജിക്കിന്റെ ഹർജി

തിരുവനന്തപുരം: മാസപ്പടി കേസിൽ എസ്എഫ്‌ഐഒ അന്വേഷണം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിപ്പിച്ച് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്ക്. കേന്ദ്രസർക്കാരിനെയും എസ്എഫ്‌ഐഒ ഡയറക്ടറെയും എതിർകക്ഷികളാക്കിയാണ് ...

വീണ വിജയനെതിരായ മാസപ്പടി കേസ്; പരിശോധന തുടരാൻ അന്വേഷണ സംഘം, നോട്ടീസ് അയക്കാൻ സാധ്യത

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ മാസപ്പടി കേസിൽ പരിശോധന തുടർന്ന് അന്വേഷണ സംഘം. സിഎംആർഎല്ലിൽ നിന്നും കെഎസ്ഐഡിസിയിൽ നിന്നും ശേഖരിച്ച വിവരങ്ങളാണ് എസ്എഫ്ഐഒ പരിശോധിക്കുന്നത്. സിഎംആറിൽ രണ്ട് ...

എക്‌സാലോജിക്- സിഎംആർഎൽ വിവാദ ഇടപാട്; വ്യവസായ വകുപ്പിൽ എസ്എഫ്‌ഐഒ പരിശോധന

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കും കരിമണൽ കമ്പനിയായ സിഎംആർഎല്ലും തമ്മിലുള്ള ദുരൂഹ ഇടപാടിൽ എസ്എഫ്‌ഐഒ പരിശോധന തുടരുന്നു.  തിരുവനന്തപുരത്തെ KSIDC ഓഫീസിലാണ് എസ്എഫ്‌ഐഒ ...

പിണറായിയുടെ ‘വേട്ടയാടല്‍ സിദ്ധാന്തം’ കണ്ണൂരിലെ പാർട്ടിക്കാർ പോലും വിശ്വസിക്കില്ല: വി.മുരളീധരന്‍

ന്യൂഡൽഹി: വീണാ വിജയനെതിരായ അന്വേഷണത്തില്‍ പിണറായി വിജയന്‍റെ വേട്ടയാടല്‍ സിദ്ധാന്തം കണ്ണൂരിലെ പാര്‍ട്ടിക്കാര്‍ പോലും വിശ്വസിക്കില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഭാര്യയേയും മകളേയും വേട്ടയാടുന്നവെന്ന് വിലപിച്ചിട്ട് കാര്യമില്ല. കൈ ശുദ്ധമെന്ന് ...

അന്വേഷണ കുരുക്കിൽ വീണ വിജയനും എക്‌സാലോജിക്കും; ‘എന്റെ കൈകൾ എന്നും ശുദ്ധം തന്നെയെന്ന്’ മുഖ്യമന്ത്രി; നടപടികൾ ദ്രുതഗതിയിലാക്കാൻ എസ്എഫ്ഐഒ

ന്യൂഡൽഹി: സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ( എസ്എഫ്‌ഐഒ) അന്വേഷണത്തിൽ വരിഞ്ഞ് മുറുകി വീണാ വിജയനും എക്‌സാലോജികും. കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും വലിയ അന്വേഷണമാണ് ...

വീണാ വിജയന് കുരുക്ക് മുറുകുന്നു; എക്സാലോജിക്ക് അടക്കമുള്ള തട്ടിപ്പുകളുടെ അന്വേഷണ ചുമതല എസ്എഫ്ഐ ഓഫീസിന് കൈമാറി കോർപറേറ്റ് മന്ത്രാലയം

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പിൽ വീണ വിജയന് കുരുക്ക് മുറുകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയനെതിരായ സാമ്പത്തിക ക്രമക്കേട് അന്വേഷണം ഇനി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ...

ഭാര്യയുടെ പെൻഷൻ തുക കൊണ്ടാണ് മകൾ കമ്പനി തുടങ്ങിയത്; തലയുർത്തി പറയും, ഈ കൈകൾ ശുദ്ധമാണെന്ന്: മുഖ്യമന്ത്രി

തിരുവനന്തപുരം: എക്‌സാലോജികിനും മകൾ വീണാ വിജയനുമെതിരെയുള്ള ആരോപണങ്ങളിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മകൾക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണ്. ആദ്യം ഭാര്യക്കെതിരെയായിരുന്നു ആരോപണങ്ങൾ. ഇപ്പോഴുള്ള ആരോപണങ്ങൾ വർഷങ്ങളായി ...

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിക്ക് വേണ്ടി കേസ് വാദിക്കാൻ 25 ലക്ഷം രൂപ; വക്കീലിനെ നിമയമിച്ച് കെഎസ്ഐഡിസി

എറണാകുളം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സോഫ്റ്റ്‌വെയർ കമ്പനിയുമായി ബന്ധപ്പെട്ട കേസ് വാദിക്കാൻ 25 ലക്ഷം രൂപ ചെലവഴിച്ച് അഭിഭാഷകനെ നിയമിച്ച് കെഎസ്‌ഐഡിസി. സുപ്രീംകോടതിയിലെ ...

‘ഒരു പെൺകുട്ടിയെ ജീവിക്കാൻ സമ്മതിക്കില്ലേ..! സ്ത്രീത്വത്തെയാണ് നിങ്ങൾ വേട്ടയാടുന്നത്’: ഇ.പി ജയരാജൻ

തിരുവനന്തപുരം: എക്സാലോജിക്കിനെതിരായ ബെംഗളൂരു രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ടിൽ വീണാ വിജയന് പിന്തുണയുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഒരു പെൺകുട്ടിയെ ജീവിക്കാൻ സമ്മതിക്കില്ലേ എന്നാണ് ഇപി ...

കുരുക്ക് മുറുകുന്നു; സി.എം.ആർ.എല്ലിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രി; പിണറായി വിജയനെതിരെ ആർ.ഒ.സി റിപ്പോർട്ട്

തിരുവനന്തപുരം: എക്സാലോജിക്കിനെതിരായ ബെംഗളൂരുവിലെ രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ടിൽ കുരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. സിഎംആർഎൽ - എക്സാലോജിക് ദുരൂഹ ഇടപാടുമായി ബന്ധപ്പെട്ട ആർഒസി റിപ്പോർട്ടിലാണ് മുഖ്യമന്ത്രി ...

വീണാ വിജയൻ വാങ്ങിയത് കൈക്കൂലി; മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് തെറ്റെന്ന് തെളിഞ്ഞു: വി മുരളീധരൻ

തിരുവനന്തപുരം: ബെംഗളൂരുവിലെ രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ നിർണായക റിപ്പോർട്ട് പുറത്തു വന്നതിലൂടെ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎല്ലുമായുള്ള കരാറിലൂടെ വാങ്ങിയത് കൈക്കൂലിയാണെന്നത് തെളിഞ്ഞെന്ന് കേന്ദ്രമന്ത്രി വി. ...

എക്സാലോജിക് മരവിപ്പിക്കാൻ രേഖകളിൽ കൃത്രിമം കാണിച്ചു; വീണാ വിജയനെതിരെ നിർണായക തെളിവുകൾ പുറത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ നിർണായക തെളിവുകൾ പുറത്ത്. എക്സാലോജിക് കമ്പനി മരവിപ്പിക്കുന്നതിനായി തെറ്റായ വിവരങ്ങൾ നൽകി എന്നതാണ് വീണക്കെതിരെയുള്ള കണ്ടെത്തൽ. രജിസ്റ്റർ ഓഫ് കമ്പനീസാണ് ...

സിപിഎം ക്യാപ്‌സൂൾ പൊളിഞ്ഞു; എക്‌സാലോജിക്കിനെ വെട്ടിലാക്കി രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ നിർണ്ണായക റിപ്പോർട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിയെ വെട്ടിലാക്കി ബെംഗളൂരു രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ നിർണ്ണായക റിപ്പോർട്ട്. സിഎംആർഎല്ലുമായി ബന്ധപ്പെട്ട ഇടപാട് ...

എക്‌സാലോജിക്കിനെതിരായ കേന്ദ്ര അന്വേഷണം: വെട്ടിലായി സിപിഎം, കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത് എകെജി സെന്ററിന്റെ വിലാസത്തിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനി എക്‌സാലോജിക്കിനെതിരായ കേന്ദ്ര അന്വേഷണത്തിൽ വെട്ടിലായി സിപിഎം. ബെംഗളൂരുവിൽ വീണ കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത് സിപിഎമ്മിന്റെ പാർട്ടി ...

എന്ത് ബിസിനസിന്റെ പേരിലാണ് വീണ വിജയൻ ഒന്നേമുക്കാൽ കോടി വാങ്ങിയത്, മാർക്സിസ്റ്റ് പാർട്ടിയുടെ നിലപാട് പൊളിഞ്ഞു പോയി: കേന്ദ്രമന്ത്രി വി.മുരളീധരൻ

തിരുവനന്തപുരം: ഇരവാദം ഉയർത്തി രക്ഷപ്പെടാമെന്ന് സിപിഎം കരുതണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രി ആയാലും മകളായാലും നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകുമെന്നും വി.മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ...

വീണാ വിജയന്റെ കമ്പനിക്കെതിരായ കേന്ദ്ര അന്വേഷണം; പ്രതികരിക്കാതെ ഒഴിഞ്ഞുമാറി സിപിഎം നേതാക്കൾ; മാദ്ധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനി എക്സാലോജിക്കിനെതിരെ കേന്ദ്ര അന്വേഷണം പുറപ്പെടുവിച്ചിട്ടും മാദ്ധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ സിപിഎം നേതാക്കൾ. എക്‌സാലോജിക്കിനെതിരെയുള്ള അന്വേഷണത്തെ പറ്റി ...

Page 2 of 4 1 2 3 4