കരൂർ ദുരന്തബാധിത കുടുംബങ്ങളെ നേരിൽ കാണാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ് ജൂലൈ 10, 11ന് കരൂരിൽ
ചെന്നൈ: കഴിഞ്ഞ വർഷം കരൂരിൽ നടന്ന പൊതുയോഗത്തിലെ തിക്കിലും തിരക്കിലും 41 പേർ മരിച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിജയ് ജൂലൈ 10, 11 തീയതികളിൽ കരൂർ ...
























