women - Janam TV
Monday, July 14 2025

women

600 ൽ ആറാടി ഇന്ത്യ..! ടെസ്റ്റിൽ പെൺകരുത്തിന് മുന്നിൽ വിറച്ച് ദക്ഷിണാഫ്രിക്ക

ചെന്നൈ: ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരായ ഏക ടെസ്റ്റിൽ ഇന്ത്യക്ക് റെക്കോർഡ് ഒന്നാം ഇന്നിം​ഗ്സ് സ്കോർ. 6 വിക്കറ്റ് നഷ്ടത്തിൽ 603 റൺസാണ് ഇന്ത്യ നേടിയത്. വനിത ടെസ്റ്റ് മത്സരത്തിൽ ...

ഇന്ത്യൻ ക്രിക്കറ്റിലെ പെൺചരിതം; റെക്കോർഡുകളിൽ കൂട്ടുക്കെട്ട് തീർത്ത് ഷഫാലി വർമയും-സമൃതി മന്ദാനയും

ചെന്നൈയിൽ വനിതാ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ പുതിയൊരു താളുകൂടി എഴുതി ചേർത്ത് ഇന്ത്യൻ താരങ്ങളായ ഷഫാലി വർമയും വൈസ് ക്യാപ്റ്റൻ സമൃതി മന്ദാനയും. ഒപ്പണിം​ഗ് വിക്കറ്റിൽ 292 ...

പഠിച്ചോളൂ, പക്ഷെ ഇസ്ലാം നിർദേശിക്കുന്ന അതിർവരമ്പ് ലംഘിക്കരുത്; സ്ത്രീകളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് സമസ്ത

കോഴിക്കോട്: ഇസ്ലാമിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് ചില മാനദണ്ഡങ്ങളുണ്ടെന്ന് സമസ്ത സംസ്ഥാന അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് സമസ്ത എതിരല്ല. എന്നാൽ അതിനു ...

“തോക്ക് തൊടേണ്ടി വരുമെന്ന് കരുതിയില്ല പക്ഷെ..”; ലൈസൻസിന് അപേക്ഷിച്ചത് 42,000 ഇസ്രായേലി വനിതകൾ

ടെൽ അവീവ്: 2023 ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടന്ന ഹമാസ് ഭീകരാക്രണം ലോകത്തെ മുഴുവൻ നടുക്കിയിരുന്നു. ​മാസങ്ങളോളം നീണ്ട രക്തച്ചൊരിച്ചിലിന് തുടക്കമിട്ട ഭീകരാക്രമണമായിരുന്നു അത്. അന്നേദിവസം ഹമാസ് ഭീകരർ ...

റോഡ് മുറിച്ചു കടക്കുന്നതിനിടെ പാഞ്ഞടുത്ത് എരുമ; കൊമ്പിൽ കോർത്ത് ചുഴറ്റി എറിഞ്ഞു; പരിക്കേറ്റ സ്ത്രീയുടെ നില ഗുരുതരം

ചെന്നൈ: എരുമ വഴിയിൽ നിന്ന സ്ത്രീയെ കൊമ്പിൽ കോർത്ത് ചുഴറ്റിയെറിഞ്ഞു. മധുമതിയെയാണ് എരുമ ചുഴറ്റിയെറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ മധുമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ തിരുവോട്ടിയൂരിലാണ് സംഭവം. ബന്ധുവിന്റെ ...

45കാരിയെ വിഴുങ്ങി പെരുമ്പാമ്പ്; 16 അടി നീളമുള്ള പാമ്പിന്റെ വയറുകീറി മൃതദേഹം പുറത്തെടുത്തു

ജക്കാർത്ത: മധ്യ ഇന്തോനേഷ്യയിൽ സ്ത്രീയെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. ഇന്തോനേഷ്യയിലെ കലംപാങ് സ്വദേശിനിയും 45-കാരിയുമായ ഫാരിദയാണ് പെരുമ്പാമ്പിന്റെ ആക്രമണത്തിനിരയായത്. 16 അടി നീളമുള്ള പെരുമ്പാമ്പിന്റെ വയറ്റിൽ ...

ഹിന്ദുക്കളുടെ വേഷമാണ് സാരി; നിഖാബ് ധരിച്ചാൽ സ്ത്രീകൾക്ക് ഒരുപാട് സ്വാതന്ത്ര്യം ലഭിക്കുന്നു; സാരിയെയും ബ്ലൗസിനെയുമാണ് സ്ത്രീകൾ എതിർക്കുന്നത്: ജെ ദേവിക

നിഖാബ് ധരിക്കുന്ന സ്ത്രീകൾക്ക് ഒരുപാട് സ്വാതന്ത്ര്യം ലഭിക്കുന്നുവെന്ന് ആക്ടിവിസ്റ്റും ഫെമിനിസ്റ്റുമായി അറിയപ്പെടുന്ന ജെ.​ദേവിക. സാരി എന്നത് ഹിന്ദുക്കളുടെ വേഷമാണെന്നും ഇന്ത്യയിൽ എല്ലായിടത്തും ആ വേഷം അടിച്ചേൽപ്പിക്കുകയാണെന്നും ദേവിക ...

പുറത്തിറങ്ങി നിമിഷങ്ങൾക്കകം വീണ്ടും അഴിക്കുള്ളിലായി; പിടിഐ നേതാവ് സനം ജാവേദിന് ശനിദശ

പാകിസ്താൻ തെഹ്രീക ഇൻസാഫ് (പിടിഐ) നേതാവ് സനം ജാവേദ് വീണ്ടും അറസ്റ്റിലായി. സർ​ഗോധ ജയിലിൽ നിന്ന് പുറത്തിറങ്ങി നിമിഷങ്ങൾക്കകമാണ് അവരെ ​ഗുജ്റാൻവാല പൊലീസ് അറസ്റ്റ് ചെയ്തത്. കൻ്റോൺമെന്റ് ...

എവിടെ ഉറപ്പുതന്ന ഒരു ലക്ഷം! ഇൻഡി സഖ്യത്തിന്റെ ​ഗാരൻ്റി കാർഡുമായി കോൺ​ഗ്രസ് ഓഫീസിലെത്തി മുസ്ലീം വനിതകൾ

വാ​ഗ്ദാനം നൽകിയ ഒരുലക്ഷം രൂപയ്ക്കും തൊഴിലിനുമായി കോൺ​ഗ്രസ് ഓഫീസിന് മുന്നിലെത്തി മുസ്ലീം വനിതകൾ. ഇൻഡി സഖ്യത്തിന്റെ ​ഗാരന്റി കാർഡുമായാണ് ലക്നൗവിനെ കോൺ​ഗ്രസ് ഓഫീസിന് മുന്നിൽ ഇവർ വോട്ടെണ്ണലിന്റെ ...

16കാരനുമായി പ്രണയം, കൂടെ ജീവിക്കണമെന്ന ആവശ്യവുമായി 25-കാരി; തടഞ്ഞപ്പോൾ ആത്മഹത്യാ ഭീഷണി, ആശയക്കുഴപ്പത്തിലായി പൊലീസും വീട്ടുകാരും

ഡെറാഡൂൺ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട 16-കാരനൊപ്പം ഒരുമിച്ച് താമസിക്കണമെന്ന ആവശ്യവുമായി യുവതി. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിനിയായ 25കാരിയാണ് 16 കാരനുമായി പ്രണയത്തിലായത്. തുടർന്ന് ഇവർ ആൺകുട്ടിയുടെ വീട്ടിലെത്തി ...

സ്ത്രീകൾ ജോലിക്ക് പോയി തുടങ്ങിയതോടെ വിവാഹമോചനങ്ങൾ വർദ്ധിച്ചു: അതാണ് അവരുടെ ​ഗെയിം പ്ലാൻ: സയീദ് അൻവർ

സ്ത്രീകൾക്കെതിരെ വിദ്വേഷ പരാമർശവുമായി പാകിസ്താൻ മുൻ ക്രിക്കറ്റ് താരം സയീദ് അൻവർ. 'സ്ത്രീകൾ എന്നുമുതൽ ജോലിക്ക് പോയി തുടങ്ങിയോ അന്നുമുതൽ പാകിസ്താനിൽ വിവാഹമോചന നിരക്ക് 30ശതമാനം വർദ്ധിച്ചു. ...

ഫോർമുല വൺ കാറുകളുടെ വേ​ഗം..! അന്തരീക്ഷത്തിൽ ഉയർന്നത് 20 അടി; എസ്.യു.വി കുടുങ്ങിയത് മരത്തിൽ; ഇന്ത്യൻ യുവതികൾക്ക് ദാരുണാന്ത്യം

അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽപ്പെട്ട് മൂന്ന് ഇന്ത്യൻ യുവതികൾക്ക് ദാരുണാന്ത്യം. ​ഗുജറാത്ത് ആനന്ദ് നഗർ  സ്വദേശികളായ രേഖബെൻ പട്ടേൽ,സം​ഗീത ബെൻ പട്ടേൽ, മനീഷാ ബെൻ രാജേന്ദ്രഭായി പട്ടേൽ എന്നിവരാണ് മരിച്ചത്. ...

വെങ്കിടേശ്വര സ്വാമിയ്‌ക്ക് പരമ്പരാഗത വഴിപാടുകളുമായെത്തി മുസ്ലീം വിശ്വാസികൾ : ആരതിയിൽ പങ്കെടുത്ത് അനുഗ്രഹം തേടാൻ എത്തിയത് ബുർഖ അണിഞ്ഞ സ്ത്രീകളടക്കം

അനന്തപൂർ : ഉഗാദി ഉത്സവത്തോടനുബന്ധിച്ച് കടപ്പയിലെ ദേവുനി ഗഡപ വെങ്കിടേശ്വര ക്ഷേത്രത്തിൽ പരമ്പരാഗത വഴിപാടുകളുമായെത്തി മുസ്ലീം വിശ്വാസികൾ. കടപ്പയിലെയും പരിസരങ്ങളിലെയും മുസ്ലീം സ്ത്രീകൾ സാരിയും അവശ്യസാധനങ്ങളുമായാണ് ക്ഷേത്രത്തിലെത്തിയത് ...

കാറപകടം; പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾക്ക് പരിക്ക്

പാകിസ്താനിലുണ്ടായ കാറപകടത്തിൽ ദേശീയ വനിതാ ക്രിക്കറ്റ് ടീമിലെ രണ്ടുപേർക്ക് പരിക്ക്. ബാറ്റർ ബിസ്മ മാറൂഫ്, സ്പിന്നർ ​ഗുലാം ഫാത്തിമ എന്നിവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഇവരുടെ പരിക്ക് ...

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനുമായി സ്ഥലം വിട്ടു ; പ്രതീക്ഷിച്ച പണം കിട്ടാത്തതിനാൽ കാമുകൻ ഉപേക്ഷിച്ചു ; പോലീസിനെ സമീപിച്ച് യുവതി

പൂർണിയ ; ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനുമായി സ്ഥലം വിട്ട യുവതിയെ കാമുകനും ഉപേക്ഷിച്ചു . പൂർണിയ ജില്ലയിലെ മിർഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം . രംഗ്പുര ...

മോഷണ ശ്രമം ചെറുത്ത അനുവിന്റെ തല ചെളിവെള്ളത്തിൽ ചവിട്ടിത്താഴ്‌ത്തി; ക്രൂരമായി മർദ്ദിച്ചു; പ്രതി മുജീബ് റഹ്മാൻ ബലാത്സം​ഗമടക്കം അമ്പതിലേറെ കേസുകളിൽ പ്രതി

കോഴിക്കോട്: പേരാമ്പ്ര നെച്ചാട് തോട്ടിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പിടിയിലായത് കൊടും ക്രിമിനൽ. ബലാത്സം​ഗമടക്കം അമ്പതിലേറെ കേസുകളിൽ പ്രതിയായ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനാണ് ...

സ്ത്രീകൾ കൂടുതൽ ഉറങ്ങണം; പുരുഷന്മാരേക്കാൾ ഉറക്കം ആവശ്യമെന്ന് പഠനം; എന്തുകൊണ്ട്?

ദിവസവും 7-8 മണിക്കൂർ ഉറങ്ങുന്നത് നല്ലതാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയാറുണ്ട്. പകൽ മുഴുവൻ ഊർജ്ജസ്വലമായിരിക്കാൻ എട്ട് മണിക്കൂർ രാത്രിയുറക്കം സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇക്കാര്യം പുരുഷന്മാരിലും സ്ത്രീകളിലും വ്യത്യസ്തമാണെന്ന് ...

പിങ്ക് പ്രോമിസ്! രാജ്യത്തെ നാരീശക്തികൾക്ക് ജഴ്സി സമർപ്പിച്ച് രാജസ്ഥാൻ റോയൽസ്; വീഡിയോ കാണാം..

രാജ്യത്തെ സ്ത്രീകളോടുള്ള ആദരവായി പ്രത്യേക ജഴ്‌സി പുറത്തിറക്കി രാജസ്ഥാൻ റോയൽസ്. പിങ്ക് പ്രോമിസ് എന്ന ഹാഷ്ടാഗോടെയാണ് ജഴ്‌സി പുറത്തിറക്കിയിരിക്കുന്നത്. ഏപ്രിൽ 6-ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ ...

വിദേശ മദ്യം കടത്താൻ ശ്രമം; പാക് യുവതികളുടെ പക്കൽ കണ്ടെത്തിയത് 70 കുപ്പികൾ

വിദേശ മദ്യം കടത്താൻ ശ്രമിച്ച യുവതികൾ ലാഹോർ വിമാനത്താവളത്തിൽ പിടിയിലായി. ഇവരിൽ 70 കുപ്പി മദ്യമാണ് പിടികൂടിയത്. എന്നാൽ ഇവരെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസ് വിഭാഗം തയാറായിട്ടില്ല. ...

ഷാജഹാൻ ഷെയ്ഖിന്റെ അറസ്റ്റ്; വന്ദേമാതരം മുഴക്കി ആഘോഷിച്ച് സന്ദേശ്ഖാലിയിലെ സ്ത്രീകൾ

കൊൽക്കത്ത: ഷാജഹാൻ ഷെയ്ഖിന്റെ അറസ്റ്റിൽ സന്തോഷം പങ്കുവച്ച് സ്‌ന്ദേശഖാലിയിലെ വനിതകൾ. വന്ദേമാതര വിളികളും മുഖത്ത് ഛായം പൂശിയും മധുരപലഹാരം വിതരണം ചെയ്തുമാണ് യുവതികൾ ഷാജഹാനെ അറസ്റ്റ് ചെയ്തത് ...

ഗ്രാമീണ സ്ത്രീകൾ ഡ്രോൺ പറത്തുമെന്ന് കുറച്ച് വർഷം മുമ്പ് ചിന്തിച്ചിരുന്നോ? ഭാരതത്തിൽ അതും യാഥാർത്ഥ്യമായി; വനിതാ ദിനം നാം ആഘോഷിക്കണം: പ്രധാനമന്ത്രി

ന്യൂ‍ഡൽഹി: വരുന്ന വനിതാ ദിനം രാജ്യമൊട്ടാകെ ആഘോഷിക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 110-ാമത് പതിപ്പിലായിരുന്നു മോദിയുടെ വാക്കുകൾ. ...

വനിതാ ദിനം മനോഹരമാക്കാൻ മികച്ച പാക്കേജുകളുമായി കെഎസ്ആർടിസി; വിശദവിവരങ്ങൾ ഇങ്ങനെ…

ഓരോ വനിതാ ദിനവും വ്യത്യസ്തമാക്കാൻ മിക്കവരും ശ്രമിക്കാറുണ്ട്. വനിതാ ദിനത്തിൽ യാത്ര ചെയ്യാൻ പ്ലാൻ ചെയ്യുന്നവർക്കായി കെഎസ്ആർടിസി സേവനമൊരുക്കിയിരിക്കുകയാണ്. കെഎസ്ആർടിസി ബസ് വാടകയ്ക്ക് എടുത്ത് പോകുന്നതിനുള്ള സൗകര്യമാണ് ...

വ്യാജ വിവാഹ വാഗ്ദാനത്തിലൂടെ സ്ത്രീയുടെ സമ്മതം നേടിയെങ്കിൽ ബലാത്സംഗക്കുറ്റം നിലനിൽക്കും: സുപ്രീംകോടതി

ന്യൂഡൽഹി: വ്യാജ വിവാഹ വാഗ്ദാനത്തിലൂടെയാണ് സ്ത്രീയുടെ സമ്മതം നേടിയതെങ്കിൽ ബലാത്സംഗക്കുറ്റം നിലനിൽക്കുമെന്ന് ആവർത്തിച്ച് സുപ്രീംകോടതി. ഈ വിവാഹ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീ സമ്മതം മൂളിയതെങ്കിൽ അതിനെ സമ്മതമായി ...

നാരീശക്തിയുടെ വിളമ്പരം; റിപ്പബ്ലിക് ദിന പരേഡിൽ ബൂട്ടണിയാൻ വനിതകൾ; മലയാളിക്കും അഭിമാനം

നാരീശക്തിയുടെ വിളമ്പരമാണ് ഇക്കുറി റിപ്പബ്ലിക് ദിന പരേഡ്. വിവിധ സേനകൾക്കായി വനിതകൾ കർത്തവ്യപഥിൽ ബൂട്ടണിയും. ഏകദേശം 80 ശതമാനം പരിപാടികളും സ്ത്രീ കേന്ദ്രീകൃതമാകും ഇന്നത്തെ ചടങ്ങുകൾ. സേന ...

Page 4 of 9 1 3 4 5 9