youtube - Janam TV
Wednesday, July 16 2025

youtube

ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം; രാഹുലിന്റെയും പ്രയങ്കയുടെയും പ്രസംഗത്തിൽ ജാഗ്രതാ നിർദ്ദേശവുമായി യൂട്യൂബ്

ന്യൂഡൽഹി: തെലങ്കാനയിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നടത്തിയ പ്രസംഗം ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ചൂണ്ടികാണിച്ച് ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി യൂട്യൂബ്‌. ഉള്ളടക്കത്തിൽ ആത്മഹത്യയോ സ്വയം ദ്രോഹിക്കുന്ന വിഷയങ്ങളോ ...

വൃക്ക, കരൾ മുതൽ ലൈംഗിക പ്രശ്‌നങ്ങൾക്ക് വരെ പരിഹാരം : ഫീസ് 5000 മുതൽ 50000 വരെ : യൂട്യൂബ് ഡോക്ടർ അബ്ദുല്ല പത്താന്റെ ആശുപത്രി സീൽ ചെയ്തു

ലക്നൗ : ഡോക്ടറെന്ന വ്യാജേന യൂട്യൂബ് വഴി ചികിത്സ നടത്തിയ യൂട്യൂബർ അബ്ദുല്ല പത്താന്റെ ആശുപത്രി സീൽ ചെയ്തു . ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിലെ ആശുപത്രിയാണ് അധികൃതർ ...

വ്യാജ വാർത്തകളിൽ ഉപയോക്താക്കൾ വഞ്ചിതരാകാതിരിക്കാൻ ‘നോട്ട് വേരിഫൈഡ്’ ലേബൽ നൽകണം; യൂട്യൂബിന് നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

വ്യാജ വാർത്താ ചാനലുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനായി ഉചിതമായ നയരൂപീകരണം നടത്തണമെന്ന് യൂട്യൂബിന് നിർദ്ദേശം നൽകി സർക്കാർ. വീഡിയോകൾക്ക് മുകളിലായി സ്ഥിരീകരിക്കാത്ത വാർത്തകൾ എന്ന് അർത്ഥം വരുന്ന നോട്ട് ...

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉളളടക്കങ്ങൾ നീക്കം ചെയ്യണം; നോട്ടീസ് നൽകി ഐടി മന്ത്രാലയം

ന്യൂഡൽഹി: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ അടിയന്തിരമായി നീക്കം ചെയ്യാൻ മുന്നറിയിപ്പ് നൽകി കേന്ദ്ര ഐടി മന്ത്രാലയം. സമൂഹമാദ്ധ്യമങ്ങളായ യൂട്യൂബ്, ടെലിഗ്രാം, എക്‌സ് എന്നിവയ്ക്കാണ് ...

ഗയ്‌സ്, ആർ യു എ കണ്ടന്റ് ക്രിയേറ്റർ?? നിങ്ങളെ സഹായിക്കാൻ എഐ എത്തുന്നു; പുത്തൻ ടൂൾ അവതരിപ്പിച്ച് യുട്യൂബ്

ക്രിയേറ്റർമാർക്ക് പ്രോത്സാഹനവുമായി യൂട്യൂബ്. ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ക്രിയേറ്റർ ടൂളുകൾ അവതരിപ്പിക്കാനാണ് യൂട്യൂബ് പദ്ധതിയിടുന്നത്. യൂട്യൂബ് ഷോർട്‌സിലാകും പുതിയ ടൂളെത്തുക. 'ഡ്രീം സ്‌ക്രീൻ' എന്ന പേരിൽ ...

‘ഇവിടെ ഇപ്പോഴും കശ്മീർ എന്ന് പറഞ്ഞ് ആളുകളെ പറ്റിക്കുകയാണ്; ഭാരതം കുതിക്കുമ്പോഴും ഞങ്ങൾക്ക് ദാരിദ്ര്യവും പട്ടിണിയും ബാക്കി’; വൈറലായി പാക് പൗരന്റെ യൂട്യൂബ് വീഡിയോ

ഇസ്ലാമബാദ്:ഏഷ്യാ കപ്പിന്റെ അവസാന മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിന് പിന്നാലെ പാകിസ്താനിൽ നിന്നുള്ള യുട്യൂബ് വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. പാക് യൂട്യൂബർ ഷോയിബ് ചൗധരി ചിത്രീകരിച്ച വീഡിയോയിലാണ് ...

പുതിയ നേട്ടം സ്വന്തമാക്കി ഇസ്രോ; ചന്ദ്രയാൻ-3 വിക്ഷേപണത്തിലൂടെ യൂട്യൂബിലും ഒന്നാമൻ, അഭിനന്ദനവുമായി യൂട്യൂബ് മേധാവി

Cചന്ദ്രയാൻ-3 വിക്ഷേപണത്തിലൂടെ യൂട്യൂബിൽ ചരിത്രം രചിച്ച് ഐഎസ്ആർഒ. യൂട്യൂബിൽ സ്ട്രീമിംഗ് റെക്കോർഡ് സൃഷ്ടിച്ച ഐഎസ്ആർഒയെ യൂട്യൂബ് മേധാവി നീൽ മോഹൻ അഭിനന്ദിച്ചു. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയതിന്റെ ...

പാട്ട് പാടാൻ ഇഷ്ടമുള്ളവരാണോ നിങ്ങൾ? വരികൾ തേടി ബുദ്ധിമുട്ടാറുണ്ടോ?; എങ്കിൽ യൂട്യൂബ് മ്യൂസിക്കിലേക്ക് വിട്ടോളൂ, പുതിയ ഫീച്ചർ റെഡി

പാട്ട് പാടാൻ ഇഷ്ടമുള്ളവർക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് യൂട്യൂബ്. പാട്ട് കേൾക്കുന്നതിനായി നിലവിൽ ഉപയോക്താക്കളെല്ലാം ഉപയോഗിച്ച് വരുന്നത് യൂട്യൂബ് മ്യൂസിക്ക് ആപ്പാണ്. വലിയൊരു മ്യൂസിക് കളക്ഷനാണ് ഇതിലൂടെ ...

ഇനി വരികൾ അറിയാത്ത പാട്ടുകൾ സെർച്ച് ചെയ്ത് കണ്ടെത്താൻ പ്രയാസപ്പെടേണ്ട; പാട്ടൊന്ന് മൂളിയാൽ മാത്രം മതിയാകും; പുതിയ ഫീച്ചറുമായി യൂട്യൂബ്

യൂട്യൂബിൽ പാട്ട് സെർച്ച് ചെയ്ത് കണ്ടെത്തുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണെങ്കിലും വരികൾ അറിയാത്ത പാട്ടാണെങ്കിൽ ഇത്തിരി പാടു പെടും. ഇതിനായി മറ്റാരുടെയെങ്കിലും സഹായം തേടേണ്ടതായി വരാറുണ്ട്. ...

‘റേഡിയേഷൻ തെറാപ്പി വേണ്ട വിറ്റാമിൻ സി മതി, അർബുദത്തിന് വെളുത്തുള്ളി പരിഹാരം’: ക്യാൻസർ സംബന്ധിച്ചുള്ള വ്യാജവാർത്തകൾക്ക് കടിഞ്ഞൂലിടാൻ യൂട്യൂബ്

സമൂഹമാദ്ധ്യമങ്ങളിലൂടെ നിരവധി വ്യാജ വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഇവയിൽ കൂടുതലും രോ​ഗങ്ങളുമായി ബന്ധപ്പെട്ട വാർത്തകളാണ്. എന്നാൽ, ഇത്തരത്തിലെ വാർത്തകൾക്ക് കടിഞ്ഞൂലിടാൻ തീരുമാനിച്ചിരിക്കുകയാണ് യൂട്യൂബ്. ആദ്യപടിയായി ക്യാൻസറിനെ സംബന്ധിച്ചുള്ള ...

നിയമവിരുദ്ധമായ യൂട്യൂബ് വീഡിയോകൾ ബ്ലോക്കുചെയ്യും, ആവശ്യമെങ്കിൽ പ്രത്യേക നിയമം കൊണ്ടുവരും; സഭയിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: യുട്യൂബ് സംപ്രേഷണവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാർ. ഇതിനായി ഡെസിഗ്‌നേറ്റഡ് ഓഫീസര്‍ക്ക് ശുപാര്‍ശ നല്‍കുന്നതിന് സംസ്ഥാന ഐ.ടി വകുപ്പ് സെക്രട്ടറിയെ ...

സമൂഹമാദ്ധ്യമങ്ങളിൽ അശ്ലീലം പറയുന്ന യൂട്യൂബറെ വീട്ടിൽ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; നടൻ ബാലയ്‌ക്കെതിരെ കേസ്

യൂട്യൂബറെ വീട്ടിൽ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നടൻ ബാലയ്ക്കെതിരെ കേസ്. 'ചെകുത്താൻ' എന്ന പേരിൽ അശ്ലീല പരാമർശങ്ങളോടെ വീഡിയോകൾ ചെയ്യുന്ന അജു അലക്‌സിനെ താരം ഭീഷണിപ്പെടുത്തിയെന്നാണ് ...

വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ തടസം നേരിടാതിരിക്കാൻ സ്‌ക്രീൻ ലോക്ക്; പുതിയ പരീക്ഷണവുമായി യൂട്യൂബ്

യൂട്യൂബിൽ സ്‌ക്രീൻ ലോക്ക് പരീക്ഷിക്കാനൊരുങ്ങി ഗൂഗിൾ. വീഡിയോ കണ്ടുകൊണ്ടിരിക്കവെ കൈ തട്ടി മാറുകയോ അല്ലെങ്കിൽ നിശ്ചലമാകുകയോ ചെയ്യുന്നതിനുള്ള ഉപാധി എന്ന നിലയിലാണ് സ്‌ക്രീൻ ലോക്ക് സംവിധാനം പരീക്ഷിക്കുന്നത്. ...

യൂട്യൂബിൽ ഇടയ്‌ക്കിടയ്‌ക്ക് കയറി വരുന്ന പരസ്യങ്ങൾ ഇനി ആഡ് ബ്ലോക്കറിലൂടെ തടയാനാകില്ല; ഉപയോഗം തുടർന്നാൽ വീഡിയോകളുടെ എണ്ണത്തിൽ പരിധി; നിർദ്ദേശങ്ങളുമായി ഗൂഗിൾ

യൂട്യൂബിൽ വീഡിയോകൾ കാണുന്ന സമയത്ത് തന്നെ പലപ്പോഴും നമ്മെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ഇടയ്ക്കിടയ്ക്ക് കയറി വരുന്ന പരസ്യങ്ങൾ. ഇതിൽ നിന്ന് മുക്തിനേടുന്നതിന് വേണ്ടി മിക്കവരും ആഡ് ...

ഫിറ്റ്‌നെസ്സ് ടിപ്‌സ് നൽകുന്ന യൂട്യൂബർ 30-ാം വയസിൽ അന്തരിച്ചു; യുവാവിന്‌റെ അന്ത്യം അന്യൂറിസം മൂലം

ബെർലിൻ: ഫിറ്റ്‌നെസ്സ് ഇൻഫ്‌ളുവൻസറും ജെർമ്മൻ യൂട്യൂബറുമായ ജോ ലിൻഡെർ അന്തരിച്ചു. 30-ാം വയസിലായിരുന്നു അന്ത്യം. അന്യൂറിസം മൂലമായിരുന്നു യുവാവിന്റെ വേർപാട്. കാമുകി നിച്ചയാണ് ലിൻഡെറിന്റെ മരണവാർത്ത സ്ഥിരീകരിച്ചത്. ...

കുട്ടികളെ വഴിതെറ്റിക്കും; ’തൊപ്പി’യുടെ വീഡിയോകൾ യൂട്യൂബിൽ നിന്ന് നീക്കം ചെയ്യണം; പരാതി 

മലപ്പുറം: പൊതുജനമധ്യത്തിൽ അശ്ലീല പദപ്രയോഗം നടത്തിയതോടെ വിവാദത്തിലായ ‘തൊപ്പി’യെന്ന യൂട്യൂബ് വ്ളോഗർ മുഹമ്മദ് നിഹാദിനെതിരെ വീണ്ടും പോലീസിൽ പരാതി. 'തൊപ്പി' യൂട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോകൾ സമൂഹ മാദ്ധ്യമങ്ങളിൽ ...

ഈ കണ്ടന്റ് ചെയ്യുന്ന യുട്യൂബർമാർക്ക് പണി വരുന്നു! വ്യാജന്മാരെ കൈയ്യോടെ പൊക്കും

ന്യൂഡൽഹി: ഫാൻസുകാർക്കുവേണ്ടിയുള്ള യുട്യൂബ് ചാനലുകൾ നിർത്തലാക്കാനൊരുങ്ങി യുട്യൂബ്. സിനിമാ താരങ്ങള്‍, ഗായകര്‍, സെലിബ്രിറ്റികള്‍ തുടങ്ങി ജനപ്രിയരായ ക്രിയേറ്റേഴ്സിനുവേണ്ടി വരെ ആരാധകർ നിർമ്മിച്ച ഫാൻ അക്കൗണ്ടുകൾ യുട്യൂബിലുണ്ട്. ഇത്തരത്തിലുള്ള ...

യൂട്യൂബിൽ 500 സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടോ; എങ്കിൽ ഇനി മുതൽ വരുമാനം നേടാം; നിബന്ധനകളിൽ ഇളവുകൾ വരുത്തി കമ്പനി

യൂട്യൂബിൽ കണ്ടെന്റ് അപ്‌ലോഡ് ചെയ്ത് വരുമാനം നേടുന്നവർക്ക് പ്രയോജനകരമാകുന്ന വിധത്തിൽ കമ്പനിയുടെ പുതിയ നയം. മോണിടൈസേഷൻ നിയമങ്ങളിൽ മാറ്റം വരുത്തിയിരിക്കുകയാണ് കമ്പനി. വീഡിയോകളിൽ നിന്നും വരുമാനം നേടുന്നതിനായി ...

കേരളത്തിലെ ആദ്യത്തെ ഡയമണ്ട് പ്ലേ ബട്ടൺ; ദക്ഷിണേന്ത്യയിൽ രണ്ടാമത്തേത്; അപൂർവ്വ നേട്ടം സ്വന്തമാക്കി M4 Tech; പ്ലേ ബട്ടണുകളെക്കുറിച്ചറിയാം..

സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം കൂടുന്നതിന് അനുസരിച്ച് സമൂഹമാദ്ധ്യമ ഭീമനായ യൂട്യൂബ് തങ്ങളുടെ യൂട്യൂബേഴ്സിന് നൽകുന്ന സമ്മാനമാണ് പ്ലേ ബട്ടണുകൾ. നമ്മുടെ നാട്ടിൽ നിരവധിയാളുകൾക്ക് സിൽവർ, ഗോൾഡ് പ്ലേ ബട്ടണുകൾ ...

അമ്മ ജോലിയ്‌ക്ക് പോയതിന് പിന്നാലെ പ്രസവവേദന : 15 കാരി കുഞ്ഞിന് ജന്മം നൽകിയത് യൂട്യൂബ് വീഡിയോയുടെ സഹായത്തോടെ

മുംബൈ : വീട്ടുകാരറിയാതെ 15 കാരി യൂട്യൂബ് വീഡിയോയുടെ സഹായത്തോടെ കുഞ്ഞിന് ജന്മം നൽകി . മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം . ജനിച്ചയുടൻ നവജാതശിശു മരിച്ചു. നാഗ്പൂരിലെ ...

യൂട്യൂബ് ചാനൽ പാടില്ല; ജീവനക്കാരോട് സംസ്ഥാന സർക്കാർ; ചാനൽ വരുമാനം പെരുമാറ്റച്ചട്ടങ്ങൾക്ക് എതിര്

തിരുവനന്തപുരം: ജീവനക്കാർ സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങാൻ പാടില്ലെന്ന് സംസ്ഥാന സർക്കാർ. ചാനലിലൂടെ ലഭിക്കുന്ന വരുമാനം സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾക്ക് എതിരാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. ...

സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസേഴ്‌സിനെതിരെ 2,767 പരാതികൾ; മാർഗ്ഗ നിർദേശ ലംഘനത്തിൽ ഇൻസ്റ്റഗ്രാം ഒന്നാമത്

മുംബൈ : സമൂഹമാദ്ധ്യമങ്ങളിലെ ഇൻഫ്‌ളുവൻസർമാർക്കെതിരെ 2,767 പരാതികൾ ഉയർന്നുവന്നിട്ടുണ്ടെന്ന് അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ (എഎസ്‌സിഐ). ഇൻഫ്‌ളുവൻസർ വിഭാഗത്തിൽപ്പെടുന്നവർ പാലിക്കേണ്ട മാർഗനിർദേശങ്ങൾ വിശദമാക്കി എൻഡോസ്മെന്റ് നോ ...

പടച്ചുവിടുന്നത് നട്ടാൽ കുരുക്കാത്ത നുണകൾ; ആറ് യൂട്യൂബ് ചാനലുകൾക്ക് പൂട്ടിട്ട് കേന്ദ്രസർക്കാർ

ന്യൂഡൽഹി: വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ പ്രൊഫൈലുകൾക്കും യൂട്യൂബ് ചാനലുകൾക്കും വീണ്ടും പൂട്ടിട്ട് കേന്ദ്രസർക്കാർ. ഏറ്റവും പുതിയതായി ആറ് യൂട്യൂബ് ചാനലുകളാണ് കേന്ദ്രസർക്കാർ നിരോധിച്ചത്. വാർത്താ വിതരണ ...

‘രാജ്യവിരുദ്ധ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി; ഓണ്‍ലൈന്‍ മാദ്ധ്യമ നിയന്ത്രണം ആവശ്യമെങ്കില്‍ പരിഗണിക്കും’: കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനുമെതിരെ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ വകുപ്പ് സഹമന്ത്രി എല്‍. മുരുകന്‍. സമൂഹ മാദ്ധ്യമങ്ങള്‍ വഴിയുള്ള ഇത്തരം ...

Page 2 of 3 1 2 3