youtube - Janam TV
Thursday, July 17 2025

youtube

തന്റെ രണ്ട് ഭാര്യമാരും ഗർഭിണികളെന്ന് അർമാൻ മാലിക്; ചിത്രം പങ്കുവെച്ചതിന് പിന്നാലെ ട്രോളുകളുമായി സോഷ്യൽ മീഡിയ

പ്രശസ്ത യൂട്യൂബർ അർമാൻ മാലിക് തന്റെ ഭാര്യമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുകയാണ്. തന്റെ രണ്ട് ഭാര്യമാരും ഗർഭിണികളാണെന്ന വിവരമാണ് അർമാൻ മാലിക് ...

അശ്ലീല വീഡിയോ കണ്ട് പരീക്ഷയ്‌ക്ക് തോറ്റു; യൂട്യൂബിനെതിരെ ഹർജിയുമായി യുവാവ് സുപ്രീം കോടതിയിൽ; പിന്നീട് സംഭവിച്ചത്..

ന്യൂഡൽഹി: യൂട്യൂബിലെ അശ്ലീല വീഡിയോ കണ്ടതുമൂലം തൊഴിൽ പ്രവേശന പരീക്ഷയിൽ പരാജയപ്പെട്ടെന്ന് കാണിച്ച് ഹർജിയുമായി യുവാവ് സുപ്രീം കോടതിയെ സമീപിച്ചു. ജോലി നഷ്ടപ്പെടാൻ ഇടയാക്കിയത് യൂട്യൂബാണ്. പരീക്ഷയ്ക്ക് ...

1744 വൈറ്റ് ഓൾട്ടോ; റിലീസിന് മുൻപേ റിവ്യൂ യൂട്യൂബിൽ; പോലീസ് കേസെടുത്തു

തിരുവനന്തപുരം: മലയാള ചിത്രം ' 1744 വൈറ്റ് ഓൾട്ടോ' പ്രദർശനത്തിന് എത്തുന്നതിന് മുൻപേ വീഡിയോ പുറത്തായി. സിനിമയുടെ അണിയറ പ്രവർത്തകർ നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തു. ...

വേദന മാറാൻ യൂട്യൂബ് നോക്കി ജ്യൂസ് ഉണ്ടാക്കി കുടിച്ചു; പിന്നാലെ ഛർദ്ദി; യുവാവിന് ദാരുണാന്ത്യം

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ യൂട്യൂബ് നോക്കി ജ്യൂസ് ഉണ്ടാക്കി കുടിച്ചയാൾ മരിച്ചു. സ്വർണബാഗ് സ്വദേശി ധർമ്മേന്ദ്ര കൊറോല (30) ആണ് മരിച്ചത്. കൈ വേദന മാറാൻ വേണ്ടിയായിരുന്നു ഇയാൾ ...

രഹ്ന ഫാത്തിമയ്‌ക്ക് തിരിച്ചടി; ‘ഗോമാതാ ഫ്രൈ’ വീഡിയോ ഹിന്ദു വികാരം വ്രണപ്പെടുത്തി; കേസ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം തളളി ഹൈക്കോടതി

എറണാകുളം: ഹിന്ദു മതവികാരം വ്രണപ്പെടുത്തിയ കേസിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് തിരിച്ചടി. കേസ് സ്റ്റേ ചെയ്യണമെന്ന് രഹ്നയുടെ ആവശ്യം ഹൈക്കോടതി തള്ളി. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി ...

യൂട്യൂബിൽ നിന്നും അപ്രത്യക്ഷമായി കോൺഗ്രസിന്റെ ചാനൽ; കാരണം പരിശോധിച്ചുവരികയാണെന്ന് പാർട്ടി-YouTube channel of the Congress party deleted

ന്യൂഡൽഹി: കോൺഗ്രസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഡിലീറ്റ് ആയി. വൈകീട്ടോടെയായിരുന്നു 'ഇന്ത്യൻ നാഷണൽ കോൺഗ്രസെന്ന' ചാനൽ യൂട്യൂബിൽ നിന്നും അപ്രത്യക്ഷമായത്. ചാനൽ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കോൺഗ്രസ് ...

യൂട്യൂബിൽ ട്രെൻഡിംഗായി മോദിയുടെ സ്വാതന്ത്ര്യദിന വീഡിയോ; ജനപ്രിയ താരമായി പ്രധാനമന്ത്രി; യൂട്യൂബിൽ വീഡിയോ കണ്ടത് 30 ദശലക്ഷത്തിലധികം ആളുകൾ

ന്യൂഡൽഹി: എല്ലാ വർഷവും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ടാണ് സ്വാതന്ത്ര്യദിന ആഘോഷങ്ങളിലേക്ക് കടക്കുക. ഈ വർഷത്തെ 82 മിനിറ്റ് ദൈർഘ്യമുള്ള അവിസ്മരണീയമായ സ്വാതന്ത്ര്യദിന പ്രസംഗമാണ് യൂട്യൂബിൽ ...

യൂട്യൂബ് നോക്കി മോഷണം പഠിച്ചു, പക്ഷേ രക്ഷപ്പെടാൻ പഠിച്ചില്ല; നഗരത്തിലെ ന്യൂജൻ കള്ളന്മാർ വലയിൽ

ഇടുക്കി: യൂട്യൂബ് നോക്കി മോഷണം പഠിച്ച് ബൈക്ക് മോഷ്ടിച്ച രണ്ടുപേർ പിടിയിലായി. മൂന്നാർ ഇക്കാനഗർ സ്വദേശി ആർ വനു(18) ലക്ഷ്മി പാർവ്വതി ഡിവിഷനിൽ രാമമൂർത്തി(19) എന്നിവരാണ് പോലീസിന്റെ ...

ഭാര്യാ മാതാവിന്റെ കാല് തല്ലി ഒടിച്ച യൂട്യൂബർ ആറ് വർഷത്തിന് ശേഷം പിടിയിൽ; പോലീസ് കുടുക്കിയത് ചാറ്റിങ്ങിലൂടെ

ഇടുക്കി : ഭാര്യാ മാതാവിന്റെ കാല് തല്ലിയൊടിച്ച്  ഒളിവിൽ പോയ പ്രതി പോലീസ് പിടിയിൽ.ചാറ്റിംഗിലൂടെയാണ് യൂട്യൂബറായ പ്രതിയെ പോലീസ് പിടികൂടിയത്.വഴിത്തല ഇരുട്ടുതോട് മൂഴിമലയിൽ അജേഷ് ജേക്കബാണ് പിടിയിലായത്. ...

യൂട്യൂബ് വീഡിയോയിൽ നടരാജ നൃത്തത്തെ അപമാനിച്ച് പരാമർശം; യൂട്യൂബർക്കെതിരെ പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ

ചെന്നൈ : യൂട്യൂബിലൂടെ നടരാജ നൃത്തത്തെ അപമാനിച്ച് തമിഴ്‌നാട് സ്വദേശിയായ യൂട്യൂബർ. ഹിന്ദു വിരുദ്ധ ഉള്ളടക്കങ്ങൾ അടങ്ങിയ യൂടൂ ബ്രൂട്ടസ് എന്ന യൂട്യൂബ് ചാനലിലാണ് നടരാജ നൃത്തത്തെ ...

യുട്യൂബിൽ ആറാടി ‘പാപ്പൻ’; ട്രെന്റിങ്ങിൽ ഒന്നാമതെത്തി സുരേഷ് ഗോപി ചിത്രത്തിന്റെ ട്രെയിലർ; മികച്ച പ്രതികരണവുമായി ആരാധകർ

ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന 'പാപ്പൻ' എന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ ചിത്രത്തിന്റെ ട്രെയിലർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ...

സൗജന്യമായി കാണാൻ കശ്മീർ ഫയൽസ് യൂട്യൂബിൽ അപ്ലോഡ് ചെയ്യാൻ വിവേകിനോട് പറയൂ; സിനിമ നികുതി രഹിതമാക്കണമെന്ന നിർദ്ദേശത്തെ പരിഹസിച്ച് അരവിന്ദ് കെജ്രിവാൾ; വ്യാപക പ്രതിഷേധം

ന്യൂഡൽഹി: കശ്മീർ ഫയൽസ് സംസ്ഥാനത്ത് നികുതി രഹിതമാക്കണമെന്ന നിർദ്ദേശത്തെ പരിഹസിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.സിനിമ യൂട്യൂബിൽ അപ്ലോഡ് ചെയ്യാൻ വിവേക് അഗ്നിഹോത്രിയോട് ബിജെപി ആവശ്യപ്പെടണം.എന്നാൽ എല്ലാവർക്കും ...

വിലക്ക് കടുപ്പിച്ച് റഷ്യ; ഫേസ്ബുക്ക്,ട്വിറ്റർ ഉൾപ്പടെയുള്ള സമൂഹമാദ്ധ്യമങ്ങൾക്ക് വിലക്ക്

മോസ്‌കോ: സമൂഹമാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി റഷ്യ. ഫേസ്ബുക്ക്, യൂട്യൂബ്,ട്വിറ്റർ എന്നീ ആപ്പുകളാണ് റഷ്യ വിലക്കിയത്.ഫേസ്ബുക്ക് പ്ലാറ്റ് ഫോമിൽ റഷ്യൻ മാദ്ധ്യമങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുവെന്നാരോപിച്ചാണ് നടപടി.ഫേസ്ബുക്കിനും സഹോദര കമ്പനിയായ ...

ഗർഭിണിയായ പശുവിനെ കൊന്ന് ഇറച്ചിയാക്കി; യൂട്യൂബർ ഉൾപ്പെടെ അറസ്റ്റിൽ

കൊല്ലം: വളർത്തുമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കിയ സംഭവത്തിൽ യൂട്യൂബറും സംഘവും അറസ്റ്റിൽ. കൊല്ലം ചിതറ ഐരക്കുഴി സ്വദേശികളായ റജീഫ്, പിതാവ് കമറുദ്ദീൻ, കൊച്ചാലുംമൂട് സ്വദേശി ഹിലാരി എന്നിവരാണ് അറസ്റ്റിലായത്. ...

കുറഞ്ഞ ചെലവിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിതരാമെന്ന് ബി.ഫാം വിദ്യാർത്ഥികളുടെ വാഗ്ദാനം; യുട്യൂബ് നോക്കി ശസ്ത്രക്രിയ നടത്തവേ യുവാവിന് ദാരുണാന്ത്യം

ഹൈദരാബാദ്: ബി.ഫാം വിദ്യാർത്ഥികൾ യുട്യൂബ് നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ ശ്രമിച്ച യുവാവ് മരിച്ചു. ആന്ധ്രാപ്രദേശിലെ പ്രകാശം സ്വദേശിയായ ശ്രീനാഥ് ആണ് മരിച്ചത്. ഇയാളെ നെല്ലൂരിലെ ലോഡ്ജിൽ ...

യൂട്യൂബിലെ ലോഗോയിൽ പുതുതായി പ്രത്യക്ഷപ്പെട്ട അക്കങ്ങൾക്ക് പിന്നിലെ രഹസ്യമെന്ത്…? വിശദീകരിച്ച് കമ്പനി

ഇന്ന് യൂട്യൂബ് ഉപയോഗിച്ച ഉപയോക്താക്കളിൽ ചിലരെങ്കിലും യൂട്യൂബിന്റെ ലോഗോയിൽ വന്ന മാറ്റം ശ്രദ്ധിച്ചുകാണും. എന്താണ് അതിന്റെ പിന്നിലെ രഹസ്യമെന്ന് പലരും അന്വേഷിച്ചെങ്കിലും കൃത്യമായ ഉത്തരം ലഭിച്ചിരുന്നില്ല. എന്നാൽ ...

ഞങ്ങളെ വാടക വീട്ടിൽ നിന്നും ഇറക്കിവിട്ടു ഗയ്‌സ്; ആരും വീടുതന്നില്ല; പരാതിയുമായി ഈ ബുൾജെറ്റ് വ്‌ളോഗർമാർ

തിരുവനന്തപുരം : വാടക വീട്ടിൽ നിന്നും വീട്ടുടമ ഇറക്കിവിട്ടെന്ന് പരാതിയുമായി ഇ-ബുൾജെറ്റ് വ്‌ളോഗർമാർ. യൂട്യൂബ് വീഡിയോയിലൂടെയാണ് വീട്ടിൽ നിന്നും ഇറക്കിവിട്ടെന്നും പുതിയ വീട് തരാൻ എല്ലാവരും വിസമ്മതിക്കുകയാണെന്നുമുള്ള ...

വാക്‌സിനെ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകുന്ന വീഡിയോകൾക്ക് വിലക്കേർപ്പെടുത്തി യൂ ട്യൂബ്

വാഷിംഗ്ടൺ: വാക്‌സിനേഷനെ പറ്റി തെറ്റായ വിവരങ്ങൾ നൽകുന്ന വീഡിയോകൾക്ക് യൂ ട്യൂബ് വിലക്കേർപ്പെടുത്തി. ആരോഗ്യ വിദഗ്ധർ അംഗീകരിച്ച വാക്‌സിൻ സ്വീകരിക്കുന്നത് അനാവശ്യമാണെന്നും അപകടകരമാണെന്നും ആരോപിക്കുന്ന തരത്തിലുള്ള വീഡിയോകൾക്കാണ് ...

‘പുതിയ വാഹനം ഞങ്ങൾ മറിച്ചിട്ടു ഗയ്‌സ്’: ഡാം സൈറ്റിൽ യൂട്യൂബർമാരുടെ അഭ്യാസപ്രകടനം, അന്വേഷണം ആരംഭിച്ച് ആർടിഒ

പാലക്കാട്: മലമ്പുഴയിൽ വാഹനം മറിച്ചിട്ട് യൂട്യൂബർമാരുടെ അഭ്യാസപ്രകടനം. പുതിയ വാഹനം ഡാം സൈറ്റിലിറക്കി മനപ്പൂർവ്വം മറിച്ചിടുകയും ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങൾവഴി പ്രചരിപ്പിക്കുകയുമായിരുന്നു. അമിതവേഗതയിലാണ് തൃശൂർ സ്വദേശിയായ യുവാവും ...

ഫേസ്ബുക്കിനും ട്വിറ്ററിനും പുറകേ യൂട്യൂബും: ട്രംപിന്റെ ചാനൽ നിർത്തലാക്കി നടപടി

ന്യൂയോർക്ക്: ട്രംപിനെതിരായ സമൂഹമാദ്ധ്യമങ്ങളുടെ നടപടി തുടരുന്നു. യൂട്യൂബാണ് ഏറ്റവും ഒടുവിൽ നടപടി സ്വീകരിച്ചിരിക്കുന്നത്. ട്രംപിന്റെ പേരിലുള്ള ചാനലാണ് യൂട്യൂബ് നിർത്തലാക്കിയത്. ട്വിറ്ററും ഫേസ്ബുക്കും ട്രംപിന്റെ അക്കൗണ്ടുകൾ നിർത്തലാക്കിയതിന് ...

ചൈനയുടെ ടിക് ടോകിനു പകരമെത്തുന്നു യുട്യൂബ് ഷോട്സ് ; ആദ്യമെത്തുക ഇന്ത്യയിൽ

ടിക് ടോക്കിനു ബദൽ സംവിധാനമൊരുക്കി യുട്യൂബ് ഷോട്സ് . യുട്യൂബ് ഷോട്സ് എന്ന പുതിയ മാർഗമാണ് കമ്പനി അവതരിപ്പിക്കുന്നത്. ഇൻസ്റ്റഗ്രാം റീൽസ് പോലെ തന്നെ യുട്യൂബ് ആപ്പിനുള്ളിൽ ...

Page 3 of 3 1 2 3