Tech

അക്കൗണ്ടിന് ആധാർ വേണ്ടെന്ന് ഫെയ്സ്ബുക്ക്

അക്കൗണ്ടിന് ആധാർ വേണ്ടെന്ന് ഫെയ്സ്ബുക്ക്

ന്യൂ​ഡ​ൽ​ഹി: ഫേ​സ്ബു​ക്കി​ൽ അ​ക്കൗ​ണ്ട് ആ​രം​ഭി​ക്കാ​ൻ ആ​ധാ​ർ കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കി​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ നി​ഷേ​ധി​ച്ച് ഫേ​സ്ബു​ക്ക്. ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നി​ല്ലെ​ന്നും ആ​ധാ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ പേ​രു ചോ​ദി​ച്ച​ത് പ​രീ​ക്ഷ​ണം മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും ഫേ​സ്ബു​ക്ക്…
യന്ത്ര വനിത സോഫിയ ഇന്ത്യയിലേക്കെത്തുന്നു

യന്ത്ര വനിത സോഫിയ ഇന്ത്യയിലേക്കെത്തുന്നു

മുംബൈ: യാന്ത്രിക മികവംഗീകരിച്ച് സൌദി സർക്കാർ പൗരത്വം നൽകിയ സോഫിയ റോബോട്ട് ഇന്ത്യയിലേക്ക്. ഈ മാസം 29മുതൽ 31വരെ മുബൈ ഐഐടിയിൽ നടക്കുന്ന വാർഷിക ടെക്ഫെസ്റ്റിലെ മുഖ്യാതിഥിയായാണ്…
ഇനി ഫെയ്സ് ബുക്കും ചോദിക്കും ആധാർ

ഇനി ഫെയ്സ് ബുക്കും ചോദിക്കും ആധാർ

ആധാറിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനൊരുങ്ങി ഫെയ്സ്ബുക്ക്. വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി പുതുതായി അക്കൗണ്ടുകൾ ഓപ്പൺ ചെയ്യുന്നവരോടാണ് ആധാർ വിവരം ആവശ്യപ്പെടുന്നത്. പുതിയ അക്കൗണ്ട് തുറക്കുന്നവർ ആധാറിലെ…
സലിൽ എസ് പരേഖ് ഇൻഫോസിസിന്റെ പുതിയ സിഇഒ

സലിൽ എസ് പരേഖ് ഇൻഫോസിസിന്റെ പുതിയ സിഇഒ

ബംഗളൂരു: ഇന്‍ഫോസിസിന്റെ സിഇഒ ആന്‍ഡ് മാനേജിംഗ് ഡയറക്ടറായി സലില്‍ എസ്. പരേഖിനെ തെരഞ്ഞെടുത്തു. 2018 ജനുവരി രണ്ടിനായിരിക്കും സലിൽ ഇന്‍ഫോസിസില്‍ സിഇഒ ആയി ചുമതലയേൽക്കുക.ഫ്രഞ്ച് ഐടി സര്‍വീസ്…
ആത്മഹത്യ പ്രവണത ഇല്ലാതാക്കാനുള്ള പദ്ധതിയുമായി ഫേസ് ബുക്ക്

ആത്മഹത്യ പ്രവണത ഇല്ലാതാക്കാനുള്ള പദ്ധതിയുമായി ഫേസ് ബുക്ക്

വാഷിംഗ്ടൺ: ആത്മഹത്യ പ്രവണത ഇല്ലാതാക്കാൻ പുത്തൻ പദ്ധതികളുമായി ഫേസ്‌ബുക്ക്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ആത്മഹത്യാ പ്രവണതയുള്ളവരെ കണ്ടെത്തി അതില്‍നിന്ന് അവരെ പിന്‍തിരിപ്പിക്കാനാണ് ഫേസ്‌ബുക്ക് പദ്ധതി ലക്ഷ്യമിടുന്നത്. ജീവിതം…
ജിയോക്ക് വെല്ലുവിളിയായി  എയർടെല്ലിന്റെ 4ജി സ്മാർട് ഫോൺ

ജിയോക്ക് വെല്ലുവിളിയായി  എയർടെല്ലിന്റെ 4ജി സ്മാർട് ഫോൺ

ന്യൂഡൽഹി : ജിയോക്ക് വെല്ലുവിളിയാകാൻ എയർടെല്ലും,ലാവയും കൈകോർക്കുന്നു.1699 രൂപക്ക് 4ജി സ്മാർട് ഫോണുകൾ വിപണിയിലെത്തിക്കാനാണ് തീരുമാനം. നിലവിൽ 1399 രൂപയുടെ എയർടെൽ-കാർബൺ എ40 ഫോൺ നൽകുന്നതിലും കൂടുതൽ…
ഇന്ത്യക്കാർക്ക് ഡിജിറ്റൽ പേയ്മെന്റ് ആപ്പുമായി ഗൂഗിളും

ഇന്ത്യക്കാർക്ക് ഡിജിറ്റൽ പേയ്മെന്റ് ആപ്പുമായി ഗൂഗിളും

ന്യൂഡൽഹി : ഡിജിറ്റൽ രംഗത്ത് ഇന്ത്യക്കാർക്ക് പേയ്മെന്റ് ആപ്പുമായി ഗൂഗിളും. രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റ് സമ്പ്രദായം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് തദ്ദേശീയ ഡിജിറ്റൽ പേയ്മെന്റ് ആപ്പ് ഗൂഗിൾ…
സെൽഫിക്ക് രണ്ട് ക്യാമറ; സെൽഫി പ്രേമികൾക്കായി അസൂസ് സെൻഫോൺ 4

സെൽഫിക്ക് രണ്ട് ക്യാമറ; സെൽഫി പ്രേമികൾക്കായി അസൂസ് സെൻഫോൺ 4

ചാഞ്ഞും,ചരിഞ്ഞും നിന്നു എത്ര സെൽഫി എടുത്താലും മതി വരാത്ത സെൽഫി പ്രേമികൾക്ക് സന്തോഷ വാർത്തയുമായി അസൂസ്. സെൽഫിക്കായി രണ്ട് ക്യാമറയുളള തങ്ങളുടെ പുതിയ സെൻഫോൺ 4 സെൽഫി സീരീസ്…
എത്തിപ്പോയ് ഐഫോൺ 8

എത്തിപ്പോയ് ഐഫോൺ 8

ന്യൂയോർക്ക് : മൊബൈൽ പ്രേമികളുടെ മനം കവരാനായി ആപ്പിളിന്റെ ഐ ഫോൺ 8 ഉടൻ പുറത്തിറങ്ങും. ജനപ്രിയ ഹാൻഡ്സെറ്റായ ആപ്പിൾ മൂന്നു മോഡൽ ഫോണുകളാണ് അവതരിപ്പിക്കുന്നത്. ഐഫോൺ…
അഞ്ചു രൂപക്ക് നാലു ജിബി ഡേറ്റ : ജിയോയെ വെല്ലാൻ എയർടെൽ

അഞ്ചു രൂപക്ക് നാലു ജിബി ഡേറ്റ : ജിയോയെ വെല്ലാൻ എയർടെൽ

ന്യൂഡൽഹി: രാജ്യത്തെ നമ്പർ വൺ ടെലികോം സർക്കിളായ ഭാരതി എയർടെലിന്റ്റ്റെ പുതിയ ഓഫർ ആരുടെയും കണ്ണ് തള്ളിക്കും.അഞ്ചു രൂപക്ക് 4 ജിബി ഡേറ്റ .പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായാണ് എയർടെൽ…
ജിയോ ഫ്രീ-ഫോൺ: ബുക്കിംഗ് ആരംഭിച്ചു.

ജിയോ ഫ്രീ-ഫോൺ: ബുക്കിംഗ് ആരംഭിച്ചു.

ന്യുഡൽഹി: കാത്തിരിപ്പിനൊടുവിൽ ജിയോ 4-ജി ഫോൺ സ്വന്തമാക്കാൻ സമയമായി. ജിയോ 4-ജി ഫോണിനായുള്ള ബുക്കിംഗ് ആരംഭിച്ചു. ഔദ്യോഗികമായി ആഗസ്റ്റ് 24-നാകും ബുക്കിംഗ് ആരംഭിക്കുക എന്നാൽ ചില്ലറ വിതരണക്കാർ…
വിസ്മയിപ്പിക്കുന്ന പുതുമകളോടെ എം ഫോണ്‍ 7S

വിസ്മയിപ്പിക്കുന്ന പുതുമകളോടെ എം ഫോണ്‍ 7S

ഒട്ടേറെ സവിശേഷതകളുമായി എം ഫോൺ 7എസ് വിപണിയിലേക്ക്. ഹൈബ്രിഡ് വോൾട്ടി സിം സ്ലോട്ടോടുകൂടി നാല് വ്യത്യസ്ത സീരിസിലാണ് എം ഫോൺ സെവൻ എസ് വിപണിയിലെത്തുന്നത്. വേഗതയും സുരക്ഷയും…
എന്താണ് ബ്ളൂ വെയ്ൽ ഗെയിം ?

എന്താണ് ബ്ളൂ വെയ്ൽ ഗെയിം ?

അഭിജിത് ബാബുരാജൻ ബ്ലൂ വെയിൽ എന്ന ഇന്റർനെറ്റ് ഗെയിമിനെ കുറിച്ചും മറ്റും  ഒരുപാട് തെറ്റിദ്ധാരണ പരത്തുന്ന മെസ്സേജുകളും, ഫേസ്ബുക് പോസ്റ്റുകളും , ഓൺലൈൻ മീഡിയ നിറം ചേർത്ത്…
ഇന്തോനേഷ്യയില്‍ വിമാനങ്ങള്‍ റണ്‍വേയില്‍ കൂട്ടിയിടിച്ചു

ഇന്തോനേഷ്യയില്‍ വിമാനങ്ങള്‍ റണ്‍വേയില്‍ കൂട്ടിയിടിച്ചു

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ നഗരമായ മെദനില്‍ യാത്രാവിമാനങ്ങള്‍ റണ്‍വേയില്‍ മുഖാമുഖം കൂട്ടിയിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ലയണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിംഗ്‌സ് എയര്‍ക്രാഫ്റ്റും ലയണ്‍ എയര്‍പ്ലെയ്‌നും തമ്മിലാണ് റണ്‍വേയില്‍…
ജിയോയെ നേരിടാന്‍ പുതിയ ഓഫറുമായി വോഡാഫോണ്‍

ജിയോയെ നേരിടാന്‍ പുതിയ ഓഫറുമായി വോഡാഫോണ്‍

ന്യൂഡല്‍ഹി : ജിയോയെ നേരിടാന്‍ വോഡാഫോണ്‍ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചു. 244 രൂപയുടെ പുതിയ ഡാറ്റാ പ്ലാനില്‍ 70 ദിവസത്തേക്ക് 70 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുമാണ്…
Back to top button
Close