അഞ്ച് വർഷത്തിനിടയിൽ യുപി കൈവരിച്ച നേട്ടം അവിശ്വസനീയമെന്ന് നീതി ആയോഗ്; രാജ്യത്തെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറാനുള്ള പാതയിലെന്ന് അമിതാഭ് കാന്ത്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഞ്ച് വർഷത്തിനിടയിൽ യുപി കൈവരിച്ച നേട്ടം അവിശ്വസനീയമെന്ന് നീതി ആയോഗ്; രാജ്യത്തെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറാനുള്ള പാതയിലെന്ന് അമിതാഭ് കാന്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2021, 10:34 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ:ഉത്തർപ്രദേശിനെ ഇന്ത്യയുടെ പുരോഗതിയുടെ പ്രാഥമിക നീക്കമെന്ന് വിശേഷിപ്പിച്ച് നീതി ആയോഗ് തലവൻ അമിതാഭ് കാന്ത്.കഴിഞ്ഞ അഞ്ചു വർഷമായി ക്രമസമാധാനം,ജീവിത സൗകര്യം,ബിസിനസ് ചെയ്യാനുള്ള സൗകര്യം,വികസനം എന്നിവയിൽ യുപി അവിശ്വസനീയമായ പുരോഗതി രേഖപ്പെടുത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.നിലവിലെ സർക്കാരിന്റെ സത്യസന്ധതയും കഠിന പ്രയത്‌നവും കാരണവുമാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നീതി ആയോഗ് സംസ്ഥാനത്തിന്റെ വിവിധ മേഖലകൾ വിശകലനം നടത്തിയതിൽ ഏറ്റവും വളർച്ച പ്രാപിച്ചത് ക്രമസമാധാനപരിപാലനത്തിലാണെന്ന് കണ്ടത്തിയതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല്-അഞ്ച് വർഷങ്ങളിൽ ഉത്തർപ്രദേശ് സർക്കാർ വളരെ ആസൂത്രിതമായി മഫിയകളെയും കുറ്റവാളികളെയും തകർക്കുകയും വികസനം സാധ്യമാക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ മുഴുവൻ എക്‌സ്പ്രസ് വേ ശൃംഖലയുടെ 28 ശതമാനം യുപിയിലുണ്ടെന്നും അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ ഊന്നൽ നൽകി ഇതിലൂടെ വൻ മുന്നേറ്റത്തിന് കാരണമൊയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

5 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌നം യാഥാർത്ഥ്യമാക്കുന്നതിൽ യുപിക്ക് വലിയ പങ്കുവഹിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു.രാജ്യത്തെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറാനുള്ള പാതയിലാണ് യുപിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: UPNiti Aayog
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies