എംഎല്‍എമാരെ മോഡേണാക്കാന്‍ ഐ ഫോണ്‍ സമ്മാനിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍, വേണ്ടെന്നു വച്ച് ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എംഎല്‍എമാരെ മോഡേണാക്കാന്‍ ഐ ഫോണ്‍ സമ്മാനിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍, വേണ്ടെന്നു വച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2022, 07:46 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂര്‍: രാജസ്ഥാനിലെ അശോക് ഗെലോട്ട് സര്‍ക്കാര്‍ 200 എംഎല്‍എമാര്‍ക്കും ഐഫോണ്‍ 13 സമ്മാനിച്ചതിന് തൊട്ടുപിന്നാലെ ബിജെപി എംഎല്‍എമാര്‍ സമ്മാനം നിരസിച്ചു. ഉയര്‍ന്ന വിലയുള്ള ഫോണുകള്‍ സംസ്ഥാന ഖജനാവിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നതിനാല്‍ സമ്മാനം തിരികെ നല്‍കാന്‍ ബിജെപി തീരുമാനിച്ചു. ഒരു ഐഫോണ്‍ 13-ന്റെ വില ഏകദേശം 70000 രൂപയ്‌ക്ക് മുകളിലാണ്. പാര്‍ട്ടി എംഎല്‍എമാര്‍ ഐഫോണുകള്‍ തിരികെ നല്‍കുമെന്ന് രാജസ്ഥാന്‍ ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയ ഉറപ്പാക്കി.

കഴിഞ്ഞ ദിവസം രാജസ്ഥാന്‍ സര്‍ക്കാര്‍ 2022-23 ബജറ്റ് അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ എല്ലാ എംഎല്‍എമാര്‍ക്കും ഹാളില്‍ നിന്നു പുറത്തുകടക്കുന്ന സമയത്ത് ഐഫോണ്‍ 13 ഉള്ള ബ്രീഫ്കേസ് സമ്മാനിക്കുകയായിരുന്നു. എംഎല്‍എമാരെ ഹൈടെക്ക് ആക്കാനാണ് ഐഫോണ്‍ സമ്മാനിച്ചതെന്ന് ഭരണകക്ഷി എംഎല്‍എ പറഞ്ഞു.

അതെ സമയം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് എംഎല്‍എമാരെ ഐഫോണ്‍ നല്‍കി ഹൈടെക് ആക്കുന്നതിനോട് യോജിപ്പില്ലെന്നും ഇത്രയും വലിയ തുക ഫോണുകള്‍ക്കായി ചെലവഴിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും ബിജെപി എംഎല്‍എ വാസുദേവ് ദേവ്നാനി പറഞ്ഞു. .

ബജറ്റിനു ശേഷം അഞ്ചുലക്ഷം കോടിയിലധികം രൂപ കടത്തിലായിരിക്കുമ്പോള്‍ ഇത്രയും വിലകൂടിയ ഫോണ്‍ വാങ്ങുന്നത് എത്രത്തോളം ന്യായമാണെന്ന് ദേവ്‌നാനി ചോദിച്ചു. 200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ ബിജെപിക്ക് 71 എംഎല്‍എമാരാണുള്ളത്. ഈ എംഎല്‍എമാര്‍ ഐഫോണ്‍ തിരിച്ചുനല്‍കും.

Tags: rajasthanmlai phone
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies