യുക്രെയ്‌നിൽ നിന്നും വളർത്തു മൃഗങ്ങളെ കൊണ്ടുവരാൻ അനുവദിച്ചതിന് നന്ദി: പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞ് മൃഗസ്‌നേഹി സംഘടന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുക്രെയ്‌നിൽ നിന്നും വളർത്തു മൃഗങ്ങളെ കൊണ്ടുവരാൻ അനുവദിച്ചതിന് നന്ദി: പ്രധാനമന്ത്രിയ്‌ക്ക് നന്ദി പറഞ്ഞ് മൃഗസ്‌നേഹി സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2022, 08:24 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്നും വളർത്തു മൃഗങ്ങളെ കൂടി കൊണ്ടുവരാൻ സൗകര്യം ഒരുക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് നന്ദി അറിയിച്ച് മൃഗസ്‌നേഹികളുടെ സംഘടനയായ പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് അനിമൽസ്. രക്ഷാപ്രവർത്തനത്തിനുള്ള വിമാനം വഴി മൃഗങ്ങളേയും കൊണ്ടുവരാൻ വഴിയൊരുക്കിയതിന് പ്രധാനമന്ത്രിയ്‌ക്കും കേന്ദ്രമന്ത്രിമാർക്കും നന്ദി അറിയിക്കുവെന്ന് സംഘടന അറിയിച്ചു.

അതിർത്തിയിലേക്ക് വളർത്തുമൃഗങ്ങളെകൂടെ കൂട്ടാൻ അനുമതി ഇല്ലാത്തതിനാലും വിമാനത്തിൽ കയറ്റാത്തതിനാലും യുക്രെയ്‌നിൽ നിന്നും പാലായനം ചെയ്യാൻ പലരും വിസമ്മതിച്ചിരുന്നു. പിന്നാലെയാണ് ഇന്ത്യക്കാരുടെ കാര്യത്തിൽ പ്രധാനമന്ത്രി ഇടപെട്ട് തീരുമാനം എടുത്തത്. തുടർന്ന് അതിർത്തി പ്രദേശത്തേയ്‌ക്ക് അടക്കം വളർത്തുമൃഗങ്ങളുമായി യാത്രചെയ്യാൻ അനുമതി നൽകിയിരുന്നു.

വളർത്തു മൃഗങ്ങളെ ഉപേക്ഷിക്കുന്നത് വളരെ ദുരന്തമാകുമെന്നും മൃഗസ്‌നേഹി സംഘടന ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. അതേസമയം യുക്രെയ്‌നിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്കായി കേരള സർക്കാർ ഒരുക്കിയ എയർ ഏഷ്യ വിമാനത്തിൽ മൃഗങ്ങളെ കൊണ്ടുപോകാൻ സാധിക്കില്ലെന്ന് പറഞ്ഞിരിക്കെ ചില വിദ്യാർത്ഥികൾ കുടുങ്ങിയിരിക്കുകയാണ്.

PETA India is grateful to @narendramodi @PRupala @drsanjeevbalyan for including companion animals in the evacuation operation of Indians who are stuck in war-hit Ukraine following our appeal.

Separating animal companions from their guardians would have resulted in more tragedy.

— PETA India (@PetaIndia) March 1, 2022

ഡൽഹിയിൽ നിന്നുള്ള ചാർട്ടേഡ് വിമാനത്തിൽ നായയെ കയറ്റാനാകില്ലെന്ന് എയർ ഏഷ്യ വിമാനക്കമ്പനി അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മറ്റ് വിമാന കമ്പനികൾ പരിഗണിക്കുമെന്ന് വളർത്തുമൃഗങ്ങളുമായെത്തിയ വിദ്യാർത്ഥികൾ പറഞ്ഞു. വളർത്തുമൃഗങ്ങളുമായി വരുന്നവർ സ്വന്തം നിലയ്‌ക്ക് ടിക്കറ്റ് എടുത്ത് പോകണമെന്നാണ് കേരളഹൗസും അറിയിച്ചിട്ടുള്ളത്.

Tags: Narendra ModiPetsUkraine War
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies