എകെ-47 കൈകളിലേന്തി 26-കാരി; മാർക്കറ്റിംഗ് ജോലി ഉപേക്ഷിച്ചത് റഷ്യ യുദ്ധം പ്രഖ്യാപിച്ച ദിനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എകെ-47 കൈകളിലേന്തി 26-കാരി; മാർക്കറ്റിംഗ് ജോലി ഉപേക്ഷിച്ചത് റഷ്യ യുദ്ധം പ്രഖ്യാപിച്ച ദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2022, 07:37 pm IST
Facebook
Twitter
WhatsAppTelegram

കീവ്: യുക്രെയ്‌നെതിരായ റഷ്യയുടെ യുദ്ധം പത്താം ദിവസത്തിലേക്ക് കടന്നിരിക്കുന്നു. ഇപ്പോഴും യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ഉൾപ്പെടെ റഷ്യൻ സൈന്യത്തിന്റെ ആക്രമണം തുടരുകയാണ്. കീവിന് സമീപപ്രദേശത്ത് നിന്നും ഏതാണ്ട് 40 മൈൽ നീളത്തിലാണ് റഷ്യൻ സൈനികരുടെ വാഹനവ്യൂഹം കിടക്കുന്നത്. പല യുക്രെയ്ൻ നഗരങ്ങളും റഷ്യ പിടിച്ചടുക്കുകയും ചെയ്തു. ഈ സൈനിക നടപടികൾക്ക് ഇടയിൽ രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആയുധം കൈകളിലേന്തിയ 26-കാരി വാർത്തകളിൽ ഇടം പിടിക്കുകയാണ്..

ഫെബ്രുവരി 24ന് റഷ്യ യുദ്ധം പ്രഖ്യാപിക്കുന്നതിന് മുമ്പ് മാർക്കറ്റിംഗ് ജോലി ചെയ്തിരുന്നയാളാണ് അലീന. എന്നാൽ രാജ്യം റഷ്യയെ പ്രതിരോധിക്കാൻ പാടുപെട്ടപ്പോൾ സൈന്യത്തിന്റെ ഭാഗമാകാനായിരുന്നു അലീനയുടെ തീരുമാനം. ഇപ്പോൾ കീവിന് സമീപമുള്ള ചെക്ക് പോയിന്റിൽ ടെറിട്ടോറിയൽ ഡിഫൻസ് യൂണിറ്റിനൊപ്പം വിന്യസിക്കപ്പെട്ടിരിക്കുകയാണ് ഈ 26-കാരി.

ആയുധം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്കറിയാം. ആവശ്യമെങ്കിൽ റഷ്യക്കാർക്കെതിരെ തീർച്ചയായും പോരാടുമെന്നും എകെ-47 കൈകളിലേന്തിയ അലീന പ്രതികരിച്ചു. എല്ലാ സൈനികരും വളരെ ദയയുള്ളവരാണ്.. എല്ലാ നാട്ടുകാരും യുക്രെയ്‌നെ പിന്തുണയ്‌ക്കുന്നവരാണ്.. കൂടാതെ സൈന്യത്തെ സഹായിക്കാൻ കഴിയുന്നതെല്ലാം ചെയ്യാൻ ആഗ്രഹിക്കുന്നവരാണവർ.. കാരണം യുക്രെയ്‌ന്റെ ഭാവിയെക്കുറിച്ച് അവർ ആശങ്കയിലാണെന്നും അലീന മാദ്ധ്യമങ്ങളോട് പറഞ്ഞു.

Tags: Ukraine WarUkrainians
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies