നൂറ് മടങ്ങ് വ്യാപന ശേഷി; നിലവിലെ വകഭേദങ്ങളെക്കാൾ വിനാശകാരി; പാകിസ്താനൊപ്പം ചേർന്ന് ചൈന പുതിയ കൊറോണ വകഭേദം രൂപപ്പെടുത്തുന്നു; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നൂറ് മടങ്ങ് വ്യാപന ശേഷി; നിലവിലെ വകഭേദങ്ങളെക്കാൾ വിനാശകാരി; പാകിസ്താനൊപ്പം ചേർന്ന് ചൈന പുതിയ കൊറോണ വകഭേദം രൂപപ്പെടുത്തുന്നു; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2022, 10:43 pm IST
Facebook
Twitter
WhatsAppTelegram

ബെയ്ജിംഗ് : സർവ്വനാശത്തിനായി ചൈന കൊറോണയുടെ പുതിയ വകഭേദത്തെ രൂപപ്പെടുത്തുകയാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകൻ. പാകിസ്താന്റെ സഹായത്തോടെ ഇതിനുള്ള ഗവേഷണങ്ങൾ ചൈന നടത്തിവരികയാണ് പ്രമുഖ ഗവേഷകനായ ആന്റണി ക്ലാൻ ആണ് വെളിപ്പെടുത്തിയത്. വന്നുപോയ വകഭേദങ്ങളെ വിനാശം സൃഷ്ടിക്കാൻ ചൈനയും പാകിസ്താനും ചേർന്ന് രൂപപ്പെടുത്തിയ വൈറസിന് സാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

പാകിസ്താനിൽ രഹസ്യമായി ചൈന അതിനൂതന സംവിധനങ്ങളും ഉള്ള ഒരു ഗവേഷണശാല സ്ഥാപിച്ചിട്ടുണ്ട്. ബയോസേഫ്റ്റി ലെവൽ 4 (ബിഎസ്എൽ- 4) ലാബുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കടംപെരുകിയതോടെ ചൈനയുടെ ചൊൽപ്പടിയ്‌ക്ക് നിൽക്കുകയാണ് പാകിസ്താൻ. വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആണ് പാകിസ്താനിലെ ലാബിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ചൈന പുതിയ കൊറോണ വകഭേദത്തെ നിർമ്മിക്കുന്നുവെന്ന വിവരം രഹസ്യാന്വേഷണ ഏജൻസികളും സ്ഥിരീകരിക്കുന്നു. പാകിസ്താനിൽ നിർമ്മിക്കുന്ന വകഭേദം വന്നുപോയ വകഭേദങ്ങളെക്കാൾ കൂടുതൽ അപകടകാരിയാണ്. ഇവയെക്കാൾ നൂറ് മടങ്ങ് വ്യാപന ശേഷി കൂടിയ വകഭേദമായിരിക്കും ഇതെന്നും ക്ലാൻ വ്യക്തമാക്കി.

ബിഎസ്എൽ 4 ലാബുകൾ സാധാരണ ലാബുകളിൽ നിന്നും വ്യത്യസ്തമാണ്. മാരകമായ വൈറസുകളെക്കുറിച്ച് പഠിക്കുന്നതിനും, നിർമ്മിക്കുന്നതിനുമാണ് ഇത്തരം ലാബുകൾ പ്രയോജനപ്പെടുത്താറെന്നും അദ്ദേഹം വെളിപ്പെടുത്തി.

Tags: COVID-19ChinaPakistanwuhan lab
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies