ചൈനയിൽ മുസ്ലീങ്ങൾ അനുഭവിക്കുന്ന ക്രൂരതകൾ ചോദ്യം ചെയ്യാനാകാത്തവരാണ് ഇന്ത്യയിലെ രണ്ട് നേതാക്കൾക്ക് നേരെ തിരിയുന്നത്; പ്രതിഷേധവുമായി ആക്ടിവിസ്റ്റുകൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനയിൽ മുസ്ലീങ്ങൾ അനുഭവിക്കുന്ന ക്രൂരതകൾ ചോദ്യം ചെയ്യാനാകാത്തവരാണ് ഇന്ത്യയിലെ രണ്ട് നേതാക്കൾക്ക് നേരെ തിരിയുന്നത്; പ്രതിഷേധവുമായി ആക്ടിവിസ്റ്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2022, 09:25 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ചൈനയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെയും മനുഷത്വരഹിതമായ നടപടികളെയും മുസ്ലീം രാഷ്‌ട്രങ്ങൾ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്ന് ആക്ടിവിസ്റ്റുകൾ. ബിജെപി നേതാവ് നുപുർ ശർമ്മ പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ച് മുസ്ലീം രാഷ്‌ട്രങ്ങൾ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് ആക്ടിവിസ്റ്റുകൾ ചോദ്യമുയർത്തുന്നത്.

ഒരു ദശലക്ഷത്തിലധികം മുസ്ലീങ്ങളെ തടവിലാക്കുകയും ഖുറാനുകൾ കണ്ടുകെട്ടുകയും ചെയ്യുന്ന ചൈനയുടെ നടപടികളിൽ മുസ്ലീം രാഷ്‌ട്രങ്ങൾ നിശബ്ദരായിരിക്കുകയാണെന്ന് സെന്റർ ഫോർ പോളിസി റിസർച്ചിലെ (സിപിആർ) സ്ട്രാറ്റജിക് സ്റ്റഡീസ് പ്രൊഫസർ ബ്രഹ്മ ചെല്ലാനി പറഞ്ഞു. ആ രാജ്യങ്ങളാണ് ഇപ്പോൾ ഇന്ത്യയിലെ ഒരു നേതാവിന് നേരെ തിരിയുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യയെ ഒരു മൃദുവായ രാഷ്‌ട്രമായി കാണുന്നത് കൊണ്ടാണോ ഇത്തരം ആക്രമണങ്ങൾ നടത്തുന്നത് എന്ന് പ്രശസ്ത ആക്ടിവിസ്റ്റായ കസ്തൂരി ശങ്കർ ചോദിച്ചു. അഫ്ഗാനിലും സിറിയയിലും ചൈനയിലും ബർമ്മയിലും ഉള്ള മുസ്ലീങ്ങളെ തിരിഞ്ഞുനോക്കാത്തവരാണ്. ലോകത്തിലെ രണ്ട് ബില്യൺ മുസ്ലീങ്ങളുടെ വികാരങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്നത്. ഐഎസ്‌ഐഎസിനോ, ചൈനയ്‌ക്കോ, താലിബാനോ നേരെ ഒന്നും ചെയ്യാൻ സാധിക്കാത്തത് കൊണ്ടാണ് സാധാരണക്കാർക്ക് നേരെ ഇവർ തിരിയുന്നത് എന്നും കസ്തൂരി ശങ്കർ കുറ്റപ്പെടുത്തി.

മുസ്ലീം രാഷ്‌ട്രങ്ങളുടെ നടപടികൾക്കെതിരെ മുൻ രാജ്യസഭാ എംപിയും ബിജെപി നേതാവുമായ ബൽബീർ പഞ്ച് രംഗത്തെത്തി.ചൈന തങ്ങളുടെ ന്യൂനപക്ഷങ്ങളോട്-പ്രത്യേകിച്ച് മുസ്ലീങ്ങളോടും, ടിബറ്റുകാരോടും, ബുദ്ധമതക്കാരോടും എങ്ങനെ പെരുമാറുന്നുവെന്ന് ലോകത്തിന് അറിയാം. ചൈന എല്ലാ മനുഷ്യാവകാശങ്ങളും ലംഘിക്കുന്നു. അതിനെക്കുറിച്ച് എന്തുകൊണ്ട് സംസാരിക്കുന്നില്ലെന്ന് ബൽബീർ പഞ്ച് ചോദിച്ചു.

Tags: ChinamuslimsMUSLIM COUNTRIES
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies