പോപ്പുലർ ഫ്രണ്ടിന്റെ അൽഖ്വായ്ദ ബന്ധം പുറത്ത്; അസമിൽ പിടിയിലായ ഭീകരൻ പോപ്പുലർ ഫ്രണ്ട് മുൻ ജില്ലാ ഭാരവാഹി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോപ്പുലർ ഫ്രണ്ടിന്റെ അൽഖ്വായ്ദ ബന്ധം പുറത്ത്; അസമിൽ പിടിയിലായ ഭീകരൻ പോപ്പുലർ ഫ്രണ്ട് മുൻ ജില്ലാ ഭാരവാഹി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2022, 08:41 pm IST
FacebookTwitterWhatsAppTelegram

ഗുവാഹത്തി: പോപ്പുലർ ഫ്രണ്ടിന്റെ അൽഖ്വായ്ദ ബന്ധം പുറത്ത്. അൽഖ്വായ്ദയുടെ ബംഗ്ലാദേശി വിഭാഗമായ അൻസാറുള്ള ബംഗ്ലാ ടീമിന്റെ പ്രവർത്തനങ്ങൾ അസമിൽ ഏകോപിപ്പിക്കുന്നത് മുഴുവൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുൻ ഭാരവാഹികളാണെന്ന് അസം പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. അസമിലെ ബാർപേട്ട, ബോൺഗായ്ഗാവ് ജില്ലകളിൽ നിന്നായി കഴിഞ്ഞ ഏപ്രിൽ മാസത്തിൽ 16 ഭീകരരെ പോലീസ് പിടികൂടിയിരുന്നു. ത്രിപുരയിൽ നിന്നും 4 ഭീകരരെയും അസം, ത്രിപുര പോലീസിന്റെ സംയുക്ത സംഘം പിടികൂടിയിരുന്നു.

അൻസാറുള്ള ബംഗ്ലാ ടീമിന്റെ ഭീകരനായ മൊഖീബുൾ ഹുസൈനെ ചോദ്യം ചെയ്തതിൽ നിന്നും, ഇയാൾ പോപ്പുലർ ഫ്രണ്ടിന്റെ ബാർപേട്ട ജില്ലാ പ്രസിഡന്റായിരുന്നു എന്ന് വ്യക്തമായിരുന്നു. പിന്നീട് സംഘടനയിൽ നിന്നും രാജി വെച്ച് ഇയാൾ മുഴുവൻ സമയ ഭീകരപ്രവർത്തകനായി മാറുകയായിരുന്നു. ബംഗ്ലാദേശി ഭീകരനായ മെഹ്ദി ഹസനാണ് ഇയാൾക്ക് പരിശീലനം നൽകിയതെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു.

അൻസാറുൾ ബംഗ്ലാ ടീമിൽ ചേരുന്നതിന് മുൻപ് മൊഖീബുൾ ഹുസൈൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്നുവെന്ന് പോപ്പുലർ ഫ്രണ്ട് അസം ജില്ലാ ജനറൽ സെക്രട്ടറി റബിയുൾ ഹുസൈൻ സ്ഥിരീകരിച്ചതായും പോലീസ് വ്യക്തമാക്കുന്നു. അസമിലെ ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസ് നിലവിൽ എൻ ഐ എ ആണ് അന്വേഷിക്കുന്നത്.

Tags: PFIal-QaedaAnsarullah Bangla Team
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies