ഭഗവാന് നിവേദ്യം അർപ്പിക്കാനുള്ള വാഴപ്പഴത്തിന്റെ ടെണ്ടർ ചട്ടവിരുദ്ധമായി നൽകിയത് മുസ്ലീം വ്യാപാരിക്ക്; ക്ഷേത്രം ഭരണസമിതിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഹിന്ദു സംഘടനകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭഗവാന് നിവേദ്യം അർപ്പിക്കാനുള്ള വാഴപ്പഴത്തിന്റെ ടെണ്ടർ ചട്ടവിരുദ്ധമായി നൽകിയത് മുസ്ലീം വ്യാപാരിക്ക്; ക്ഷേത്രം ഭരണസമിതിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഹിന്ദു സംഘടനകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2022, 02:45 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു: ഭഗവാന് നിവേദ്യം ആയി അർപ്പിക്കാനുള്ള വാഴപ്പഴത്തിന്റെ ടെണ്ടർ മുസ്ലീം വ്യാപാരിയ്‌ക്ക് നൽകിയ കുഡുപ്പു ക്ഷേത്ര ഭരണസമിതിയ്‌ക്കെതിരെ പ്രതിഷേധം ശക്തം. നിരവധി ഹിന്ദു സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്. ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റിയൂഷൻസ് ആന്റ് ചാരിറ്റബിൾ എൻഡോവ്‌മെന്റ്‌സ് റൂൾ പ്രകാരം ഹിന്ദു ക്ഷേത്രങ്ങൾ അഹിന്ദുക്കളുമായി വ്യാപാരത്തിലേർപ്പെടുന്നത് ചട്ട ലംഘനം ആണ്.

2021 ജൂൺ മുതൽ 2022 ജൂൺവരെയുള്ള ഒരു വർഷക്കാലത്തേക്കായിരുന്നു ഇവർ മുസ്ലീം വ്യാപാരിയ്‌ക്ക് ടെണ്ടർ നൽകിയിരുന്നത്. എന്നാൽ ഇക്കാര്യം രഹസ്യമായിരുന്നു. പുതിയ ടെണ്ടർ വിളിക്കാനുള്ള ഒരുക്കങ്ങൾ നിലവിൽ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.

കഴിഞ്ഞ വർഷം മൂന്ന് പേരാണ് ടെണ്ടർ എടുക്കാൻ തയ്യാറായി രംഗത്ത് വന്നത്. ഇതിൽ രണ്ട് ഹിന്ദുക്കൾ പങ്കെടുത്തിരുന്നു. എന്നാൽ ഇവർക്ക് നൽകാതെ ടെണ്ടർ മുസ്ലീം വ്യാപാരിയ്‌ക്ക് നൽകുകയായിരുന്നു. ഒരു പഴത്തിന് 1.95 രൂപ നിരക്കിലായിരുന്നു മുസ്ലീം വ്യാപാരിയ്‌ക്ക് ടെണ്ടർ നൽകിയത്.

ഹിന്ദുക്കൾ ടെണ്ടർ എടുക്കാൻ തയ്യാറായി രംഗത്തുവന്നിട്ടും മുസ്ലീം വ്യാപാരിയ്‌ക്ക് എന്തിനാണ് ടെണ്ടർ നൽകിയത് എന്നാണ് ഹിന്ദു സംഘടനകൾ ഉയർത്തുന്ന ചോദ്യം.

Tags: KarnatakaTemplebangluru
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies