ഒരുകാലത്ത് കോൺഗ്രസ്സ് പറഞ്ഞത് കശ്മീർ പാകിസ്താന്റെ ഭാഗമാണെന്നായിരുന്നു; മോദി പറഞ്ഞത് ഇന്ത്യയുടെ തലപ്പാവ് ആണെന്നും; കശ്മീരിന്റെ സുരക്ഷയെക്കുറിച്ച് ചോദിച്ച കോൺഗ്രസിന്റെ വയറ് നിറച്ച് കേന്ദ്രമന്ത്രി നിത്യാനന്ദ റായ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരുകാലത്ത് കോൺഗ്രസ്സ് പറഞ്ഞത് കശ്മീർ പാകിസ്താന്റെ ഭാഗമാണെന്നായിരുന്നു; മോദി പറഞ്ഞത് ഇന്ത്യയുടെ തലപ്പാവ് ആണെന്നും; കശ്മീരിന്റെ സുരക്ഷയെക്കുറിച്ച് ചോദിച്ച കോൺഗ്രസിന്റെ വയറ് നിറച്ച് കേന്ദ്രമന്ത്രി നിത്യാനന്ദ റായ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2022, 06:43 pm IST
FacebookTwitterWhatsAppTelegram

ഡൽഹി : ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങൾ ഗണ്യമായ രീതിയിൽ കുറഞ്ഞിരിക്കുന്നു എന്ന് കേന്ദ്ര ആഭ്യന്തര സഹ മന്ത്രി നിത്യാനന്ദ റായ് പറഞ്ഞു . കശ്മീരി പണ്ഡിറ്റുകൾ ഇന്നും അക്രമങ്ങൾക്കിരയാവുകയാണെന്ന് കോൺഗ്രസ്സ് നേതാവ് മല്ലികാർജ്ജുന ഖാർഗെ ആരോപണം ഉന്നയിച്ചതിനു തൊട്ടു പിന്നാലെയാണ് അദ്ദേഹം കണക്കുകൾ നിരത്തി പ്രതികരിച്ചത് . കശ്മീരി പണ്ഡിറ്റുകളെ കുറിച്ച് സംസാരിക്കുവാൻ കോൺഗ്രസ്സിനെന്ത് അർഹതായാണുള്ളതെന്നും അദ്ദേഹം ചോദിച്ചു . കഴിഞ്ഞ 2018 മുതൽ സർക്കാരും സൈന്യവും സംയുക്തമായി പ്രവർത്തിക്കുന്നു . ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങളെ മികച്ച രീതിയിൽ പ്രതിരോധിച്ചു കൊണ്ടിരിക്കുകയാണ് . കോൺഗ്രസ്സ് പ്രതിനിധി അതുകൂടി കാണുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു .

ഒരുകാലത്ത് കോൺഗ്രസ്സ് പറഞ്ഞിരുന്നത് കശ്മീർ പാകിസ്താന്റെ ഭാഗമാണെന്നായിരുന്നു . എന്നാൽ സർക്കാർ പറയുന്നത് കശ്മീർ ഭാരതത്തിന്റെ തലപ്പാവാണെന്നാണ് . നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നത് മുതൽ കശ്മീരിനെ പൂർണ്ണമായും ഇന്ത്യയുടെ ഭാഗമാക്കാനുള്ള പ്രവർത്തനമാണ് നടത്തികൊണ്ടിരിക്കുന്നത് . എന്നാൽ കോൺഗ്രസ്സും മറ്റു പ്രതിപക്ഷ പാർട്ടികളും ചേർന്ന് ഈ പ്രവർത്തനത്തെ പിന്നിൽ നിന്നും കുത്തുകയാണ് . ഒരുകണക്കിന് എനിക്ക് സന്തോഷമുണ്ട് കോൺഗ്രസ്സുകാർ ഇപ്പോഴെങ്കിലും സമ്മദിച്ചല്ലോ കശ്മീർ ഇന്ത്യയിൽ തന്നെയാണെന്ന് . ഇന്ന് കശ്മീരിലെ ജനങ്ങൾ സന്തോഷവും സമാധാനവും അനുഭവിക്കുന്നു. ഇവിടെ ഉള്ള സുരക്ഷയിൽ സർക്കാർ കാര്യമായി ശ്രദ്ധിക്കുന്നുണ്ട് . മാത്രമല്ല അവിടെയുള്ള ജനങ്ങൾ സൈന്യവും സർക്കാരുമായിട്ടും സഹകരിച്ചു പ്രവർത്തിക്കുന്ന സാഹചര്യത്തിലേക്ക് കശ്മിരിലെ സ്ഥിതിഗതികൾ മാറിയെന്നു അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു .

2018 ൽ 417 ഭീകരാക്രമണങ്ങൾ ഉണ്ടായ കശ്മീരിൽ 2021 ആയപ്പോൾ അത് 221 അയി കുറഞ്ഞെന്നും അദ്ദേഹം കണക്കുകളെ ആസ്പദമാക്കി പറഞ്ഞു . കശ്മീർ താഴ്വരകൾ സമാധാന അന്തരീക്ഷത്തിലൂടെ കടന്നുപോവുകയാണ് . അതിനായി രാത്രിയും പകലും കർശനമായ പട്രോളിംഗ് സൈന്യവും പോലീസും ചേർന്ന് നടത്തുന്നുണ്ട് . അവിടെയുള്ള കശ്മീരി പണ്ഡിറ്റുകളുടെയും , മറ്റു ന്യൂനപക്ഷങ്ങളുടെയും പുനരധിവാസങ്ങൾക്കും ,ഉന്നമനത്തിനുമാവശ്യമായ പ്രവർത്തനങ്ങൾ സർക്കാർ നടത്തി വരുന്നുണ്ട് . പഴയതിനെ അപേക്ഷിച്ച് കശ്മീരിലെ സാധാരണ ജനങ്ങൾ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെടുന്നത് വലിയ രീതിയിൽ കുറഞ്ഞിട്ടുണ്ട് . ഇത് കശ്മീരിന്റെ സമാധാനാന്തരീക്ഷം തിരിച്ചു കൊണ്ടുവരുന്നതിന് സഹായകരമാകുമെന്നാണ് മന്ത്രി പറഞ്ഞത് .

കോൺഗ്രസ്സ് എല്ലാ കാലത്തും കശ്മീരി ജനതയെ വഞ്ചിക്കുകയായിരുന്നു . കശ്മീരി പണ്ഡിറ്റുകൾ അവരുടെ മണ്ണിൽ നിന്നും പലായനം ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിച്ചതിന് കാരണക്കാർ കോൺഗ്രസ്സാണ് . ഇന്നും അവർ ഭാരതത്തെ ഒറ്റു കൊടുക്കുന്നവരുടെ തോളിൽ കയ്യിട്ടു നടക്കുകയാണെന്നും . കാലം ഒരിക്കലും അവർക്ക് മാപ്പ് നൽകില്ലെന്നും അദ്ദേഹം പറഞ്ഞു .

 

 

 

 

 

 

 

Tags: Narendra ModiKashmirdefenceNithyananda raiIndian MilitaryMALLIKARJUNA GHARGE
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies