സിറിയയിൽ വീണ്ടും ഇസ്രയേൽ മിസൈൽ ആക്രമണം ; മൂന്ന് സൈനികർ കൊല്ലപ്പെട്ടു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സിറിയയിൽ വീണ്ടും ഇസ്രയേൽ മിസൈൽ ആക്രമണം ; മൂന്ന് സൈനികർ കൊല്ലപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2022, 01:29 pm IST
FacebookTwitterWhatsAppTelegram

കെയ്‌റോ :സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിൽ ഇസ്രയേൽ മിസൈൽ ആക്രമണത്തിൽ മൂന്ന് സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി സിറിയൻ സ്റ്റേറ്റ് മീഡിയ പ്രസ്ഥാപിച്ചു . യുദ്ധസമാനമായ അന്തരീക്ഷമാണ് ഇപ്പോഴും ഇവിടെ നിലനിൽക്കുന്നതെന്ന് അവർ പറയുന്നു . ഇസ്രയേൽ കാലങ്ങളായി ഞങ്ങളെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ് . യാതൊരു പ്രകോപനവും കൂടാതെയാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്ന് സിറിയൻ സ്റ്റേറ്റ് മീഡിയ പറയുന്നു .

ഡമാസ്കസിന് സമീപമുള്ള ഗോലൻ കുന്നുകളിൽ നിന്നുമാണ് മിസൈൽ വർഷിച്ചത് . ഇത് ആസൂത്രിതമായ അക്രമണമായിരുന്നെന്ന് പറയുന്നു . എന്നാൽ ഇവയിൽ പലതും സിറിയൻ പ്രതിരോധ സേന തടഞ്ഞു . മിസൈൽ ആക്രമണത്തിൽ പലയിടങ്ങളിലായി നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട് . ഇവയുടെ കണക്കെടുക്കാൻ ഇതുവരെയായിട്ടും സാധിച്ചിട്ടില്ലെന്നാണ് പറയുന്നത് .

സിറിയൻ ഭരണകൂടം ഇസ്രയേലിനെതിരെ രംഗത്ത് വന്നു കഴിഞ്ഞു . ഇതിനു പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും , തങ്ങൾക്ക് മറ്റു രാജ്യങ്ങളുടെ പിന്തുണ ഉണ്ടെന്നും അവർ പറഞ്ഞു . കാലങ്ങളായി ഇസ്രയേൽ – സിറിയ രാജ്യങ്ങൾ തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നു . ഇത്തരം സാഹചര്യം നിലനിൽക്കുമ്പോഴാണ് ഇസ്രയേലിന്റെ ഭാഗത്തു നിന്നും പ്രകോപനപരമായ സംഭവങ്ങൾ ഉണ്ടാകുന്നതെന്ന് സിറിയൻ സ്റ്റേറ്റ് മീഡിയ പറയുന്നു .

Tags: israelwarsyriamissile attack
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies