ആ പാമ്പിപ്പോൾ നിങ്ങളുടെ വീട്ടിലെത്തി; നിതീഷിനെതിരായ ലാലുവിന്റെ പഴയ ട്വീറ്റുകൾ കുത്തിപ്പൊക്കി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആ പാമ്പിപ്പോൾ നിങ്ങളുടെ വീട്ടിലെത്തി; നിതീഷിനെതിരായ ലാലുവിന്റെ പഴയ ട്വീറ്റുകൾ കുത്തിപ്പൊക്കി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2022, 01:36 pm IST
FacebookTwitterWhatsAppTelegram

പട്‌ന: എൻഡിഎ സംഖ്യം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരായ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ പഴയ ട്വീറ്റുകൾ പങ്കുവെച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്.

നിതീഷ് കുമാറിനെതിരെയുള്ള ലാലു പ്രസാദ് യാദവിന്റെ കടുത്ത ഭാഷയിലുള്ള വിമർശനങ്ങളാണ് കേന്ദ്രമന്ത്രി റീട്വീറ്റ് ചെയ്തത്. പാമ്പ് നിങ്ങളുടെ വീട്ടിൽ പ്രവേശിച്ചു എന്നാണ് ആർജെഡി നേതാവിന് കേന്ദ്രമന്ത്രി മുന്നറിയിപ്പ് നൽകിയത്.

നിതീഷ് കുമാറിന് രണ്ട് വർഷം കൂടുമ്പോൾ പുതിയ ചർമ്മമുണ്ട്. സംശയമുണ്ടോ? എന്ന ലാലു പ്രസാദിന്റെ ട്വീറ്റാണ് കേന്ദ്രമന്ത്രി പങ്കുവെച്ചിരിക്കുന്നത്. 2017 ൽ ബിജെപിയുമായി സഖ്യം ചേർന്നതിനെ വിമർശിച്ചായിരുന്നു ലാലുവിന്റെ ട്വീറ്റ്.

നിതീഷിനെതിരായ ലാലു പ്രസാദിന്റെ പൽതു റാം ( പക്ഷങ്ങൾ മാറി കൊണ്ടിരിക്കുന്ന ആൾ )എന്ന വൈറൽ ട്വീറ്റും കേന്ദ്രമന്ത്രി പങ്കുവെച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനം മോഹിച്ച് നിതീഷ് കുമാർ ജനവിധിയെ വഞ്ചിച്ചെന്ന് ബിജെപി ആരോപിച്ചു. തേജസ്വി യാദവിനെതിരായി അഴിമതി ആരോപണങ്ങൾ ശക്തമായതിന് പിന്നാലെയാണ് നിതീഷ് സഖ്യം വിട്ടത്.

Tags: nitish kumargiriraj singhLalu Yadav
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies