ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ടും കശ്മീരി പണ്ഡിറ്റുകൾ മരിക്കുന്നു; ഇപ്പോൾ കശ്മീർ വിട്ടുപോകാൻ അവർ ആഗ്രഹിക്കുന്നുവെന്ന് അസദുദ്ദീൻ ഒവൈസി- Asaduddin Owaisi
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ടും കശ്മീരി പണ്ഡിറ്റുകൾ മരിക്കുന്നു; ഇപ്പോൾ കശ്മീർ വിട്ടുപോകാൻ അവർ ആഗ്രഹിക്കുന്നുവെന്ന് അസദുദ്ദീൻ ഒവൈസി- Asaduddin Owaisi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2022, 12:33 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: കശ്മീർ താഴ്‍വരയിലെ പണ്ഡിറ്റുകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടു എന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി. ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ടും ബിജെപി നിയമിച്ച ലഫ്റ്റനന്റ് ഗവർണറും കേന്ദ്രം ഭരിക്കുന്ന സർക്കാരും കശ്മീരിൽ പരാജയപ്പെട്ടു എന്നാണ് ഒവൈസിയുടെ വാദം.

കേന്ദ്രം ബിജെപി ഭരിക്കുന്നു. ജമ്മു കശ്മീരിൽ ബിജെപി നിയമിച്ച ലഫ്റ്റനന്റ് ഗവർണറും ഉണ്ട്. എന്നിട്ടും താഴ്വരയിൽ കശ്മീരി പണ്ഡിറ്റുകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. അവരുടെ സുരക്ഷയ്‌ക്ക് വേണ്ടിയെന്നു പറഞ്ഞാണ് ആർട്ടിക്കിൽ 370 റദ്ദാക്കിയത്. എന്നിട്ടും സുരക്ഷ ഉറപ്പാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിന്റെ അർത്ഥം കശ്മീരിൽ പണ്ഡിറ്റുകൾ സുരക്ഷിതരല്ല എന്നാണെന്ന് ഒവൈസി പറഞ്ഞു.

ജമ്മു കശ്മീരിൽ ഒരു കശ്മീരി പണ്ഡിറ്റിന് നേരെയുള്ള ആദ്യത്തെ ആക്രമണമല്ല നടക്കുന്നത്. അവർക്ക് സുരക്ഷ ഒരുക്കാൻ സർക്കാരിനും കഴിയുന്നില്ല. മോദി സർക്കാരിന്റെ പരാജയത്തിന്റെ ഉദാഹരണമാണ് ഈ സംഭവങ്ങൾ. പണ്ഡിറ്റുകളുടെ ജീവൻ നഷ്ടപ്പെടുന്നതിന്റെ ഉത്തരവാദിത്വം സർക്കാരിനാണെന്ന് പറഞ്ഞ അസദുദ്ദീൻ ഒവൈസി, കശ്മീരി പണ്ഡിറ്റുകൾ ഇപ്പോൾ കശ്മീർ വിട്ടുപോകാൻ  ആഗ്രഹിക്കുന്നുവെന്നും വാദിച്ചു. ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ ആപ്പിൾ തോട്ടത്തിൽ വെച്ച് ഭീകരുടെ വെയിവെയ്പ്പിൽ ഒരു കശ്മീരി പണ്ഡിറ്റ് മരിച്ചതിന് പിന്നാലെയാണ് ഒവൈസി പരാമർശം.

Tags: Kashmirkashmiri panditsasaduddin owaisi
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies