ഗുലാം നബി ആസാദ് ഇപ്പോൾ സ്വതന്ത്രൻ; അമേഠി വളരെ മുമ്പ് തന്നെ വിമോചിക്കപ്പെട്ടു: സ്മൃതി ഇറാനി- Smriti Irani, Ghulam Nabi Azad, Rahul Gandhi
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുലാം നബി ആസാദ് ഇപ്പോൾ സ്വതന്ത്രൻ; അമേഠി വളരെ മുമ്പ് തന്നെ വിമോചിക്കപ്പെട്ടു: സ്മൃതി ഇറാനി- Smriti Irani, Ghulam Nabi Azad, Rahul Gandhi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2022, 03:54 pm IST
Facebook
Twitter
WhatsAppTelegram

അമേഠി: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി. മുതിർന്ന കോൺ​ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ രാജിയെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഗുലാം നബി ആസാദ് ഇപ്പോൾ ‘ആസാദ്’ (സ്വതന്ത്രൻ) ആയിക്കഴിഞ്ഞു, എന്നാൽ അമേത്തി വളരെ മുമ്പ് തന്നെ വിമോചിക്കപ്പെട്ടു എന്നാണ് മണ്ഡലത്തിന്റെ എംപി കൂടിയായ സ്മൃതി ഇറാനി പറഞ്ഞത്.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയേയും ആസാദ് കോൺഗ്രസ് വിട്ടതിനെയും സംബന്ധിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സ്മൃതി ഇറാനി. കോൺഗ്രസിന്റെ നേതൃത്വം എപ്പോഴും ​ഗാന്ധി കുടുംബത്തെ ആശ്രയിച്ചാണ്. അതിൽ തങ്ങൾ ഇടപ്പെടേണ്ടതില്ല. എന്തായാലും ഗുലാം നബി ആസാദ് ഇപ്പോൾ സ്വന്ത്രനായി കഴിഞ്ഞിരിക്കുന്നു. അമേഠി വളരെ കാലമായി സ്വതന്ത്രമാണ്. മുമ്പത്തെ അമേഠിയും ഇപ്പോഴുള്ള അമേത്തിയും തമ്മിൽ വളരെ വ്യത്യാസമുണ്ട്. പണ്ട് ഇവിടെ അധികാരത്തെ തങ്ങളുടെ അഹങ്കാരമായാണ് കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ ജനങ്ങൾക്കെല്ലാം സേവന ബോധമാണുള്ളതെന്നും സ്മൃതി ഇറാനി ചൂണ്ടിക്കാണിച്ചു.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് രാഹുൽ ​ഗാന്ധിയെ പരാജയപ്പെടുത്തി സ്മൃതി ഇറാനി മണ്ഡലത്തിൽ വിജയിച്ചത്. ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത സീറ്റായിരുന്നു അമേഠി. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ തുടരെ വിജയിച്ചു വന്ന മണ്ഡലത്തിൽ കോൺ​ഗ്രസിന്റെ അടിവേര് പിഴുതുകൊണ്ടാണ് സ്മൃതി ഇറാനി ചരിത്രം സൃഷ്ടിച്ചത്. അതേസയം, പാർട്ടിയുടെ പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം രാഹുൽ ​ഗാന്ധിക്കാണെന്ന് വിമർശിച്ചുകൊണ്ടാണ് കോൺ​ഗ്രസിൽ നിന്നും ഗുലാം നബി ആസാദ് രാജിവെച്ചത്.

 

 

 

 

 

 

 

 

 

 

 

 

 

Tags: Rahul GandhiSmriti IraniGhulam Nabi Azad
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies