‘പണ്ടൊക്കെ ചീറ്റകൾ ഇത്രമേൽ രൗദ്രം ആയിരുന്നില്ല‘: പ്രധാനമന്ത്രി തുറന്നു വിട്ട ചീറ്റകളുടെ രൗദ്രത അളക്കാനുള്ള യന്ത്രങ്ങൾ തയ്യാറായോ എന്ന് പ്രതിപക്ഷത്തോട് സോഷ്യൽ മീഡിയ- Social Media discussions on Cheetahs
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പണ്ടൊക്കെ ചീറ്റകൾ ഇത്രമേൽ രൗദ്രം ആയിരുന്നില്ല‘: പ്രധാനമന്ത്രി തുറന്നു വിട്ട ചീറ്റകളുടെ രൗദ്രത അളക്കാനുള്ള യന്ത്രങ്ങൾ തയ്യാറായോ എന്ന് പ്രതിപക്ഷത്തോട് സോഷ്യൽ മീഡിയ- Social Media discussions on Cheetahs

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2022, 11:46 pm IST
Facebook
Twitter
WhatsAppTelegram

70 വർഷങ്ങൾക്ക് മുൻപ് രാജ്യത്ത് വംശനാശം വന്ന ചീറ്റപ്പുലികളെ, പരിസ്ഥിതി സന്തുലനത്തിന്റെ ഭാഗമായി നമീബിയയിൽ നിന്നും തിരികെ എത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് ലോകം. എട്ട് ചീറ്റപ്പുലികളെയാണ് മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നു വിട്ടത്. തുറന്നു വിട്ട ചീറ്റകളുടെ ചിത്രങ്ങൾ പ്രധാനമന്ത്രി നേരിട്ട് ക്യാമറയിൽ പകർത്തിയിരുന്നു.

അതേസമയം, പ്രധാനമന്ത്രിയുടെ നടപടിയെ രാഹുൽ ഗാന്ധി പരിഹസിച്ചു. ചീറ്റകളെ കൊണ്ടു വരാൻ യുപിഎ സർക്കാർ തീരുമാനിച്ചിരുന്നുവെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് അവകാശപ്പെട്ടു.

സംഭവം പലവിധത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിലും ചർച്ചയായി. പ്രധാനമന്ത്രിയുടെ പ്രവൃത്തി കക്ഷിരാഷ്‌ട്രീയ ഭേദമില്ലാതെ പലരും പ്രശംസിച്ചപ്പോൾ, കേരളത്തിൽ ചിലർ വിമർശിച്ചു. വിമർശകരുടെ വായടപ്പിക്കുന്ന മറുപടികളുമായി ട്രോളന്മാരും കച്ച മുറുക്കി.

സെൻട്രൽ വിസ്തയ്‌ക്ക് മുന്നിൽ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത സിംഹമുദ്രയിലെ സിംഹങ്ങൾക്ക് രൗദ്രത കൂടിപ്പോയി എന്ന പേരിൽ കേരളത്തിലെ ചില മാദ്ധ്യമങ്ങൾ ചർച്ചകൾ നടത്തുകയും വിവാദം രാജ്യവ്യാപകമാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. കോൺഗ്രസും ചില പ്രതിപക്ഷ പാർട്ടികളും ഇത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. വിവാദം സജീവമാക്കി നിർത്താൻ ചില മാദ്ധ്യമ പ്രവർത്തകരും ശ്രമിച്ചിരുന്നു. എന്നാൽ, വിവാദം അടിസ്ഥാനരഹിതമാണെന്നും സിംഹങ്ങളുടെ ഭാവം യഥാർത്ഥ സിംഹമുദ്രയിലെ അതേ ഭാവമാണെന്ന് ശിൽപ്പികളും ചരിത്ര പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിരുന്നു. ഇതോടെ വിവാദമുണ്ടാക്കാൻ ശ്രമിച്ചവർ ഇളിഭ്യരായി പിന്മാറിയിരുന്നു.

സിംഹമുദ്രയുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കിയവർക്ക്, ചീറ്റകളുടെ മുഖഭാവത്തിൽ ചിലപ്പോൾ അസ്വാഭാവികത തോന്നിയേക്കാം എന്നാണ് ട്രോളന്മാർ അഭിപ്രായപ്പെടുന്നത്. കോൺഗ്രസ് ഭരിക്കുന്ന കാലത്തെ സൗമ്യഭാവത്തിലുള്ള ചിരിക്കുന്ന ചീറ്റ എന്ന പേരിൽ, ദശമൂലം ദാമുവിന്റെ മുഖഭാവമുള്ള ചില ചീറ്റകളുടെ ചിത്രങ്ങളും ഇവർ പങ്ക് വെക്കുന്നുണ്ട്. പ്രധാനമന്ത്രി തുറന്നു വിട്ട ചീറ്റകളുടെ രൗദ്രത അളക്കാനുള്ള യന്ത്രങ്ങൾ തയ്യാറായോ എന്നും ട്രോളുകളിലൂടെ ചിലർ ചോദിക്കുന്നു.

Tags: Narendra Modisocial mediaTrollOppositioncheetahs
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്’; പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം, രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies