അമിത് ഷായുമായി ചേർന്ന് ബിജെപി ആശയം പ്രചരിപ്പിക്കാൻ എം എൽ എ മാർ ശ്രമിക്കുന്നു; രാജസ്ഥാനിൽ കോൺഗ്രസ്സ് കടുത്ത പ്രതിസന്ധിയിലേക്ക്; സച്ചിൻ പൈലത്തിനെ രൂക്ഷമായി വിമർശിച്ച് ഗെഹ്‌ലോട്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമിത് ഷായുമായി ചേർന്ന് ബിജെപി ആശയം പ്രചരിപ്പിക്കാൻ എം എൽ എ മാർ ശ്രമിക്കുന്നു; രാജസ്ഥാനിൽ കോൺഗ്രസ്സ് കടുത്ത പ്രതിസന്ധിയിലേക്ക്; സച്ചിൻ പൈലത്തിനെ രൂക്ഷമായി വിമർശിച്ച് ഗെഹ്‌ലോട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2022, 10:39 pm IST
FacebookTwitterWhatsAppTelegram

ജയ്‌പൂർ: രാജസ്ഥാൻ കോൺഗ്രസ്സിൽ കടുത്ത രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ സച്ചിൻ പൈലറ്റിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. മുഖ്യമന്ത്രി സ്ഥാനം മോഹിച്ച് സർക്കാരിനെ താഴെയിറക്കാനാണ് സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിലുള്ള എം എൽ എമാർ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി അമിത് ഷായോടൊപ്പം ചേർന്ന് ബിജെപി ആശയം നടപ്പിലാക്കാനാണ് അവർ ശ്രമിക്കുന്നതെന്നാണ് ഗെഹ്‌ലോട്ട് ആരോപിക്കുന്നത്.

രാജസ്ഥാനിൽ അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രി പദം ഒഴിയുന്ന സ്ഥാനത്തേക്ക് പിൻഗാമിയായി സച്ചിൻ പൈലറ്റിന്റെ പേരാണ് ഉയർന്നു വന്നത്. എന്നാൽ ഗെഹ്‌ലോട്ട് പക്ഷത്തെ 80ലധികം എം എൽ എമാർ തീരുമാനത്തെ എതിർത്ത് രാജി സന്നദ്ധത അറിയിച്ചിരുന്നു. തുടർന്ന് രാജസ്ഥാൻ കോൺഗ്രസ്സിൽ കടുത്ത പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് ആരോപണം.

ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ജയ്പൂരിൽ സംഘടിപ്പിച്ച ചടങ്ങിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, സഫർ ഇസ്ലാം, ധർമേന്ദ്ര പ്രധാൻ തുടങ്ങിയവർ പങ്കെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗെഹ്‌ലോട്ട് സച്ചിൻ പൈലറ്റ് ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപണം ഉന്നയിച്ചത്.

എന്തുകൊണ്ടാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായതെന്ന് അറിയില്ല. എം എൽ എ മാരോട് സംസാരിക്കുവാനും പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുവാനുമായി പി സി സി മേധാവിയെ അയച്ചിരുന്നു. എന്നാൽ അവർ ചർച്ചയ്‌ക്ക് തയ്യാറായില്ല മറിച്ച് തന്നോടുള്ള ദേഷ്യം തീർക്കുകയാണ് ചെയ്തത്. എം എൽ എ സ്ഥാനം രാജിവെച്ച് സംസ്ഥാനത്തിന് പുറത്തേക്ക് പോയിരുന്നെങ്കിൽ കോൺഗ്രസ്സ് ലെജിസ്ലേച്ചർ പാർട്ടി ലീഡർ എന്ന നിലയ്‌ക്ക് എല്ലാ പ്രശ്നങ്ങളുടെയും ഉത്തരവാദിത്തം താൻ ഏറ്റെടുത്തേനേ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Congressamit shaSachin PilotAshok Gehlot
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies