ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു; ജമാൽ സിദ്ദിഖിക്ക് വധഭീഷണി; ഇസ്ലാമിനെ അപകീർത്തിപ്പെടുത്തിയ ആൾക്ക് മരണമാണ് ശിക്ഷയെന്ന് കത്തിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു; ജമാൽ സിദ്ദിഖിക്ക് വധഭീഷണി; ഇസ്ലാമിനെ അപകീർത്തിപ്പെടുത്തിയ ആൾക്ക് മരണമാണ് ശിക്ഷയെന്ന് കത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2022, 08:10 am IST
FacebookTwitterWhatsAppTelegram

നാഗ്പൂർ: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ ബിജെപി ന്യൂനപക്ഷ മോർച്ച ദേശീയ പ്രസിഡന്റ് ജമാൽ സിദ്ദിഖിക്ക് വധഭീഷണി. ഇസ്ലാമിക മതമൗലികവാദികളാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. സംഭവത്തിൽ ജമാൽ സിദ്ദിഖി പോലീസിൽ പരാതി നൽകി. നാഗ്പൂരിലുള്ള അദ്ദേഹത്തിന്റെ ഓഫീസിന്റെ വധഭീഷണി മുഴക്കുന്ന കത്തുകൾ ലഭിച്ചത്. നിങ്ങൾ ഇസ്ലാമിനെ അപകീർത്തിപ്പെടുത്തി, അതുകൊണ്ട് ശിക്ഷ അർഹിക്കുന്നു. നിങ്ങളെ കഴുത്തറുത്ത് കൊലപ്പെടുത്തുമെന്നും കത്തിൽ പറയുന്നു.

ആർഎസ്എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗുരു പൂജയിൽ പങ്കെടുത്തതിന് പിന്നാലെയാണ് ഇസ്ലാമിക മതമൗലികവാദികൾ ജമാൽ സിദ്ദിഖിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. ആർഎസ്എസ് പരിപാടിയിൽ ജമാൽ സിദ്ദിഖി പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും കത്തിനൊപ്പം ഉണ്ടായിരുന്നു.

നാഗ്പൂരിലെ സക്കർദാര പോലീസ് സ്റ്റേഷനിലാണ് ജമാൽ സിദ്ദിഖി പരാതി നൽകിയത്. തന്റെ ജന്മനാട്ടിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിലാണ് മതഭ്രാന്തന്മാർ തനിക്കെതിരെ വധഭീഷണി മുഴക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്തരം ഭീഷണികളെ ഭയക്കില്ല. രാജ്യത്തിന്റെ താത്പര്യങ്ങൾ മുൻനിർത്തി പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം പറയുന്നു.

Tags: BJPRSSISLAMISTdeath threat
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies