സ്ത്രീകളെക്കുറിച്ച് വിശാലമായ കാഴ്ചപ്പാടുള്ള ഒരേയൊരു പാർട്ടി ബിജെപിയാണ്; സ്ത്രീകൾ വികസനത്തിന്റെ കേന്ദ്രബിന്ദുവായി മാറണം: ബസവരാജ് ബൊമ്മൈ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ത്രീകളെക്കുറിച്ച് വിശാലമായ കാഴ്ചപ്പാടുള്ള ഒരേയൊരു പാർട്ടി ബിജെപിയാണ്; സ്ത്രീകൾ വികസനത്തിന്റെ കേന്ദ്രബിന്ദുവായി മാറണം: ബസവരാജ് ബൊമ്മൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2023, 07:07 am IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു: സ്ത്രീകളെക്കുറിച്ച് വിശാലമായ കാഴ്ചപ്പാടുള്ള ഒരേയൊരു പാർട്ടി ഭാരതീയ ജനതാ പാർട്ടിയാണെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സമ്പദ്‌വ്യവസ്ഥയിൽ സ്ത്രീകളുടെ പങ്ക് വളരെ വലുതാണ്. ഔപചാരിക വിദ്യാഭ്യാസവും സാമ്പത്തിക വിദ്യാഭ്യാസവും എല്ലാ സ്ത്രീകളും നേടണം. സ്ത്രീകളുടെ സമ്പാദ്യം കുടുംബത്തിന്റെ സ്വത്ത് ആണ്. പാർട്ടിയുടെ ഉന്നതമായ സ്ഥാനങ്ങളിലേയ്‌ക്ക് സ്ത്രീകൾ കടന്നു വരണമെന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു. ബിജെപി മഹിളാ മോർച്ച ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു കർണാടക മുഖ്യമന്ത്രി.

ಇಂದು ತುಮಕೂರಿನಲ್ಲಿ ಆಯೋಜಿಸಿದ್ದ ಭಾರತೀಯ ಜನತಾ ಪಾರ್ಟಿಯ ರಾಷ್ಟ್ರೀಯ ಮಹಿಳಾ ಮೋರ್ಚಾ ಕಾರ್ಯಕಾರಿಣಿ ಸಭೆಯಲ್ಲಿ ಮಾತನಾಡಿದೆನು. pic.twitter.com/oo9P2m4EPb

— Basavaraj S Bommai (@BSBommai) January 21, 2023

‘വിദ്യാസമ്പന്നരല്ലെങ്കിലും നമ്മുടെ അമ്മമാർക്ക് അറിവിന്റെ നിധിയുണ്ടായിരുന്നു. പെൺഭ്രൂണഹത്യയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചത് പെൺകുട്ടികളോടുള്ള അദ്ദേഹത്തിന്റെ കരുതലാണ്. സ്ത്രീകൾ ബിജെപിയിൽ ഒരു പ്രധാന പങ്ക് വഹിക്കണം. മഹിളാ മോർച്ച നേതാക്കളാകുക മാത്രമല്ല, ബിജെപി നേതാക്കളായി ഉയരണം. മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജ് എല്ലാ പ്രധാന നേതാക്കൾക്കൊപ്പവും ചേർന്ന് പ്രവർത്തിച്ച നേതാവായിരുന്നു. അവർക്ക് കർണാടകയുമായി പ്രത്യേക ബന്ധമുണ്ടായിരുന്നു, കന്നഡക്കാരുടെ ഹൃദയത്തിൽ സ്പർശിച്ച നേതാവാണ് സുഷമ സ്വരാജ്’.

‘വിവരസാങ്കേതികവിദ്യ, ഡിജിറ്റൽ വിദ്യാഭ്യാസം, സാമ്പത്തിക വിദ്യാഭ്യാസം എന്നിവയും പ്രധാനമാണ്. ഔപചാരിക വിദ്യാഭ്യാസവും സാമ്പത്തിക വിദ്യാഭ്യാസവും പ്രധാനമാണ്. സ്ത്രീകൾ ഇത് നേടിയാൽ ഇതിലും വലിയ ആയുധമില്ല. അവർ കഠിനാധ്വാനികളും സത്യസന്ധരുമാണ്. സ്ത്രീകൾ സമത്വത്തിനും നീതിക്കും വേണ്ടി സംസാരിക്കണം, അതുവഴി രാജ്യത്തിന് ബഹുമതികൾ കൊണ്ടു വരണം. പ്രധാനമന്ത്രി മോദി പറഞ്ഞ സുവർണ്ണ നാളുകൾ അതിവേഗം അടുക്കുകയാണ്. സ്ത്രീകളില്ലാതെ അത് പൂർണ്ണമാകില്ല. സ്ത്രീകൾ വികസനത്തിന്റെ കേന്ദ്രബിന്ദുവായി മാറണം. ശാസ്ത്രം, എയ്‌റോസ്‌പേസ്, എഞ്ചിനീയറിംഗ്, ഐടി/ബിടി തുടങ്ങിയ മേഖലകളിൽ അവർ ഇതിനകം തന്നെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അവർക്ക് ആത്മാഭിമാനത്തോടെയുള്ള ജീവിതം നയിക്കാൻ സർക്കാർ എല്ലാ സഹായവും നൽകും’ എന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു.

Tags: womenBJPbasavaraj bommai
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies